Local
-
തുഷാരഗിരിയെ സംരക്ഷിക്കാൻ മുഴുവൻ ജനവിഭാഗങ്ങളും ഒന്നിച്ച് മുന്നിട്ടിറങ്ങണം;ഡോ. രാജേന്ദ്രസിംഗ്
കോടഞ്ചേരി: തുഷാരഗിരിയെ സംരക്ഷിക്കാൻ മുഴുവൻ ജനവിഭാഗങ്ങളും ഒന്നിച്ച് മുന്നിട്ടിറങ്ങണമെന്നും സർക്കാർ അടിയന്തരമായി പ്രശ്നത്തിൽ ഇടപെടണമെന്നും ഇന്ത്യയുടെ വാട്ടർമാനും മാഗ്സാസെ അവാർഡ് ജേതാവുമായ ഡോ. രാജേന്ദ്രസിംഗ് പറഞ്ഞു. തുഷാരഗിരി…
Read More » -
കർഷക പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
കോടഞ്ചേരി: തുഷാരഗിരിയിൽ വനംവകുപ്പ് പിടിച്ചെടുത്ത കൃഷിഭൂമി കർഷകർക്ക് തിരിച്ചുനൽകണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് അനന്തമായി നീട്ടുന്നതിനെതിരെയും, വിധി നടപ്പാക്കാതിരിക്കാൻ ചില സംഘടനകൾ വ്യാജപ്രചരണങ്ങൾ നടത്തുന്നതിനെതിരെയും കർഷകർ ഫാർമേഴ്സ്…
Read More » -
കാവുംപുറം വയനാടൻകുന്ന് വീട്ടിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ ജാനകിഅമ്മ അന്തരിച്ചു
പുതുപ്പാടി: കാവുംപുറം വയനാടൻകുന്ന് വീട്ടിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ ജാനകിഅമ്മ (87) അന്തരിച്ചു. സംസ്കാരം ഇന്ന് (25-11-2021- വ്യാഴം) ഉച്ചയ്ക്ക് 02:00 – മണിക്ക് വീട്ടുവളപ്പിൽ.…
Read More » -
ജോലി സ്ഥിരത ഉറപ്പ് വരുത്തുക,ഖാദർ കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കുക. കെ ആർ ടി എ
മുക്കം: കേരള റിസോഴ്സ് ടീച്ചർ അസോസിയേഷൻ കുന്ദമംഗലം യൂണിറ്റ് സമ്മേളനം കുന്ദമംഗലം ബി.ആർ.സി ഹാളിൽ വെച്ച് നടന്നു. ജോലി സ്ഥിരത ഉറപ്പുവരുത്തുക, ഖാദർ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക,…
Read More » -
തമ്പലമണ്ണ കവിരായിൽ പരേതനായ സുകുമാരന്റെ ഭാര്യ ലീല അന്തരിച്ചു.
തിരുവമ്പാടി: തമ്പലമണ്ണ കവിരായിൽ പരേതനായ സുകുമാരന്റെ ഭാര്യ ലീല (74) അന്തരിച്ചു. സംസ്കാരം ഇന്ന് (24-11-2021- ബുധൻ) രാവിലെ 10:00- മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: ഷൈലജ, ജലജ,…
Read More » -
ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.
പുതുപ്പാടി:പുതുപ്പാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ എൻ. എസ്. എസ്. യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ എക്സൈസ് ഡിപ്പാർട്മെന്റുമായി സാഹകരിച്ചു ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായ് ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ…
Read More » -
ശാന്തി ഹോസ്പിറ്റലിലെ കോവിഡ് മുന്നണി പോരാളികളെ ആദരിച്ചു.
ഓമശ്ശേരി: ശാന്തി ഹോസ്പിറ്റലിലെ കോവിഡ് മുന്നണി പോരാളികളെ ആദരിക്കുവാൻ സംഘടിപ്പിച്ച ചടങ്ങിൽ കോഴിക്കോട് അഡീഷണൽ ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസർ ഡോ.പീയുഷ് നമ്പൂതിരിപ്പാടിൽ നിന്നും ശാന്തി ഹോസ്പ്പിറ്റലിലെ കോവിഡ് നോഡൽ…
Read More » -
കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ തോട്ടുംമുഴിയിൽ മണ്ണിടിച്ചിൽ മൂലം വീടിന് ഭീഷണിയായി.
