Local
-
കൊടിയത്തൂർ അങ്ങാടിയിലെ ട്രൈനേജ് നിർമാണം ദ്രുതഗതിയിൽ പൂർത്തീകരിക്കണം: വെൽഫെയർ പാർട്ടി
കൊടിയത്തൂർ: കോട്ടമ്മൽ അങ്ങാടിയിലെ ട്രൈനേജ് സംവിധാനത്തിന്റെ പ്രവർത്തി എത്രയും വേഗം പൂർത്തീകരിക്കണമെന്നും നാട്ടുകാരെയും കച്ചവടക്കാരെയും ഏറെ ബുദ്ധിമുട്ടിക്കുന്ന പൊടി ശല്യത്തിന് അറുതിയുണ്ടാക്കണമെന്നും വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു. എഞ്ചിനീയർ…
Read More » -
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുന്നക്കൽ ബൂത്ത് സമ്മേളനം നടന്നു
തിരുവമ്പാടി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുന്നക്കൽ ബൂത്ത് സമ്മേളനം നടത്തി. ബെന്നി കൊച്ചുകൈപ്പേലിന്റെ വസതിയിൽ ബൂത്ത് പ്രസിഡന്റ് ജോർജ് ആലപ്പാട്ടിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം ഡി.സി.സി ജന:…
Read More » -
പാചകവാതക വിലവർധനയിൽ എസ്.ഡി.പി.ഐ കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു
കൊടിയത്തൂർ: പാചകവാതക വിലവർധനയിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി ചെറുവാടിയിൽ ചൂട്ട് കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം സെക്രട്ടറി എം.കെ അഷ്റഫ് പ്രതിഷേധം ഉദ്ഘാടനം…
Read More » -
തോട്ടുമുക്കം ഗവ.യു.പി സ്കൂളിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
തോട്ടുമുക്കം: സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി തോട്ടുമുക്കം ഗവൺമെന്റ് യു.പി സ്കൂളിൽ കെ.എം.സി.ടി മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നവ കേരള കർമ്മ…
Read More » -
താഴെ തിരുവമ്പാടി-മണ്ടാംകടവ് റോഡ് പ്രവൃത്തി പുനരാരംഭിച്ചു
തിരുവമ്പാടി: 2021ൽ ആരംഭിച്ച് പ്രവർത്തി പൂർത്തീകരിക്കാൻ കഴിയാതെ രണ്ട് തവണ കരാറുകാരെ ഒഴിവാക്കിയ താഴെ തിരുവമ്പാടി-മണ്ടാംകടവ് റോഡ് പ്രവൃത്തി പുനരാരംഭിച്ചു. നിലവിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി…
Read More » -
കൗമാരക്കാരിലെ വിളർച്ചരോഗ പ്രതിരോധത്തിന് വിപുലമായ പദ്ധതിയുമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്
കൊടിയത്തൂർ: കൗമാരക്കാരായ പെൺകുട്ടികളിൽ വിളർച്ച രോഗബാധ(അനീമിയ) കണ്ടെത്തി പ്രതിരോധിക്കുന്നതിന് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്, ഐ.സി.ഡി.എസ്, അംഗൻവാടി ടീച്ചർമാർ എന്നിവരുടെ നേതൃത്വത്തിൽ പദ്ധതി രൂപീകരിച്ചു. നേരത്തെ നടത്തിയ സർവേയുടെ ഭാഗമായി…
Read More » -
തിരുവമ്പാടി പൊന്നാങ്കയം പിറവിക്കോട്ട് ശശി അന്തരിച്ചു
തിരുവമ്പാടി: പൊന്നാങ്കയം പിറവിക്കോട്ട് ശശി (68) അന്തരിച്ചു. സംസ്കാരം ഇന്ന് (04-03-2023- ശനി) വൈകുന്നേരം 03:00-ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്ത വയനാട് കുഴിമാന്തിയിൽ കുടുംബാംഗം. മക്കൾ: ശാരി,…
Read More » -
ചെറുവാടി ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ വീട്ടിലൊരു പച്ചക്കറിത്തോട്ടം പദ്ധതിക്ക് തുടക്കമായി
മുക്കം: ചെറുവാടി ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ കൊടിയത്തൂർ കൃഷിഭവന്റെയും ചെറുവാടി താഴത്തുംമുറി പാടശേഖര സമിതിയുടെയും വിദ്യാലയ കാർഷിക ക്ലബിന്റെയും ആഭിമുഖ്യത്തിൽ വീട്ടിലൊരു പച്ചക്കറിത്തോട്ടം പദ്ധതി ആരംഭിച്ചു.…
Read More » -
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഓളിക്കൽ ബൂത്ത് സമ്മേളനം നടത്തി
തിരുവമ്പാടി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഓളിക്കൽ ബൂത്ത് സമ്മേളനം നടത്തി. ബൂത്ത് പ്രസിഡന്റ് കെ.ജെ ജോർജ് അദ്ധ്യക്ഷത വഹിച്ച സമ്മേളനം ഡി.സി.സി ജന:സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം…
Read More » -
