Mukkam
-
മുക്കത്ത് നവജാത ശിശുവിന് മുലപ്പാല് നിഷേധിച്ചു; അമ്മയ്ക്ക് കോടതി പിരിയും വരെ കോടതിക്ക് മുന്നില് നില്ക്കാന് ശിക്ഷ, പിഴയും
മുക്കം; നവജാത ശിശുവിന് മുലപ്പാല് നിഷേധിച്ച സംഭവത്തില് കുഞ്ഞിന്റെ മാതാവിന് കോടതി പിരിയും വരെ കോടതിക്ക് മുന്പില് നില്ക്കാനും ആയിരം രൂപ പിഴയിട്ടും കോടതി വിധി. ഓമശ്ശേരി…
Read More » -
മുക്കം മാമ്പറ്റയിൽ വയോധികയുടെ മാല കവർന്ന സംഭവം ഒരാൾ പിടിയിൽ
മുക്കം മാമ്പറ്റയിൽ വയോധികയുടെ മാല കവർന്ന സംഭവത്തിൽ ഒരാൾ പിടിയിൽ. മലപ്പുറം അരീക്കോട് കാവനൂർ ചക്കിങ്ങൾ സ്വദേശി സന്ദീപിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതിയായ സുഹൃത്ത് കാവന്നൂർ…
Read More » -
അറിയിപ്പ് മുക്കം ഫയർസ്റ്റേഷൻ
തിയ്യതി: 7 -8 -2020സമയം :9:40 AM വയനാട് മേപ്പാടിക്കടുത്ത് മുണ്ടക്കൈ എന്ന സ്ഥലത്ത് ഉരുൾപൊട്ടലുണ്ടായതായി സൂചനകളുണ്ട്. അവിടെ നിന്നുള്ള മലവെള്ളപ്പാച്ചിലിൽ ചാലിയാർ പുഴയിൽ ജലനിരപ്പ് ഉയരാൻ…
Read More » -
കാർ ടെലിഫോണ് പോസ്റ്റിലിടിച്ച് മറിഞ്ഞു. രണ്ട് പേർക്ക് പരിക്ക്
മുക്കം: നഗരസഭയിലെ കയ്യിട്ടാപ്പൊയിലിൽ നിയന്ത്രണം വിട്ട കാർ ടെലിഫോണ് പോസ്റ്റിലിടിച്ച് മറിഞ്ഞ് രണ്ടു പേർക്ക് പരിക്ക്. കരിയാകുളങ്ങര കുന്നുമ്മൽ മശ്ഹൂർ, അൻസൽ എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി…
Read More » -
മുക്കത്ത് ചികിത്സക്കെത്തിയ മുപ്പത്തിനാലുകാരിക്ക് കോവിഡ്, ഗർഭസ്ഥ ശിശു മരിച്ചു.
മുക്കം അഗസ്ത്യൻമുഴി സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കെത്തിയ മുപ്പത്തിനാലുകാരിയായ യുവതിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് പുലർച്ചെ ചികിത്സക്കായി എത്തിയ മുക്കം മാങ്ങാപ്പൊയിൽ സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ…
Read More » -
മുക്കത്ത് CI ഉൾപ്പെടെ 5 പോലീസുകാർ കൊറന്റൈനിൽ
മുക്കത്ത് വയോധികയെ പീഡിപ്പിച്ചു സ്വർണ്ണം കവർന്ന കേസിലെ പ്രതി മോഷ്ടിച്ച സ്വർണം വിറ്റ കൊടുവള്ളിയിലിലെ ജ്വല്ലറി ജീവനകാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽആണ് നിരീക്ഷണം. തെളിവെടുപ്പിനായി ഇവർ ജ്വല്ലറിയിൽ…
Read More » -
കോവിഡ് 19 സ്ഥിരീകരണത്തെ തുടർന്ന് നടപടികൾ ശക്തമാക്കി മുക്കം പോലീസ്
മുക്കാം നഗരസഭയിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വ്യക്തിയുമായി സമ്പർക്കം പുലർത്തിയ മകനൊപ്പം ഫുട്ബോൾ കളിച്ച മുപ്പത് കുട്ടികളെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു. നഗരസഭാ പരിധിയിൽ കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച…
