Kodanchery
-
ചൊള്ളമാക്കൽ (കുപ്പമല)ബിബിന്റ ഭാര്യ മഞ്ജുഷ അന്തരിച്ചു
കോടഞ്ചേരി:വലിയകൊല്ലി ചൊള്ളമാക്കൽ (കുപ്പമല)ബിബിന്റ ഭാര്യ മഞ്ജുഷ (27)അന്തരിച്ചു. സംസ്കാരം :ഇന്ന് 4.00 ന് കാഞ്ഞിരപ്പാറ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.
Read More » -
ചെമ്പാട്ട് കുര്യാക്കോസിന്റെ ഭാര്യ മറിയാമ്മ അന്തരിച്ചു
കോടഞ്ചേരി: മൈക്കാവ് ചാമോറ ചെമ്പാട്ട് കുര്യാക്കോസിന്റെ ഭാര്യ മറിയാമ്മ (98) അന്തരിച്ചു സംസ്കാരം:ഇന്ന് (05-08-26) രാവിലെ 10:30 ന് വേളങ്കോട് സെന്റ് മേരീസ് യാക്കോബായ സുനോറോ പള്ളി…
Read More » -
മാങ്കുടിയിൽ ഐപ്പ് അന്തരിച്ചു
കോടഞ്ചേരി: മാങ്കുടിയിൽ ഐപ്പ് (84) അന്തരിച്ചു സംസ്കാരം:നാളെ (05-08-26) ഉച്ചകഴിഞ്ഞ് 02.00 ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ ഭാര്യ: പരേതയായ…
Read More » -
അറിയിപ്പ്
കോടഞ്ചേരി :കൃഷിനാശം സംഭവിച്ചിട്ടുണ്ടെങ്കിൽ കൃഷിഭവനിൽ അറിയിക്കണം. ഫോൺ വിളിച്ചു അറിയിക്കുന്നതാണ്. കൃഷി നാശം സംഭവിച്ചതിൻ്റെ ഫോട്ടോ എല്ലാരും എടുത്തു വെക്കണം എന്ന് കോടഞ്ചേരി കൃഷിഭവൻ കൃഷി ഓഫീസർ…
Read More » -
കണ്ടത്തുംതൊടുകയിൽ കെ.സി ഫിലിപ്പ് അന്തരിച്ചു
ഈങ്ങാപ്പുഴ:കക്കാട് പാലാഴി ഫീഡ്സ് ആൻഡ് ഡയറി ഫാം മാനേജിംഗ് ഡയറക്ടർ, റിട്ടയേർഡ് നേവി ഉദ്യോഗസ്ഥൻ കണ്ടത്തുംതൊടുകയിൽ കെ.സി ഫിലിപ്പ് (67) അന്തരിച്ചു സംസ്ക്കാരം : ഇന്ന് (04-08-26)രാവിലെ…
Read More » -
കോടഞ്ചേരിയിൽ വീടിനു പുറകിലേക്ക് മണ്ണിടിഞ്ഞുവീണ് നാശനഷ്ടം
കോടഞ്ചേരി: കഴിഞ്ഞ ദിവസം ശക്തമായി പെയ്ത മഴയിൽ കോടഞ്ചേരി പുലിക്കയത്ത് താമസിക്കുന്ന മനോജ് കൊച്ചുപടിയറ, തേവർവയൽ ഭാഗത്ത് താമസിക്കുന്ന ലിസി പുളിക്കൽ എന്നിവരുടെ വീടിന് പുറകിലേക്ക് ആണ്…
Read More » -
കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസ് സർവീസ് കോടഞ്ചേരി പഞ്ചായത്തിൽ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി
കോടഞ്ചേരി:ജില്ലയിലെ വിനോദസഞ്ചാരികൾക്ക് റെയിൽവെ യാത്രക്കാർക്കും ആശ്വാസമായി പുതിയ കെ.എസ്.ആർ.ടി.സി പ്രിയദർശിനി സർവീസ് ആരംഭിച്ചു. തിരുവമ്പാടി ഡിപ്പോയിൽ നിന്നാണ് പുതിയ സർവീസ് ആരംഭിച്ചത് കോടഞ്ചേരി പഞ്ചായത്ത് ബസ്റ്റാൻഡ്, നെല്ലിപ്പൊയിൽ…
Read More » -
അഗസ്ത്യാമുഴി കൈതപ്പൊയിൽ റോഡിൽ മുറംപാത്തിയിൽ റോഡിന് വിള്ളൽ വീണു
