-
Mukkam
കോവിഡ് വ്യാപനം തടയുന്നതിന് കർശന നടപടികളുമായി പൊലീസും ആരോഗ്യവകുപ്പും മുക്കം നഗരസഭാ അധികൃതരും
മുക്കം: കോവിഡ് വ്യാപനം തടയുന്നതിന് കർശന നടപടികളുമായി പൊലീസും ആരോഗ്യവകുപ്പും നഗരസഭാ അധികൃതരും രംഗത്തെത്തി. നഗരസഭ പരിധിയ്ക്ക് പുറമേ കൊടിയത്തൂർ,കാരശ്ശേരി പഞ്ചായത്തുകളിലും ദിനം പ്രതി കോവിഡ് പോസിറ്റീവ്…
Read More » -
Kerala
കേരളത്തിലെ ദേശീയപാതാ വികസനത്തിന് 65,000 കോടി രൂപ
കേരളത്തിലെ ദേശീയപാതാ വികസനത്തിന് 65,000 കോടി രൂപ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്. മുംബൈ – കന്യാകുമാരി ഇടനാഴിക്ക് അനുമതി നല്കി. മധുര – കൊല്ലം ഇടനാഴിക്കും…
Read More » -
India
വാഹനങ്ങൾക്ക് നിശ്ചിത കാലയളവിന് ശേഷം ഫിറ്റ്നസ് ടെസ്റ്റ്; തോറ്റാൽ നിർബന്ധിത ഒഴിവാക്കൽ
ഗതാഗത മേഖലയിൽ പുതിയ മാറ്റം പ്രഖ്യാപിച്ച് ധനമന്ത്രി. വോളന്ററി വെഹിക്കിൾ സ്ക്രാപ്പിംഗ് പോളിസി എന്ന പേരിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. 20 വർഷങ്ങൾ പൂർത്തീകരിക്കുന്ന എല്ലാ സ്വകാര്യ വാഹനങ്ങളും…
Read More » -
India
ഇത്തവണ പേപ്പർ രഹിത ബജറ്റ്; ഇത് ചരിത്രത്തിലാദ്യം
കൊവിഡ് മൂലം പ്രതിസന്ധിയിലായ ഇന്ത്യൻ സമ്പത് വ്യവസ്ഥയ്ക്ക് ഊന്നൽ നൽകുന്നതാകും ഇത്തവണത്തെ കേന്ദ്ര ബജറ്റെന്നാണ് പ്രതീക്ഷ. കൊവിഡ് മഹാമാരിക്ക് പിന്നാലെ രാജ്യം ഇതുവരെ അഭിമുഖീകരിക്കാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ്…
Read More » -
Tech
ഒപ്റ്റിക്കല്‍ ഇന്‍ ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറുമായി ആപ്പിള്‍ ഐഫോണ്‍ 13
ഐഫോണ്‍ 13 സീരീസില്‍ ഒപ്റ്റിക്കല്‍ ഇന്‍ ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉണ്ടായിരിക്കുമെന്ന് ഏറ്റവും പുതിയ വെളിപ്പെടുത്തല്‍. വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടര്‍ ജോവാന സ്റ്റെര്ണിന്റെ അഭിപ്രായത്തില്‍, ഫേസ് ഐ.ഡിക്കൊപ്പം…
Read More » -
India
ജിഎസ്ടി വരവ് വീണ്ടും റെക്കോർഡിൽ
ജിഎസ്ടി വരവ് വീണ്ടും റെക്കോർഡിൽ. ജനുവരി മാസത്തെ ജിഎസ്ടി വരവ് 1,19,847കോടി രൂപയാണ്. കഴിഞ്ഞ മാസത്തെ ജിഎസ്ടി വരവ് 1,15,174 കോടി രൂപയായിരുന്നു. 21,923 രൂപയാണ് സിജിഎസ്ടി…
Read More » -
India
കൊവിഡ് പ്രതിസന്ധികള്‍ക്കിടെ കേന്ദ്ര ബജറ്റ് ഇന്ന്
കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് പൊതു-ബജറ്റ് ഇന്ന് അവതരിപ്പിക്കും. ആദ്യത്തെ പേപ്പര്‍ രഹിത ബജറ്റില്‍ കൊവിഡിനെ തുടര്‍ന്നുണ്ടായ വളര്‍ച്ചാ ഇടിവ് പരിഹരിക്കുക എന്നതാകും അടിസ്ഥാന ലക്ഷ്യം. കാര്‍ഷിക-ആരോഗ്യ-തൊഴില്‍-വ്യവസായ…
Read More » -
Kozhikode
കോഴിക്കോട് കിൻഫ്ര നോളജ് പാർക്കിനായി ഭൂമി വിട്ടു നൽകിയവർക്ക് നഷ്ടപരിഹാരം നൽകിയില്ലന്ന് പരാതി
കോഴിക്കോട് രാമനാട്ടുകര കിൻഫ്ര നോളജ് പാർക്കിനായി ഭൂമി വിട്ടു നൽകിയവർക്ക് സർക്കാർ നഷ്ടപരിഹാരം നൽകിയില്ലന്ന് പരാതി. ഭൂമി ഏറ്റെടുത്ത് 12 വർഷം പിന്നിട്ടുമ്പോഴും നഷ്ടപരിഹാരം നൽകാത്ത സർക്കാർ…
Read More » -
Kerala
വിദ്യാര്‍ത്ഥികളുമായുള്ള മുഖ്യമന്ത്രിയുടെ സംവാദ പരിപാടിക്ക് ഇന്ന് തുടക്കം
വിദ്യാര്‍ത്ഥികളുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സംവാദ പരിപാടിക്ക് ഇന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ തുടക്കമാകും. ‘നവകേരളം യുവകേരളം’ സംവാദത്തില്‍ 200 വിദ്യാര്‍ത്ഥികള്‍ നേരിട്ടും 1500 പേര്…
Read More » -
Kerala
20,38,541 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്കി
തിരുവനന്തപുരം: സംസ്ഥാനത്ത് 5 വയസിന് താഴെയുള്ള 20,38,541 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 24,49,222 കുട്ടികള്‍ക്ക് പോളിയോ പ്രതിരോധ…
Read More » -
Mukkam
