Kodanchery
-
ഉറുമ്പിൽ വർക്കി (വക്കച്ചൻ) അന്തരിച്ചു
കോടഞ്ചേരി: നിരന്നപാറ ഉറുമ്പിൽ വർക്കി (വക്കച്ചൻ 79) അന്തരിച്ചു സംസ്കാരം: ഇന്ന് (21-08-26) ഉച്ചകഴിഞ്ഞ് 2.30ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.…
Read More » -
പരിസ്ഥിതി ലോല മേഖല ജനവാസ മേഖലയും റവന്യൂ ഭൂമിയും തോട്ട ഭൂമിയും പൂർണമായി ഒഴിവാക്കണം തിരുവാമ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി
കോടഞ്ചേരി: പരിസ്ഥിതി ലോല മേഖല (ഇ എസ് എ) പരിധിയിൽ നിന്ന് ജനവാസ മേഖലയും റവന്യൂ ഭൂമി, കൃഷിഭൂമി, തോട്ട ഭൂമിയും പൂർണ്ണമായി ഒഴിവാക്കി കൃഷി ഭൂമിയും…
Read More » -
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ജീവദ്യുതി രക്തദാന ക്യാംപ് ഇന്ന്
കോടഞ്ചേരി:എൻ.എസ്.എസ്,സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റുകൾ,എം.വി.ആർ ക്യാൻസർ സെൻ്റർ കോഴിക്കോട്,ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ സ്കൂളിൽ ഇന്ന് 19 ശനിയാഴ്ച്ച രാവിലെ 9 മണി മുതൽ…
Read More » -
പെരുമ്പനാനിക്കൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ അന്തരിച്ചു
കോടഞ്ചേരി:പെരുമ്പനാനിക്കൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ (78) അന്തരിച്ചു വെള്ളാരംകുന്നേൽ കുടുംബാംഗമാണ്. സംസ്കാരം :നാളെ (20-09-2026) രാവിലെ 11.30 ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ്…
Read More » -
കളപ്പുരയ്ക്കൽ അഗസ്റ്റിൻ്റെ മകൾ സൗമ്യ അന്തരിച്ചു
കോടഞ്ചേരി : ചെമ്പുകടവ് കളപ്പുരയ്ക്കൽ അഗസ്റ്റിൻ്റെ മകൾ സൗമ്യ (41) അന്തരിച്ചു. സംസ്കാരം : നിലമ്പൂർ ലിറ്റിൽ ഫ്ളവർ പള്ളിയിൽ പിന്നീട്. ഭർത്താവ്: ജയ്നീഷ് (ദുബായ്) നിലമ്പൂർ…
Read More » -
അടയ്ക്ക പിണ്ടി പാൽ എന്നിവ മോഷണം പോയി
കോടഞ്ചേരി: അച്ഛൻ കടവ് പാലത്തിന് സമീപത്തുള്ള കർഷകരുടെ പറമ്പിൽ നിന്ന് അടയ്ക്ക, പിണ്ടിപ്പാൽ എന്നിവ മോഷണം പോയി. കർഷകരായ ജോയി കരിമഠത്തിൽ, റോയി വടക്കേൽ, ജോസ് മലേകുന്നേൽ…
Read More » -
മുറമ്പാത്തി അങ്കണവാടി ഉടൻ തുറന്നു പ്രവർത്തിക്കണം
കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ കീഴിൽ മുറമ്പാത്തി 11ാം വാർഡിൽ പ്രവർത്തിക്കുന്ന മാതൃക അങ്കണവാടി അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് ഒന്നരമാസത്തോളമായി. അങ്കണവാടിയുടെ പുറകുവശത്ത് മഴയെ തുടർന്ന് കുറഞ്ഞ രീതിയിൽ…
Read More » -
പരിസ്ഥിതി ലോല പ്രദേശ അന്തിമ വിജ്ഞാപനം; മര്കസ് ലോ കോളജ് ലീഗല് എയിഡ് ടീം പ്രവര്ത്തനമാരംഭിച്ചു
