Local
-
കേരള സംസ്ഥാന യൂത്ത് സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്പ് കോടഞ്ചേരിയിൽ
കോടഞ്ചേരി: ചൂരപൊയ്കയിൽ സി.ജെ ആൻ്റണി മെമ്മോറിയൽ ട്രോഫിക്കു വേണ്ടിയുള്ള കേരള സംസ്ഥാന യൂത്ത് സോഫ്റ്റ് ബേസ് ബോൾ ചാമ്പ്യൻഷിപ്പ് നാളെ കോടഞ്ചേരി സെൻ്റ് ജോസഫ് സറ്റേഡിയത്തിൽ ആരംഭിക്കന്നു.…
Read More » -
വ്യാപാര സ്ഥാപനത്തിനെതിരായ അക്രമം; വ്യാപാരികൾ പ്രതിഷേധപ്രകടനം നടത്തി
മുക്കം : മുക്കം കടവ് പാലത്തിന് സമീപം പ്രവർത്തിക്കുന്ന മിയ മിയ എന്ന വ്യാപാരസ്ഥാപനത്തിൽ കഴിഞ്ഞദിവസമുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് വ്യാപാരി സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ മുക്കത്ത് പ്രതിഷേധ പ്രകടനവും…
Read More » -
ഓ ഐ ഓ പി പ്രതിക്ഷേധ പ്രകടനവും ധർണ്ണയും നടത്തി
കൂടരഞ്ഞി: തേങ്ങാ സംഭരണം ഉടൻ ആരംഭിക്കണമെന്നും കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് വൺ ഇന്ത്യ വൺ പെൻഷൻ മുവ്മെന്റ് കൂടരഞ്ഞി പഞ്ചായത്ത് കമ്മറ്റിയുടെ നേത്യത്വത്തിൽ കൂടരഞ്ഞി…
Read More » -
കാരശ്ശേരിയിലെ കർഷകന്റെ വിഡിയോ പങ്കുവച്ച് രാഹുൽ ഗാന്ധി
മുക്കം: രാജ്യാന്തര ജൈവവൈവിധ്യ ദിനത്തിൽ കാരശ്ശേരി പഞ്ചായത്തിലെ മാമ്പഴ കർഷകന്റെ വിഡിയോ പങ്കുവച്ച് രാഹുൽ ഗാന്ധി എംപി. മാമ്പഴം ഉൾപ്പെടെയുള്ള പഴവർഗങ്ങൾ കൃഷി ചെയ്യുന്ന കറുത്തപറമ്പിലെ പൊയിലിൽ…
Read More » -
അനധികൃത ചെങ്കൽ ഖനനം; നാട്ടുകാർ സമരത്തിലേക്ക്
മുക്കം: കാരശ്ശേരി പഞ്ചായത്തിലെ കണ്ണാട്ടുകുഴി, കൂടാംപൊയിൽ, പട്ടർചോല ഭാഗത്തെ അനധികൃത ചെങ്കൽ ഖനനത്തിനെതിരെ നാട്ടുകാർ സമരത്തിന്. കുടിവെള്ളം പോലും നശിപ്പിക്കുന്ന രീതിയിലുള്ള ഖനനത്തിനെതിരെ കലക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി…
Read More » -
കാതോലിക്കാ ബാവാ പുതുപ്പാടി ഡയാലിസിസ് സെന്റർ സന്ദർശിച്ചു
പുതുപ്പാടി: മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പുതുപ്പാടി സെന്റ് ജോർജ് ചാരിറ്റബിൾ ഡയാലിസിസ് സെന്റർ സന്ദർശിച്ചു. ഡയാലിസിസ് സെന്റർ…
Read More » -
കൊടക്കാട്ടുപാറയിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചു
തിരുവമ്പാടി : പഞ്ചായത്തിലെ കൊടക്കാട്ടുപാറ ചെറുശ്ശേരി ഭാഗത്ത് കാട്ടാനശല്യം രൂക്ഷമായി. കിഴക്കോത്ത് കൊച്ച്, കിഴക്കോത്ത് ജോയി, വട്ടവാന ജോയി എന്നിവരുടെ കൃഷിയിടത്തിലെ വാഴ, തെങ്ങ്, കമുക് ,…
Read More » -
കൈതപ്പൊയിൽ – അഗസ്ത്യൻമുഴി റോഡ് അടിയന്തിര പ്രവൃത്തികൾ ആരംഭിച്ചു.
