Koodaranji
-
നാടിന്റെ ആഘോഷമായിടൂറിസം ഗ്രാമസഭ
കക്കാടംപൊയിൽ ടൂറിസം വില്ലേജായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായുള്ള പ്രവർത്തങ്ങളെ കുറിച്ച് ആലോചിക്കുന്നതിനും ഉത്തരവാദിത്യ ടൂറിസത്തിന്റെ ഭാഗമായി കൂടുതൽ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനുമായി പ്രത്യേക ഗ്രാമസഭ യോഗംചേർന്നു . സ്കൂൾവിദ്യാർഥികളും,…
Read More » -
പനയ്ക്കച്ചാൽ നിരപ്പിൽ വർഗീസ് നിര്യാതനായി
കൂടരഞ്ഞി: പനയ്ക്കച്ചാൽ നിരപ്പിൽ വർഗീസ് ( വർക്കി -75 ) നിര്യാതനായി. സംസ്കാരം നാളെ (27-01-2020- തിങ്കൾ) വൈകുന്നേരം 04:30-ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി…
Read More » -
മരഞ്ചാട്ടിയിൽ ആരോഗ്യ വകുപ്പും പോലീസും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
കൂടരഞ്ഞി: മരഞ്ചാട്ടിയിൽ ആരോഗ്യ വകുപ്പും പോലീസും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിൽ സ്കൂൾ വിദ്യാർഥികൾ അടക്കമുള്ളവർക്ക് വിൽപ്പനയ്ക്കായി സൂക്ഷിച്ച നിരോധിക്കപ്പെട്ട പുകയില ഉത്പന്നങ്ങൾ പിടികൂടി. നിരോധിത പുകയില…
Read More » -
പൂവാറൻതോട്- ഉടുമ്പുപാറ പ്രകൃതി പഠനയാത്ര ഫ്ലാഗ് ഓഫ് ചെയ്യ്തു.
കൂടരഞ്ഞി: സാഹസികതയും പ്രക്യുതി സൗന്ദര്യവും ഇഷ്ടപ്പെടുന്നവർക്കായി പൂവാറൻ തോട് ഗവൺമെൻറ് എൽ.പി സ്കൂളും കുന്ദമംഗലം ബി.ആർസിയും ചേർന്ന് സംഘടിപ്പിച്ച പ്രകൃതി പഠനയാത്ര കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സോളി…
Read More » -
കൂടരഞ്ഞി: പട്ടോത്ത് അടപ്പൂർപുത്തൻപുരയിൽ ജോസഫ് നിര്യാതനായി.
കൂടരഞ്ഞി: പട്ടോത്ത് അടപ്പൂർപുത്തൻപുരയിൽ ജോസഫ് (86) നിര്യാതനായി. സംസ്കാരം നാളെ (25-01-2020- ശനി) വൈകുന്നേരം 04:30-ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.…
Read More » -
തകർന്ന് തരിപ്പണമായി മലയോര റോഡുകൾ യാത്ര ക്ലേശം രൂക്ഷം
കൂടരഞ്ഞിയിലെ തകർന്ന മലയോര റോഡുകൾ നന്നാക്കാൻ നടപടിയാകാത്തത് ജനങ്ങളെ ദുരിതത്തിലാക്കുന്നതായി പരാതി .മലയോര റോഡുകളായ കരിംകുറ്റി പൂവാറൻ തോട് ,കൂമ്പാറ കക്കാടംപൊയിൽ , കൂടരഞ്ഞി മരംഞ്ചാട്ടി റോഡുകൾ…
Read More » -
താലോലം 2020 നാളെ
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷി വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന താലോലം 2020 നാളെ കൂടരഞ്ഞി ടോംസ് ഓഡിറ്റോറിയത്തിൽ നാടക്കും. ഭിന്നശേഷി വിദ്യാർഥികൾ അവതരിപ്പിക്കുന്ന വിവിധ കാല…
Read More » -
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ചർച്ച് തിരുന്നാൾമഹോത്സവം ഇന്ന് സമാപിക്കും
