Kodiyathur
-
യുവധാര കാരക്കുറ്റി പ്രതിഭാ സംഗമം സംഘടിപ്പിച്ചു.
കൊടിയത്തൂർ: കാരക്കുറ്റി യുവധാര ഗ്രന്ഥശാല പ്രദേശത്തെ എസ്എസ്എൽസി, പ്ലസ് ടു, എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് തുടങ്ങിയ പരീക്ഷകളിൽ വിജയിച്ച മുഴുവൻ കുട്ടികളെയും എ പ്ലസ്സിൻ്റെ വ്യത്യാസമില്ലാതെ ഒരേ…
Read More » -
കൊടിയത്തൂർ പാടം റോഡ് ഉയർത്തി ഗതാഗതം സുഗമമാക്കണം; എം.എൽ.എക്ക് നിവേദനം നൽകി
കൊടിയത്തൂർ: തെയ്യത്തുംകടവ് വാർഡിലെ പ്രാധാന്യമർഹിക്കുന്ന വിഷയങ്ങൾ മെമ്പർ പ്രേമ ടീച്ചർ സി.കെ കാസിം എം.എൽ.എയുടെ ശ്രദ്ധയിൽ പെടുത്തുകയും നിവേദനം നൽകുകയും ചെയ്തു. കോട്ടമ്മൽ – തെയ്യത്തും കടവ്…
Read More » -
കാലവർഷത്തെ നേരിടാൻ കാവലാളായി ഈ ആർ ടി : സജ്ജമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ വരാനിരിക്കുന്ന കാലവർഷക്കെടുതിക്ക് താങ്ങായി നിൽക്കാൻ കാറ്റിലും പെരുമഴയിലും കാവലൊരുക്കാൻ പഞ്ചായത്തിലെ എമർജൻസി റെസ്പോൺസ് ടീം സജ്ജം. കാലവർഷക്കെടുതികളും പ്രകൃതി ദുരന്തങ്ങളും നേരിടുന്നതിനായി പഞ്ചായത്തിലെ…
Read More » -
ലഹരിക്കെതിരെ വൺ മില്യൺ തൂഫാൻ ഗോൾ; പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ശ്രദ്ധേയ പങ്കാളിത്തം
കൊടിയത്തൂർ: ലോകകപ്പ് ആവേശത്തിനൊപ്പം വിദ്യാർത്ഥികളിൽ ലഹരി വിരുദ്ധ ബോധവൽക്കരണം ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടി നടപ്പാക്കുന്ന സ്കൂളുകളിൽ നിന്നും വൺ മില്യൻ തൂഫാൻ ഗോൾ പദ്ധതിയിൽ കൊടിയത്തൂർ പി…
Read More » -
കൊടിയത്തൂർ കനത്തമഴയിൽ വീട് പൂർണമായും തകർന്നു
കൊടിയത്തൂർ : കനത്തമഴയിൽ കൊടിയത്തൂർ പഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെട്ട മുണ്ടംപൊയിലിൽ 98-കാരി ചക്കിക്കുട്ടിയുടെ വീട് പൂർണമായും തകർന്നു. അപകടം നടക്കുന്ന സമയത്ത് ചക്കിക്കുട്ടി വീട്ടിൽ ഇല്ലാതിരുന്നതിനാൽ…
Read More » -
41 വർഷമായി സുഖദുഃഖങ്ങൾക്ക് അച്ചു കുത്തിയ സരോജിനിക്ക് നാട് യാത്രയയപ്പ് നൽകി
കൊടിയത്തൂർ :വരണ്ടുണങ്ങിയ മഷി പാഡിൽ അച്ചമർത്തി 41 വർഷമായി സരോജിനി സുഖദുഃഖങ്ങൾ അടങ്ങിയ പോസ്റ്റ് കാർഡിലും പോസ്റ്റ് കവറിലും അച്ചു കുത്തുന്നു.ചേന്ദമംഗലൂർ പോസ്റ്റ് ഓഫീസിലെ പോസ്റ്റു മാസ്റ്ററായി…
Read More » -
ചൂലൂർ സി.എച്ച് സെന്ററിനെ ചേർത്തുപിടിക്കാൻ യുവാക്കൾ രംഗത്ത്
