-
Charamam
കോടഞ്ചേരി: അമ്മായിക്കാട് ഞാറ്റുകാലായിൽ മാധവൻ അന്തരിച്ചു.
കോടഞ്ചേരി: അമ്മായിക്കാട് ഞാറ്റുകാലായിൽ മാധവൻ (88) അന്തരിച്ചു. സംസ്കാരം ഇന്ന് (13-03-2021- ശനി ) രാവിലെ 11:00-ന് . മക്കൾ:ബാലസുബ്രഹ്മണ്യൻ (അമൃത സൗണ്ട്സ് കോടഞ്ചേരി), വാസുദേവൻ (കോടഞ്ചേരി…
Read More » -
India
ബാങ്കുകള് ഇന്ന് മുതല് നാല് ദിവസം അടഞ്ഞ് കിടക്കും
രാജ്യത്ത് ബാങ്കുകള് ഇന്ന് മുതല് നാല് ദിവസം അടഞ്ഞ് കിടക്കും. ഇന്നത്തെയും നാളെത്തെയും അവധിക്ക് പിന്നാലെ 15, 16 തിയതികളില് നടക്കുന്ന പണിമുടക്കാണ് തുടര്ച്ചയായ നാല് ദിവസം…
Read More » -
Kozhikode
കോഴിക്കോട് ജില്ലയിൽ 265പേര്ക്ക് കൊവിഡ്,373 പേര്ക് രോഗമുക്തി
കോഴിക്കോട്: ജില്ലയില് ഇന്ന് 265 പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് അറിയിച്ചു. വിദേശത്തു നിന്ന് എത്തിയ രണ്ടുപേർക്കു പോസിറ്റീവായി.മൂന്നു പേരുടെ ഉറവിടം…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 1780 പേർക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.41
സംസ്ഥാനത്ത് ഇന്ന് 1780 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 265, മലപ്പുറം 205, തൃശൂർ 197, തിരുവനന്തപുരം 165, എറണാകുളം 154, കൊല്ലം 153, കണ്ണൂർ 131,…
Read More » -
Kerala
നിയമസഭ തെരഞ്ഞെടുപ്പ് മുസ്ളിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപ്പിച്ചു.
മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള മുസ്ലിംലീഗ് സ്ഥാനാർഥികളെ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ ഹൈദരലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. കഴിഞ്ഞ തവണ 24 മണ്ഡലങ്ങളിൽ മത്സരിച്ച ലീഗ് ഇക്കുറി 27…
Read More » -
Kerala
കെഎസ്ആർടിസിയിൽ പെൻഷൻ മുടങ്ങി
തിരുവനന്തപുരം: കെ എസ്ആർടിസിയിൽ പെൻഷൻ വിതരണം വീണ്ടും മുടങ്ങി. സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നു വായ്പയെടുക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും നടപടിക്രമം പൂർത്തിയാക്കുന്നതു വൈകിയതുമൂലം 36000 പെൻഷൻകാരാണു…
Read More » -
Kerala
നേമത്തേക്ക് ഇല്ലെന്ന് ആവര്ത്തിച്ച് ഉമ്മന് ചാണ്ടി; മണ്ഡലം പ്രധാനമെന്ന് മുല്ലപ്പള്ളി
നേമത്തേക്ക് ഇല്ലെന്ന് ആവര്ത്തിച്ച് മുന് മുഖ്യമന്ത്രിയും കോണ്ഗ്രസ് നേതാവുമായ ഉമ്മന് ചാണ്ടി. പുതുപ്പള്ളി വിട്ട് മറ്റൊരു മണ്ഡലത്തിലേക്കില്ല. 11 തവണ അവിടെയാണ് മത്സരിച്ചത്. ഇനി വേറൊരു മണ്ഡലമില്ലെന്നും…
