Kodanchery

കാലംപാറയിൽ ഒഴുക്കിൽപ്പെട്ട് യുവതിയെ കാണാതായി

കോടഞ്ചേരി: ഇരുവഞ്ഞിപ്പുഴയിൽ കാലംപാറ തൂക്കുപാലത്തിന് സമീപം ഒഴുക്കിൽപ്പെട്ട് യുവതിയെ കാണാതായി. മലപ്പുറം കീഴ്ശേരി സ്വദേശി ജെസ്‌ന (30)നെയാണ് കാണാതായത്.

ഇന്ന് വൈകുന്നേരം ഉൾവനത്തിൽ മഴപെയ്തതിനെ തുടർന്ന് ഇരുവഞ്ഞി പുഴയിൽ പെട്ടെന്ന് ചെറിയ തോതിലുള്ള മലവെള്ളപ്പാച്ചിൽ ഉണ്ടാവുകയും കല്ലിന്റെ മുകളിൽ ഇരിക്കുകയായിരുന്ന യുവതി ഒഴുക്കിൽപ്പെടുകയും ആയിരുന്നു. ഫയർഫോഴ്സും കോടഞ്ചേരി പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button