-
Kerala
പാലാരിവട്ടം പാലം തകർച്ച: 24.52 കോടി രൂപ നഷ്ടപരിഹാരം തേടി സർക്കാർ; ആർഡിഎസ് കമ്പനിക്ക് നോട്ടീസയച്ചു
കൊച്ചി: പാലാരിവട്ടം പാലം നിർമ്മാണം തീർന്നതിന് പിന്നാലെ തന്നെ തകർന്ന സംഭവത്തിൽ നഷ്ടപരിഹാരം തേടി സർക്കാർ. പാലാരിവട്ടം പാലം നിർമ്മിച്ച കരാർ കമ്പനി 24.52 കോടി രൂപ…
Read More » -
Anakkampoyil
നവീകരിച്ച അരിപ്പാറ ടൂറിസ്റ്റ് കേന്ദ്രവും തൂക്കുപാലവും ഫെബ്രുവരി ഒൻപതിന് നാടിന് സമർപ്പിക്കും
തിരുവമ്പാടി: മലയോര മേഖലയായ തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ അരിപ്പാറ വെള്ളച്ചാട്ടത്തിന് ഇനി പുതിയ മുഖം. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായ അരിപ്പാറ ടൂറിസം പദ്ധതിയുടെയും…
Read More » -
Thiruvambady
തിരുവമ്പാടി ഗവ: ഐ ടി ഐ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഫെബ്രുവരി 3ന്
തിരുവമ്പാടി: ഗവണ്മെന്റ് ഐ ടി ഐക്കായി നിർമ്മിക്കുന്ന പുതിയ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം ഫെബ്രുവരി 3ന് (ബുധൻ) മന്ത്രി ടി പി രാമകൃഷ്ണൻ നിർവഹിക്കും. ഫെബ്രുവരി 3ന്…
Read More » -
Entertainment
സംവിധായകന് ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്
ചെന്നൈ: സംവിധായകന് ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്. ചെന്നൈ എഗ്മോര്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് സംവിധായകനെതിരെ നടപടി. രജനികാന്ത് നായകനായ ‘യന്തിരന്’ എന്ന സിനിമയുടെ കഥ മേഷ്ടിച്ചതാണെന്ന കേസിലാണ് കോടതിയുടെ…
Read More » -
Thiruvambady
തിരുവമ്പാടി പഞ്ചായത്തിലെ കോവിഡ് രോഗ നിയന്ത്രണത്തെകുറിച്ച് ചർച്ച ചെയ്യുന്നതിനായി സർവകക്ഷി യോഗം ചേർന്നു
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ആറ്, ഏഴ് വാർഡുകളിൽ കോവിഡ് രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ രോഗ നിയന്ത്രണത്തെകുറിച്ച് ചർച്ച ചെയ്യുന്നതിനായി പുന്നക്കൽ ക്ഷീരോൽപാദക സഹകരണ സംഘം ഓഫീസിൽ ഇന്ന് സർവകക്ഷി…
Read More » -
Thamarassery
“ഗാന്ധിയെ മറക്കരുത് ഇന്ത്യ തോൽക്കരുത് ” ഡി .വൈ .എഫ് .ഐ താമരശ്ശേരിയിൽ യുവജന റാലി സംഘടിപ്പിച്ചു
താമരശ്ശേരി: “ഗാന്ധിയെ മറക്കരുത് ഇന്ത്യ തോൽക്കരുത് ” എന്ന മുദ്രാവാക്യമുയർത്തി ഒന്നിച്ചിരിക്കാം ക്യാമ്പയിന്റെ ഭാഗമായി ഡി .വൈ .എഫ് .ഐ താമരശ്ശേരി യിൽ സംഘടിപ്പിച്ച യുവജന റാലിയുംപൊതുയോഗവും…
Read More » -
Kozhikode
ഇനി ചെറിയ ചിലവിൽ മൂന്നാറിന്റെ ഭംഗി ആസ്വദിക്കാം; പുതിയ പദ്ധതിയുമായി കെ എസ് ആർ ടി സി
കോഴിക്കോട്: കുറഞ്ഞ ചിലവിൽ മൂന്നാർ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്കായി പുതിയ പദ്ധതിയുമായി കെ എസ് ആർ ടി സി. പദ്ധതിയുടെ ഭാഗമായുള്ള കെ എസ് ആർ ടി…
Read More » -
Kerala
റേഷൻ വിതരണം നീട്ടി
2021 ജനുവരി മാസത്തെ റേഷൻ വിതരണം 2021 ഫെബ്രുവരി 6 (ശനി) വരെ നീട്ടിയതായും ജനുവരിയിലെ കിറ്റ് വിതരണം തുടരുന്നുവെന്നും അധികൃതർ അറിയിച്ചു.
