Local
-
‘രസം രസം പായസം’; പുതുവിസ്മയം പകർന്ന് പായസമേള
കൊടിയത്തൂർ: സലഫി സ്കൂളിൽ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി പായസ മേള നടത്തി. ‘രസം രസം പായസം’ എന്ന പേരിൽ നടത്തിയ ഭക്ഷ്യമേള ഗ്രാമ പഞ്ചായത്ത് മെംബർ ഫാത്തിമ…
Read More » -
മജ്ലിസ് മദ്രസ്സ ഫെസ്റ്റ് ഡിസംബർ 25ന് കൊടിയത്തൂരിൽ; സംഘാടക സമിതി രൂപികരിച്ചു
കൊടിയത്തൂർ: കേരള മദ്റസ എജ്യുക്കേഷൻ ബോർഡിന് കീഴിൽ നടക്കുന്ന കോഴിക്കോട് വയനാട് മേഖല മജ്ലിസ് മദ്രസ്സ ഫെസ്റ്റ് ഡിസംബർ 25ന് കൊടിയത്തൂർ വാദിറഹ്മ ഇംഗ്ലീഷ് സ്കൂളിൽ നടക്കും.…
Read More » -
മുക്കം നഗരസഭാ കുടുംബശ്രീ സി.ഡി.എസ്, ജെ.എൽ.ജി സംഗമം നടത്തി
മുക്കം: കുടുംബശ്രീ പ്രസ്ഥാനത്തിന്റെ ഇരുപത്തഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മുക്കം നഗരസഭ കുടുംബശ്രീ സി.ഡി.എസ് സംഘടിപ്പിക്കുന്ന ‘രജതോത്സവം 2022’ന്റെ ഭാഗമായി ജെ.എൽ.ജി അംഗങ്ങളുടെ സംഗമം നടത്തി. നഗരസഭ ക്ഷേമ…
Read More » -
മുക്കം സബ് ട്രഷറി ഓഫീസർക്ക് സ്വീകരണം നൽകി
മുക്കം: മുക്കം മൈത്രി ജൂനിയർ ചേംബർ ഇന്റർനാഷണലിന്റെ മികച്ച സർക്കാർ ഉദ്യോഗസ്ഥനുള്ള പുരസ്കാരം നേടിയ മുക്കം സബ് ട്രഷറി ഓഫീസർ ഹക്കീം പാറപ്പുറത്തിന് കേരളാ സ്റ്റേറ്റ് സർവീസ്…
Read More » -
താമരശ്ശേരി ചുരത്തില്‍ കാര്‍ ബസ്സിലിടിച്ച് യാത്രക്കാര്‍ക്ക് പരിക്ക്
അടിവാരം: തലശ്ശേരി ചുരത്തില്‍ കാര്‍ ബസ്സിലിടിച്ച് യാത്രക്കാര്‍ക്ക് പരിക്ക്. ചുരം രണ്ടാം വളവിന് താഴെ ചിപ്പിലിത്തോടിന് സമീപം രാവിലെ ഒന്‍പതരയോടെയായിരുന്നു അപകടം. വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബട്ടര്‍ഫ്ളൈ…
Read More » -
ഈങ്ങാപ്പുഴയിൽ വനിത ഓട്ടോ ഡ്രൈവർ ശ്രീലതയെ ആദരിച്ചു
പുതുപ്പാടി: അമൃത ടിവിയിലെ റെഡ് കാർപറ്റ്, സീ കേരള ചാനലിലെ ബസാക്ക ഫാമിലി ഫെസ്റ്റിവൽ എന്നീ പരിപാടികളിൽ പങ്കെടുത്ത ഈങ്ങാപ്പുഴയിലെ വനിതാ ഓട്ടോ ഡ്രൈവർ കുപ്പായക്കോട് സ്വദേശി…
Read More » -
ഓമശ്ശേരി പൂളപൊയിലിൽ മഞ്ഞ നിറത്തിൽ മഴതുള്ളികളെന്ന് നാട്ടുകാർ; കണ്ടെത്താൻ ശാസ്ത്രീയ പരിശോധന
മുക്കം: ഓമശ്ശേരി പൂളപൊയിലിൽ മഞ്ഞ നിറത്തിൽ മഴതുള്ളികൾ വീണതായി നാട്ടുകാർ. പൂളപൊയിലിലെ നാല് വീടുകളിലാണ് ഇപ്പോൾ മഞ്ഞ നിറത്തിൽ തുള്ളികൾ വീണതായി കണ്ടത്. ഞായറാഴ്ച വൈകിട്ട് അഞ്ച്…
Read More » -
പുതുപ്പാടി : അടിവാരം പേട്ടയിൽ പരേതനായ മുഹമ്മദ് കോയയുടെ ഭാര്യ പാത്തുമ്മ അന്തരിച്ചു
