Kodiyathur
-
വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർക്ക് ആശ്വാസമാവും; കൊളായിൽ അഹമ്മദ് കുട്ടി ഹാജി റോഡ് പ്രവൃത്തിക്ക് തുടക്കം
കൊടിയത്തൂർ: മൂവായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന കൊടിയത്തൂർ പിടിഎം ഹയർ സെക്കൻ്ററി സ്കൂളിലേയും ആയിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന വാദി റഹ്മ സ്കൂളിലേയും അധ്യാപകർക്കും രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ഏറെ ഉപകാരപ്രദമായ…
Read More » -
കൊടിയത്തൂരും പരിസരത്തും വാഹനമോഷ്ടാക്കൾ വിലസുന്നു; പൊലീസിൽ പരാതി നൽകിയിട്ടും പരിഹാരമില്ല
കൊടിയത്തൂർ: കൊടിയത്തൂരിലും പരിസരങ്ങളിലും വാഹനമോഷണം പതിവാകുന്നു. ചുള്ളിക്കാപറമ്പ് എൻ.കെ. അഷ്റഫിന്റെ ബുള്ളറ്റ് കഴിഞ്ഞ രാത്രി 11ഓടെ മോഷണം പോയി. കഴിഞ്ഞ ഒരുമാസത്തിനിടെ നിരവധി വാഹനങ്ങളാണ് കളവുപോയത്. ചെറുവാടിയിലെ…
Read More » -
അനന്തസാധ്യതകൾ തിരിച്ചറിഞ്ഞു; ടൂറിസത്തിലേക്ക് വിശാലമായ പ്രവേശന കവാടം തുറക്കാനൊരുങ്ങുകയാണ് കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത്
കൊടിയത്തൂർ : ടൂറിസത്തിലേക്ക് വിശാലമായ പ്രവേശന കവാടം തുറക്കാനൊരുങ്ങുകയാണ് കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത്. വൈവിധ്യംനിറഞ്ഞ രമണീയമായ ഭൂപ്രകൃതിയും അതിരിട്ടൊഴുകുന്ന ഇരുവഞ്ഞിയും ചാലിയാറും ഒരുക്കുന്ന വിസ്മയക്കാഴ്ചകളും ഏതുപ്രായക്കാർക്കും ഉല്ലാസത്തിനുതകുന്ന വിഭവങ്ങളും തിരിച്ചറിഞ്ഞാണ്…
Read More » -
നഞ്ചിയമ്മയുടെ ദേശീയപുരസ്കാരം: അതിരറ്റ ആഹ്ലാദവുമായി കൊടിയത്തൂരിലെ കുട്ടികളും
കൊടിയത്തൂർ : ‘അയ്യപ്പനും കോശിയും’ എന്ന സിനിമയിലെ ഗാനത്തിലൂടെ ദേശീയപുരസ്കാരം അട്ടപ്പാടിയിലെ നഞ്ചിയമ്മയെ തേടിയെത്തുമ്പോൾ ഇങ്ങ് കൊടിയത്തൂരിൽ ഒരുകൂട്ടം കുട്ടികൾക്കും അതിരറ്റ ആഹ്ലാദം. കാരണം മറ്റൊന്നുമല്ല, ഈ വിദ്യാർഥിക്കൂട്ടം…
Read More » -
ഉത്തരവാദിത്വ ടൂറിസത്തിന് സമഗ്ര പദ്ധതിയുമായി കൊടിയത്തൂർ പഞ്ചായത്ത്; ടൂറിസം മന്ത്രിക്കും നിവേദനം നൽകി
കൊടിയത്തൂർ: ടൂറിസം മേഖലയിൽ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്. ചാലിയാർ ഇരുവഴിഞ്ഞി തീരങ്ങൾ ഉപയോഗപ്പെടുത്തിയുള്ള വിവിധ പദ്ധതികളാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഇത് സംബന്ധിഖ്കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ…
Read More » -
സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ സഹകരണ സ്ഥാപനത്തിനുള്ള പുരസ്കാരം കൊടിയത്തൂർ സഹകരണ ബാങ്ക് ഏറ്റുവാങ്ങി
മുക്കം: സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ സഹകരണ സ്ഥാപനത്തിനുള്ള കേരള ബാങ്കിന്റെ പുരസ്കാരം (75001 രൂപ) മന്ത്രി വി.എൻ.വാസവനിൽ നിന്നു കൊടിയത്തൂർ സഹകരണ ബാങ്ക് പ്രസിഡന്റ് വി.വസീഫ്, സെക്രട്ടറി…