കൊടിയത്തൂർ :ചൂലൂർ സി.എച്ച് സെന്ററിലെ പാവപെട്ട കാൻസർ രോഗികൾക്ക് കൈതാങ്ങുമായി യുവാക്കൾ രംഗത്ത്. പള്ളികളും വീടുകളും കേന്ദ്രീകരിച്ചുകൊണ്ടു യുവാക്കൾ ശേഖരിച്ച ഫണ്ട് കൊടിയത്തൂർ പഞ്ചായത്ത് യൂത്ത് ലീഗ്…
Read More » -
ഈദ് സുഹൃദ് മീറ്റ് സംഘടിപ്പിച്ചു
കൊടിയത്തൂർ: ജമാഅത്തെ ഇസ്ലാമി കൊടിയത്തൂർ ഹൽഖ ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു. മീറ്റ് കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കവിത ടീച്ചർ ഉദ്ഘാടനം ചെയ്തു. ഹൽഖാ നാസിം…
Read More » -
ഇരട്ടക്കുളങ്ങര റെസിഡൻസ് അസോസിയേഷൻ പ്രഥമ വാർഷികോത്സവം ആഘോഷിച്ചു
കൊടിയത്തൂർ: ഇരട്ടക്കുളങ്ങര റെസിഡൻസ് അസോസിയേഷൻ്റെ പ്രഥമ വാർഷികോത്സവം മെയ് 30 ശനിയാഴ്ച പാരമൗണ്ട് ഓഡിറ്റോറിയത്തിൽ വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. അസോസിയേഷൻ പ്രസിഡൻ്റ് കെ. കുഞ്ഞോയി അധ്യക്ഷത…
Read More » -
കൊടിയത്തൂർ ജി.എം.യു.പി സ്കൂൾ ഈദ് ഫുട്ബോൾ സംഘടിപ്പിച്ചു; റിയൽ ഫൈറ്റേഴ്സും പനേൽക്കയും ജേതാക്കൾ
കൊടിയത്തൂർ: പാഠ്യ-പഠനാനുബന്ധ പ്രവർത്തനങ്ങളിൽ മാതൃകാ ചുവടുകളുമായി മുന്നോട്ടു കുതിക്കുന്ന, നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കൊടിയത്തൂർ ജി.എം.യു.പി സ്കൂളിലെ ഫുട്ബോൾ അക്കാദമി ബലി പെരുന്നാളിനോടനുബന്ധിച്ച് ഈദ് ഫുട്ബോൾ സംഘടിപ്പിച്ചു. ചുള്ളിക്കാപറമ്പ്…
Read More » -
പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു
കൊടിയത്തൂർ: സി.പി.ഐ.എം പോളിറ്റ്ബ്യുറോ അംഗവും പ്രതിപക്ഷ നേതാവുമായ സ. പിണറായി വിജയന്റെയും, എം.എൽ.എ പി.എ മുഹമ്മദ് റിയാസിന്റെയും വീടുകളിലും സ്ഥാപനങ്ങളിലും ഇഡിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി…
Read More » -
കൊടിയത്തൂർ – തെയ്യത്തുംകടവ് റോഡിന്റെ ശോച്യാവസ്ഥ: വ്യാപാരികൾ എം.എൽ.എയ്ക്ക് നിവേദനം നൽകി
കൊടിയത്തൂർ: തെയ്യത്തുംകടവ് – കൊടിയത്തൂർ റോഡിന്റെ ഒച്ചിന്റെ വേഗതയിലുള്ള നിർമ്മാണ പ്രവർത്തനങ്ങളും ശാസ്ത്രീയമല്ലാത്ത നിർമ്മാണ ശൈലികളും യാത്രാദുരിതം വർദ്ധിപ്പിക്കുന്നു. കേരള സർക്കാർ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 36…
Read More » -
എസ്.എസ്.എഫ് കൊടിയത്തൂർ സെക്ടർ സാഹിത്യോത്സവ് ’26 സമാപ്പിച്ചു
കൊടിയത്തൂർ: രണ്ട് ദിവസങ്ങളിലായി കൊടിയത്തൂർ ജി.എം.യു.പി സ്കൂളിൽ വെച്ച് നടന്ന എസ്.എസ്.എഫ് കൊടിയത്തൂർ സെക്ടർ സാഹിത്യോത്സവ് സമാപ്പിച്ചു. ആഷിഖ് പി കാരകുറ്റിയുടെ അധ്യക്ഷതയിൽ ഓർഫനെജ് കൺട്രോൾ ബോർഡ്…