Read More » -
ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ മുക്കം നഗരസഭയിലെ മാമ്പറ്റ സ്ഥാപിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് :യൂത്ത് ലീഗ്
മുക്കം നഗരസഭയിലെ ജനവാസ കേന്ദ്രമായ വെസ്റ്റ് മാമ്പറ്റ ചെറുതടം കോളനിക്ക് സമീപം കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ തുടങ്ങാനുള്ള ജില്ല ഭരണകൂടത്തിന്റെയും ചില തല്പര കക്ഷികളുടെയും…
Read More » -
ക്വാറന്റീനിലായിരുന്ന 5 പേർക്ക് കോവിഡ്
മുക്കം ∙ നഗരസഭ പരിധിയിലെ വിവിധ ഭാഗങ്ങളിൽ ക്വാറന്റീനിൽ കഴിഞ്ഞ 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പ്രതിരോധ നടപടികളും സ്രവ പരിശോധനയും ഊർജിതമാക്കുന്നു. ഇന്നു ചേരുന്ന നഗരസഭയുടെ…
Read More » -
മുക്കത്ത് വയോധിക ആക്രമിക്കപ്പെട്ട സംഭവം; പോലീസിന്റെ അന്വേഷണം ആരെയും അത്ഭുതപ്പെടുത്തുന്നത്
മുക്കം: മുത്തേരിയിൽ ഹോട്ടൽ ജോലിക്കാരിയായ വയോധിക ആക്രമണത്തിനും ബലാത്സംഗത്തിനുമിരയായ കേസിൽ പോലീസിന്റെ അന്വേഷണം ആരെയും അത്ഭുതപ്പെടുത്തുന്നത്. തുടക്കത്തിൽ സംഭവം നടന്ന സ്ഥലവുമായി അടുത്തബന്ധമുള്ള ആളുകളെ കേന്ദ്രീകരിച്ചു നടത്തിയ…
Read More » -
മുക്കം വയോധിക ബലാത്സംഗത്തിനും മോഷണത്തിനുമിരയായ സംഭവം വിശദമായ റിപ്പോർട്ട്
മുക്കം: ഹോട്ടൽ ജോലിക്ക് പോകുന്നതിനിടെ ഈ മാസം രണ്ടാം തീയതി ഓട്ടോറിക്ഷയിൽ കടത്തികൊണ്ട് പോയി കാപ്പുമല വളവിലെ ആളൊഴിഞ്ഞപറമ്പിൽ വെച്ച് വയോധിക ക്രൂരമായ ബലാത്സംഗത്തിനും മോഷണത്തിനുമിരയായ സംഭവത്തിലെ…
Read More » -
വയോധികയെ ബോധരഹിതയാക്കി പീഡിപ്പിക്കുകയും കവർച്ച നടത്തുകയും ചെയ്ത പ്രതി പിടിയിൽ
മുക്കം: പട്ടാപ്പകൽ വൃദ്ധയെ ബോധരഹിതയാക്കി മോഷണം നടത്തുകയും പീഡിപ്പിക്കുകയും ചെയ്ത കൊടും കുറ്റവാളി പിടിയിൽ. കൊണ്ടോട്ടി ചെറുപ്പറമ്പ് ,കാവുങ്ങൽ ,നമ്പില്ലത്ത് സ്വദേശി മുജീബ് റഹ്മാൻ (45 )…
Read More » -
സ്വർണ്ണക്കടത്ത് കേസ് മുഖ്യമന്ത്രിയെ പ്രതിചേർത്ത് അന്വേഷണം നടത്തണമെന്ന് യൂത്ത് കോൺഗ്രസ്
ദേശീയ പ്രാധാന്യമുള്ള സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ബന്ധം തെളിഞ്ഞ സാഹചര്യത്തിൽ മുഖ്യമന്ത്രിയെ പ്രതിചേർത്ത് അന്വേഷണം നടത്തണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ആർ ഷഹിൻ ആവശ്യപ്പെട്ടു.…
Read More » -
മുക്കത്തു വൻ കഞ്ചാവ് വേട്ട;ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവും സഹോദരിയും അറസ്റ്റിൽ
