Local
-
തിരുവമ്പാടി: തറപ്പേൽ പരേതനായ കുഞ്ഞേട്ടന്റെ (ജോസഫ്) മകൻ സോണി ജോസഫ് അന്തരിച്ചു
തിരുവമ്പാടി : തറപ്പേൽ പരേതനായ കുഞ്ഞേട്ടന്റെ (ജോസഫ്) മകൻ സോണി ജോസഫ് (63) അന്തരിച്ചു. സംസ്കാരം നാളെ (21-10-2022-വെള്ളി) രാവിലെ 09:00-മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക്…
Read More » -
പുതുപ്പാടി സ്വദേശിനിയായ നേഴ്സ് യു കെയിൽ അന്തരിച്ചു
പുതുപ്പാടി : യു കെ മലയാളികൾക്ക് വേദന നൽകി യു കെ മലയാളി നഴ്സിന്റെ മരണം. കേറ്ററിങ്ങിൽ കുടുംബസമേതം താമസിച്ചിരുന്ന പുതുപ്പാടി, കൈതപ്പൊയിൽ – അടിയായിപ്പിള്ളിൽ ജോസഫിന്റെയും…
Read More » -
കാലാവസ്ഥാ ഉച്ചകോടി സമാപിച്ചു
കോടഞ്ചേരി : നാൽപതോളം രാജ്യങ്ങളിൽ നിന്നുള്ള അക്കാദമിക് വിദഗ്ധരും പ്രതിനിധികളും പങ്കെടുത്ത അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടി സമാപിച്ചു. മൂന്നുദിവസമായി കൈതപ്പൊയിൽ മർകസ് നോളജ് സിറ്റിയിൽനടന്ന ഉച്ചകോടി ‘ക്ലൈമറ്റ്…
Read More » -
നിയോജകമണ്ഡലം സവിശേഷ വിദ്യാഭ്യാസ പദ്ധതിയായ ‘ഉയരേ’ യുടെ ഭാഗമായി നിയോജകമണ്ജല ശിൽപശാല സംഘടിപ്പിച്ചു
തിരുവമ്പാടി: നിയോജകമണ്ഡലം സവിശേഷ വിദ്യാഭ്യാസ പദ്ധതിയായ ‘ഉയരേ’ യുടെ ഭാഗമായി നിയോജകമണ്ജല ശിൽപശാല സംഘടിപ്പിച്ചു. മണ്ഡലത്തിലെ എല്ലാ സ്കൂളുകളിലെയും തെരെഞ്ഞെടുക്കപ്പെട്ട അധ്യാപകർ, പ്രധാനധ്യാപകർ, പി.ടി.എ പ്രസിഡണ്ടുമാർ എന്നിവർക്ക്…
Read More » -
സേക്രഡ് ഹാർട്ട് യു.പി.സ്കൂളിൽ ലഹരി വിരുദ്ധ രക്ഷകർതൃ സദസ്സ് സംഘടിപ്പിച്ചു
തിരുവമ്പാടി : ലഹരി വിരുദ്ധമാസാചരണത്തിന്റെ ഭാഗമായി സേക്രഡ് ഹാർട്ട് യു.പി.സ്കൂളിൽ രക്ഷകർതൃ ബോധവത്ക്കരണ സദസ്സ് സംഘടിപ്പിച്ചു. സ്കൂൾ മാനേജർ റവ.ഫാ.തോമസ് നാഗപറമ്പിൽ അധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ…
Read More » -
ബോധവൽക്കരണ റാലിയും ഫ്ലാഷ്മോബും സംഘടിപ്പിച്ചു
കൂടരഞ്ഞി : കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിൽ പുതു ലഹരിക്ക് ഒരു വോട്ട് എന്ന ക്യാമ്പയിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കൂടരഞ്ഞി ടൗണിൽ സംഘടിപ്പിച്ച ബോധവൽക്കരണ…
Read More » -
‘പൊട്ടാതെ കാക്കാം പശ്ചിമഘട്ടം’; മാപ്പത്തോണി’ന് കൂടരഞ്ഞിയിൽ തുടക്കം
കൂടരഞ്ഞി: നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷൻ, സംസ്ഥാന ഐ.ടി.മിഷൻ്റെ സാങ്കേതിക സഹായത്തോടെ കേരള പുനർനിർമാണ പദ്ധതിയുടെ ഭാഗമായുള്ള നീർച്ചാൽ മാപ്പിംഗ് – മാപ്പത്തോണിന് കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ…
