Local
-
കോടഞ്ചേരി: മൈക്കാവ് ആറ്റിങ്ങപറമ്പിൽ പരേതനായ കുര്യാക്കോസിൻ്റെ ഭാര്യ ഏലമ്മ അന്തരിച്ചു.
കോടഞ്ചേരി : മൈക്കാവ് ആറ്റിങ്ങപറമ്പിൽ പരേതനായ കുര്യാക്കോസിൻ്റെ ഭാര്യ ഏലമ്മ (96) അന്തരിച്ചു. സംസ്കാരം ഇന്ന് (05-04-2022-ചൊവ്വ) ഉച്ചകഴിഞ്ഞ് 03:00 മണിക്ക് മൈക്കാവ് സെൻ്റ് മേരീസ് ഓർത്തഡോക്സ്…
Read More » -
പാചക വാതക വില വർധനവിനെതിരെ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
പുതുപ്പാടി:കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ പുതുപ്പാടി യുണിറ്റ് പാചക വാതക വിലവർധനവിനെതിരെയും നിത്യോപയോഗ സാധന വിലക്കയറ്റതിനെതിരെയും പുതുപ്പാടി പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. യൂണിറ്റി…
Read More » -
കോടഞ്ചേരി : കൂരോട്ടുപാറ പുറപ്പന്താനത്ത് വർക്കിയുടെ ഭാര്യ അച്ചാമ്മ അന്തരിച്ചു.
കോടഞ്ചേരി : കൂരോട്ടുപാറ പുറപ്പന്താനത്ത് വർക്കിയുടെ ഭാര്യ അച്ചാമ്മ (75) അന്തരിച്ചു. സംസ്കാരം ഇന്ന് (05-04-2022- ചൊവ്വ) വൈകുന്നേരം 03:00 മണിക്ക് കൂരോട്ടുപാറ സെന്റ് മേരീസ് പള്ളിയിൽ.…
Read More » -
കോടഞ്ചേരി: നെല്ലിപ്പൊയിൽ പരേതനായ കൂളിപ്പാറ ചാത്തന്റെ ഭാര്യ കൊറ്റി അമ്മ അന്തരിച്ചു.
കോടഞ്ചേരി : നെല്ലിപ്പൊയിൽ പരേതനായ കൂളിപ്പാറ ചാത്തന്റെ ഭാര്യ കൊറ്റി അമ്മ (105) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (05-04-2022-ചൊവ്വ) രാവിലെ 10.30 ന് മകൻ രവീന്ദ്രൻ്റെ നെല്ലിപ്പൊയിലിലെ…
Read More » -
മോട്ടോർ കേടാവുന്നത് പതിവ് ; കുടിവെള്ളമില്ലാതെ നൂറോളം കുടുംബങ്ങൾ
മുക്കം : കുടിവെള്ളപദ്ധതിയുടെ മോട്ടോർ കേടാകുന്നത് പതിവായതോടെ കടുത്തവേനലിലും വെള്ളമില്ലാതെ നൂറോളം കുടുംബങ്ങൾ. നഗരസഭ പത്താം ഡിവിഷനിലെ തടപ്പറമ്പ് ഐ.എച്ച്.ഡി.പി. കോളനിയിലും പരിസരപ്രദേശങ്ങളിലുമുള്ള നൂറോളം കുടുംബങ്ങൾക്കാണ് ഇടയ്ക്കിടെ കുടിവെള്ളം…
Read More » -
ഒ.ഐ.സി.സി കുവൈത്ത് വെൽഫയർ വിങ്ങ് രാഹുൽ ബ്രിഗേഡ് ചെയർമാൻ കെ.പി ഫൈസലിനെ ആദരിച്ചു
