Koodaranji
-
കനത്ത മഴയിൽ മലയോര മേഖലയിൽ ലക്ഷങ്ങളുടെ നാശനഷ്ടം
കൂടരഞ്ഞി: മലയോര മേഖലയിൽ പെയ്യ്ത കനത്ത മഴയെ തുടർന്ന് പുഴകളിൽ ജലനിരപ്പ് ഉയരുന്നു. നായാടംപൊയിൽ, പൂവാറൻതോട്, മഞ്ഞക്കടവ് ഭാഗങ്ങളിൽ ഉച്ചയ്ക്ക് ശേഷം പെയ്യ്ത കനത്ത മഴയിൽ പെയിലിങ്ങാപുഴയിലും,…
Read More » -
കാരമൂല കൽപ്പൂര് പ്രീമിയർ ലീഗ് സമാപിച്ചു.
കൂടരഞ്ഞി: കാരമൂല കൽപ്പൂര് പ്രീമിയർ ലീഗ് സമാപിച്ചു. ആവേശം വാനോളം ഉയർന്ന കലാശ പോരട്ടത്തിൽ കഴിഞ്ഞ സീസണിലെ വിജയികളായ ബംഗളൂരു എഫ്സി യെ ഏകപക്ഷീയമായ ഒരു ഗോളിന്…
Read More » -
ക്ഷീര കർഷക കൺവെൻഷൻ സംഘടിപ്പിച്ചു
കൂടരഞ്ഞി : കൂടരഞ്ഞി ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ലോക ക്ഷീരദിനത്തോടനുബന്ധിച്ച് ക്ഷീരകർഷക കൺവെൻഷൻ സംഘടിപ്പിച്ചു. ക്ഷീരകർഷകർക്ക് ആവശ്യമായ കാലിത്തീറ്റകൾ പ്രത്യേക സബ്സീഡി നിരക്കിലും , ചോളപ്പൊടി,…
Read More » -
കാരുണ്യ ബ്ലഡ് ടെസ്റ്റ് ഡിസ്കൗണ്ട് കാർഡുമായി കൂടരഞ്ഞി അവ്വൽ ലാബ്
കൂടരഞ്ഞി :അവ്വൽ ക്വാളിറ്റി ഫുള്ളി ഓട്ടോമാറ്റിക് ലബോറട്ടറിയുടെയും നിർധനരായ രോഗികൾ, ക്യാൻസർ രോഗികൾ, വൃക്ക രോഗികൾ, സ്ഥിരമായി ഡയാലിസിസ് ചെയ്യുന്നവർ എന്നിവർക്കായി നടപ്പിലാക്കുന്ന കാരുണ്യ ബ്ലഡ് ടെസ്റ്റ്…
Read More » -
വഴിയോര കച്ചവടം നിയന്ത്രിക്കണം; വ്യാപാരി വ്യവസായി ഏകോപന സമിതി
കൂടരഞ്ഞി: ദിനംപ്രതി വർധിച്ചു വരുന്ന വഴിയോര കച്ചവടം നിയന്ത്രിക്കാൻ നടപടികൾ ഉണ്ടാകണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കൂടരഞ്ഞി യൂണിറ്റ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. ഉയർന്ന വാടക നൽകി…
Read More » -
കൂടരഞ്ഞി : വ്യാപാരിയും പഞ്ചായത്ത് അംഗവുമായിരുന്ന കീരമ്പനാൽ ജോസഫ് (കുഞ്ഞേപ്പ്) അന്തരിച്ചു.