Read More » -
വേനപ്പാറ ലിറ്റിൽഫ്ലവർ യു.പി. സ്കൂളിൽ മാതൃഭൂമി മധുരംമലയാളം പദ്ധതിക്ക് തുടക്കമായി
മുക്കം: വേനപ്പാറ ലിറ്റിൽഫ്ലവർ യു.പി. സ്കൂളിൽ മാതൃഭൂമി മധുരംമലയാളം പദ്ധതിക്ക് തുടക്കമായി. വിദ്യാർഥിപ്രതിനിധി റിയോൺ പ്രവീണിന് മാതൃഭൂമി പത്രം നൽകി തിരുവമ്പാടി മലനാട് മാർക്കറ്റിങ് സൊസൈറ്റി പ്രസിഡന്റ്…
Read More » -
എസ്.എഫ്.ഐ. പ്രകടനവും പ്രതിഷേധസംഗമവും നടത്തി
മുക്കം : എൻ.ഐ.ടിയിലെ പൂർവവിദ്യാർഥി അഖിൻ എസ്. ദിലീപ് ആത്മഹത്യചെയ്ത പശ്ചാത്തലത്തിൽ ഭരണകൂട കൊലപാതകത്തിനെതിരേ എസ്.എഫ്.ഐ.യുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധസംഗമവും നടത്തി. കട്ടാങ്ങലിൽനിന്നാരംഭിച്ച വിദ്യാർഥി പ്രകടനം എൻ.ഐ.ടി.…
Read More » -
തിരുവമ്പാടി : ആനക്കാംപൊയിൽ തുണ്ടിയിൽ ബാബു അന്തരിച്ചു.
തിരുവമ്പാടി : ആനക്കാംപൊയിൽ തുണ്ടിയിൽ ബാബു (65) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (19-10-2022- ബുധൻ) വൈകുന്നേരം 03:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ആനക്കാംപൊയിൽ സെൻ്റ്…
Read More » -
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
കോടഞ്ചേരി : കണ്ണോത്ത് സെൻറ് ആൻറണീസ് യു.പി സ്കൂളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിന് സ്കൂൾ ഹെഡ്മിസ്ട്രസ്…
Read More » -
ഇരുവഞ്ഞിപ്പുഴയിൽ ഇന്നലെ കാണാതായ അതിഥി തൊഴിലാളിക്കു വേണ്ടിയുളള തിരച്ചിൽ ആരംഭിച്ചു
മുക്കം: ഇരുവഞ്ഞിപ്പുഴയിൽ ഇന്നലെ കാണാതായ അതിഥി തൊഴിലാളിക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് രാവിലെയോടെ പുന:രാരംഭിച്ചു. ഇന്നലെ രാത്രി വെളിച്ചക്കുറവ് മൂലം അവസാനിപ്പിച്ച തിരച്ചിലാണ് ഇന്ന് രാവിലെ ഏഴുമണിയോടെ…
Read More » -
മുക്കത്ത് ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി; തിരച്ചിൽ ആരംഭിച്ചു
മുക്കം: തൃക്കുടമണ്ണ ശിവക്ഷേത്രത്തിന് സമീപം ഇരുവഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ ഒരാളെ ഒഴുക്കിൽപ്പെട്ട് കാണാതായി. അന്യസംസ്ഥാന തൊഴിലാളിയെയാണ് വൈകീട്ട് 6.45 ഓടെ കാണാതായതായി വിവരം ലഭിച്ചത്. മുക്കം അഗ്നിരക്ഷാസേനയും നാട്ടുകാരും…
Read More » -
പൊന്നാങ്കയം എസ് എൻ എം എ എൽ പി സ്കൂളിൽ വായന ചങ്ങാത്തം പരിപാടി സംഘടിപ്പിച്ചു
