Kodiyathur
-
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ “പോഷൻ അഭിയാൻ മാസാചാരണം സമാപിച്ചു”
കൊടിയത്തൂർ : പോഷൻ അഭിയാൻ പദ്ധതിയുടെ ഭാഗമായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ നടന്ന വിവിധ പരിപാടികൾ സമാപിച്ചു. ന്യൂട്രിഷ്യൻ എക്സിബിഷൻ, ആരോഗ്യ ക്ലാസുകൾ, സെമിനാറുകൾ ബോധവത്കരണം തുടങ്ങിയവ…
Read More » -
ലഹരി വിപത്തിനെതിരെ ക്യാമ്പയിൻ സംഘടിപ്പിച്ചു
കൊടിയത്തൂർ : കൊടിയത്തൂർ ഒന്നാം വാർഡ് എ.സി.എസ്, സി.ഡി.എസ്, ബാലസഭ എന്നിവയുടെ ആഭിമുഖ്യത്തിൽ വർദ്ധിച്ചുവരുന്ന ലഹരി വിപത്തിനെതിരെ ക്യാമ്പയിൻ സംഘടിപ്പിച്ചു. രാധ ടീച്ചറുടെ അധ്യക്ഷതയിൽ എ.ഡി.എസ് ചെയർപേഴ്സൺ…
Read More » -
മില്ലത്ത് മഹൽ അവാർഡുകൾ നൽകി
കൊടിയത്തൂർ : മികവുറ്റ പ്രതിഭകളെയും എഴുത്തുകാരെയും സൃഷ്ടിക്കുന്നതിൽ തദ്ദേശീയ പ്രോത്സാഹനത്തിന് വലിയ പങ്കുണ്ടെന്നും ജന്മനാട്ടിൽ നിന്ന് ലഭിയ്ക്കുന്ന സ്വീകാര്യതയോളം വിലപ്പെട്ട മറ്റൊന്നില്ലെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി…
Read More » -
തൊഴിലുറപ്പ് പദ്ധതിയെ തകർക്കാൻ നീക്കമെന്ന് ആക്ഷേപം
കൊടിയത്തൂർ : കേന്ദ്ര സർക്കാരിൻ്റേത് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള നീക്കമാണന്നാരോപിച്ച് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളും ജനപ്രതികളും പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മസ്റ്റർ…
Read More » -
“കലാരവം 22” സ്കൂൾ കലോൽസവം സമാപിച്ചു
കൊടിയത്തൂർ : പന്നിക്കോട് എ.യു.പി സ്കൂൾ കലോൽസവം “കലാരവം 22” മീഡിയവൺ പതിനാലാം രാവ് വിന്നർ ഹഖീം പുൽപ്പറ്റ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് പി.വി…
Read More » -
കൊടിയത്തൂർ – കാരശ്ശേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നെല്ലിക്കാപറമ്പ് – കട്ടിരിച്ചാൽ റോഡ് നവീകരിക്കണമെന്ന ആവശ്യം ശക്തമാവുന്നു
കൊടിയത്തൂർ : കൊടിയത്തൂർ – കാരശ്ശേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നെല്ലിക്കാപറമ്പ് – കട്ടിരിച്ചാൽ റോഡ് നവീകരിക്കണമെന്ന ആവശ്യം ശക്തമാവുന്നു. അധിക സ്ഥലങ്ങളിലും റോഡ് പൊട്ടിപ്പൊളിഞ്ഞതിനാൽ കാൽനട പോലും…
Read More » -
കോട്ടമ്മൽ കുയ്യിൽ പാടത്ത് നെൽ കൃഷി ഇറക്കി
കൊടിയത്തൂർ : കൊടിയത്തൂർ സർവീസ് സഹകരണ ബാങ്കിന് കീഴിൽ പ്രവർത്തിക്കുന്ന ഹരിത ഫാർമേഴ്സ് ക്ലബ് കോട്ടമ്മൽ കുയ്യിൽ പാടത്ത് 2 ഏക്കറിൽ നെൽകൃഷി ഇറക്കി. നടീൽ ഉദ്ഘാടനം…
Read More » -
ഉന്നത വിജയികളെ കുളങ്ങര ടൗൺ മുസ്ലിം യൂത്ത് ലീഗ് ആദരിച്ചു
കൊടിയത്തൂർ : എസ്.എസ്.എൽ.സി – പ്ലസ് ടു ഉന്നത വിജയികളെ കുളങ്ങര ടൗൺ മുസ്ലിം യൂത്ത് ലീഗ് ആദരിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷംലൂലത്ത് ഉദ്ഘാടനം നിർവഹിച്ചു.…
Read More » -
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിൽ ലഹരി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് ഗ്രാമസഭാ യോഗത്തിന് ശേഷം വാർഡിലെ പൊതുജനങ്ങൾക്കായി ലഹരി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് അധ്യക്ഷത വഹിച്ചു.…
Read More » -
നന്മയുള്ളവർ കൈകോർത്തു; മൂന്നുകുടുംബങ്ങൾക്ക് വീടായി
കൊടിയത്തൂർ : കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് മാട്ടുമുറിയിലെത്തിയാൽ ഒരുനാടിന്റെ നന്മയുടെ പ്രതീകങ്ങളായി മൂന്ന് മനോഹരഭവനങ്ങൾ കാണാം. വിവിധ സർക്കാർപദ്ധതികളിൽ അപേക്ഷകൾ നൽകി കാത്തിരുന്നുമടുത്ത് നിരാശരായി കഴിഞ്ഞുവന്ന കുടുംബങ്ങളെ…
Read More » -