മുക്കം: മുത്തേരി കാപ്പുമല വളവിൽ വയോധികയെ ആക്രമിച്ചു സ്വർണാഭരണങ്ങൾ കവർന്ന കേസിന്റെ അന്വേഷണത്തിനിടെ പൂളപ്പൊയിലിൽ വെച്ച് പുലർച്ചെ ബൈക്കിൽ കടത്തുകയായിരുന്ന പത്തുകിലോയിലധികം കഞ്ചാവുമായി യുവാവും സഹോദരിയും പിടിയിലായി.…
Read More » -
യൂത്ത് ലീഗ് കലക്ട്രേറ്റ് മാർച്ചിൽ പോലീസിൻ്റെ നരനായാട്ടിൽ പ്രതിഷേധച്ച് മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി
മുക്കം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കുക എന്നാവശ്യപ്പെട്ട് നടത്തിയ യൂത്ത് ലീഗ് കലക്ട്രേറ്റ് മാർച്ചിൽ പോലീസിൻ്റെ നരനായാട്ടിൽ പ്രതിഷേധച്ച് മുസ്ലിം യൂത്ത് ലീഗ് മുക്കം…
Read More » -
മുക്കം ഓട്ടോറിക്ഷ യാത്രക്കിടെ കവർച്ച നടന്ന സംഭവം; യാത്രക്കാരി പീഡനത്തിനിരയായി
മുക്കത്ത് ഓട്ടോറിക്ഷ യാത്രക്കിടെ 65 കാരിയെ ആക്രമിച്ച സംഭവത്തിൽ സ്ത്രീ പീഡനത്തിനിരയായതായി കണ്ടെത്തൽ. പീഡനത്തിന് ഇരയായ സ്ത്രീയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. കോഴിക്കോട് റൂറൽ എസ്പിയുടെ നേതൃത്വത്തിൽ…
Read More » -
ഓട്ടോ യാത്രക്കാരിയെ ആക്രമിച്ച കേസ്: അന്വേഷണത്തിന് പ്രത്യേക സംഘമായി
മുക്കം ∙ ഓട്ടോറിക്ഷ യാത്രയ്ക്കിടെ വീട്ടമ്മയെ അബോധാവസ്ഥയിലാക്കി ഫോണും പഴ്സും കവർന്ന സംഭവത്തിൽ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.മുത്തേരി സ്വദേശിയായ വയോധികയെ ആണ് കഴിഞ്ഞ ദിവസം…
Read More » -
മുക്കത്ത് പട്ടാപ്പകൽ സ്ത്രീയെ ബോധരഹിതയാക്കി മോഷണം.
മുക്കം: മുത്തേരി സ്വദേശിനി യശോദ എന്ന 65 കാരിയാണ് അക്രമത്തിന് ഇരയായത്. ഓമശ്ശേരിയിൽ ഹോട്ടൽ ജോലിക്ക് പോകാനായി മുത്തേരി യിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറിതാണന്ന് ഇവർ പറയുന്നു.…
Read More » -
മുക്കം നഗരസഭ യു ഡി എഫ് കൗൺസിലർമാർ പ്രതിഷേധ സമരം നടത്തി.
മുക്കം: മുക്കം നഗരസഭ ഭരണ സമിതിയുടെ വിവേചനപരമായ പ്രവർത്തനങ്ങൾക്കെതിരെ നഗരസഭ കാര്യാലയത്തിന് മുന്നിൽ യു ഡി എഫ് കൗൺസിലർമാർ പ്രതിഷേധ സമരം നടത്തി. നഗരസഭ വികസന പ്രവർത്തനങ്ങളുമായി…
Read More » -
ചായിപ്പ് കോളനിയിലെ കുട്ടികൾക്ക് സഹായഹസ്തവുമായി മുസ്ലിം ലീഗ്.
മുക്കം: മുക്കം നഗരസഭയിലെ നാലാം ഡിവിഷനിൽ ചായിപ്പ് കോളനിയിലെ ഒന്ന്, നാല്, ആറ് ക്ലാസുകളിൽ പഠിക്കുന്ന മൂന്ന് വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുവാൻ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി…
Read More »