പാചകവാതക വില വർദ്ധനവിനെതിരെ മഹിളാ കോൺഗ്രസ് പ്രതിഷേധ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി
കോടഞ്ചേരി: സാധാരണക്കാരായ ജനങ്ങൾക്ക് ഇരുട്ടടി നൽകി പാചകവാതക വില വർദ്ധിപ്പിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മണ്ഡലം മഹിളാ കോൺഗ്രസ് കോടഞ്ചേരി ടൗണിൽ ഗ്യാസ് സിലിണ്ടറുമായി പ്രതിഷേധ പ്രകടനവും…
Read More » -
കൂടരഞ്ഞിയിൽ ഹരിത കർമ്മസേനയ്ക്ക് യുണിഫോമും സുരക്ഷാ ഉപകരണങ്ങളും വിതരണം ചെയ്തു
കൂടരഞ്ഞി: ഹരിത കേരളം മിഷൻ ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി അജൈവ പാഴ് വസ്തുക്കളുടെ ശേഖരണം, സംഭരണം, സംസ്കരണം തുടങ്ങിയ പ്രവർത്തനങ്ങൾക്കായി കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ രുപീകരിച്ച…
Read More » -
തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂൾ 75ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ഇന്ന് നടക്കും
തിരുവമ്പാടി: തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂളിന്റെ 75ാമത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ഇന്ന് നടക്കും. വൈകുന്നേരം 5.45ന് പ്രീ പ്രൈമറി വിദ്യാർത്ഥികളുടെ കലാസന്ധ്യയോടെ ആരംഭിക്കുന്ന ചടങ്ങ്…
Read More » -
കാരശ്ശേരി എച്ച്.എൻ.സി.കെ.എം എ.യു.പി സ്കൂളിൽ ശാസ്ത്രോത്സവം സംഘടിപ്പിച്ചു
മുക്കം: ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് കാരശ്ശേരി എച്ച്.എൻ.സി.കെ.എം. എ.യു.പി സ്കൂളിൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ശാസ്ത്രോത്സവം ‘സാപിയെൻഷ്യ’ സംഘടിപ്പിച്ചു. മുൻ ശാസ്ത്രാധ്യാപകൻ വി.എസ് മോഹനൻ പരിപാടി ഉദ്ഘാടനം…
Read More » -
പാചകവാതക വില വർധനക്കെതിരെ കൊടിയത്തൂരിൽ അടുപ്പ് കൂട്ടി സമരം ചെയ്തു
കൊടിയത്തൂർ: കേന്ദ്ര സർക്കാറിന്റെ പാചകവാതക വില വർധനക്കെതിരെ കൊടിയത്തൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് അടുപ്പ് കൂട്ടി സമരം സംഘടിപ്പിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എൻ.കെ…
Read More » -
ആയുർവേദ മെഡിക്കൽ ക്യാമ്പും ക്യാൻസർ ബോധവൽക്കരണ ക്ലാസും നടത്തി
കോടഞ്ചേരി: ശ്രേയസ് കോഴിക്കോട് മേഖലയും കെ.എം.സി.ടി മെഡിക്കൽ കോളേജും സംയുക്തമായി ചിപ്പിലിത്തോട് യൂണിറ്റിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും ക്യാൻസർ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. മേഖലാ ഡയറക്ടർ ഫാ.തോമസ്…
Read More » -
കോടഞ്ചേരി കുറുമണ്ണ് തൈക്കൂട്ടംപടി റോഡ് ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പതിനഞ്ചാം വാർഡിൽ 4 ലക്ഷം രൂപ ചെലവഴിച്ച് ടാറിങ് പൂർത്തീകരിച്ച കുറുമണ്ണ് തൈക്കൂട്ടംപടി റോഡ് വാർഡ് മെമ്പർ…
Read More » -
തിരുവമ്പാടി : തിരുവമ്പാടിയിലെ ഷാർപ്പ് മൊബൈൽസ് ഉടമ പാങ്ങാട്ടിൽ ഫിറോസ് ഖാൻ അന്തരിച്ചു
തിരുവമ്പാടി : തിരുവമ്പാടിയിലെ ഷാർപ്പ് മൊബൈൽസ് ഉടമ പാങ്ങാട്ടിൽ ഫിറോസ് ഖാൻ (42) അന്തരിച്ചു. ഖബറടക്കം നാളെ (03-03-2023- വെള്ളി) രാവിലെ 10:00-ന് താഴെ തിരുവമ്പാടി തട്ടേക്കാട്…
Read More » -
മർകസ് നോളജ് സിറ്റി ലോഞ്ചിംഗ് പ്രഖ്യാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കൈതപ്പൊയിൽ: മർകസ് നോളജ് സിറ്റിയുടെ ഔപചാരിക ലോഞ്ചിംഗ് പ്രഖ്യാപന സമ്മേളനം മാർച്ച് 4ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ‘സിവിലിസ്’ എന്ന പേരിൽ ഒരു വർഷത്തോളം…
Read More » -
മലയോര ഹൈവേ കണക്ടിംഗ് റോഡിന് കിഫ്ബി അനുമതി
കൂടരഞ്ഞി: മലയോര ഹൈവേ കോടഞ്ചേരി-കക്കാടംപൊയിൽ റീച്ചിൽ മേലേ കൂമ്പാറ-അകമ്പുഴ-താഴെ കക്കാട് കണക്ടിംഗ് റോഡ് പി.ഡബ്ല്യു.ഡി ഡെപ്പോസിറ്റ് വർക്കായി ചെയ്യുന്നതിന് കിഫ്ബി അനുമതി ലഭിച്ചു. 6 മീറ്റർ വീതിയിൽ…
Read More »