പുതുപ്പാടി : അടിവാരം പേട്ടയിൽ പരേതനായ മുഹമ്മദ് കോയയുടെ ഭാര്യ പാത്തുമ്മ (84) അന്തരിച്ചു. ഖബറടക്കം ഇന്ന് (12-12-2022-തിങ്കൾ) രാവിലെ 08:30-ന് അടിവാരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ:…
Read More » -
കൊടിയത്തൂരിന്റെ ‘സ്നേഹ സ്പർശം’; പുത്തനുണർവ്വേകി രോഗീസംഗമം
കൊടിയത്തൂർ: പഞ്ചായത്ത് പാലിയേറ്റീവിന്റേയും പെയിൻ ആൻഡ് പാലിയേറ്റീവ് അസോസിയേഷന്റെയും നേതൃത്വത്തിൽ വർഷങ്ങളായി നടത്തിവരാറുള്ള രോഗി കുടുംബ സംഗമം ‘സ്നേഹ സ്പർശം’ ഇന്നലെ ചുള്ളിക്കാപറമ്പ് ആലുങ്ങൽ പാരാമൗണ്ട് ഓഡിറ്റോറിയത്തിൽ…
Read More » -
കൊടിയത്തൂരിൽ ഗ്രാമീണതനിമ വീണ്ടെടുക്കാൻ കൃഷിയുമായിറങ്ങി യുവാക്കൾ
കൊടിയത്തൂർ: ഒരു കാലഘട്ടത്തിൽ ഗ്രാമത്തിന്റെ പട്ടിണി മാറ്റിയ പാടശേഖരങ്ങൾ യുവാക്കളുടെ ഒത്തൊരുമയിൽ വീണ്ടും കതിരണിയുകയാണ്. കാരക്കുറ്റിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന നാട്ടൊരുമ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ കാരക്കുറ്റി കുറ്റിപ്പോയിൽ…
Read More » -
ലഹരി: ഭരണകൂടമാണ് പ്രതി; എസ്.എസ്.എഫ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
ചെറുവാടി: ലഹരിയുടെ വ്യാപനം വലിയ തോതിൽ സംഭവിക്കുകയും നിയമ നടപടികളെടുക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ‘ലഹരി: ഭരണകൂടമാണ് പ്രതി’ എന്ന മുദ്രാവാക്യമുയർത്തി എസ്.എസ്.എഫ് മുക്കം…
Read More » -
കോടഞ്ചേരിയിൽ പാലിയേറ്റീവ് കെയർ ശില്പശാല ഒരുക്കി
കോടഞ്ചേരി: കോടഞ്ചേരി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ വാളണ്ടിയർ ശാക്തീകരണ ശില്പശാല കോടഞ്ചേരി പെൻഷൻ ഭവനിൽ വച്ചു നടന്നു. സാന്ത്വന പരിചരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നത്തിനു…
Read More » -
വാതിൽപ്പടി സേവനത്തിൽ സ്തുത്യർഹമായ നേട്ടം; വളണ്ടിയർമാർക്ക് ആദരമൊരുക്കി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്
മുക്കം: പ്രായാധിക്യവും ഗുരുതര രോഗവും കാരണം ചലനശേഷി നഷ്ടപ്പെട്ടവർ, വയോജനങ്ങൾ, വിവിധ രോഗങ്ങളാൽ അവശരായവർ, കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ, മറ്റാരുടെയും ആശ്രയമില്ലാത്തത് കാരണം സർക്കാർ സേവനങ്ങൾ ലഭിക്കാത്തവർ തുടങ്ങി…
Read More » -