കോടഞ്ചേരി: പരിസ്ഥിതി ലോല പ്രദേശ (ഇ.എസ്.എ) അന്തിമ വിജ്ഞാപനം സംബന്ധിച്ച് ആശങ്കയില് കഴിയുന്ന മലയോര നിവാസികളെ സഹായിക്കാനായി മര്കസ് ലോ കോളജ് ലീഗല് എയിഡ് ടീം പ്രവര്ത്തനമാരംഭിച്ചു.…
Read More » -
ടാലൻഷ്യ 3.0 മെഗാ ഫൈനലിൽ നെല്ലിപ്പൊയിൽ സെന്റ് ജോൺസിന് ഒന്നാം സ്ഥാനം
കോടഞ്ചേരി : താമരശ്ശേരി രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി സംഘടിപ്പിച്ച ടാലൻഷ്യ 3.0 മെഗാ ഫൈനൽ ഹൈസ്കൂൾ വിഭാഗം മത്സരത്തിൽ നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളിന് ഒന്നാം…
Read More » -
മുറംപാത്തി കേര ഉത്പാദക സംഘത്തിന്റെ പൊതുയോഗം ഇന്ന്
കോടഞ്ചേരി : മുറംപാത്തി കേര ഉത്പാദക സംഘത്തിന്റെ പൊതുയോഗം ഇന്ന് (സെപ്റ്റംബർ 16) ഉച്ചകഴിഞ്ഞ് 2.30ന് മുറംപാത്തി മലങ്കര കത്തോലിക്കാ പള്ളിയിലെ ശ്രേയസ് ഹാളിൽ നടക്കും. തിരുവനന്തപുരത്തുനിന്നുള്ള…
Read More » -
കാലംപാറയിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി
കോടഞ്ചേരി: ഇരുവഞ്ഞി പുഴയിൽ കാലംപാറയിൽ ഒഴുക്കിൽപ്പെട്ട് മലപ്പുറം കീഴ്ശേരി സ്വദേശിനി ജെസ്ന (30) യുടെ മൃതദേഹം കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. മലപ്പുറം കീഴ്ശേരിയിൽ…
Read More » -
കാലംപാറയിൽ ഒഴുക്കിൽപ്പെട്ട് യുവതിയെ കാണാതായി
കോടഞ്ചേരി: ഇരുവഞ്ഞിപ്പുഴയിൽ കാലംപാറ തൂക്കുപാലത്തിന് സമീപം ഒഴുക്കിൽപ്പെട്ട് യുവതിയെ കാണാതായി. മലപ്പുറം കീഴ്ശേരി സ്വദേശി ജെസ്ന (30)നെയാണ് കാണാതായത്. ഇന്ന് വൈകുന്നേരം ഉൾവനത്തിൽ മഴപെയ്തതിനെ തുടർന്ന് ഇരുവഞ്ഞി…
Read More » -
അറിവിന്റെ പുതിയ വാതിൽ തുറന്ന് ചെമ്പുകടവ് ജി.യു.പി.എസ്.; ഇന്ററാക്ടീവ് പാനൽ ഇനി കുട്ടികളുടെ പഠനമുറിയിൽ
കോടഞ്ചേരി: പഠനത്തെ കൂടുതൽ മികവുറ്റതും സാങ്കേതികവിദ്യാധിഷ്ഠിതവുമാക്കുന്നതിനായി ജി.യു.പി.എസ്. ചെമ്പുകടവിൽ സ്ഥാപിച്ച ഇന്ററാക്ടീവ് പാനലിന്റെ ഉദ്ഘാടനം തിരുവമ്പാടി എം.എൽ.എ. സി. കെ. കാസിം നിർവഹിച്ചു പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി…
Read More » -
കൂരോട്ടുപാറ – കോടഞ്ചേരി – തിരുവമ്പാടി മുക്കം കോഴിക്കോട് വഴി ഗുരുവായൂർ കെഎസ്ആർടിസി പ്രിയദർശനി ബസ് സർവീസ് ആരംഭിച്ചു
കോടഞ്ചേരി:കൂരോട്ടുപാറ കോടഞ്ചേരി – തിരുവമ്പാടി കോഴിക്കോട് വഴി ഗുരുവായൂരിലേക്ക് ദീർഘദൂര ടൗൺ ടു ടൗൺ കെഎസ്ആർടിസി പ്രിയദർശനി ബസ് സർവീസ് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മില്ലിമോഹൻ ഉദ്ഘാടനം…
