Local
-
ലിന്റോ ജോസഫ് എം എൽ എയ്ക്ക് ആനക്കാംപൊയിൽ യു പി സ്കൂൾ സ്വീകരണം നൽകി.
തിരുവമ്പാടി:ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂൾ പൂർവ വിദ്യാർഥിയായ ലിന്റോ ജോസഫ് എം എൽ എയ്ക്ക് പി ടി എ യുടെ നേതൃത്വത്തിൽ സ്കൂളിൽ സ്വീകരണം നൽകി. എം…
Read More » -
സ്നേഹവീടൊരുക്കാന്‍ ജനമൈത്രി പോലീസും സൗഹൃദം കൂട്ടായ്മയും ഒരുമിച്ചു
കൊടിയത്തൂര്‍: ഗ്രാമ പഞ്ചായത്ത് അംഗം ശിഹാബ് മാട്ടുമുറിയുടെ നേതൃത്വത്തില്‍ മാട്ടുമുറി കോളനിയില്‍ നിര്‍മ്മിക്കുന്ന മൂന്ന് സ്നേഹവീടുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. ജനകീയ കൂട്ടായ്മയില്‍ നിര്‍മിക്കുന്ന രണ്ടാമത്തെ സ്നേഹവീടിന്റെ പടവ്…
Read More » -
കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് ജനജാഗ്രത സമിതി യോഗം ചേർന്നു
കോടഞ്ചേരി: വനം വകുപ്പിന്റെയും ജനപ്രതിനിധികളുടെയും കർഷകരുടെയും കൂട്ടായ്മയിലൂടെ വനാതിർത്തികൽ ജനകീയമായി സംരക്ഷിക്കുവാനും കാട്ടുമൃഗങ്ങൾ കൃഷിയിടങ്ങളിൽ ഇറങ്ങുന്നത് പരമാവധി നിയന്ത്രിക്കുന്നതിനും ആവശ്യമായ നടപടികൾ എടുക്കുന്നതിനും നിലവിലെ പ്രവർത്തനങ്ങൾ അവലോകനം…
Read More » -
ഐ എച്ച് ആര് ഡി കോളേജ് കെട്ടിടം ലിന്റോ ജോസഫ് എം എല്‍ എ സന്ദര്‍ശിച്ചു
മുക്കം: ഐ എച്ച് ആര് ഡി കോളേജിന്റെ പുതുതായി നിര്‍മ്മിച്ച കെട്ടിടം ലിന്റോ ജോസഫ് എം എല്‍ എ സന്ദര്‍ശിച്ചു. നിലവില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കോളേജ്…
Read More » -
തിരുവമ്പാടി കെ.എസ്.ആർ.ടി.സി ഡിപ്പൊ സ്ഥലം ഗ്രാമപഞ്ചായത്ത് കൈമാറി
തിരുവമ്പാടി: മലയോര ജനത സ്വപ്ന പദ്ധതിയായ തിരുവമ്പാടി കെ.എസ്.ആർ.ടി.സി. ഓപ്പറേറ്റിംഗ് സെന്റർ വികസനത്തിന് ആവശ്യമായ സ്ഥലം തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് കെ.എസ് .ആർ.ടി.സിക്ക് കൈമാറി. തിരുവമ്പാടി നിയോജക…
Read More » -
തൊഴുത്തിൽ കെട്ടിയ എരുമയെ മോഷണം പോയതായി പരാതി
തിരുവമ്പാടി: തിരുവമ്പാടി മറിയപുറത്ത് തൊഴുത്തിൽ കെട്ടിയ എരുമയെ മോഷണം പോയതായി പരാതി, മറിയപുറം തൊട്ടുമണിൽ ഫിലിപ്പിന്റെ ഉടമസ്ഥതയിലുള്ള എരുമയെയാണ് ഇന്ന് 20/11/2021 രാവിലെ മുതൽ കാണാതായത്. വിവരം…
Read More » -
കോടഞ്ചേരി ടൗണിലെ പ്രമുഖ മൊബൈൽ ഷോപ്പിൽ മോഷണം
കോടഞ്ചേരി: കോടഞ്ചേരി ടൗണിൽ പ്രവർത്തിക്കുന്ന പ്രമുഖ മൊബൈൽ ഷോപ്പിൽ മോഷണം, ഇന്ന് (20-11-2021) രാവിലെ കട തുറന്നപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയിൽപെട്ടത്. തുടർന്ന് കോടഞ്ചേരി പോലീസ് സ്ഥലത്തെത്തുകയും…
Read More » -
ക്ഷേത്രങ്ങളിൽ നിന്ന് വിതരണം ചെയ്ത ഭക്ഷണംകഴിച്ച 22 പേർക്ക് ദേഹാസ്വാസ്ഥ്യം
മുക്കം: ക്ഷേത്രത്തിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം. മണ്ഡലകാല വ്രതാരംഭത്തോടനുബന്ധിച്ച് മുക്കം നീലേശ്വരം ശിവക്ഷേത്രത്തിൽ നിന്നും, ചെറുവണ്ണൂർ വിഷ്ണു ക്ഷേത്രത്തിൽ നിന്നും ഇഡലിയും, സാമ്പാറും കഴിച്ച 22…
Read More » -
കൂടരഞ്ഞി പീടികപ്പാറ പുതിയിടത്തുചാലിൽ പാപ്പച്ചൻ അന്തരിച്ചു.