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ദൈവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ എഴുപതാം തിരുന്നാൾമഹോത്സവംഇന്ന്സമാപനമാകും നാലുദിവസങ്ങളിലായി അമിത ആർഭാടങ്ങൾ ഒഴുവാക്കി നടന്ന തിരുന്നാളിൽ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത് .ഇന്നലെ രാത്രി നടന്ന…
Read More » -
തിരുന്നാളിനോടനുബന്ധിച്ച് ദീപ പ്രഭയിൽ മുങ്ങി കൂടരഞ്ഞി
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ചർച്ച് തിരുന്നാളിനോടനുബന്ധിച്ച് ദീപ പ്രഭയിൽ മുങ്ങി കൂടരഞ്ഞി .മിക്ക കടകളും ദീപാലങ്കാരത്താൽ തിളങ്ങി നിൽക്കുമ്പോൾ അങ്ങാടി മുഴുവൻ തോരണങ്ങൾക്ക് പകരമായി റിബൺ കൊണ്ട്അലങ്കരിച്ചതും…
Read More » -
കൂടരഞ്ഞി: വർഷങ്ങളായി കൂടരഞ്ഞിയിൽ മേസ്തിരി പണിയിൽ ഏർപ്പെട്ടിരുന്ന പാലക്കാട് പല്ലാവൂർ സ്വദേശി ബാലകൃഷ്ണൻ നിര്യാതനായി
നിര്യാതനായി:- കൂടരഞ്ഞി: വർഷങ്ങളായി കൂടരഞ്ഞിയിൽ മേസ്തിരി പണിയിൽ ഏർപ്പെട്ടിരുന്ന പാലക്കാട് പല്ലാവൂർ സ്വദേശി ബാലകൃഷ്ണൻ (32 )നിര്യാതനായി. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
Read More » -
എരിഞ്ഞേരി ബർണാർഡിന്റെ മാതാവ് ത്രേസ്യ ജോൺ നിര്യാതയായി
കൂടരഞ്ഞി: എരിഞ്ഞേരി ബർണാർഡിന്റെ (നീതൂസ് ) മാതാവ് ത്രേസ്യ ജോൺ (89) കോഴിക്കോട്ട് നിര്യാതയായി. ഭർത്താവ്: പരേതനായ ഇ.ജെ. ജോൺ. സംസ്കാരം ഇന്ന് (15-01-2020-ബുധൻ) വൈകുന്നേരം മൂന്നു…
Read More » -
കക്കാടംപൊയിൽ വട്ടപ്പാറയിൽ മാത്യുവിന്റെ ഭാര്യ പൗളി നിര്യാതയായി
കൂടരഞ്ഞി: കക്കാടംപൊയിൽ വട്ടപ്പാറയിൽ മാത്യുവിന്റെ ഭാര്യ പൗളി (70) നിര്യാതയായി. സംസ്കാരം നാളെ (10-01-2020- വെള്ളിയാഴ്ച) രാവിലെ 11:00 മണിക്ക് വീട്ടിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം കക്കാടംപൊയിൽ…
Read More » -
പ്ലാസ്റ്റിക് ബാഗുകൾ ഇനി ഓർമ; തുണി സഞ്ചിയുമായി എൽ പി സ്കൂൾ വിദ്യാർത്ഥികൾ
കൂടരഞ്ഞി: പ്ലാസ്റ്റിക് എന്ന വിഷത്തിനെ നാട്ടിൽ നിന്നും തൂത്തെറിയാൻ തുണി സഞ്ചിയുമായി കൂടരഞ്ഞി സെൻ സെബാസ്റ്റ്യൻസ് എൽപി സ്കൂൾ വിദ്യാർത്ഥികൾ കൂടരഞ്ഞി വനിതാ സഹകരണ സംഘത്തിന്റെ സഹായത്തോടെഎം.…
Read More » -
കൂടരഞ്ഞി: പനക്കച്ചാൽ മൈലക്കചാൽ മേരി നിര്യാതയായി
കൂടരഞ്ഞി: പനക്കച്ചാൽ മൈലക്കചാൽ പരേതനായ ചാക്കോയുടെ ഭാര്യ: മേരി ( 68) നിര്യാതയായി സംസ്കാരം ഇന്ന് (31-12-2019- ചൊവ്വാഴ്ച) വൈകിട്ട് O4:OO മണിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ…
Read More » -
കൂടരഞ്ഞി വടയാറ്റുചിറയിൽ ജോസ് (63 )നിര്യാതനായി.