മുക്കം: ഒ.ഐ.സി.സി കുവൈത്ത് വെൽഫയർ വിങ്ങിൻ്റെ നേതൃത്വത്തിൽ രാഹുൽ ബ്രിഗേഡ് അംഗങ്ങൾക്ക് യൂനിഫോം വിതരണവും ചെയർമാൻ കെ.പി ഫൈസലിന് ആദരവും നൽകി. ജവഹർ ബാൽ മഞ്ച് ദേശീയ…
Read More » -
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പന്നിക്കോട് വഴിയോര വിശ്രമകേന്ദ്രമായ ടേക്ക് എ ബ്രേക്ക് പദ്ധതി യാഥാർത്ഥ്യമാവുന്നു
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പന്നിക്കോട് വഴിയോര വിശ്രമകേന്ദ്രമായ ടേക്ക് എ ബ്രേക്ക് പദ്ധതി യാഥാർത്ഥ്യമാവുന്നു. 18 ലക്ഷം രൂപ ചിലവിലാണ് വിവിധ സൗകര്യങ്ങൾ ഒരുക്കുന്നത്. ദീർഘദൂര യാത്രക്കാർക്കുൾപ്പെടെ…
Read More » -
തിരുവമ്പാടി സ്വദേശി യു കെ യിൽ നിര്യാതനായി
തിരുവമ്പാടി : പുല്ലൂരാംപാറ തയ്യിൽ മാമ്മച്ചൻ മേരി ദമ്പതികളുടെ മകൻ വിനോദ് സെബാസ്റ്റ്യൻ (39) യു കെ യിൽ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. സംസ്കാരം പുല്ലൂരാംപാറ സെന്റ് ജോസഫ്സ്…
Read More » -
മാങ്കുന്ന് അംഗനവാടിക്ക് ആവിശ്യമുള്ള ഫർണ്ണിച്ചറുകൾ എത്തിച്ചു നൽകി വനംവകുപ്പ് അധികൃതർ
കൂടരഞ്ഞി: പഞ്ചായത്തിലെ മാങ്കുന്ന് അംഗനവാടിക്ക് ആവിശ്യമുള്ള സാധനങ്ങൾ വനം വകുപ്പിൻ്റെ നേതൃത്വത്തിൽ എത്തിച്ചു നൽകി. താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം.കെ.രാജീവ് കുമാർഏഴാം വാർഡ് മെമ്പർ ആദർശ്…
Read More » -
തോട്ടുംമുക്കം : പനമ്പിലാവ് മേമന ബാബുവിന്റെ ഭാര്യ ലില്ലി ജോസഫ് അന്തരിച്ചു.
തോട്ടുംമുക്കം : പനമ്പിലാവ് മേമന ബാബുവിന്റെ ഭാര്യ ലില്ലി ജോസഫ് (63) അന്തരിച്ചു. സംസ്ക്കാരം നാളെ (05-04-2022- ചൊവ്വ) രാവിലെ 09:00 മണിക്ക് പനമ്പിലാവ് സെന്റ് മേരിസ്…
Read More » -
മുക്കം മുൻസിപ്പൽ എൻജിനീയറുടെ ഓഫീസിലേക്ക് സിപിഐ എം മാർച്ച് നടത്തി.
മുക്കം: മുക്കം മുൻസിപ്പൽ എൻജിനീയറുടെ നേതൃത്വത്തിൽ നടക്കുന്ന അഴിമതിക്കും കെടുകാര്യസ്ഥതക്കും എതിരെ മുൻസിപ്പാലിറ്റി എഞ്ചീനിയിംഗ് ഓഫീസിലേക്ക് സിപിഐ എം മാർച്ച് നടത്തി. മാര്ച്ച് ഏരിയ കമ്മിറ്റി അംഗം…
Read More » -
കൂടരഞ്ഞി : തെക്കനാട്ട് പരേതനായ മാത്യുവിന്റെ ഭാര്യ റോസമ്മ അന്തരിച്ചു.
