Koodaranji
-
കൂടരഞ്ഞിയിൽ കുതിച്ച് ഉയർന്ന് കോവിഡ് രോഗികൾ ആശങ്ക
കൂടരഞ്ഞി :കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ ഇന്ന് 70 പേരിൽ നടത്തിയ കോവിഡ് ആൻ്റിജൻ പരിശോധനയിൽ പരിശോധനയിൽ 27 പേർക്ക് വൈറസ് ബാധ സ്ഥിരികരിച്ചു. 38.5 ആണ് ഇന്നത്തെ…
Read More » -
കർഷകർ ശാസ്ത്രീയ കൃഷിരീതി അവലംബിക്കാൻ മൂന്നോട്ട് വരണം ലിന്റൊ ജോസഫ് എം എൽ എ
കൂടരഞ്ഞി: മണ്ണു പരിശോധനയുടെ അടിസ്ഥാനത്തിൽ കാർഷിക വിളകൾക്ക് ആവശ്യമായ അളവിൽ മാത്രം വളം നൽകി ശാസ്ത്രീയ വിള പരിപാലന മുറകൾ നടപ്പിലാക്കി മികച്ച ഉൽപ്പാദനം കൈവരിക്കുന്നതിന് കർഷകർ…
Read More » -
പരിസ്ഥിതി ദിനത്തിൽ നട്ട ഫല വൃക്ഷങ്ങൾക്ക് വളം നൽകി പരിപാലിക്കുന്ന പദ്ധതിയ്ക്ക് തുടക്കമായി
കൂടരഞ്ഞി: ഇന്ത്യൻ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൻ നട്ട ഫലവൃക്ഷ തൈകൾ വളം നൽകി പരിപാലിക്കുന്ന പദ്ധതിക്ക് കർഷക ദിനത്തിൽ തുടക്കമായി. ഗ്രാമ…
Read More » -
ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി വേണം പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ്ണ സമരം നടത്തി
കൂടരഞ്ഞി:സർക്കാർ ഹോട്ടൽ മേഖലയോട് കാണിക്കുന്ന നിക്ഷേധാത്മക നിലപാടിൽ പ്രതിക്ഷേധിച്ച് ഹോട്ടൽ &റസ് റ്റോറൻ്റ് ആസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിക്ഷേധ സമരത്തിൻ്റെ ഭാഗമായി കൂടരഞ്ഞി പഞ്ചായത്ത് ഓഫീസിന്…
Read More » -
ജി.എൽ.പി.എസ് പൂവാറൻതോട് 75-ാംസ്വാതന്ത്ര്യദിനം ആഘോഷിച്ചു.
കൂടരഞ്ഞി:പുവാറൻതോട് എൽ.പി സ്കൂളിൽ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഹെഡ്മാസ്റ്റർ മുസ്തഫ ചേന്ദമംഗല്ലൂർ പതാക ഉയർത്തി. വാർഡ് മെമ്പർ എൽസമ്മ ജോർജ്,പി.ടി എ വൈസ് പ്രസിഡൻ്റ് രാജന്ദ്രൻ കന്നുവള്ളി,…
Read More » -
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
കൂടരഞ്ഞി: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 75 മത് സ്വാതന്ത്ര്യ ദിനം വിപുലമായി ആചരിച്ചു. കൂടരഞ്ഞി അങ്ങാടിയിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡൻ്റ്…
Read More » -
45 വയസ് കഴിഞ്ഞ കോവിഡ് വാക്സിൻ ലഭിക്കാത്ത കൂടരഞ്ഞിക്കാർ വിവരം അറിയിക്കണം; ഹെൽത്ത് ഇൻസ്പെക്ടർ
കൂടരഞ്ഞി: 45 വയസ്സിലധികം പ്രായമുള്ളവർക്കായി ഇന്ന് നടത്തിയ കോവിഡ് വാക്സിനേഷനിൽ കൂടരഞ്ഞിക്കാരായ മുഴുവൻ ആളുകൾക്കും വാക്സിൻ നൽകാൻ ലക്ഷ്യമാക്കിയിരുന്നു. ഇനി ഏതെങ്കിലും വാർഡിൽ 45 വയസ്സിലധികം പ്രായമുള്ളവരിൽ…
Read More » -
കൂടരഞ്ഞി; വീട്ടിപ്പാറ വെട്ടിക്കൽ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ നിര്യാതയായി
കൂടരഞ്ഞി: വീട്ടിപ്പാറ വെട്ടിക്കൽ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (80) നിര്യാതയായി. സംസ്ക്കാരം ഇന്ന് (10-08-2021- ചൊവ്വ) വൈകുന്നേരം 04.00 മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം…
Read More » -
യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനം ആചരിച്ചു.