‘സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം’ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിൽ തിരുവമ്പാടി സർക്കിൾ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ ‘സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം’ എന്ന പ്രമേയത്തിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. മാധ്യമ…
Read More » -
കൊടിയത്തൂർ പി.ടി.എം സ്കൂളിൽ ഭിന്നശേഷി വാരാചരണ പരിപാടികൾ സംഘടിപ്പിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഭിന്നശേഷി സൗഹൃദ സന്ദേശം പ്രചരിപ്പിക്കുന്നതിന് വേണ്ടി വിവിധ പ്രോഗ്രാമുകൾ സംഘടിപ്പിച്ചു. കൊടിയത്തൂർ അങ്ങാടിയിൽ പൊതുജന…
Read More » -
താമരശ്ശേരി ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞു
അടിവാരം: ചുരം ഒന്നാം വളവിന് താഴെ ലോറി കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ഉച്ചക്ക് 2:10ഓട് കൂടിയാണ് മദ്യക്കുപ്പികളുമായി വന്ന ലോറി അപകടത്തിൽ പെട്ടത്. ലോറി ഡ്രൈവറെ പരിക്കുകളോടെ…
Read More » -
കോടഞ്ചേരിയിൽ ഭിന്നശേഷിക്കാരുടെ സ്നേഹ സംഗമം സംഘടിപ്പിച്ചു
കോടഞ്ചേരി പഞ്ചായത്ത് ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിന്റേയും മൈക്കാവ് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിന്റേയും ആഭിമുഖ്യത്തിൽ കോടഞ്ചേരി പഞ്ചായത്തിലെ ഭിന്നശേഷിക്കാരുടെ സ്നേഹസംഗമം ‘ഹൃത്തിലൊരിടം’ സംഘടിപ്പിച്ചു. സ്കൂൾ ചെയർമാൻ…
Read More » -
കക്കാടംപൊയിൽ സെന്റ് മേരീസ് സ്കൂളിൽ ലോകകപ്പ് സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു
കക്കാടംപൊയിൽ: സെന്റ് മേരിസ് ഹൈസ്കൂളിൽ ലോകകപ്പ് സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് നടത്തി. സൗഹൃദ ഫുട്ബോൾ ടൂർണമെന്റിൽ യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ അർജന്റീന ടീം ജേതാക്കളായി. അർജന്റീന, ബ്രസീൽ,…
Read More » -
കൂടരഞ്ഞിയിൽ ‘വിജയാരവം 2022’ പ്രതിഭാ ആദരവ് പരിപാടി സംഘടിപ്പിച്ചു
കൂടരഞ്ഞി: താഴെ കൂടരഞ്ഞി ദാറുൽ ഉലൂം എ എൽ പി സ്കൂളിൽ ‘വിജയാരവം 2022’ പ്രതിഭാ ആദരവ് പരിപാടി സംഘടിപ്പിച്ചു. വിവിധ മേളകളിലെ പ്രതിഭകൾ, എൽ.എസ്.എസ് വിജയികൾ…
Read More » -
തിരുവമ്പാടി; എടത്താനാക്കുന്നേൽ, അന്നമ്മ ബസാലിയോസ് നിര്യാതയായി
തിരുവമ്പാടി: എടത്താനാക്കുന്നേൽ പരേതനായ ബസാലിയോസിന്റെ ഭാര്യ അന്നമ്മ ബസാലിയോസ് (76) നിര്യാതയായി. സംസ്കാരം ശനിയാഴ്ച 2.30 ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി തിരുഹൃദയ ഫോറോന ദേവാലയത്തിൽ.…
Read More »