കൂടരഞ്ഞി: പീടികപ്പാറ പുതിയിടത്തുചാലിൽ പാപ്പച്ചൻ (85) അന്തരിച്ചു. സംസ്കാരം ഇന്ന് (20-11-2021- ശനി) വൈകുന്നേരം 05:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പീടികപ്പാറ വി.അൽഫോൻസാ ദേവാലയത്തിൽ…
Read More » -
കർഷക സമര വിജയം അഭിവാദ്യങ്ങൾ അർപ്പിച്ചു സി.പി.ഐ.എം തിരുവമ്പാടിയിൽ പ്രകടനം നടന്നു
തിരുവമ്പാടി: കർഷകസമര ചരിത്രത്തിലെ ഉജ്വാല വിജയ പോരാട്ട പാതയിൽ രക്ത സാക്ഷികൾ ആയവർക്കും ഐതിഹാസിക വിജയം വരെ സഹന സമരത്തിൽ പങ്കാളികളായ കർഷക പോരാളി കൾക്കും അഭിവാദ്യങ്ങൾ…
Read More » -
കൂടരഞ്ഞി, ഉറുമി, പൂവാറൻതോട് പ്രദേശങ്ങളിൽ കൃഷിക്ക് ഭീഷണിയായി കുരങ്ങുകളുടെ ശല്യം.
കൂടരഞ്ഞി: കൂടരഞ്ഞി, ഉറുമി, പൂവാറൻതോട് പ്രദേശങ്ങളിൽ കൃഷിക്ക് ഭീഷണിയായി കുരങ്ങുകളുടെ ശല്യം. തെങ്ങുകളിൽനിന്ന് കരിക്കും നാളികേരവും പറിച്ചെടുത്ത് നശിപ്പിക്കുന്നു. ഈ പ്രദേശങ്ങളിൽ ഇതിനു മുൻപും കുരങ്ങുകൾ കപ്പയും…
Read More » -
ഓവുചാൽ നിർമിച്ച് മണിക്കൂറുകൾക്കകം സമൂഹവിരുദ്ധർ നശിപ്പിച്ചു
മുക്കം : മുക്കം നഗരസഭാ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി റോഡരികിൽ നിർമിച്ച ഓവുചാൽ സമൂഹവിരുദ്ധർ നശിപ്പിച്ചു. പി.സി. ജങ്ഷനിൽ ഇന്നലെ വൈകീട്ടോടെ കോൺക്രീറ്റ് ചെയ്ത് നിർമിച്ച ഓവുചാലും ഡക്ടുമാണ്…
Read More » -
വർഗീയതക്കെതിരെ ഡി.വൈ.എഫ്.ഐ സെക്കുലർ ഫെസ്റ്റ് സംഘടിപ്പിച്ചു
തിരുവമ്പാടി: വർഗീയതക്കെതിരെ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വന പ്രകാരം തിരുവമ്പാടി ഈസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ സെക്കുലർ യൂത്ത് ഫെസ്റ്റ് സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ മുൻ ജില്ലാ…
Read More » -
കണ്ണോത്ത് ഡിവൈഎഫ്ഐ സെക്കുലര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു
കോടഞ്ചേരി: ഡിവൈഎഫ്ഐ കണ്ണോത്ത് സംഘടിപ്പിച്ച സെക്കുലര്‍ ഫെസ്റ്റ് കേരള പത്ര പ്രവര്‍ത്തക യൂണിയന് സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി.കുട്ടന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ജോ.സെക്രട്ടറി ജാഫര്‍ ഷരീഫ്,രനില്‍…
Read More » -