Read More » -
Thiruvambady
ഗാന്ധി സ്മൃതി സന്ദേശ പദയാത്ര സംഘടിപ്പിച്ചു
തിരുവമ്പാടി: ഇന്ത്യൻ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ എഴുപത്തിമൂന്നാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധി സ്മൃതി സന്ദേശ പദയാത്ര സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ്…
Read More » -
Kozhikode
ടാർഗറ്റ് ലേണിങ് ആപ്പിന്റെ ഔദ്യോഗിക ലോഞ്ചിങ് നാളെ കോഴിക്കോട് ജില്ലാ കളക്ടർ നിർവഹിക്കും
കോഴിക്കോട് :വിദ്യാർഥികളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളെ പുനരുജ്ജീവിപ്പിക്കാനും ആശയാധിഷ്ഠിതമായ വിദ്യാഭ്യാസം കേരളത്തിലുള്ള എല്ലാ വിദ്യാർഥികളിലേക്കും എത്തിക്കുക എന്ന ലക്ഷ്യവും മുൻനിർത്തി ടാർഗറ്റ് ലേണിങ് ആപ്പിന്റെ ഔദ്യോഗിക ലോഞ്ചിങ് ജനുവരി…
Read More » -
Kerala
പരിഷ്കരിച്ച ശമ്പളം ഏപ്രില്‍ മുതല്‍: ധനമന്ത്രി
തിരുവനന്തപുരം:സര്‍ക്കാര്‍ ജീവനക്കാരുടെ പരിഷ്കരിച്ച ശമ്പളം ഏപ്രില്‍ മുതല്‍ നല്‍കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. ശമ്പള പരിഷ്കരണം അടുത്ത മന്ത്രിസഭായോഗം പരിഗണിക്കും. റിപ്പോര്‍ട്ട് പൂര്‍ണമായി നടപ്പാക്കിയേക്കില്ല. മന്ത്രിസഭാ…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 6282 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 6282 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. എറണാകുളം 859, കോഴിക്കോട് 822, കൊല്ലം 688, പത്തനംതിട്ട 556,…
Read More » -
Kerala
വി. എസ് അച്യുതാനന്ദൻ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷ സ്ഥാനം രാജിവച്ചു
വി. എസ് അച്യുതാനന്ദൻ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷ സ്ഥാനം രാജിവച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് വി.എസ് പദവി ഒഴിഞ്ഞത്. രാജിക്കത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. നാല് വർഷവും…
Read More » -
India
സി.ബി.എസ്.ഇ. ക്ലാസുകളിലെ ബോർഡ് പരീക്ഷകളുടെ സമയക്രമം ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും
ദില്ലി: സി.ബി.എസ്.ഇ. 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളുടെ സമയക്രമം ചൊവ്വാഴ്ച പ്രസിദ്ധീകരിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്റിയാൽ. മെയ് 4 മുതൽ ജൂൺ 10 വരെയാണ്…
Read More » -
Mukkam
കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ
മുക്കം:അറുപത്തി രണ്ട് ദിവസം പിന്നിടുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ഐക്യദാർഢ്യ സദസും ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി.കൊടും തണുപ്പിൽ ആയിരങ്ങൾ നടത്തുന്ന…
Read More » -
Thiruvambady
കൈതപോയിൽ-അഗസ്ത്യൻമുഴി റോഡ് ആദ്യഘട്ട ടാറിങ് പ്രവർത്തി പൂർത്തിയായി
തിരുവമ്പാടി: മലയോര മേഖലയിൽ നിന്ന് വയനാട്ടിലേക്കുള്ള എളുപ്പ മാർഗമായ കൈതപോയിൽ-അഗസ്ത്യൻമുഴി റോഡിന്റെ ആദ്യഘട്ട ടാറിങ് പ്രവർത്തി പൂർത്തിയായി. ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയ തിരുവമ്പാടി വില്ലേജ് ഓഫീസ് മുതൽ…
Read More » -
Mukkam
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വീട്ടുകാർ ഓടി രക്ഷപ്പെട്ടത് മൂലം വൻ ദുരന്തം ഒഴിവായി
മുക്കം :മുക്കം നഗരസഭയിലെ മുത്താലം വെളുത്തേടത്ത് സരോജിനിയുടെ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു.വീട്ടിലുള്ളവർ തീ കണ്ട് ഓടി രക്ഷപ്പെട്ടതുകൊണ്ട് വൻ ദുരന്തം ഒഴിവായി.വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സരോജിനിയുടെ…
Read More » -
Charamam
പൊള്ളലേറ്റ് വിദ്യാർത്ഥിനി മരിച്ചു
കോടഞ്ചേരി: കണ്ണോത്ത് പടപ്പനാനിക്കൽ സെബാസ്റ്റ്യൻ്റെ മകൾ ഡെൽന മരിയ സെബാസ്റ്റ്യൻ (13) ആണ് മരണപ്പെട്ടത്. മാതാവ് മിനി ഇസ്രായേലിൽ ജോലി നോക്കുകയാണ്. കോടഞ്ചേരി സെൻ്റ് മേരീസ് ഇംഗ്ലീഷ്…
Read More » -
Mukkam
കാട്ടുപന്നിയെ വെടി വെടിവച്ചു കൊന്നു
കാരശ്ശേരി: കാരശ്ശേരി പഞ്ചായത്തിൽ വ്യാഴാഴ്ച രാത്രി കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവച്ചു കൊന്നു. മുണ്ടയിൽ പ്രഭാകരൻ നായരുടെ കൃഷി ഭൂമിയിൽ ഇറങ്ങിയ 80 കിലോ തൂക്കം വരുന്ന കാട്ടുപന്നിയെയാണ്…
Read More » -
Mukkam
ആം ആദ്മി പാര്‍ട്ടി തിരുവമ്പാടി മണ്ഡലം ഭാരവാഹികളെ നിയമിച്ചു
മുക്കം: ആം ആദ്മി പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തിരുവമ്പാടി മണ്ഡലത്തില്‍ പുതിയ കമ്മറ്റി നിലവില്‍ വന്നു. മുക്കത്ത് ചേര്‍ന്ന യോഗത്തില്‍ വിവിധ പഞ്ചായത്ത്, നഗരസഭ കോ ഓര്‍ഡിനേറ്റര്‍മാരെ നിയമിച്ചു. ജില്ലാ കോഓര്‍ഡിനേറ്റര്‍ മോഹനന് പൊയിലില്‍ തെരെഞ്ഞെടുപ്പ്…
Read More »