കൂടരഞ്ഞി: ഇന്ത്യൻ യൂത്ത് കോൺഗ്രസ് 61-ാം സ്ഥാപക ദിനത്തിൻ്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ പതാക ഉയർത്തി. പരിപാടിയുടെ ഭാഗമായി കൂടരഞ്ഞി അങ്ങാടിയിൽ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ജോസ്…
Read More » -
കക്കാടംപൊയിലിനെ ടൂറിസം വില്ലേജ് ആയി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എക്ക് കക്കാടംപൊയിൽ ടൂറിസം ഓർഗനൈസേഷൻ നിവേദനം നൽകി
കൂടരഞ്ഞി: കക്കാടംപൊയിലിനെ ടൂറിസം വില്ലേജ് ആയി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കക്കാടംപൊയിൽ ടൂറിസം ഓർഗനൈസേഷൻ തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫിന് നിവേദനം നൽകി.കെ ടി ഒ പ്രസിഡണ്ട് സണ്ണി…
Read More » -
മുടി ദാനം ചെയ്യ്ത് മേരിഗിരി ഹൈസ്കൂൾ വിദ്യാർത്ഥികളും, അധ്യാപികയും
മരഞ്ചാട്ടി: ക്യാൻസർ രോഗത്താൽ മുടി നഷ്ടപ്പെട്ട രോഗികൾക്ക് ആശ്വാസമാകാൻ സ്വന്തം മുടി മുറിച്ച് നൽകി മരഞ്ചാട്ടി മേരിഗിരി ഹൈസ്കൂളിലെ ഒരു കൂട്ടം വിദ്യാർത്ഥികളും അധ്യാപികയും. അയോണ വി…
Read More » -
കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറയിൽ വെടിമരുന്ന് ശേഖരം പിടികൂടി
കൂടരഞ്ഞി :കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറയിൽ വെടിമരുന്ന് ശേഖരം പിടികൂടി. 75 ജലാറ്റിൻ സ്റ്റിക്കുകളും 100 കിലോഗ്രാം വെടിമരുന്നുമാണ് തിരുവമ്പാടി പൊലിസ് പിടികൂടിയത്. തിരുവമ്പാടി ഐ.പി സുമിത്ത് കുമാറിന്…
Read More » -
ഒരു വശം തുറന്നും ഒരു വശം അടഞ്ഞും കൂടരഞ്ഞി ടൗൺ
കൂടരഞ്ഞി:ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വന്നതൊടെ കൂടരഞ്ഞി പഞ്ചായത്ത് പരുധിയിൽ മുഴുവൻ വ്യാപര സ്ഥപനങ്ങളും തുറന്ന് പ്രവർത്തനമാരംഭിച്ചു. വാർഡ് 14 കണ്ടെയ്ൻ്റ്മെൻ്റ് സോണിൽ തുടരുന്നതിനാൽഉൾപ്പെടുന്നതിനാൽ മുക്കം തിരുവമ്പാടി റോഡിൻ്റെ…
Read More » -
കൂടരഞ്ഞി പഞ്ചായത്തിൽ അസി. കളക്ടറുടെ നേതൃത്വത്തിൽ കോവിഡ് അവലോകന യോഗം ചേർന്നു
കൂടരഞ്ഞി: ഗ്രാമ പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അസി. കലക്ടർ മുകുന്ദ് കുമാർ ഐ.എ എസ് ൻ്റെ നേതൃത്വത്തിലുള്ള സംഘം വിലരുത്തി.പരമാവധി ആളുകൾക്ക് കോവിഡ് ടെസ്റ്റുകൾ നടത്താനും,…
Read More » -