തിരുവമ്പാടി : ഫൗണ്ടേഷണൽ ലിറ്ററസി ആൻഡ് ന്യൂമറസി പ്രോഗ്രാമിന്റെ ഭാഗമായി കുന്ദമംഗലം ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന ” വായന ചങ്ങാത്തം ” പരിപാടി…
Read More » -
ബാലസംഘം കൊടിയത്തൂർ മേഖല കമ്മിറ്റി അക്ഷരോത്സവം സംഘടിപ്പിച്ചു
കൊടിയത്തൂർ : ബാലസംഘം കൊടിയത്തൂർ മേഖല കമ്മിറ്റി സംഘടിപ്പിച്ച പതിമൂന്നാമത് കേളുവേട്ടൻ സ്മാരക അക്ഷരോത്സവം ചുള്ളിക്കാപറമ്പിൽ ജില്ലാ കോഡിനേറ്റർ പി ശ്രീദേവ് ഉദ്ഘാടനം ചെയ്തു. ഏരിയ കൺവീനർ എം.ഗോവിന്ദൻ,…
Read More » -
നരബലിക്കെതിരെ പ്രതിഷേധ റാലി സംഘടിപ്പിച്ചു
കൊടിയത്തൂർ : ഇലന്തൂരിലെ ഇരട്ട നരബലിയിൽ പ്രതിഷേധിച്ച് ബാലസംഘം കൊടിയത്തൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചുള്ളിക്കാപ്പറമ്പിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. തുടർന്ന് നടന്ന പൊതുയോഗത്തിൽ ദിപിൻ പി…
Read More » -
കോടഞ്ചേരി : നൂറാംതോട് തറപ്പേൽ ജോസ് അന്തരിച്ചു.
കോടഞ്ചേരി : നൂറാംതോട് തറപ്പേൽ ജോസ് (64) അന്തരിച്ചു. സംസ്ക്കാരം നാളെ (19-10-2022- ബുധൻ) രാവിലെ 09:00-ന് നൂറാംതോട് സെന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: എൽസമ്മ ആനക്കാംപൊയിൽ…
Read More » -
കൂടരഞ്ഞി : കൂമ്പാറ കണിയാംകണ്ടത്തിൽ ആഗസ്തി (പാപ്പച്ചൻ) അന്തരിച്ചു
കൂടരഞ്ഞി : കൂമ്പാറ കണിയാംകണ്ടത്തിൽ ആഗസ്തി (പാപ്പച്ചൻ-90) അന്തരിച്ചു. സംസ്കാരം ഇന്ന് (18-10-2022- ചൊവ്വ) വൈകുന്നേരം 04:00-മണിക്ക് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ. ഭാര്യ: പരേതയായ ത്രേസ്യാമ്മ…
Read More » -
കോടഞ്ചേരി : വട്ടച്ചിറ അറയ്ക്കൽ സേവ്യർ അന്തരിച്ചു.
കോടഞ്ചേരി : വട്ടച്ചിറ അറയ്ക്കൽ സേവ്യർ (64) അന്തരിച്ചു. സംസ്കാരം ഇന്ന് (18-10-2022-ചൊവ്വ) വൈകുന്നേരം 04:00-മണിക്ക് നൂറാംതോട് സെൻ്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: സാറാമ്മ. മക്കൾ: ഷിബി,…
Read More » -
പുതുപ്പാടി : അടിവാരത്തെ പഴയകാല കുടിയേറ്റ കർഷകൻ കല്ലുംകോരി അഹമ്മദ് കുട്ടി അന്തരിച്ചു
പുതുപ്പാടി : അടിവാരത്തെ പഴയകാല കുടിയേറ്റ കർഷകൻ കല്ലുംകോരി അഹമ്മദ് കുട്ടി (85) അന്തരിച്ചു. ഖബറടക്കം ഇന്ന് (18-10-2022- ചൊവ്വ) ഉച്ചക്ക് 12:30-ന് അടിവാരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.…
Read More »
