-
Kerala
മേപ്പാടി പുഞ്ചിരി മട്ടത്ത് ഉരുൾപൊട്ടൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
കൽപറ്റ: കനത്ത മഴ വയനാട്ടിൽ നശം വിതയ്ക്കുന്നു. മേപ്പാടി മുണ്ടക്കൈയിൽ പുഞ്ചിരി മട്ടത്ത് ഉരുൾപൊട്ടി. 2 വീടുകൾ തകർന്നു. ആളപായമില്ല. മേപ്പാടി പഞ്ചായത്തിലെ പതിനൊന്നാം വാർഡായ പുഞ്ചിരി…
Read More » -
Kozhikode
കോഴിക്കോട് ജില്ലയിലെ കണ്ട്രോൾ റൂം നമ്പറുകൾ
കളക്ട്രേറ്റ് – 1077 ,0495 2371002വടകര – 0496 2522361കോഴിക്കോട് – 8075359910 , 9746397980കൊയിലാണ്ടി – 0496 2620235താമരശ്ശേരി – 0495 2220588,0495 2223088
Read More » -
Kerala
സംസ്ഥാനത്ത് ഇന്നും നാളെയും നാല് ജില്ലകളിൽ റെഡ് അലേർട്ട്
സംസ്ഥാനത്ത് കനത്ത മഴ നാശം വിതക്കുന്നതിനിടെ ഇന്ന് നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, വയനാട് ജില്ലകളിലാണ് ഇന്ന് റെഡ്…
Read More » -
Kerala
കവളപ്പാറയിലെ ഉരുൾപൊട്ടലിന് ഒരു വർഷം
നിലമ്പൂർ: കനത്തമഴയിൽ കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കവളപ്പാറയിൽ 59 പേരുടെ ജീവൻ മൺമറഞ്ഞത്. ഈ വർഷവും ഓഗസ്റ്റ് കേരളത്തിന് സമ്മാനിക്കു്നത് തീരാദുരിതവും കണ്ണീരും തന്നെയാണ്. 59 പേരുടെ…
Read More » -
Kozhikode
കോഴിക്കോട് ജില്ലയിലെ പുതിയ കണ്ടൈൻമെൻറ് സോണുകൾ
പേരാമ്പ്ര ഗ്രാമപഞ്ചായത്ത്വാർഡ് 12 – പേരാമ്പ്ര ടൗണിലെ കല്ലോട് മുതൽ കക്കാട് വരെയുള്ള ഭാഗംവാർഡ് 6 – ലെ ബൈപാസ്സ് ഭാഗംവാർഡ് 2 – ലെ ചേനായി…
Read More » -
Kozhikode
കോഴിക്കോട് ജില്ലയിലെ കണ്ടെൻമന്റ് സോണിൽ നിന്നും ഒഴിവാക്കിയ പ്രദേശങ്ങൾ
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്മുഴുവൻ വാർഡുകളും കോടഞ്ചേരി ഗ്രാമപഞ്ചായത്ത്മുഴുവൻ വാർഡുകളും കായക്കൊടി ഗ്രാമപഞ്ചായത്ത്മുഴുവൻ വാർഡുകളും താമാരശ്ശേരി ഗ്രാമപഞ്ചായത്ത്വാർഡ് 9 ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത്വാർഡ് 1,2,3,4,18 കോഴിക്കോട് കോർപ്പറേഷൻ8, 11, 16
Read More » -
Mukkam
അറിയിപ്പ് മുക്കം ഫയർസ്റ്റേഷൻ
തിയ്യതി: 7 -8 -2020സമയം :9:40 AM വയനാട് മേപ്പാടിക്കടുത്ത് മുണ്ടക്കൈ എന്ന സ്ഥലത്ത് ഉരുൾപൊട്ടലുണ്ടായതായി സൂചനകളുണ്ട്. അവിടെ നിന്നുള്ള മലവെള്ളപ്പാച്ചിലിൽ ചാലിയാർ പുഴയിൽ ജലനിരപ്പ് ഉയരാൻ…