കൂടരഞ്ഞി: വടയാറ്റുചിറയിൽ ജോസ് (63 )നിര്യാതനായി. സംസ്കാരം പിന്നീട്. മൃതദേഹം ഇപ്പോൾ നിലമ്പൂർ ചുങ്കത്തറ മാർത്തോമ്മാ ആശുപത്രി മോർച്ചറിയിൽ. _തിരുവമ്പാടി വാർത്തകൾ_
Read More » -
കൂടരഞ്ഞി പള്ളി നിർമ്മാണ തൊഴിലാളി അപകടത്തിൽ മരിച്ചു.
കൂടരഞ്ഞി: സെന്റ്.സെബാസ്റ്റ്യൻസ് ദേവാലയത്തിന്റെ നിർമാണ പ്രവർത്തിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളി കന്യാകുമാരി സ്വദേശി തോമസ് അപകടത്തിൽ മരണപ്പെട്ടു. ഇന്നലെ വൈകുന്നേരം ജോലിക്കിടെ പുതുതായി നിർമ്മിക്കുന്ന പള്ളിയുടെ മുകളിൽ നിന്നും…
Read More » -
KCYM തിരുവമ്പാടി മേഖല സംഘടിപ്പിക്കുന്ന “SpArK 2K19” ന്റെ ഭാഗമായി PSC രജിസ്ട്രേഷൻ ഹെൽപ് ഡെസ്ക് സേവനം സംഘടിപ്പിക്കപ്പെട്ടു
Govt. സെക്ടറിലെ മികച്ച തൊഴിലവസരങ്ങളിലേക്ക് യുവജനങ്ങൾക്ക് മാർഗനിർദേശം നൽകി വഴി നടത്തുകയെന്ന ലക്ഷ്യത്തോടെ KCYM തിരുവമ്പാടി മേഖല സംഘടിപ്പിക്കുന്ന *”SpArK 2K19″* ന്റെ ഭാഗമായി യൂണിറ്റുകളിൽ സംഘടിപ്പിക്കുവാൻ…
Read More » -
കൂടരഞ്ഞിയിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും രക്തഗ്രൂപ്പ് നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു.
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ(KHRA) കൂടരഞ്ഞി യൂണിറ്റ് മാതൃസമിതി യും കോഴിക്കോട് അൽസലാമ കണ്ണാശുപത്രി യും കെ എം സി ടി ഡെന്റൽ കോളേജും ആയുർവേദ…
Read More » -
ബസിന്റെ ബ്രേക്ക് പൊട്ടി അപകടം; ഡ്രൈവറുടെ ധൈര്യം ദുരന്തം ഒഴിവാക്കി
കൂടരഞ്ഞി: ഇന്ന് രാവിലെ പൂവാറംതോടിൽ നിന്നും കൂടരഞ്ഞി ലേക്ക് പോകുന്ന കെഎസ്ആർടിസി ബസ് ആണ് ഉറുമി പദ്ധതിക്ക് സമീപത്ത് വെച്ച് ബ്രേക്ക് നഷ്ടപ്പെട്ടത്. എന്നാൽ ആരെയും ഭയപ്പെടുത്താതെ…
Read More »
