Koodaranji
-
കൂടരഞ്ഞി: പുഷ്പഗിരി അറവനാനിക്കൽ ദേവസ്യ നിര്യാതനായി
കൂടരഞ്ഞി: പുഷ്പഗിരി അറവനാനിക്കൽ ദേവസ്യ (69) നിര്യാതനായി. സംസ്കാരം നാളെ (23-03-2020- തിങ്കൾ) രാവിലെ ഒമ്പതിന് വസതിയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം പുഷ്പഗിരി ലിറ്റിൽ ഫ്ളവർ പള്ളിയിൽ.…
Read More » -
കൊറോണയെ പൊട്ടിച്ചെറിയാന്‍ നാടാകെ ബ്രെയ്ക് ദ ചെയിന്‍
കൂടരഞ്ഞി : കോവിഡ് 19 എന്ന മാരക വിപത്തിനെ നാട്ടില്‍ നിന്നും അകറ്റി നിര്‍ത്താന്‍ കോറോണ വൈറസിനെ പൊട്ടിച്ചെറിയുക എന്ന ലക്ഷ്യവുമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച ബ്രെയ്ക്…
Read More » -
കൂടരഞ്ഞി:- പനക്കച്ചാൽ ആദ്യകാല കുടിയേറ്റ കർഷകൻ പിണക്കാട്ട് തോമസ് നിര്യതനായി
കൂടരഞ്ഞി:- പനക്കച്ചാൽ ആദ്യകാല കുടിയേറ്റ കർഷകൻ പിണക്കാട്ട് തോമസ് (തൊമ്മൻ ചേട്ടൻ-80) നിര്യതനായി. സംസ്കാരം നാളെ (13 -03 – 2020- വെള്ളിയാഴ്ച ) വൈകുന്നേരം 04:30ന്…
Read More » -
കൂടരഞ്ഞി എൽ പി സ്കൂൾ വാർഷികാഘോഷവും യാത്രയപ്പ് സമ്മേളനവും
കൂടരഞ്ഞി: കൂടരഞ്ഞിയുടെ സാംസ്കാരിക പാരമ്പര്യത്തിന് അടിത്തറ പാകിയ കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് എൽ.പി സ്കൂളിന്റെ ഏഴുപത്തി ഒന്നാം വാർഷികാഘോഷവും ദീർഘകാലം ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിച്ച് സർവീസിൽ നിന്നും…
Read More » -
കൂടരഞ്ഞി ഗ്രാമപഞ്ചയത്ത് വികസന സെമിനാർ സംഘടിപ്പിച്ചു
കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപഞ്ചയത്ത് 2020 _2021 വർഷത്തെ വാർഷിക പദ്ധതി രൂപികരണവുമായി ബന്ധപ്പെട്ട് വികസന സെമിനാർ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത്…
Read More » -
രണ്ടേക്കറില്‍ രജീഷിന്റെ പയര്‍കൃഷി; ദിവസേന വിളവെടുക്കുന്നത് 50 കിലോ പയര്‍
കക്കാടംപൊയില്‍: കള്ളിപ്പാറയില്‍ രണ്ടേക്കര്‍ സ്ഥലത്ത് പടര്‍ന്നുപന്തലിച്ച് കിടക്കുകയാണ് കപ്പപ്പറമ്പില്‍ രജീഷിന്റെ പയര്‍കൃഷി. ദിവസവും 50 കിലോപയറാണ് ഈ യുവാവ് മുക്കത്തെ വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട്സ് പ്രൊമോഷന് കൗണ്‍സില്‍…
Read More » -
എം.സി മുഹമ്മദ് ഹാജിയുടെ വിയോഗം നഷ്ടമായത് സൗമ്യഭാഷിയായ പൊതുപ്രവർത്തകനെ
കൂടരഞ്ഞി: ഇന്നലെ അന്തരിച്ച എം.സി മുഹമ്മദ് ഹാജിയുടെ വിയോഗം മൂലം കൂടരഞ്ഞിക്കും സമസ്തക്കും നഷ്ടമായത് സൗമ്യഭാഷിയായ പൊതുപ്രവർത്തകനെ. കൂടരഞ്ഞി ടൗൺ മസ്ജിദ് മഹല്ല് കമ്മിറ്റിയുടെ പ്രസിഡൻ്റായി തുടർച്ചയായി…
Read More » -
കുടരഞ്ഞി ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന ഉത്തരവാദിത്ത ടൂറിസം മീറ്റ് സംഘടിപ്പിച്ചു
കുടരഞ്ഞി: കുടരഞ്ഞി ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായി പെപ്പർ പ്രേജക്റ്റ് ടൂറിസം ഇൻവേസ്റ്റേഴ്സ് & സ്റ്റോക്ക്ഹോൾഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു . ഉത്തരവാദിത്ത ടൂറിസം മിഷന്റെ…
Read More » -
കൂടരഞ്ഞി: കരിംകുറ്റിയിൽ ദീർഘകാലമായി കച്ചവടം നടത്തി വന്നിരുന്ന കൈതക്കാട്ട് ചിന്നൻ നിര്യാതനായി.