കോടഞ്ചേരി: കിഫ്ബി പ്രവൃത്തിയായ കൈതപ്പൊയിൽ – അഗസ്ത്യൻമുഴി റോഡ് അടിയന്തിര പ്രവൃത്തികൾ ആരംഭിച്ചതായി ലിന്റോ ജോസഫ് എം.എൽ എ അറിയിച്ചു. കണ്ണോത്ത്, കോടഞ്ചേരി-തമ്പലമണ്ണ ഭാഗങ്ങളിൽ യാത്ര ദുഷ്കരമായ…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ജനറൽ ബോഡി നടത്തി
തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ജനറൽ ബോഡി യോഗം തിരുവമ്പാടി പഞ്ചായത്ത് ഹാളിൽ ചേർന്നു. സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി പ്രീതി രാജീവിന്റെ അധ്യക്ഷതയിൽ നടന്ന…
Read More » -
കലർപ്പില്ലാത്ത കൈപ്പുണ്യവുമായി ‘ടേസ്റ്റ് ഓഫ് കുടുംബശ്രീ ’
മുക്കം : ലോക്ഡൗണിൽ പുറത്തിറങ്ങാനാവാതെ വീട്ടിൽ അകപ്പെട്ടപ്പോഴാണ് പലരും മൊബൈലും യുട്യൂബുമൊക്കെ കൂടുതലായി ഉപയോഗിച്ചുതുടങ്ങിയത്. കേക്ക് ഉണ്ടാക്കുന്ന വീഡിയോ യുട്യൂബിൽ കണ്ടപ്പോൾ തുടങ്ങിയ കൗതുകമാണ് നീലേശ്വരത്തെ ഹുസ്നയുടെ ജീവിതത്തിൽ…
Read More » -
പട്ടിക വർഗ ഉപപദ്ധതിയിൽ നൂറുമേനി. തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന് പുരസ്ക്കാരം
തിരുവമ്പാടി : 2021-22 വാർഷിക പദ്ധതിയുടെ ഭാഗമായി പട്ടിക വർഗ ഉപപദ്ധതിയിൽ നൂറു ശതമാനം തുക ചിലവയിച്ചതിന് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പുരസ്ക്കാരം നേടി. തൃശൂർ കേരള…
Read More » -
തിരുവമ്പാടി ഗ്രാമ പഞ്ചായത്തില്‍ സംരംഭകത്വ സെമിനാര്‍ നടത്തി
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തും വ്യവസായ വാണിജ്യ വകുപ്പുമായി സഹകരിച്ച് എന്റെ സംരംഭം നാടിന്റെ അഭിമാനം ‘എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് സംരഭകത്വ സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
Read More » -
മാർടെക്സ് സ്കൂൾ ബസ്സാർ തിരുവമ്പാടിയിൽ പ്രവർത്തനം ആരംഭിച്ചു.