ലോക്ഡൗൺ ലംഘിച്ച് കക്കാടംപൊയിൽ എത്തിയ 130 പേർക്ക് എതിരെ കേസ്
കൂടരഞ്ഞി: ലോക്ഡൗൺ ലംഘിച്ച് കക്കാടംപൊയിൽ എത്തിയ നിരവധി പേർ സെക്ട്രൽ മജിസ്ട്രേൻ്റിൻ്റെ നേതൃത്തത്തിൽ നടന്ന പരിശോധയിൽ പിടിയിലായി. നിയന്ത്രണങ്ങൾ ലംഘിച്ച് മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും…
Read More » -
കൂടരഞ്ഞി വീട്ടിപ്പാറ കൊല്ലിച്ചിറയിൽ പരേതനായ മാത്യുവിൻ്റെ ഭാര്യ ഏലിയാമ്മ മാത്യു നിര്യാതയായി
കൂടരഞ്ഞി: വീട്ടിപ്പാറ കൊല്ലിച്ചിറയിൽ പരേതനായ മാത്യുവിൻ്റെ ഭാര്യ ഏലിയാമ്മ മാത്യു (59) അന്തരിച്ചു. സംസ്കാരം ഇന്ന് (25-07-2021-ഞായർ) വൈകുന്നേരം 05:00-മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം…
Read More » -
കക്കാടംപൊയിൽഎത്തുന്ന സഞ്ചാരികൾ കാർഷിക വിളകൾ നശിപ്പിക്കുന്നതായി പരാതി
കൂടരഞ്ഞി: നിയന്ത്രണങ്ങൾ ലംഘിച്ച് കക്കാടംപൊയിൽ എത്തുന്ന സഞ്ചാരികൾ കാർഷിക വിളകൾ നശിപ്പിക്കുന്നത് പതിവാകുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ നിന്നായികോവിഡ് മാനദഢങ്ങൾ പാലിക്കാതെ നൂറ് കണക്കിന്…
Read More » -
കൂടരഞ്ഞിയിലും കൂമ്പാറയിലും ഇന്ന് മുതൽ കടുത്ത നിയന്ത്രണങ്ങൾ
കൂടരഞ്ഞി: കണ്ടെയ്മെൻ്റ് സോണിൽ ഉൾപ്പെട്ടതിനെ തുടർന്ന് വാർഡ് 1കരിംകുറ്റി,12 കൂടരഞ്ഞി ടൗൺ,വാർഡ് 7 കൂമ്പാറ എന്നിവിടങ്ങളിൽ ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ. കൂടരഞ്ഞി അങ്ങാടിയുടെ പ്രധാന ഭാഗങ്ങൾ…
Read More » -
കേന്ദ്ര-കേരള സർക്കാരികൾക്കെതിരെ മുസ്ലീം യൂത്ത് ലീഗ് നിൽപ്പ് സമരം നടത്തി
കൂടരഞ്ഞി: കേന്ദ്ര-കേരള സർക്കാരികൾക്കെതിരെ മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന നിൽപു സമരത്തിന്റെ ഭാഗമായി യൂത്ത് ലീഗ് താഴെകൂടരഞ്ഞി, പട്ടോത്ത് യൂണിറ്റ് കമ്മറ്റികളുടെ നേതൃത്തത്തിൽ പ്രതിഷേധ…
Read More » -
കൂടരഞ്ഞി ഗ്രാമപഞ്ചായത്തില്‍ 3 പേർക്ക് കോവിസ് ഡെൽറ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്യ്തു
കൂടരഞ്ഞി: ഗ്രാമപഞ്ചായത്തില്‍ 3 പേർക്ക് കോവിഡ് ഡെൽറ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്യ്തു.10, 3, 13 വാര്‍ഡുകളിലെ ഒരോരുത്തർക്ക് വീതമാണ് ഡെല്‍റ്റ റിപ്പോര്‍ട്ട് ചെയ്തത്. 13-ാം വാര്‍ഡില്‍ 21-06-2021…
Read More »