Read More » -
Kerala
മൂന്നാർ രാജമലയിൽ മണ്ണിടിച്ചിൽ; 20 ഓളം വീടുകൾ മണ്ണിനടിയിൽ
ഇടുക്കി മൂന്നാർ രാജമലയിൽ മണ്ണിടിച്ചിൽ. പെട്ടിമുടിയിലാണ് ഉരുൾപ്പൊട്ടലുണ്ടായത്. എസ്റ്റേറ്റ് ലയങ്ങൾ മണ്ണിനടിയിലായി.മൂന്നാർ മേഖലയിൽ അപകടകരമായ സാഹചര്യമാണ് നിലനിൽക്കുന്നത്. നേരത്തെ മുതിരപ്പുഴയാർ കരകവിഞ്ഞതിനെ തുടർന്ന് പ്രദേശത്തെ താഴ്ന്ന മേഖലകളിൽ…
Read More » -
Thiruvambady
അനധികൃതമായി പ്ലാസ്റ്റിക്ക് മാലിന്യം നിക്ഷേപിച്ച സംഭവത്തിൽ വാഹനം കസ്റ്റഡിയിൽ എടുത്ത് പിഴ ഈടാക്കി
തിരുവമ്പാടി ടൗണിന് സമീപം പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിച്ചയാളെ പിടികൂടി പിഴ ഈടാക്കി. തിരുവമ്പാടി വില്ലേജ് ഒഫിസിന് സമീപം വ്യാഴാഴ്ച വൈകുന്നേരത്തോടുകൂടി വാഹനത്തിലെത്തി തോടിനു സമീപം മാലിന്യം നിക്ഷേപിച്ച്…
Read More » -
Kerala
കോഴിക്കോടും, ഇടുക്കിയിലും ഉരുൾ പൊട്ടിയതായി സംശയം: ഇരുവഞ്ഞിപ്പുഴ, ചാലിയാര്‍പ്പുഴ ജലനിരപ്പ് ഉയരുന്നു
കോഴിക്കോട്: കോടഞ്ചേരി ചെമ്പുകടവില്‍ വനപ്രദേശത്ത് ഉരുള്‍ പൊട്ടിയതായി സംശയം. കനത്ത മലവെള്ളപ്പാച്ചില്‍ ഉണ്ടായതായി പ്രദേശവാസികള്‍ പറയുന്നു. ഇരുവഞ്ഞിപ്പുഴയിലും, ചാലിയാറിലും ജലനിരപ്പ് ഉയർന്നതിനാൽ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ…
Read More » -
Kodanchery
ചെമ്പുകടവ് പ്രദേശത്ത് മലവെള്ളപ്പാച്ചിൽ ചാലിപ്പുഴ നിറഞ്ഞൊഴുകി; ദുരിതാശ്വാസ ക്യാമ്പും ആരംഭിച്ചു
കോടഞ്ചേരി പഞ്ചായത്തിലെ ചെമ്പുകടവ് പ്രദേശത്ത് ശക്തമായ മഴവെള്ളപ്പാച്ചിലിൽ ചെമ്പുകടവ്, പറപ്പറ്റ പാലങ്ങൾക്ക് മുകളിൽ വെള്ളം കയറി. വനത്തിനകത്ത് ഉരുൾപൊട്ടിയതായി സംശയിക്കുന്നുതായി അധികൃതർ പറഞ്ഞു. പുഴകളുടെ സമീപ പ്രദേശത്ത്…
Read More » -
Kozhikode
കോഴിക്കോട് ജില്ലയില്‍ ഇന്ന് 174 പേര്‍ക്ക് കോവിഡ്; 124 പേര്‍ക്ക് രോഗം വന്നത് സമ്പര്‍ക്കം വഴി 16 പേര്‍ക്ക് രോഗമുക്തി
കോഴിക്കോട് ജില്ലയില്‍ ഇന്ന് (വ്യാഴം) 174 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ജയശ്രീ അറിയിച്ചു.സമ്പര്‍ക്കം വഴി 124 പേര്‍ക്കാണ് രോഗം ബാധിച്ചത്.…
Read More » -
Thiruvambady
അഞ്ച് ഫൈബർ ബോട്ടുകളുമായി രക്ഷാപ്രവർത്തനങ്ങൾക്കൊരുങ്ങി രാഹുൽ ബ്രിഗേഡ്.
