Kodiyathur
-
എസ്.വെെ.എസ് പാഠശാല മുക്കം സോണില്‍ തുടക്കമായി
കൊടിയത്തൂര്‍ : എസ്.വെെ.എസ് യൂണിറ്റ് തലങ്ങളില്‍ സംഘടിപ്പിക്കുന്ന പാഠശാല ആറാം ഘട്ടത്തിന് മുക്കം സോണില്‍ തുടക്കമായി. സോണ്‍ തല ഉദ്ഘാടനം വെസ്റ്റ് കൊടിയത്തൂര്‍ യൂണിറ്റില്‍ നടന്നു. എസ്.എം.എ…
Read More » -
ഇരുവഞ്ഞിപ്പുഴയിലെ ആക്രമണകാരികളായ നീർനായകളെ പിടികൂടാൻ കൂട് സ്ഥാപിച്ചു
കൊടിയത്തൂർ : ഇരുവഞ്ഞിപ്പുഴയിലെ ആക്രമണകാരികളായ നീർനായകളെ പിടികൂടാൻ കൂട് സ്ഥാപിച്ചു. നീർനായകളുടെ ആക്രമണം അടുത്തകാലത്ത് പെരുകിയ സാഹചര്യത്തിലാണ് വീണ്ടും കൂട് സ്ഥാപിച്ച് പിടിക്കാൻ നടപടിയായത്. കഴിഞ്ഞദിവസം മൂന്നുപേർക്ക് കടിയേറ്റിരുന്നു.…
Read More » -
ഇരുവഞ്ഞിപ്പുഴയിൽ വീണ്ടും നീർനായ ആക്രമണം; ഒരാഴ്ചയ്ക്കിടെ മൂന്നുപേർക്ക് കടിയേറ്റു
കൊടിയത്തൂർ : ഇരുവഞ്ഞിപ്പുഴയിൽ വീണ്ടും നീർനായ ആക്രമണം. ഇതോടെ ഒരാഴ്ചയ്ക്കിടെ വെസ്റ്റ് കൊടിയത്തൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു പേർക്ക് കടിയേറ്റു. അമ്പലക്കണ്ടി കടവിൽ കുളിക്കാനിറങ്ങിയ കുന്നത്ത് അബ്ദു(73)വിനാണ്…
Read More » -
അതിഥി തൊഴിലാളികൾക്ക് വേണ്ടി മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു
കൊടിയത്തൂർ : കേരള സ്റ്റേറ്റ് എയിഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഓയിസ്ക മൈഗ്രന്റ് സുരക്ഷ പ്രൊജക്ടും ജീവിക MOS ഉം കിസ്മത് ഡോൺ ബോസ്കോയും സംയുക്തമായി…
Read More » -
കൊടിയത്തൂർ നൂറുൽ ഇസ്ലാം മദ്റസയിൽ നബിദിനാഘോഷം സംഘടിപ്പിച്ചു
കൊടിയത്തൂർ : വിശ്വ മാനവികതയുടെ നായകൻ, സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും വഴികാട്ടി, ലോകർക്ക് സമാധാനത്തിന്റെ കാവലാൾ എന്ന നിലയിൽ അല്ലാഹു അയക്കപ്പെട്ട അന്ത്യ പ്രവാചകർ മുഹമ്മദ് നബി (സ്വ)…
Read More » -
ലഹരിക്കെതിരെ ‘ശ്രദ്ധ’ മുന്നേറ്റം നടത്തി: ലിൻ്റോ ജോസഫ് എം.എൽ.എ
കൊടിയത്തൂർ : ലഹരിക്കെതിരെ വളരെ മുമ്പേ തന്നെ ‘ശ്രദ്ധ’ ശ്രദ്ധേയമായ കാൽവെപ്പുകൾ നടത്തിയെന്ന് തിരുവമ്പാടി എം.എൽ.എ ശ്രീ. ലിൻ്റോ ജോസഫ് പറഞ്ഞു. നിർധനയായ കുടുംബത്തിന് ശ്രദ്ധ നിർമ്മിച്ചു…
Read More » -
കൊടിയത്തൂർ സലഫി പ്രൈമറി സ്കൂൾ കാർഷിക ക്ലബ്ബ് ഫിഫ്റ്റി ഫിഫ്റ്റി കാർഷിക വിളവെടുപ്പ് ശ്രദ്ധേയമായി