തിരുവമ്പാടി: കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റി തിരുവമ്പാടിയുടെ സംരംഭമായ മാർടെക്സ് സ്കൂൾ ബസ്സാർ പ്രവർത്തനം ആരംഭിച്ചു. വിദ്യാർത്ഥികൾക്ക് ആവശ്യമായ നോട്ട് ബുക്കുകൾ, ലഞ്ച് ബോക്സുകൾ, ഇൻസ്ട്രുമെന്റ് ബോക്സുകൾ,…
Read More » -
‘തൊപ്പിക്കുട’കളെ കൈവിടാതെ കാത്ത് ചാത്തുക്കുട്ടി
മുക്കം: അന്യം നിൽക്കുന്ന ‘തൊപ്പിക്കുട’കളുടെ ‘സംരക്ഷക’നായി മാറുകയാണ് എഴുപതുകാരനായ കൊടിയത്തൂർ കളത്തിങ്ങൽ കോട്ടമ്മൽ ചാത്തുക്കുട്ടി. ഗ്രാമീണ മേഖലകളിൽ കർഷകർ ഉൾപ്പെടെയുള്ളവർ ഉപയോഗിച്ചുവന്നിരുന്ന പനയോലകൾ കൊണ്ടു നിർമിച്ചിരുന്ന തൊപ്പിക്കുടകൾ…
Read More » -
കണ്ണോത്ത് കൈപ്പുറം ജംക്ഷനിലെ വൈദ്യുത പോസ്റ്റ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു
കോടഞ്ചേരി : കൈതപ്പൊയിൽ- അഗസ്ത്യൻമൂഴി റോഡിൽ കണ്ണോത്ത് കൈപ്പുറം ജംക്ഷനിലെ വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിർമാണം മുടങ്ങിക്കിടക്കുന്ന കൈതപ്പൊയിൽ-കോടഞ്ചേരി- തിരുവമ്പാടി- അഗസ്ത്യൻമൂഴി റോഡിൽ…
Read More » -
ആദർശ് ജോസഫ് കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
കൂടരഞ്ഞി: ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റായി ആദർശ് ജോസഫ് തിരഞ്ഞെടുത്തു. ആദർശ് ജോസഫിന് 9 വോട്ടും എതിർ സ്ഥാനാർഥി മോളി തോമസിന് 5 വോട്ടും ലഭിച്ചു.സി.പി.ഐ എം കൂടരഞ്ഞി ലേക്കൽ…
Read More » -
കോടഞ്ചേരി : കണ്ണോത്ത് കപ്യാരുമലയിൽ തോമസ് (കുഞ്ഞ്) അന്തരിച്ചു.
കോടഞ്ചേരി : കണ്ണോത്ത് കപ്യാരുമലയിൽ തോമസ് (കുഞ്ഞ്-87) അന്തരിച്ചു. സംസ്കാരം ഇന്ന് (23-05-2022-തിങ്കൾ) വൈകുന്നേരം 04:00 മണിക്ക് കണ്ണോത്ത് സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: അന്നക്കുട്ടി കളത്തിപ്പറമ്പിൽ…
Read More » -
കൂടരഞ്ഞി പ്രീമിയർ ലീഗിന് ഇന്ന് തുടക്കം
കൂടരഞ്ഞി: റൈഡേഴ്സ് കോലോത്തും കടവിൻ്റെ നേതൃത്വത്തിലുള്ള അക്കാദമിയുടെ ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന 4 മത് കൂടരഞ്ഞി പ്രീമിയർ ലീഗിന് ഇന്ന് വൈകുന്നേരം 4 മണിക്ക് സെന്റ് സെബാസ്റ്റ്യൻ ഹയർ…
Read More » -
ആനക്കാംപൊയിൽ; വാരിക്കാട്ട് കൃഷ്ണൻകുട്ടി നിര്യാതനായി
തിരുവമ്പാടി: ആനക്കാംപൊയിൽ വാരിക്കാട്ട് കൃഷ്ണൻകുട്ടി (68)നിര്യാതനായി, സംസ്കാരം നാളെ (23-05-2022) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.പിതാവ്: പരേതനായ ദാമോദരൻ, മാതാവ് :പരേതയായ ജാനകി, ഭാര്യ : അമ്മിണി,മക്കൾ…
Read More » -
മികച്ച ജൈവകർഷക അവാർഡ് ജേതാവായ അധ്യാപികയെ കെ.പി.എസ്.റ്റി.യെ ആദരിച്ചു
മുക്കം: കൃഷിത്തോട്ടം ചാരിറ്റബിൾ ഗ്രൂപ്പ് നൽകുന്ന ജില്ലയിലെ മികച്ച ജൈവകർഷകക്കുള്ള അവാർഡ് കരസ്ഥമാക്കിയ കുമാരനെല്ലൂർ ജി എൽ പി എസ് അധ്യാപിക ജെസ്സിടീച്ചറെ കെ.പി.എസ്.ടി.എ മുക്കം സബ്ജില്ലാ…
Read More »