Read More » -
എസ്.എസ്.എൽ.സി വിജയികൾക്ക് പിടിഎ കമ്മറ്റിയുടെ ആദരം
കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻ്ററി സ്കൂൾ പി.ടി.എ കമ്മറ്റി അംഗങ്ങളുടെ മക്കളിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ പിടിഎ കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.…
Read More » -
കുറുനരിയുടെ ആക്രമണം; വിദ്യാർഥിക്ക് കാലിന് കടിയേറ്റു
കൊടിയത്തൂർ: കൊടിയത്തൂരിൽ കുറുനരിയുടെ ആക്രമണം. വെള്ളിയാഴ്ച ചെറുവാടി പള്ളിയിൽ നിന്നും നിസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കീഴുപറമ്പ് സ്വദേശി മാട്ടത്തൊടി നിസാമിന്റെ മകൻ ജസ്മലിന് (12) കടിയേറ്റു.…
Read More » -
കരുത്ത് ക്യാമ്പയിൻ’ സമാപിച്ചു
കൊടിയത്തൂർ: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം “സംഘടനാ കരുത്ത് ശാഖകളിലൂടെ” എന്ന പ്രേമേയത്തിൽ കൊടിയത്തൂർ ടൗൺ കമ്മിറ്റി നടത്തിയ ‘കരുത്ത് ക്യാമ്പയിൻ’ സമാപിച്ചു. എസ്.വൈ.എസ് കൊടിയത്തൂർ…
Read More » -
ദാറുല്‍ ഹിക്കം മദ്റസയിലെ പ്രതിഭകളെ അനുമോദിച്ചു
കൊടിയത്തൂര്‍: വെസ്റ്റ് കൊടിയത്തൂര്‍ മദ്റസ പഠനത്തോടൊപ്പം എസ്.എസ്.എൽ.സിയില്‍ മികച്ച വിജയം നേടിയ ദാറുല്‍ ഹിക്കം മദ്റസയിലെ പ്രതിഭകളെ മദ്റസ മാനേജ്മെന്റ് കമ്മറ്റി ആദരിച്ചു. മഹല്ല് പ്രസിഡണ്ട് കെ.എം…
Read More » -
കുടുംബത്തിന് കൈത്താങ്ങായി ടീം വെല്‍ഫെയര്‍
കൊടിയത്തൂര്‍: വാര്‍ഡ് മെംബര്‍ കെ.സി യൂസുഫ് ബാബുക്കയും ടീംവെല്‍ഫെയര്‍ പ്രവര്‍ത്തകരും അവധി ദിനത്തില്‍ ജനസേവനവുമായെത്തിയത് സൗത്ത് കൊടിയത്തൂരിലെ കുടുംബത്തിന് വലിയ ആശ്വാസമായി. ചോര്‍ന്നൊലിക്കുന്ന വീടിന്റെ ഓട് മുഴുവന്‍…
Read More » -
കൊടിയത്തൂർ സർക്കിളിൽ സെൻ്റിനറി കണക്ട് സമാപിച്ചു
കൊടിയത്തൂർ: സമസ്ത സെൻ്റിനറി ആഘോഷങ്ങളുടെ ഭാഗമായി സർക്കിൾ തലത്തിൽ മുസ്ലിം ജമാഅത്തിൻ്റെ കീഴിൽ സംഘടിപ്പിക്കുന്ന സെൻ്റിനറി കണക്ട് കൊടിയത്തൂർ സർക്കിളിൽ സമാപിച്ചു. എസ്.ജെ.എം കൊടിയത്തൂർ റൈഞ്ച് പ്രസിഡണ്ട്…
Read More » -
കേരള വ്യാപാരി വ്യവസായി സമിതി ചെറുവാടി യൂണിറ്റ് സമ്മേളം സംഘടിപ്പിച്ചു.
ചെറുവാടി: കേരള വ്യാപാരി വ്യവസായി സമിതി ചെറുവാടി യൂണിറ്റ് സമ്മേളനം നടത്തി. ജമാൽ പടിഞ്ഞാറത്തറയുടെ ആദ്ധ്യക്ഷതയിൽ കെ.വി.വി.എസ് ജില്ലാ സെക്രട്ടറി രഘുത്തമൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി…
Read More »