കൂടരഞ്ഞി : വ്യാപാരിയും പഞ്ചായത്ത് അംഗവുമായിരുന്ന കീരമ്പനാൽ ജോസഫ് (കുഞ്ഞേപ്പ്-95) അന്തരിച്ചു. സംസ്കാരം ഇന്ന് (30-05-2022- തിങ്കൾ) ഉച്ചയ്ക്ക് 02:00ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ:…
Read More » -
ആത്മ ജില്ലാതല അവാര്‍ഡ് ജോതാവിനെ ആദരിച്ചു
കൂടരഞ്ഞി: ആത്മ ജില്ലാതല അവാര്‍ഡിൽ കൊടുവള്ളി ബ്ലോക്കിൽ നിന്നും മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട വീട്ടിപ്പാറ മംഗലത്തില്‍ ജേക്കബ് മാത്യുവിനെ കാര്‍ഷിക വികസന സമിതി യോഗം ആദരിച്ചു. ഗ്രാമ…
Read More » -
സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചു
കൂടരഞ്ഞി :വ്യവസായ വാണിജ്യ വകുപ്പും കൂടരഞ്ഞി ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച സംരംഭകത്വ സെമിനാർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്നു 2022, 23 സാമ്പത്തിക വർഷത്തിൽ ഒരു ലക്ഷം സംരംഭങ്ങൾ…
Read More » -
പ്രതിഷേധ ധർണ്ണ നടത്തി
കൂടരഞ്ഞി: ജീവിക്കാൻ അനുവദിക്കാത്ത ഭരണകൂടങ്ങൾക്കെതിരെ യു.ഡി.ഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സമരം നടത്തി. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അബ്രാഹം കുഴുമ്പിൽ ഉദ്ഘാടനം ചെയ്യ്തു.…
Read More » -
കൂടരഞ്ഞി കരിങ്കുറ്റി മഞ്ഞപൊയിൽ ശബരിമാക്കൽ ഷാജിയുടെ ഭാര്യ സുജ നിര്യാതയായി
കൂടരഞ്ഞി :കരിങ്കുറ്റി മഞ്ഞപൊയിൽ ശബരിമാക്കൽ ഷാജിയുടെ ഭാര്യ സുജ (39) നിര്യാതയായി മക്കൾ: സുനിഷ , അനിഷ മരുമകൻ: സനിൽ സംസ്കാരം ഇന്ന് ( 26/5/2022) 5…
Read More » -
ആവശ്യത്തിന് ജീവനക്കാരില്ല കൂമ്പാറ കെഎസ്.ഇ.ബി ഓഫിസ് ധർണ്ണ നടത്തി
കൂമ്പാറ:കെഎസ്.ഇ.ബി ഒഫീസിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്ന് ആവിശ്യപ്പെട്ട് കോൺഗ്രസ് കൂമ്പാറ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂമ്പാറ സെക്ഷൻ ഓഫിസ് ഉപരോധിച്ചു. മലയോര മേഖലകൾ ഉൾപ്പെടുന്ന സെക്ഷനിൽ നിലവിൽ…
Read More » -
ഓ ഐ ഓ പി പ്രതിക്ഷേധ പ്രകടനവും ധർണ്ണയും നടത്തി
കൂടരഞ്ഞി: തേങ്ങാ സംഭരണം ഉടൻ ആരംഭിക്കണമെന്നും കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് വൺ ഇന്ത്യ വൺ പെൻഷൻ മുവ്മെന്റ് കൂടരഞ്ഞി പഞ്ചായത്ത് കമ്മറ്റിയുടെ നേത്യത്വത്തിൽ കൂടരഞ്ഞി…
Read More » -
ആദർശ് ജോസഫ് കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
കൂടരഞ്ഞി: ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റായി ആദർശ് ജോസഫ് തിരഞ്ഞെടുത്തു. ആദർശ് ജോസഫിന് 9 വോട്ടും എതിർ സ്ഥാനാർഥി മോളി തോമസിന് 5 വോട്ടും ലഭിച്ചു.സി.പി.ഐ എം കൂടരഞ്ഞി ലേക്കൽ…
Read More » -
കൂടരഞ്ഞി പ്രീമിയർ ലീഗിന് ഇന്ന് തുടക്കം