പ്രളയ രക്ഷാ പ്രവർത്തനത്തിന് തിരുവമ്പാടി നിയോജക മണ്ഡലത്തിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മയായ രാഹുൽ ബ്രിഗ്രേഡ് അഞ്ച് ഫൈബർ ബോട്ടുകൾ രംഗത്തിറക്കി. ഖത്തറിലെ പ്രവാസി മലയാളിയും ജീവകാരുണ്യ…
Read More » -
Thiruvambady
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പൂർണ്ണസജ്ജരായി തിരുവമ്പാടി പഞ്ചായത്ത് റെസ്ക്യൂ ടീം.
തിരുവമ്പാടി പഞ്ചായത്തിനു കീഴിൽ രൂപീകരിച്ച നൂറ്റിമുപ്പത് അംഗങ്ങൾ അടങ്ങിയ റെസ്ക്യൂ ടീമിന് ആവശ്യമായ ജിവൻ രക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്തിൻ്റെ 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി…
Read More » -
Kerala
കൊവിഡ് പ്രതിരോധത്തിൽ പുതുക്കിയ മാർഗനിർദേശം പുറത്തിറക്കി ഡിജിപി
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചുകൊണ്ട് കടകൾ തുറക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ പുതുക്കി ഡിജിപിയുടെ സർക്കുലർ. വ്യാപാര സ്ഥാപനങ്ങളിലും ബാങ്കുകളിലും ആൾക്കൂട്ടം ഒഴിവാക്കണമെന്നാണ് കർശന നിർദേശമുണ്ട്.…
Read More » -
Thiruvambady
കൂടരഞ്ഞി സ്വദേശി അമേരിക്കയിൽ കോവിഡ് ബാധിച്ചു നിര്യാതനായി
തിരുവമ്പാടി: കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മേരി തങ്കച്ചന്റെ സഹോദരൻ പുഷ്പഗിരി അറവനാനിക്കൽ സണ്ണി (53) അമേരിക്കയിലെ ടെക്സാസിൽ നിര്യാതനായി. കോവിഡ്…
Read More » -
Kerala
പ്രളയ ഭീതിയില്‍ നിലമ്പൂര്‍; മുപ്പത് കുടുംബങ്ങളെ ക്യാംപുകളിലേക്ക് മാറ്റി, ചാലിയാര്‍ പുഴ കരകവിഞ്ഞൊഴുകി
നിലമ്പൂര്‍: കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് നിലമ്പൂര്‍ ജനതപടിയില്‍ സംസ്ഥാന പാതയില്‍ വെള്ളം കയറി. കോഴിക്കോട്-നിലമ്പൂര്‍-ഗൂഡല്ലൂര്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. വയനാട്ടിലെ കനത്ത…
Read More » -
Kozhikode
മലബാറില്‍ ശക്തമായ മഴ, നദികളില്‍ ജലനിരപ്പുയര്‍ന്നു, എന്‍ഡിആര്‍എഫിന്റെ നാല് യൂണിറ്റുകള്‍ കേരളത്തിലെത്തി
കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരുന്നു. മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമുണ്ടായി. ചാലിയാറിലും ഇരുവഴഞ്ഞിപ്പുഴയിലും ജലനിരപ്പ് ഉയര്‍ന്നു. തിരുവമ്പാടി, കാരശ്ശേരി ഭാഗത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്കി.…
Read More » -
Kozhikode
കോഴിക്കോട് ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 5) 39 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്
കോഴിക്കോട് ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 5) 39 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതര സംസ്ഥാനത്ത് നിന്ന്കോഴിക്കോട് കോര്പ്പറേഷന് പരിധിയിലെ പുരുഷന് 1-(35). ഉറവിടം വ്യക്തമല്ലാത്തവര്‍ പെരുവയല്‍…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1195 പേര്‍ക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 1234 പേര് രോഗമുക്തി നേടി. 971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഇന്ന് രോഗം ബാധിച്ചത്. അതില്‍…
Read More »