Read More » -
കർഷക സമ്പർക്ക പരിപാടിയും, മിൽക്ക് ഇൻസെന്റീവ് പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനവും നടത്തി
കോടഞ്ചേരി:ത്രിതല പഞ്ചായത്തുകൾ ക്ഷീര കർഷകർക്കായി നടപ്പിലാക്കുന്ന മിൽക്ക് ഇൻസെന്റീവ് കാലിത്തീറ്റ സബ്സിഡി പദ്ധതികളുടെയും, ക്ഷീര വികസന വകുപ്പിന്റെ ഡ്രൈ ഫോഡർ സബ്സിഡി പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘടനം…
Read More » -
ചെമ്പുകടവ് ഉന്നതിയിൽ വീടിന്റെ താക്കോൽദാനം സി.കെ കാസിം എംഎൽഎ നിർവഹിച്ചു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ലൈഫ് ഭവന പദ്ധതി പ്രകാരം ചെമ്പുകടവ് അംബേദ്കർ ഉന്നതിയിൽ വിനോദ്- സ്മിത കുടുംബത്തിന് നിർമ്മിച്ച വീടിൻറ താക്കോൽദാനം സി. കെ…
Read More » -
കൂരോട്ടുപാറ – കോടഞ്ചേരി – തിരുവമ്പാടി വഴി ഗുരുവായൂരിലേക്ക് ദീർഘദൂര കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കുന്നു
കോടഞ്ചേരി:കൂരോട്ടുപാറ – കോടഞ്ചേരി – തിരുവമ്പാടി വഴി ഗുരുവായൂരിലേക്ക് ദീർഘദൂര കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കുന്നു. തിരുവമ്പാടി എംഎൽഎ സി. കെ കാസിമിന്റെ ഇടപെടലിന്റെ ഭാഗമായാണ് പുതിയ…
Read More » -
ഇ എസ് എ കരട് വിജ്ഞാപനത്തിൽ തിരുത്തൽ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആയിരത്തിൽ അധികം പോസ്റ്റ് കാർഡിൽ പരാതി ശേഖരിച്ചുകൊണ്ട് കത്തോലിക്കാ കോൺഗ്രസ്
കോടഞ്ചേരി :കോടഞ്ചേരി പഞ്ചായത്തിൽ ഉൾപ്പെടുന്ന കോടഞ്ചേരി, നെല്ലിപ്പൊയിൽ വില്ലേജുകൾ ഇഎസ്ഐയുടെ പരിധിയിൽ വന്നിരുന്നു.ഈ വില്ലേജുകളിലെ വനഭൂമി ഒഴികെയുള്ള കൃഷിസ്ഥലങ്ങൾ എല്ലാം ഇ എസ് എ പരിധിയിൽ നിന്ന്…
Read More » -
ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ സമയോചിത ഇടപെടലിലൂടെ രക്ഷിച്ച് കോടഞ്ചേരി പോലീസ്
കോടഞ്ചേരി: ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ സമയോചിത ഇടപെടലിലൂടെ കോടഞ്ചേരി പോലീസ് രക്ഷപ്പെടുത്തി. കോടഞ്ചേരി തോട്ടുമുഴിയിൽ ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. അയൽവാസിയാണ് വിവരം ഫോൺ വിളിച്ച അറിയിച്ചത്.സ്റ്റേഷൻ…
Read More » -
നെല്ലിപ്പൊയിൽ സെൻ്റ് ജോൺസ് ഹൈസ്കൂളിൽ ജനകീയ കാലാവസ്ഥാ നിരീക്ഷണ സംവിധാനത്തിന് തുടക്കം
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ജനകീയ കാലാവസ്ഥാ നിരീക്ഷണ സംവിധാനത്തിന് തുടക്കമായി. സെന്റ് ജോൺസ് ഹൈസ്കൂൾ അങ്കണത്തിൽ നടന്ന പരിപാടി…
Read More »