കൂമ്പാറ ഉപതിരഞ്ഞെടുപ്പ്: യൂഡി ഫ് സ്ഥാനർത്ഥി സുനേഷ് ജോസഫ് പത്രിക സമർപ്പിച്ചു
കൂടരഞ്ഞി: കൂമ്പാറയിൽ ഡിസംബർ 7 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യൂ.ഡി.ഫ് സ്ഥാനാർഥി സുനേഷ് ജോസഫ് വാരണാധികാരി മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. എൽ.ഡി.ഫ് സ്ഥാനാർഥി ആദർശ്…
Read More » -
തോട്ടുമുഴി വലിയകൊല്ലി പൊട്ടൻകോട് റോഡിന്റെ ലെവൽസ് എടുത്ത് തുടങ്ങി
കോടഞ്ചേരി : തോട്ടുമുഴി വലിയകൊല്ലി പൊട്ടൻകോട് റോഡിന്റെ നവീകരണ പ്രവർത്തികൾ നടത്തേണ്ടതിന്റെ ഭാഗമായി റോഡിന്റെ ലെവൽസ് എടുക്കുവാൻ ആരംഭിച്ചു. ബ്ലോക്ക് മെമ്പർമാരായ റോയി കുന്നപ്പള്ളി, ജോബി ജോസഫ്…
Read More » -
കോടഞ്ചേരി മഹിളാ അസോസിയേഷൻ വിളംബരജാഥ നടത്തി
കോടഞ്ചേരി: ഡിസംബർ 1, 2 തീയതികളിൽ നടക്കുന്ന തിരുവമ്പാടി ഏരിയ സമ്മേളനത്തിന് ഭാഗമായി കോടഞ്ചേരി മഹിളാ അസോസിയേഷൻ നടത്തിയ വിളംബരജാഥ ലോക്കൽ സെക്രട്ടറി പുഷ്പാ സുരേന്ദ്രൻ ഉദ്ഘാടനം…
Read More » -
ആനക്കാംപൊയിൽ സ്കൂളിലെ കരനെൽ കൊയ്ത്തുത്സവം ഉദ്ഘാടനം എം എൽ എ ലിന്റോ ജോസഫ് നിർവഹിച്ചു.
തിരുവമ്പാടി: ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂൾ അങ്കണത്തിൽ സ്കൂൾ കാർഷിക ക്ലബിന്റെ ആഭിമുഖ്യത്തിൽ നട്ടുവളർത്തിയ കരനെല്ലിന്റെ കൊയ്ത്തുത്സവം നാടിന്റെ ആഘോഷമായി മാറി. വിദ്യാർഥികളും അധ്യാപകരും രക്ഷിതാകളും…
Read More » -
അതിദരിദ്രരെ കണ്ടെത്തൽ പ്രകിയ; ഓമശ്ശേരിയിൽ ജനകീയ സമിതികൾക്കുള്ള ദ്വിദിന പരിശീലനം തുടങ്ങി
ഓമശ്ശേരി: ഭക്ഷണം,പാര്‍പ്പിടം,ആരോഗ്യം,താമസസ്ഥലം തുടങ്ങിയ സൗകര്യങ്ങളുടെ അപ്രാപ്യതയും അതിന്റെ തീവ്രതയും കണക്കിലെടുത്ത് അതിദാരിദ്ര്യാവസ്ഥയിലുള്ളവരെ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ഓമശ്ശേരിയിൽ വാർഡ് തലങ്ങളിൽ രൂപീകരിച്ച ജനകീയ സമിതികൾക്കുള്ള ദ്വിദിന പരിശീലന…
Read More » -
നെല്ലിപ്പൊയിൽ അരികുപുറത്ത് കുര്യാക്കോസിന്റെ ഭാര്യ സൂസമ്മ അന്തരിച്ചു.
കോടഞ്ചേരി: നെല്ലിപ്പൊയിൽ അരികുപുറത്ത് കുര്യാക്കോസിന്റെ ഭാര്യ സൂസമ്മ (60) അന്തരിച്ചു. സംസ്കാരം ഇന്ന് (18-11-2021- വ്യാഴം) വൈകുന്നേരം 05:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം നെല്ലിപ്പൊയിൽ…
Read More »