Read More » -
Thiruvambady
എൽ.ഡി.എഫ്. തിരുവമ്പാടി മണ്ഡലം കൺവെൻഷനും തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരണവും ഇന്ന് മുക്കത്ത്
മുക്കം : എൽ.ഡി.എഫ്. തിരുവമ്പാടി മണ്ഡലം കൺവെൻഷനും തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരണവും വെള്ളിയാഴ്ച മുക്കത്ത് നടക്കും. വൈകീട്ട് അഞ്ചിന് മുക്കം-അരീക്കോട് റോഡിൽ മേഖല ബാങ്കിന് സമീപം ഒരുക്കുന്ന…
Read More » -
Kozhikode
കൊടുവള്ളി നഗരസഭാ പരിധിയിൽ ഒന്നരമാസമായി ശുദ്ധജലവിതരണം നിലച്ചതായി പരാതി
കൊടുവള്ളി : ജലഅതോറിറ്റിയുടെ ശുദ്ധജലവിതരണം നിലച്ചിട്ട് ഒന്നരമാസത്തോളമായതായി പരാതി. കൊടുവള്ളി നഗരസഭാ പരിധിയിൽ ചോലയിൽ, പാലക്കുറ്റി ഭാഗങ്ങളിലെ അൻപതോളം കുടുംബങ്ങളാണ് വെള്ളംലഭിക്കാതെ പ്രയാസപ്പെടുന്നത്. കുടിവെള്ളവിതരണം നിലച്ച കാര്യം പലതവണ…
Read More » -
Mukkam
മുസ്ലിംലീഗ് ഓഫീസ് ഉദ്ഘാടനം ഇന്ന്
മുക്കം : മുസ്ലിംലീഗ് മുക്കം നഗരസഭ കമ്മിറ്റി ഓഫീസ് സംസ്ഥാന പ്രസിഡൻറ്് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. വൈകുന്നേരം അഞ്ചരയ്ക്കാണ്…
Read More » -
Kerala
കുറ്റ്യാടിയില് കേരളാ കോണ്ഗ്രസ് തന്നെ മത്സരിക്കുമെന്ന് സൂചന നല്കി ജോസ് കെ മാണി
നിയമസഭാ തെരഞ്ഞെടുപ്പില് എല്ഡിഎഫിനായി കുറ്റ്യാടിയില് കേരളാ കോണ്ഗ്രസ് എം തന്നെ മത്സരിക്കുമെന്ന് കേരള കോണ്ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി ട്വന്റിഫോറിനോട്. സീറ്റ് സംബന്ധിച്ച് സിപിഐഎം…
Read More » -
Kerala
വയോധികയെ മര്ദ്ദിച്ചു; ഹോം നഴ്സ് അറസ്റ്റില്
ആലപ്പുഴ: ക്രൂരമായ മര്ദനത്തില് വയോധികയുടെ തുടയെല്ല് പൊട്ടിയ സംഭവത്തില് ഹോം നഴ്സ് അറസ്റ്റില്. കട്ടപ്പന സ്വദേശി ചെമ്പനാല് ഫിലോമിനയാണ് അറസ്റ്റിലായത്. ചെട്ടികുളങ്ങര സ്വദേശി വിജയമ്മയ്ക്കാണ് (78) പരിക്കേറ്റത്.…
Read More » -
Mukkam
ഇരുവഴിഞ്ഞിപ്പുഴയുടെ ഓളങ്ങളിലൂടെ; തൃക്കുടമണ്ണ ശിവരാത്രി മഹോത്സവം
മുക്കം : അഗസ്ത്യമുനിക്ക് സഞ്ചരിക്കാൻ രണ്ട് തോണികൾ ചേർത്തുവെച്ച് അതിൽ മണ്ഡപം നിർമിച്ചു, മുത്തുക്കുടകളും പൂമാലയും വിവിധ വർണങ്ങളിലുള്ള വിളക്കുകളുംകൊണ്ട് മണ്ഡപം അലങ്കരിച്ചു. താലപ്പൊലിയുടെയും വാദ്യമേളത്തിന്റെയും അകമ്പടിയോടെ ഇരുവഴിഞ്ഞിപ്പുഴയുടെ…
Read More » -
Thiruvambady
കൂടരഞ്ഞി ഫാമിലി ഹെൽത്ത് സെൻ്ററിൽ കോവിഡ് വാക്സിൻ വിതരണം ഇന്ന് പങ്കെടുക്കെണ്ട വാർഡുകൾ