കൂടരഞ്ഞി: റൈഡേഴ്സ് കോലോത്തും കടവിൻ്റെ നേതൃത്വത്തിലുള്ള അക്കാദമിയുടെ ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന 4 മത് കൂടരഞ്ഞി പ്രീമിയർ ലീഗിന് ഇന്ന് വൈകുന്നേരം 4 മണിക്ക് സെന്റ് സെബാസ്റ്റ്യൻ ഹയർ…
Read More » -
സംസ്ഥാന ജൂനിയര്‍ വോളിബോള്‍ ടൂർണമെൻ്റ് താരം സസ്നി ബിജുവിനെ യൂത്ത് കോൺഗ്രസ് ആദരിച്ചു
കൂടരഞ്ഞി: സംസ്ഥാന ജൂനിയര്‍ വോളിബോള്‍ ടൂർണമെൻ്റിൽ ചാമ്പ്യന്മാരായ വയനാട് ജില്ല ടീമിൽ അംഗമായിരുന്ന പൂവാറന്‍തോട് സ്വദേശിനി സസ്നി ബിജുവിനെയൂത്ത് കോൺഗ്രസ് പൂവാറൻതോട് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെമൻ്റോയും…
Read More » -
കക്കാടംപൊയിൽ കാട്ടാന ശല്യം; 1500 വാഴകൾ നശിപ്പിച്ചു കാട്ടാനകൾ, കർഷകർ ഭീതിയിൽ
കൂടരഞ്ഞി: കുലച്ച വാഴകൾ നശിപ്പിച്ച് കാട്ടാനകൾ ഭീതിയിൽ കർഷകർ. കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിൽ കരിമ്പ് ഭാഗത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഏക്കറുകണക്കിന് വാഴയാണ് കാട്ടാന നശിപ്പിച്ചത്. രണ്ട് മാസത്തിനുള്ളിൽ…
Read More » -
ദുരന്തനിവാരണം: അടിയന്തര യോഗം ചേർന്നു
കൂടരഞ്ഞി: മഴക്കെടുതി ശക്തമാകുന്ന സാഹചര്യത്തിൽ സ്വീകരിക്കെണ്ട മുൻകരുതലുകൾ ചർച്ച ചെയ്യുന്നതിനായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം ഗ്രമപഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് മേരി തങ്കച്ചൻ അധ്യക്ഷതയിൽ പഞ്ചായത്ത് ഹാളിൽ നടന്നു.…
Read More » -
സെൻ്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിൽ മൂന്ന് ദിവസമായി നടന്നു വന്ന സ്റ്റുഡൻ്റ് പോലിസ് ക്യാമ്പ് സമാപിച്ചു
കോടഞ്ചേരി: സെൻ്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിൽ മൂന്ന് ദിവസമായി നടന്നു വന്ന സ്റ്റുഡൻ്റ് പോലിസ് ക്യാമ്പ് സമാപിച്ചു. ക്യാമ്പിൻ്റെ ഭാഗമായി വനം വകുപ്പിൻ്റെ സഹകരണത്തോടെ തുഷാരഗിരി ഇക്കോ…
Read More » -
കൂടരഞ്ഞി : കുളിരാമുട്ടി കല്ലറക്കൽ തോമസ് അന്തരിച്ചു.
കൂടരഞ്ഞി : കുളിരാമുട്ടി കല്ലറക്കൽ തോമസ് (82) അന്തരിച്ചു. സംസ്കാരം ഇന്ന് (17-05-2022- ചൊവ്വ) രാവിലെ 11:00 ന് മരുമകൻ കുരീക്കാട്ടിൽ ബിനോയിയുടെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ…
Read More » -
കൂടരഞ്ഞിയിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന തുടരുന്നു; ഒരു സ്ഥാപനം കൂടി അടപ്പിച്ചു
കൂടരഞ്ഞി: തുടർച്ചയായ രണ്ടാം ദിവസവും ആരോഗ്യ വകുപ്പിന്റെ പരിശോധന… കൂടരഞ്ഞിയിൽ 37 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ വൃത്തി ഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച പ്രണയ ബേക്കറി & കൂൾ…
Read More »