കൂടരഞ്ഞി : തെക്കനാട്ട് പരേതനായ മാത്യുവിന്റെ ഭാര്യ റോസമ്മ (84) അന്തരിച്ചു. സംസ്കാരം നാളെ (05-04-2022- ചൊവ്വ) വൈകുന്നേരം 03:00 മണിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.…
Read More » -
പുതുപ്പാടിയിൽ സിൽവർലൈനിന് എതിരേ മാവോവാദികളുടെ നോട്ടീസ്
പുതുപ്പാടി : പുതുപ്പാടി പഞ്ചായത്തിലെ മട്ടിക്കുന്നിൽ സിൽവർലൈൻ പദ്ധതിക്കും സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ ജനവിരുദ്ധനയങ്ങൾക്കുമെതിരേ രൂക്ഷവിമർശനവുമായി മാവോവാദികളുടെ പോസ്റ്റർ. മട്ടിക്കുന്ന് ബസ്സ്റ്റോപ്പിലും പരിസരത്തെ കടകളിലും മറ്റുമായാണ് മാവോവാദികളുടെ പേരിൽ…
Read More » -
അവധിക്കാലമെത്തി; മലയോരത്ത് സഞ്ചാരികളുടെ ഒഴുക്കുകൂടുന്നു
തിരുവമ്പാടി : വേനലവധിക്കാലമെത്തിയതോടെ ജില്ലയുടെ മലയോരമേഖലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കുകൂടുന്നു. അവധിക്കാലമായതും റംസാൻ വ്രതമാസം ആരംഭിച്ചതും സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവിനിടയാക്കി. എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകൾ കഴിയുന്നതോടെ കൂടുതൽ…
Read More » -
കൂമ്പാറ – കക്കാടംപൊയിൽ റോഡ് കയ്യേറി വേലി സ്ഥാപിച്ചതായി പരാതി
കൂടരഞ്ഞി: കൂമ്പാറ – കക്കാടംപൊയിൽ പൊതുമരാമത്ത് വകുപ്പ് റോഡിൽ കള്ളിപ്പാറയ്ക്കു സമീപത്തെ വ്യൂ പോയിന്റ് സ്വകാര്യ റിസോർട്ട് അധികൃതർ കയ്യേറി കമ്പി വേലി സ്ഥാപിച്ചതായി പരാതി. ഈ …
Read More » -
കൊടിയത്തൂർ ഹോം കെയർ യൂണിറ്റിന് ഒരു വാഹനം കൂടി
കൊടിയത്തൂർ : കൊടിയത്തൂർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ രണ്ടാമത്തെ ഹോം കെയർ യൂണിറ്റിനുള്ള വാഹനം കലക്ടർ എൻ.തേജ് ലോഹിത് റെഡി ഫ്ലാഗ് ഓഫ് ചെയ്തു. പ്രമുഖ…
Read More » -
മുക്കം നവീകരണം നീളുന്നു: വ്യാപാരികൾ ദുരിതത്തിൽ
മുക്കം : സൗന്ദര്യവൽക്കരണ പ്രവൃത്തികൾ വ്യാപാരികൾക്ക് ദുരിതം സമ്മാനിക്കുന്നതായി ആരോപിച്ച് വ്യാപാരി വ്യവസായി സമിതി രംഗത്തെത്തി. കരാറുകാരന്റെ അനാസ്ഥ മൂലം വ്യാപാരികൾ പൊറുതിമുട്ടുന്നതായി ചൂണ്ടിക്കാട്ടി വ്യാപാരികൾ പ്രതിഷേധ…
Read More » -
ക്വാറിക്കെതിരെ പരാതി: റവന്യു അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകി
മുക്കം : കാരശ്ശേരി പഞ്ചായത്തിലെ കറുത്തപറമ്പ് മോലിക്കാവിലെ ക്വാറിയുടെ പ്രവർത്തനത്തിന് റവന്യു അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകി. നാട്ടുകാർ ക്വാറിക്കെതിരെ നിരന്തരം പരാതികൾ നൽകിയിരുന്നു. ക്വാറി മൂലം…
Read More » -
ഓട്ടിസം ദിനത്തിൽ ഭിന്നശേഷിക്കാരുടെ കൃഷിയിടം സന്ദർശിച്ച് ജില്ല കലക്ടറും സബ് ജഡ്ജും
മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ കുറ്റിപൊയിൽ വയലിൽ ഭിന്നശേഷി വിദ്യാർത്ഥികളും അവരുടെ രക്ഷിഷിതാക്കളുടെ സംഘടനയായ പരിവാർ സംഘടനയും ചേർന്ന് കൃഷി ചെയ്യ്ത പച്ചക്കറി കൃഷിയിടത്തിൽ ഓട്ടിസം ദിനത്തിൽ രണ്ട്…
Read More » -
കൊടിയത്തൂര് പഞ്ചായത്ത് ടീം വെല്ഫെയറിന് ആദരം
കൊടിയത്തൂര് : തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി നടത്തിയ ജനകീയ ഇരുവഴിഞ്ഞി പുഴ ശുചീകരണത്തില് സജീവമായി പങ്കാളികളായ കൊടിയത്തൂര് പഞ്ചായത്ത് ടീം വെല്ഫെയറിനെ കൊടിയത്തൂര് ഗ്രാമ പഞ്ചായത്ത് ആദരിച്ചു.…
Read More »