മുക്കം പോലീസ് സ്റ്റേഷൻ കെട്ടിട നിർമ്മാണോദ്ഘാടനം ഫെബ്രുവരി അഞ്ചിന്
മുക്കം പൊലീസ് സ്റ്റേഷനായി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം 2021 ഫെബ്രുവരി അഞ്ചിന് വൈകുന്നേരം 3:30ന് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. കാലപ്പഴക്കം മൂലം തകർച്ചയുടെ…
Read More » -
Pullurampara
പുല്ലൂരാംപാറ; പൊന്നാങ്കയം ആസ്ഥാനമായി പ്രവർത്തിക്കുന്ന മലബാർ ഫ്രണ്ട്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി: പുല്ലൂരാംപാറ പൊന്നാങ്കയം ആസ്ഥാനമായി സന്നദ്ധ പ്രവർത്തനങ്ങളിൽ വ്യാപൃതരായിരുന്ന മലബാർ ഫ്രണ്ട്സ് ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസിന്റെ ഔപചാരിക ഉദ്ഘാടനം തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് നിർവഹിച്ചു.…
Read More » -
Thiruvambady
പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ; തിരുവമ്പാടിയിൽ 96% കുട്ടികൾക്ക് തുള്ളി മരുന്ന് നൽകി
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് 33 പോളിയോ തുള്ളി മരുന്ന് വിതരണ കേന്ദ്രങ്ങൾ വഴി 1927 കുട്ടികൾക്ക് ഇന്ന് തുള്ളിമരുന്ന് നൽകി. ഇമ്മ്യൂണൈസേഷന്റെ പഞ്ചായത്തുതല ഉദ്ഘാടനം തിരുവമ്പാടി…
Read More » -
Kozhikode
കോഴിക്കോട് ജില്ലയില്‍ ഇന്ന് 650 പേർക്ക് കോവിഡ്
കോഴിക്കോട് ജില്ലയില്‍ ഇന്ന് 457 പേർക്ക് വാക്സിനേഷൻ നൽകി കോഴിക്കോട് ജില്ലയില്‍ ഇന്ന് 650 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയവരില്‍ രണ്ടുപേർക്ക്…
Read More » -
Kerala
ഐശ്വര്യ കേരള യാത്രയ്ക്ക് തുടക്കമായി
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിൻ്റെ ഐശ്വര്യ കേരള യാത്രയ്ക്ക് തുടക്കമായി.കാസർഗോഡ് കുമ്പളയിൽ നിന്ന് 5.30 ഓടെയാണ് യാത്ര ആരംഭിച്ചത്. ജില്ലയിലെ പ്രധാന ആരധനാലയങ്ങൾ സന്ദർശിച്ച…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 5266 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 5266 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. എറണാകുളം 743, കോഴിക്കോട് 650, കോട്ടയം 511, പത്തനംതിട്ട 496,…
Read More » -
Kerala
കേന്ദ്ര ബജറ്റില്‍ നിന്ന് കേരളത്തിന് അധികം പ്രതീക്ഷിക്കാനില്ല: മന്ത്രി തോമസ് ഐസക്
കേന്ദ്ര ബജറ്റില്‍ നിന്ന് കേരളത്തിന് അധികം പ്രതീക്ഷിക്കാനില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ഫിനാന്‍സ് കമ്മീഷന് റിപ്പോര്‍ട്ടില്‍ കിഫ്ബിക്ക് പാരയുണ്ടാകുമോ എന്നു നോക്കണം. കേരളത്തിന്റെ നികുതി വരുമാനം കുറയുമോ…
Read More » -
Kerala
കൊവിഡ് വ്യാപനം : നിയന്ത്രണങ്ങള്‍ കർശനമാക്കാന്‍ സർക്കാർ നിർദേശം
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കർശനമാക്കാന്‍ സർക്കാർ നിർദേശം.പ്രാദേശിക സാഹചര്യങ്ങളനുസരിച്ച് ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്താമെന്ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. കണ്ടെയ്ന്മെന്റ് സോണുകളില്‍ വേണ്ടി…
Read More » -
Koodaranji
ലോക് താന്ത്രിക് ജനതാദൾ കക്കാടംപൊയിലിൽ ഏകദിന ഉപവാസ സമരം നടത്തി
കൂടരഞ്ഞി: ലോക് താന്ത്രിക് ജനതാദൾ കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കക്കാടംപൊയിലിൽ കർഷക ഐക്യ ഏകദിന ഉപവാസ സമരം നടത്തി. ഉപവാസ സമരം രാവിലെ 7 മണിക്ക്…
Read More » -
Thamarassery
താമരശ്ശേരി സർവീസ് സഹകരണ ബാങ്കിന്റെ തച്ചംപൊയിൽ ശാഖ ഉദ്ഘാടനം ചെയ്തു
താമരശ്ശേരി സർവീസ് സഹകരണ ബാങ്ക് തച്ചംപൊയിൽ ആരംഭിച്ച ശാഖയുടെ ഔപചാരികമായ ഉൽഘാടനകർമ്മം കേരള തൊഴിൽ എക്സ്സൈസ് വകുപ്പ് മന്ത്രി ടി .പി .രാമകൃഷ്ണൻ നിർവ്വഹിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്ത്…
Read More »