കോടഞ്ചേരി: അഗസ്ത്യാമുഴി കൈതപ്പൊയിൽ റോഡിൽ മുറംപാത്തിയിലുള്ള കുരിശുപള്ളിക്ക് സമീപമാണ് റോഡിന് വിള്ളൽ വീണത്. കഴിഞ്ഞദിവസം പെയ്ത മഴയിൽ ഏകദേശം 10 മീറ്ററോളം ഭാഗത്താണ് റോഡിൽ വിള്ളൽ ഉണ്ടായിരിക്കുന്നത്.…
Read More » -
വിനോദ സഞ്ചാരികൾക്കും റെയിൽവെ യാത്രക്കാർക്കും ആശ്വാസം
കോടഞ്ചേരി:കോഴിക്കോട്- തുഷാരഗിരി ടൂറിസം മേഖലയെ ബന്ധിപ്പിച്ച് പുതിയ പ്രിയദർശിനി സർവീസ് ജില്ലയിലെ വിനോദസഞ്ചാരികൾക്ക് റെയിൽവെ യാത്രക്കാർക്കും ആശ്വാസമായി പുതിയ കെ.എസ്.ആർ.ടി.സി പ്രിയദർശിനി സർവീസ്. തിരുവമ്പാടി ഡിപ്പോയിൽ നിന്നാണ്…
Read More » -
ചെമ്പുകട ഗവൺമെന്റ് യുപി ദുരിതാശ്വാസ ക്യാമ്പ് തിരുവമ്പാടി എംഎൽഎ സി കെ കാസിം സന്ദർശിച്ചു
കോടഞ്ചേരി:പഞ്ചായത്തിലെ വെണ്ടക്കംപൊയിൽ ആദിവാസി ഉന്നതിയിലെ ഉന്നതിയിലെ 25 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ച് ചെമ്പുകടവ് ഗവൺമെന്റ് യു.പി സ്കൂൾ ദുരിതാശ്വാസ ക്യാമ്പ് സി കെ കാസിം എംഎൽഎ,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്…
Read More » -
മലബാർ റിവർ ഫെസ്റ്റിവൽ 2026ലെ എല്ലാ പരിപാടികളും റദ്ദാക്കി; കനത്ത മഴയും റെഡ് അലർട്ടും കാരണം
കോടഞ്ചേരി:കനത്ത മഴയും കാലാവസ്ഥാ പ്രതികൂലതയും തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് കോടഞ്ചേരിയിൽ നടക്കേണ്ടിയിരുന്ന മലബാർ റിവർ ഫെസ്റ്റിവൽ 2026ലെ ഇന്നത്തെ എല്ലാ പരിപാടികളും പൂർണമായും റദ്ദാക്കി. 2026 ഓഗസ്റ്റ്…
Read More » -
അസിസ്റ്റന്റ് കളക്ടർ ചെമ്പുകടവ് ഗവൺമെന്റ് യുപി സ്കൂളിലെ ദുരിതാശ്വാസക്യാമ്പ് സന്ദർശിച്ചു
കോടഞ്ചേരി: മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ചെമ്പുകടവ് ഗവൺമെന്റ് യു.പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചിരുന്നു. കോടഞ്ചേരി പഞ്ചായത്തിലെ വെണ്ടേക്കുംപൊയിൽ ഉന്നതിയിലെ 25 കുടുംബങ്ങളെ…
Read More » -
മലയോര മേഖലകളെ നടുക്കി വീണ്ടും ഉരുൾപൊട്ടൽ
കോടഞ്ചേരി :കനത്ത മഴ തുടരുന്നതിനിടെ മലയോര മേഖലകളെ നടുക്കി വീണ്ടും ഉരുൾപൊട്ടൽ. കോടഞ്ചേരിയിലാണ് ഉരുൾപൊട്ടലുണ്ടായത് ഈരൂട്ടിലുണ്ടായ വൻ ഉരുൾപൊട്ടലിൽ നാലേക്കറോളം ഭൂമിയാണ് കുത്തിയൊലിച്ചു പോയത്. ദുരന്ത സമയത്ത്…
Read More » -
ശക്തമായ മഴ;കോടഞ്ചേരി തിരുവമ്പാടി റോഡിൽ മണ്ണിടിച്ചിൽ