കൊടിയത്തൂർ : കൊടിയത്തൂർ സലഫി പ്രൈമറി സ്കൂൾ കാർഷിക ക്ലബ്ബ് കഴിഞ്ഞ വർഷം വിദ്യാർത്ഥികൾക്കിടയിൽ നടപ്പാക്കിയ “ഫിഫ്റ്റി ഫിഫ്റ്റി കാർഷിക പദ്ധതി” യുടെ വിളവെടുപ്പ് ഏറെ ശ്രദ്ധേയവും…
Read More » -
ഗ്രെയ്സ് മെഗാ ബിരിയാണി ചലഞ്ചിന് വിഭവ സമാഹരണം നടത്തി പി ടി എം എച്ച് എസ് പൂർവ്വ വിദ്യാർത്ഥി സംഘടന
കൊടിയത്തൂർ : ഗ്രെയ്സ് പാലിയേറ്റീവ് കെയർ ആരംഭിക്കാനിരിക്കുന്ന ഗ്രെയ്സ് പാർക്കിന്റെ സ്ഥലമെടുപ്പിനായി ഒക്ടോബർ 24, 25 തിയ്യതികളിൽ നടക്കുന്ന ബിരിയാണി ചലഞ്ചിന് വിഭവങ്ങൾ ശേഖരിച്ചു നൽകി പൂർവ്വ…
Read More » -
ലോക പാലിയേറ്റീവ് ദിനം ആചരിച്ചു
കൊടിയത്തൂർ : ‘സമാശ്വാസം ഓരോ ഹൃദയത്തിനും ഓരോ സമൂഹത്തിനും’ എന്ന പ്രമേയത്തിൽ, കൊടിയത്തൂർ പെയിൻ & പാലിയേറ്റീവ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ലോക പാലിയേറ്റീവ് ദിനം ആചരിച്ചു. കുന്ദമംഗലം…
Read More » -
ലഹരിക്കെതിരെ കൊടിയത്തൂർ കൈകോർക്കുന്നു
കൊടിയത്തൂർ : യുവതലമുറയെ കാർന്നുതിന്നുന്ന മയക്കുമരുന്നിന് എതിരെ 21ന് വൈകിട്ട് മൂന്നുമണിക്ക് കൊടിയത്തൂർ കൈകോർക്കുന്നു. ലഹരിമുക്ത കേരളം പരിപാടിയുടെ ഭാഗമായി കൊടിയത്തൂർ ഗവൺമെൻറ് യു.പി സ്കൂൾ അധ്യാപക…
Read More » -
ലക്ഷ്യം മാലിന്യ മുക്ത പഞ്ചായത്ത്, കൊടിയത്തൂരിൽ ഹരിത കർമസേനയുടെ പ്രവർത്തനം വിപുലീകരിക്കുന്നു
കൊടിയത്തൂർ : മാലിന്യ മുക്ത പഞ്ചായത്തെന്ന ലക്ഷ്യത്തിലേക്ക് ഒരു ചുവടു കൂടി അടുത്ത് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്. ഇതിൻ്റെ ഭാഗമായി ഹരിത കർമസേനയുടെ പ്രവർത്തനം വിപുലീകരിക്കുന്നു. പദ്ധതി വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി…
Read More » -
റസാഖ് വഴിയോരത്തെ വെല്‍ഫെയര്‍ പാര്‍ട്ടി ആദരിച്ചു
കൊടിയത്തൂര്‍: അത്താഴം വിളമ്പിത്തന്ന നക്ഷത്രങ്ങള്‍ എന്ന പുസ്തക രചനയിലൂടെ ശ്രദ്ധേയനായ ദേശത്തിന്റെ കഥാകാരന് റസാഖ് വഴിയോരത്തെ വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. പാര്‍ട്ടി സംസ്ഥാന…
Read More » -
ലുസ് ദെ മദീന ലോഗോ പ്രകാശനം ചെയ്തു
കൊടിയത്തൂർ: എസ്.എസ്.എഫ് സൗത്ത് കൊടിയത്തൂർ യൂണിറ്റ് കമ്മിറ്റി പുണ്യ റബീഇന് നടത്തി വരുന്ന ‘ലുസ് ദെ മദീന‘ ഹുബ്ബുറസൂൽ പ്രഭാഷണവും ബുർദ മജ്ലിസും ഈ മാസം 25,…
Read More » -
കാരക്കുറ്റി ഗവ: എൽ.പി.സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിനിന് തുടക്കമായി