കൂടരഞ്ഞി: കരിംകുറ്റിയിൽ ദീർഘകാലമായി കച്ചവടം നടത്തി വന്നിരുന്ന കൈതക്കാട്ട് ചിന്നൻ (66) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കൾ: സിജിൻ , സിജ. മരുമക്കൾ: രാജി (കൈതപ്പൊയിൽ),…
Read More » -
കൂടരഞ്ഞി: വടക്കേത്തടത്തിൽ വി യു ഉലഹന്നാൻ നിര്യാതനായി
കൂടരഞ്ഞി: വടക്കേത്തടത്തിൽ വി യു ഉലഹന്നാൻ (കുഞ്ഞൂഞ്ഞ് – 84) നിര്യാതനായി. സംസ്കാരം നാളെ (17-02-2020- തിങ്കൾ) വൈകുന്നേരം 04:30-ന് വസതിയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി…
Read More » -
കക്കാടംപൊയിൽ പെൺവാണിഭം: പ്രതിയെ വയനാട്ടിലെത്തിച്ച് തെളിവെടുത്തു
കക്കാടംപൊയിൽ പെൺവാണിഭ കേസിലെ പ്രധാന പ്രതി റിച്ചു എന്ന ഇല്യാസിനെ വയനാട്ടിലെ മാനന്തവാടി കൽപ്പറ്റ തുടങ്ങിയ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി…
Read More » -
പെരുംമ്പൂള സ്രാമ്പി കോളനിയിൽ താമസിക്കുന്ന ചിറക്കോട്ട് പള്ളിയിൽ രാമന്റെ ഭാര്യ പാറു നിര്യാതയായി
കൂടരഞ്ഞി: പെരുംമ്പൂള സ്രാമ്പി കോളനിയിൽ താമസിക്കുന്ന ചിറക്കോട്ട് പള്ളിയിൽ രാമന്റെ ഭാര്യ പാറു നിര്യാതയായി. സംസ്കാരം ഇന്ന് (04-02-2020-ചൊവ്വാഴ്ച) രാവിലെ 10:00 മണിക്ക് വീട്ടുവളപ്പിൽ.
Read More » -
‘ഈ ലോകത്ത് ഞാൻ ജനിക്കാൻ പോലും പാടില്ലായിരുന്നു’; ജാതി വിവേചനത്തിൽ മനംനൊന്ത് കോഴിക്കോട്ടെ സിപിഎം പഞ്ചായത്തംഗം രാജിവെച്ചു
കോഴിക്കോട്: കടുത്ത ജാതി വിവേചനത്തിൽ മനംനൊന്ത് കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ സിപിഎം പഞ്ചായത്തംഗം രാജിവെച്ചു. കെഎസ് അരുൺ കുമാറാണ് രാജിവെച്ചത്. ദളിത് വിഭാഗക്കാരനായ കെഎസ് അരുൺകുമാർ തന്റെ…
Read More » -
ജാതീയ അധിക്ഷേപം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഭരണസമതി അംഗം രാജിവെച്ചു
കൂടരഞ്ഞി: തന്നെ ജാതീയമായി അധിഷേപിച്ചതിൽ പ്രതിക്ഷേധിച്ച് കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ സി പി എം അംഗം കെ എസ് അരുൺ കുമാർ മെമ്പർ സ്ഥാനം രാജിവച്ചു. രാജി…
Read More » -
കുളിരാമുട്ടി ഞാറക്കുളത്ത് ജോൺ (ഓനച്ചൻ) നിര്യാതനായി
കൂടരഞ്ഞി: കുളിരാമുട്ടി ഞാറക്കുളത്ത് ജോൺ (ഓനച്ചൻ-75) നിര്യാതനായി. സംസ്കാരം പിന്നീട് മക്കൾ: ഷീബ, സിസ്റ്റർ ദീപ(ജർമ്മനി), നോബി, ദീപ്തി. മരുമക്കൾ: റോയി ചിലമ്പിക്കുന്നേൽ(കൂരാച്ചുണ്ട്), പ്രിയങ്ക. 🔳News Desk…
Read More » -
മുക്കം സബ് ജില്ല കായിക മേള സ്വാഗത സംഘം രൂപികരിച്ചു
കൂടരഞ്ഞി: സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻണ്ടറി സ്കൂൾ മൈതാനത്ത് ഫെബ്രുവരി നാലിന് നാടക്കുന്ന എൽ.പി യു.പി, വിഭാഗം മുക്കം ഉപജില്ല കായിക മേളയുടെ വിജയത്തിനായി സ്വാഗത സംഘം…
Read More » -
ഗണിതോത്സവത്തിന് തുടക്കമായി
കൂടരഞ്ഞി : സമഗ്ര ശിക്ഷാ കോഴിക്കോട് കുന്നമംഗലം ബി ആർ സി നേതൃത്തത്തിൽ സംഘടിപ്പിക്കുന്ന ഗണിതോത്സവത്തിന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂളിൽതുടക്കമായി. ഗണിതം മനുഷ്യ…
Read More » -
കാബേജും കോളിഫ്ലവറും വിളയിച്ച് വിദ്യാർഥികൾ
കൂടരഞ്ഞി : കൂടരഞ്ഞി സെയ്ന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി വിദ്യാർഥികളുടെ ജൈവകൃഷിക്ക് നൂറുമേനി വിളവ്.കാബേജ്, കോളിഫ്ലവർ തുടങ്ങിയ വിളകൾ അടങ്ങിയതാണ് കുട്ടികളുടെ പച്ചക്കറിത്തോട്ടം. ചേന, മുളക്, തക്കാളി,…
Read More » -
ഈവനിനിങ് 5’s ഫുട്ബാൾ ടൂർണമെന്റിൽ റൈഡേഴ്സ് കോലോത്തുംകടവിന് കിരീടം
റൈഡേഴ്സ് ഫുട്ബോൾ അക്കാദമിയുടെ ധന ശേഖരണാർത്ഥം റൈഡേഴ്സ് കോലോത്തും കടവ് സങ്കടിപ്പിച്ച 6 മാത് ഈവനിനിങ് 5’s ഫുട്ബാൾ ടൂർണമെന്റിൽ ശക്തരായ ഹെവൻകൂൾ കൂടരഞ്ഞിയെ പരാജയപ്പെടുത്തി ആതിഥേയരായ…
Read More »