Read More » -
ക്ലീൻ കൊടിയത്തൂർ; 1,76,000 കിലോ മാലിന്യം കയറ്റിയയച്ചു
കൊടിയത്തൂർ: മഴക്കാലത്തുണ്ടാവുന്ന പകർച്ചവ്യാധികൾ തടയുക, പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളും വീടുകളും സ്ഥാപനങ്ങളും മാലിന്യ മുക്തമാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ ആരംഭിച്ച ക്ലീൻ കൊടിയത്തൂർ പദ്ധതിയുടെ ഭാഗമായി അവസാന ലോഡ്…
Read More » -
അഞ്ച് റോഡുകൾ വെള്ളത്തിൽമുങ്ങി; പ്രളയഭീതിയിൽ ചെറുവാടി
കൊടിയത്തൂർ : ഇരുവഞ്ഞിയും ചാലിയറും അതിരിട്ടൊഴുകുന്ന ചെറുവാടി വെള്ളപ്പൊക്ക ഭീഷണിയിൽ. പ്രദേശത്തെ അഞ്ചുറോഡുകളിൽ വെള്ളംകയറി. ഗ്രാമപ്പഞ്ചായത്തും ജനമൈത്രി പോലീസും മുൻകരുതൽ നടപടികളുമായി രംഗത്തിറങ്ങി. പഞ്ചായത്ത് രൂപവത്കരിച്ച കരുതൽ…
Read More » -
വെള്ളപ്പൊക്ക ഭീഷണി; താൽക്കാലികമായി ഗതാഗതം നിയന്ത്രണം
കൊടിയത്തൂർ: മണാശ്ശേരി -പുൽപ്പറമ്പ് – കൊടിയത്തൂർ -ചുള്ളിക്കാപറമ്പ് റോഡിലെ പുൽപ്പറമ്പ് മുതൽ ചേന്ദമംഗല്ലൂർ വരെയുള്ള ഭാഗം വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം 14.07.2022 മുതൽ…
Read More » -
ഡോ:ദിലാര സുൽത്താനക്ക് എഡ്യുക്ലാപ്പ് ആദരം
കൊടിയത്തൂർ: രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ നിന്നും എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയ ഡോ.ദിലാര സുൽത്താനയെ ആദരിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് വിദ്യാഭ്യാസ പ്രോത്സാഹന…
Read More » -
ഭരണാധികാരികൾ രാജ്യത്തെ നാണം കെടുത്തുന്നു. സി പി ചെറിയമുഹമ്മദ്
കൊടിയത്തൂർ : രാജ്യത്ത് നീതി നിഷേധത്തിനെതിരെ പോരാടുന്ന പൊതു പ്രവർത്തകരെയും പത്രപ്രവർത്തകരെയും വേട്ടയാടുന്ന ഭരണകൂടം ഇന്ത്യയെ ലോക രാജ്യങ്ങൾക്കു മുന്നിൽ നാണം കെടുത്തുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന…
Read More » -
കൊടിയത്തൂർ പഞ്ചായത്തിലെ മുഴുവൻ എ പ്ലസുകാർക്കും, സർവീസിൽ നിന്ന് വിരമിച്ചവർക്കും സ്നേഹാദരമൊരുക്കി
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ എസ് എസ് എൽ സി, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കുമുള്ള ആദരവ് പരിപാടിയും സർവീസിൽ നിന്ന് വിരമിച്ചവർക്കുള്ള യാത്രയയപ്പ്…
Read More » -
സ്ഥലം തിരികെ ചോദിച്ച് ഉടമ; സ്ഥലം നഷ്ടപ്പെട്ട് കൊടിയത്തൂർ ജി.എം യു.പി സ്കൂൾ
കൊടിയത്തൂർ: കൊടിയത്തൂരുകാരുടെ വിദ്യാലയമുത്തശിയ്ക്ക് നൂറ്റിപ്പതിനൊന്നാം വയസിൽ സ്വന്തമായുള്ള സ്ഥലവും കെട്ടിടമുണ്ടാക്കാനനുവദിച്ച 1 കോടി രൂപയും നഷ്ടമായി. കെട്ടിടമുണ്ടാക്കാൻ സ്ഥലം വിട്ട് നൽകിയ ഉടമ സ്ഥലം തിരിച്ച് ലഭിക്കാൻ…