കോടഞ്ചേരി: അഗസ്ത്യാമുഴി- കൈതപ്പൊയിൽ റോഡിൽ മണ്ണിടിച്ചിൽ അച്ചൻകടവ് പാലത്തിന് സമീപം ആണ് മണ്ണിടിച്ചിൽ ഉണ്ടായിട്ടുള്ളത്. ഇതിനുമുമ്പും ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് ഇവിടെ സംരക്ഷണഭിത്തി നിർമ്മിച്ചിരുന്നു.…
Read More » -
ശക്തമായ മഴ ;ചെമ്പുകടവ് ഗവൺമെന്റ് യുപി സ്കൂളിൽ ദുരിതാശ്വാസക്യാമ്പ് തുടങ്ങി
കോടഞ്ചേരി: മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ചെമ്പുകടവ് ഗവൺമെന്റ് യു.പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. കോടഞ്ചേരി പഞ്ചായത്തിലെ വെണ്ടേക്കുംപൊയിൽ ഉന്നതിയിലെ 25 കുടുംബങ്ങളെ…
Read More » -
ശക്തമായ മഴ നിരന്നപാറ പൂളപ്പാറ തോട് കരകവിഞ്ഞൊഴുകുന്നു
കോടഞ്ചേരി: ശക്തമായ മഴയെ തുടർന്ന് നിരന്നപാറ പൂളപ്പാറ തോട് കരകവിഞ്ഞൊഴുകുന്നു. ഇന്ന് വെളുപ്പിന് ഉയരാൻ തുടങ്ങിയ ജലനിരപ്പ് ഇപ്പോഴും തുടരുകയാണ്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കോടഞ്ചേരി പഴയ…
Read More » -
പൂളപ്പാറ വേളങ്കോട് റോഡിൽ വെള്ളം കയറി ഗതാഗത തടസ്സം
കോടഞ്ചേരി: പൂളപ്പാറ വേളംകോട് റോഡിൽ തോട്ടിൽ നിന്ന് വെള്ളം കയറി ഗതാഗത തടസ്സം നേരിടുന്നു. ചാലി പുഴയിൽ ജലനിരപ്പ് ഉയർന്നതിനാൽ തോട്ടിലെ നീരൊഴുക്കിന് ശക്തി കുറഞ്ഞതാണ് റോഡിൽ…
Read More » -
കനത്ത മഴയും വെള്ളപ്പൊക്കവും ഇന്നത്തെ മലബാർ റിവർ ഫെസ്റ്റിവൽ വൈറ്റ് വാട്ടർ കയാക്കിങ് മത്സരങ്ങൾ റദ്ദാക്കി
കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിവൽ 2026 വൈറ്റ് വാട്ടർ കയാക്കിംഗ് ഇന്നത്തെ മത്സരങ്ങൾ കനത്ത മഴയും ചാലിപ്പുഴയിൽ അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയർന്നതിനാലും ഫയർ ആൻഡ് സേഫ്റ്റിയുടെ…
Read More » -
അതിശക്തമായ മഴ; എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
കോടഞ്ചേരി: മലയോര മേഖലയിൽ കഴിഞ്ഞ രാത്രിയിൽ തുടങ്ങിയ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. പല സ്ഥലങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ഈങ്ങാപ്പുഴ ടൗണിൽ വെള്ളം കയറിയതിനാൽ ദേശീയപാത വഴിയുള്ള…
Read More » -
അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് മലബാർ റിവർ ഫെസ്റ്റിവൽ മത്സരങ്ങൾ സി കെ കാസിം എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു
കോടഞ്ചേരി : കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ കോഴിക്കോട് ജില്ലാ പഞ്ചായത്തും കോടഞ്ചേരി ഗ്രാമപഞ്ചായത്തും…
Read More »