കൂടരഞ്ഞി: 60 വയസിന് മുകളിൽ പ്രായമുള്ള ആളുകൾക്കും 45 വയസിന് മുകളിൽ പ്രായമുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവർക്കുമുള്ള വാക്സിൻ വിതരണം ഇന്ന് • 12/03/2021 വെള്ളി വാർഡ് 10 പനക്കച്ചാൽവാർഡ്…
Read More » -
Thiruvambady
തിരുവമ്പാടിയിൽ എൽ.ഡി.എഫ്. പ്രചാരണം തുടങ്ങി
മുക്കം : തിരുവമ്പാടി മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർഥിയായി ലിൻേറാ ജോസഫിനെ പ്രഖ്യാപിച്ചതോടെ മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സ്ഥാനാർഥിയുടെ ചിത്രമടങ്ങിയ ഡിജിറ്റൽ പോസ്റ്ററുകൾ സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചും ഭിത്തികളിൽ…
Read More » -
Kerala
റേഷന്കടകളുടെ പ്രവൃത്തി സമയം പുതുക്കി
തിരുവനന്തപുരം :തിങ്കള് മുതല് വെള്ളിവരെ രാവിലെ 9. 30 മുതല് 12. 30 വരെയും ഉച്ചയ്ക്ക് 3. 30 മുതല് 7. 30 വരെയുമാണ് റേഷന് കടകളുടെ…
Read More » -
Thamarassery
കൂടത്തായിൽ നിരോധിത മയക്കുമരുന്നുമായി യുവാവ് പിടിയിലായി
താമരശേരി: നിരോധിത മയക്കുമരുന്നുമായി യുവാവ് പിടിയില്. നിരോധിത മയക്കുമരുന്നായ എംഡിഎംഎ (MDMA)യുമായാണ് കൂടത്തായി അമ്പലക്കുന്നുമ്മല് നിതിന് ദാസ് പിടിയിലായത്. താമരശേരി എക്സൈസ് ഇന്സ്പെക്ടര് എന്.കെ ഷാജിയുടെ…
Read More » -
Kozhikode
ബൈപ്പാസിൽ ചരക്കുലോറി മറിഞ്ഞു
പന്തീരാങ്കാവ്: തൊണ്ടയാട് ബൈപ്പാസിൽ കൂടത്തുംപാറയിൽ ചരക്കുലോറി മറിഞ്ഞു. റോഡരികിലെ തണൽമരത്തിൽ തട്ടിനിന്നതിനാൽ വൻ അപകടം ഒഴിവായി. മംഗളൂരുവിൽനിന്ന് കൊല്ലത്തേക്ക് ചരക്കുമായി പോകുന്ന ലോറിയാണ് വ്യാഴാഴ്ച പുലർച്ചെ പന്ത്രണ്ടര…
Read More » -
India
രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് ഈ വർഷത്തെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കേസുകൾ
രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് ഈ വർഷത്തെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 23, 285 പ്രതിദിന പോസിറ്റീവ് കേസുകളും ,…
Read More » -
India
റഫേല് വിമാനങ്ങളുടെ രണ്ടാം ബാച്ച് ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാക്കും
റഫേല് വിമാനങ്ങളുടെ രണ്ടാം ബാച്ച് ഉടന് ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാക്കും. കൊല്ക്കത്തയിലെ ഹാഷിമാര വ്യോമ താവളത്തില് നടക്കുന്ന ചടങ്ങിലാണ് വിമാനങ്ങള് വ്യോമസേനയ്ക്ക് കൈമാറുക. ചടങ്ങുകള്ക്ക് ശേഷം മെയില്…
Read More »