കൊടിയത്തൂർ : കാരക്കുറ്റി ഗവ: എൽ.പി.സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിനിന് തുടക്കമായി. ലഹരിക്കെതിരെ ബോധവൽകരണ ക്ലാസ്, സമൂഹ പ്രതിജ്ഞ, പ്രദർശനം തുടങ്ങിയവ നടന്നു. റിട്ടയർഡ് പ്രധാനാധ്യാപകൻ എം…
Read More » -
ലഹരിവിരുദ്ധ ബോധവൽക്കരണവും ഗാന്ധിജയന്ധി വാരാചരണവും സംഘടിപ്പിച്ചു
കൊടിയത്തൂർ : ലഹരിവിരുദ്ധ ബോധവൽക്കരണത്തിന്റെയും ഗാന്ധിജയന്ധി വാരാചരണത്തിന്റെയും ഉദ്ഘാടനം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ ബാബു പൊലുകുന്നത്ത് നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് സി.ഹരീഷ് അധ്യക്ഷത…
Read More » -
ശക്തി പ്രകടനത്തോടെ വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂർ പഞ്ചായത്ത് സമ്മേളനം സമാപിച്ചു
കൊടിയത്തൂര്‍ : വംശീയതയെ ചെറുക്കുക, സാമൂഹ്യ നീതിയുടെ കാവലാളാവുക എന്ന തലക്കെട്ടില്‍ വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂരില്‍ സംഘടിപ്പിച്ച പഞ്ചായത്ത് സമ്മേളനം സമാപിച്ചു. രാവിലെ നടന്ന പ്രതിനിധി സമ്മേളനത്തില്‍…
Read More » -
റോഡ് പണി കാരണം പൈപ്പുകൾ പൊട്ടി; വെള്ളം കിട്ടാതെ നാട്ടുകാർ
കൊടിയത്തൂർ : ചുള്ളിക്കാപറമ്പ് – കൊടിയത്തൂർ – മണാശ്ശേരി റോഡ് പണി നടക്കുന്നതിനാൽ കൊടിയത്തൂർ പഞ്ചായത്തിൽ വിവിധ സ്ഥലങ്ങളിൽ വെള്ളം കിട്ടാതെ നാട്ടുകാർ ബുദ്ദിമുട്ടുന്നു. കൊടിയത്തൂർ, സൗത്ത്…
Read More » -
സിതീ സാഹിബ് അക്കാദമിയ പാഠശാല ഉദ്ഘാടനം ചെയ്തു
കൊടിയത്തൂർ : കൊടിയത്തൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സിതീ സാഹിബ് അക്കാദമിയ പാഠശാലയുടെ രണ്ടാം ഘട്ടം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു.…
Read More » -
ശുചീകരരണവും മാലിന്യമുക്തപ്രതിജ്ഞയും സംഘടിപ്പിച്ചു
കൊടിയത്തൂർ : ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണത്തിന് നേതൃത്വം നൽകി. ജനപ്രതിനിധികളും ആശാവർക്കർമാരും എൻ എസ് എസ് വളണ്ടിയർമാരും കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും പഞ്ചായത്തിലെ ആശ വർക്കർമാരും ചെറുവാടി ഗവ.ഹയർ സെക്കൻ്ററി…
Read More » -
തൊഴിലാളി ഗ്രാമസഭ സംഘടിപ്പിച്ചു
കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2023-24 സാമ്പത്തിക വർഷത്തിലേക്ക് ആവശ്യമായ ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി തൊഴിലാളി ഗ്രാമസഭ സംഘടിപ്പിച്ചു.…
Read More »