മെഗാബിരിയാണി ചലഞ്ച്: ഗോതമ്പറോഡില്‍ വിഭവസമാഹരണത്തിന് തുടക്കമായി
കൊടിയത്തൂർ : ലഹരിക്കടിമപ്പെട്ട വിദ്യാര്‍ത്ഥി യുവജനങ്ങളെ ചികില്‍സിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിന് ഡി അഡിക്ഷന് സെന്റര്‍, വയോജനങ്ങള്‍ക്കായുള്ള ഡെ കെയര്‍, മാനസിക രോഗികൾക്കായുള്ള പുനരിധിവാസ കേന്ദ്രം…
Read More » -
സ്റ്റാഫ് ലൈബ്രറി ഉദ്ഘാടനം ചെയ്തു
കൊടിയത്തൂർ : പന്നിക്കോട് എ.യു.പി സ്കൂളിൽ വായന പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി നിർമിച്ച സ്റ്റാഫ് ലൈബ്രറിയുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് സി ഹരീഷ് നിർവഹിച്ചു. ഹെഡ്മിസ്ട്രിസ്സ് വി.പി ഗീത…
Read More » -
അലേർട്ട് ക്യാമ്പ് സംഘടിപ്പിച്ചു
കൊടിയത്തൂർ : എസ്.എസ്.എഫ് സൗത്ത് കൊടിയത്തൂർ യൂണിറ്റ് ‘ANTAGONISTIC’ എന്ന പേരിൽ പ്രവർത്തകർക്കായി അലേർട്ട് ക്യാമ്പ് സംഘടിപ്പിച്ചു. മഹല്ല് ഖബർസ്ഥാൻ സിയാറത്തിന് മുനീർ അഹ്സനി നേതൃത്വം നൽകി.…
Read More » -
ലഹരി ബോധവൽക്കരണ സന്ദേശ യാത്ര സംഘടിപ്പിച്ചു
കൊടിയത്തൂർ : ആശാ ചാരിറ്റബിൾ ട്രസ്റ്റും ഫോസ ഫസ്റ്റ് ബാച്ചും പി.ടി.എം ഹൈസ്കൂൾ ഹും സംയുക്തമായി ലഹരി ബോധവൽക്കരണ സന്ദേശ യാത്ര നടത്തി. പി.ടി.എം ഹൈസ്കൂൾ ഗ്രൗണ്ടിൽ…
Read More » -
യൂത്ത് വിങ് ജില്ലാ എക്സിക്യൂട്ടീവിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പി.പി ഫൈസലിനെ അനുമോദിച്ചു
കൊടിയത്തൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റിലെ യൂത്ത് വിങ് പ്രസിഡണ്ട് പി.പി ഫൈസലിനെ ജില്ലാ യൂത്ത് വിംഗ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തതിനുള്ള…
Read More » -
ലഹരിക്കെതിരെ ബോധവൽക്കരണവും വാർഡിനെ ലഹരി മുക്തമാക്കാനുള്ള കർമ്മ പദ്ധതിയുമായി വാർഡ് ഗ്രാമസഭ
കൊടിയത്തൂർ : നാടും നഗരവും ലഹരി മാഫിയ പിടിമുറുക്കുമ്പോൾ ലഹരിക്കെതിരെ ബോധവൽക്കരണവും വാർഡിനെ ലഹരി മുക്തമാക്കാനുള്ള തീരുമാനവുമായി ഗ്രാമസഭ. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡായ കാരക്കുറ്റി വാർഡിലെ…
Read More » -
ഡി.വൈ.എഫ്.ഐ ലഹരിക്കെതിരെ ജനകീയ കവചം; ജാഗ്രത സമിതി രൂപീകരിച്ചു.
കൊടിയത്തൂർ : ലഹരിക്കെതിരെ ജനകീയ കവചം എന്ന മുദ്രാവാക്യം ഉയർത്തി ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഡി.വൈ.എഫ്.ഐ കൊടിയത്തൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജാഗ്രതാ സദസ്സ്…
Read More » -
അംഗനവാടിയിലേക്ക് വാട്ടർ പ്യൂരിഫൈർ കൈമാറി.
കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പതിനാറാം വാർഡിലെ കഴുത്തുട്ടിപുറായ അംഗനവാടിയിലേക്ക് ജെ.സി.ഐ കാരശ്ശേരി നൽകിയ വാട്ടർ പ്യൂരിഫൈർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി ഷംലൂലത്ത് അംഗനവാടി ടീച്ചർ…
Read More » -
ചാലഞ്ചേഴ്സ് ക്ലബ് ചെറുവാടിയുടെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു.
ചെറുവാടി : ചാലഞ്ചേഴ്സ് ക്ലബ് ചെറുവാടിയുടെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചാലഞ്ചേഴ്സ് ക്ലബ്ബ് ഫൗണ്ടർമ്മാരിലൊരാളായ അസീസ്കുന്നത് നിർവ്വഹിച്ചു. ഓണംസമ്മാനക്കൂപ്പൺ വിജയികൾക്കുള്ള സമ്മാനദാനവും വിതരണം ചെയ്തു. ചടങ്ങിൽ കരീമാക്ക…
Read More » -
സുൽത്താന മെഹബൂബിന് “പി.ടി.എം.എച്ച്.എസ് 87” ബാച്ചിന്റെ ആദരം.
കൊടിയത്തൂർ : CUET യു ജി 2022 All India topper in English ൽ ഉന്നത വിജയം നേടിയ സുൽത്താന മെഹബൂബിന് പി.ടി.എം.എച്ച്.എസ് 87 ബാച്ചിന്റെ ആദരം.…
Read More »