Read More » -
ഗ്രന്ഥശാലയും, സാംസ്കാരിക നിലയവും പുനരുജ്ജീവിപ്പിച്ച് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്
കൊടിയത്തൂർ: വർഷങ്ങൾക്ക് മുമ്പ് പ്രവർത്തനം നിലച്ച ഗ്രന്ഥശാലയും, സാംസ്കാരിക നിലയവും പ്രവർത്തന സജ്ജമാക്കി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്. രണ്ട് ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് കൊടിയത്തൂർ അങ്ങാടിയിൽ സ്ഥിതിചെയ്യുന്ന ഉസ്സൻ…
Read More » -
എസ് എസ് എൽ സി ഉന്നത വിജയികൾക്ക് നവ്യാനുഭവമായി ടീ ടോക്ക് വിത്ത് പ്രസിഡൻ്റ്
കൊടിയത്തൂർ: രണ്ട് വർഷത്തെ കൊറോണ അടച്ചുപൂട്ടൽ സമയത്തും മികച്ച നേട്ടം കരസ്ഥമാക്കി ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി ടീ ടോക്ക്…
Read More » -
ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതിഷേധിച്ചു
കൊടിയത്തൂർ : മുഖ്യമന്ത്രിക്കെതിരേയുള്ള പ്രചാരണങ്ങളിൽ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കൊടിയത്തൂർ വില്ലേജ് സമ്മേളനം പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനംചെയ്തു. കെ.ടി. മൈമൂന അധ്യക്ഷയായി.…
Read More » -
തോട്ടുമുക്കം സ്കൂൾക്കെട്ടിട നിർമാണത്തിന് ഒരുകോടി
കൊടിയത്തൂർ : തോട്ടുമുക്കം ജി.യു.പി. സ്കൂൾ കെട്ടിടനിർമാണത്തിന് ഒരു കോടി രൂപ അനുവദിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2018-19 വർഷത്തെ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയ കിഫ്ബി പ്രവൃത്തികളിൽ…
Read More » -
വിദ്യാർഥികൾ കളിക്കുന്ന ഗ്രൗണ്ടിൽ നിർമാണ അവശിഷ്ടങ്ങൾ ഉപേക്ഷിച്ച നിലയിൽ
കൊടിയത്തൂര്‍: ജി എം യു പി സ്കൂള്‍ വിദ്യാര്‍ഥികള്‍ കളിക്കുന്ന ഗ്രൗണ്ടില്‍ വീടു നിര്‍മാണ അവശിഷ്ടങ്ങള്‍ നിക്ഷേപിച്ച നിലയില്‍. പ്ലാസ്റ്റിക് വസ്തുക്കളും കനമുള്ള വീട് നിര്‍മാണ അവശിഷ്ടങ്ങളുമാണ്…
Read More » -
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി ശിഹാബ് മാട്ടുമുറിയെ തെരഞ്ഞെടുത്തു
കൊടിയത്തൂർ: ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ബാബു പൊലുകുന്നത്ത് രാജിവെച്ച ഒഴിവിലേക്കാണ് കോണ്‍ഗ്രസിലെ മൂന്നാം വാര്‍ഡ് അംഗം ശിഹാബ് മാട്ടുമുറി തെരഞ്ഞെടുക്കപ്പെട്ടത് . കൊടിയത്തൂർ ഗ്രാമീൺ ബാങ്കിൽനിന്ന് മുക്കുപണ്ടം…
Read More » -
ജനമൈത്രി പോലീസ് ഇടപെട്ടു; വഴിത്തർക്കം മാത്രമല്ല, ബന്ധുക്കളുടെ പിണക്കവും പമ്പകടന്നു
കൊടിയത്തൂർ : ജനമൈത്രി പോലീസ് ഇടപെട്ടപ്പോൾ അബൂബക്കറിനും കുടുംബത്തിനും റോഡ് മാത്രമല്ല ലഭിച്ചത്, ബന്ധുക്കൾ തമ്മിലുള്ള കൊച്ചു പിണക്കങ്ങളും ഇണക്കത്തിന് വഴിമാറി. ചെറുവാടി വേക്കാട്ട് അബൂബക്കറും കുടുംബവും വീട്ടിലേക്ക്…
Read More »