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡ് തോട്ടുംമുഴിയിൽ താമസിക്കുന്ന പുനത്തിൽ അബൂബക്കറിന്റെ വീട് മണ്ണിടിച്ചിൽ മൂലം അപകട ഭീഷണിയിലായി.നെല്ലിപ്പൊയിൽ വില്ലേജിൽ ഉൾപ്പെട്ട ഈ വീടിന്റെ ഏതാണ്ട്…
Read More » -
മുക്കം ഐഎച്ച്ആർഡി കോളേജിൽ റാഗിംഗിന്റെ പേരിൽ സംഘർഷം; 5 വിദ്യാർത്ഥികള്‍ക്ക് പരിക്ക്
മുക്കം : മുക്കം ഐഎച്ച്ആർഡി കോളേജിൽ റാഗിംഗിന്റെ പേരിൽ സംഘർഷം. 5 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മുക്കം പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ ഉച്ചയോടെയാണ്…
Read More » -
താഴെ തിരുവമ്പാടിയിൽ വീടിന്റെ സംരക്ഷണ ഭിത്തി തകർന്നു
തിരുവമ്പാടി: താഴെ തിരുവമ്പാടി വാർഡിൽ താമസിക്കുന്ന പേക്കാടൻ അബ്ദുൽ മനാഫിന്റെ വീടിന്റെ മുൻവശത്തെ സംരക്ഷണ ഭിത്തി തകർന്നു. സമീപത്തെ വീടിന്റെ അടുക്കളയിലേക്കാണ് ഭിത്തി തകർന്ന് വീണത്. കഴിഞ്ഞ…
Read More » -
ഓടിക്കൊണ്ടിരുന്ന ടിപ്പര്‍ ലോറിക്ക് തീപിടിച്ചു
മുക്കം: ഓടിക്കൊണ്ടിരുന്ന ടിപ്പര്‍ ലോറിക്ക് തീപിടിച്ചു. എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയില്‍ മുക്കം ഓടതെരുവില്‍ വെച്ചാണ് ലോറിക്ക് തീ പിടിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. ഡ്രൈവര്‍ വിവരം…
Read More » -
ഹോളിഫാമിലി എച്ച്. എസ്സിൽ ജൈവ പച്ചക്കറി വിളവെടുപ്പ് നടത്തി
വേനപ്പാറ: ഹോളിഫാമിലി എച്ച്. എസ്സിൽ ജൈവ പച്ചക്കറിയുടെ വിളവെടുപ്പ് വിപുലമായി നടത്തപ്പെട്ടു.സിനിമ സീരിയൽ രംഗത്ത് ശ്രദ്ധയാർന്ന കഥാപാത്രങ്ങളെ സമ്മാനിച്ച നടിയും കലാകാരിയുമായ മേരി തോമസ് ആണ് ജൈവപച്ചക്കറിത്തോട്ടം…
Read More » -
അൽ ബിർ; സർട്ടിഫിക്കറ്റ് വിതരണവും കുടുംബ സംഗമവും സംഘടിപ്പിച്ചു
ഓമശ്ശേരി:ആലിൻതറ എ.ഐ.ഇ.സി.അൽ ബിർ ഇസ്ലാമിക് പ്രീ സ്കൂൾ 2020-21 വർഷത്തെ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും കുടുംബ സംഗമവും സംഘടിപ്പിച്ചു.ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ യൂനുസ്…
Read More » -
പെട്രോൾ വില വർധനയ്ക്കെതിരെ പ്രതിഷേധം; പ്രതിഷേധ ധർണ നടത്തി
കോടഞ്ചേരി: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പിടിപ്പുകേട് മൂലം പെട്രോളിന്റെയും നിത്യോപയോഗ സാധനങ്ങളുടെയും വില നിത്യേന വർദ്ധിച്ചുകൊണ്ടിരിക്കുന്നതിൽ പ്രതിഷേധിച്ച് തിരുവമ്പാടി നിയോജകമണ്ഡലം എസ്. ടി.യു കമ്മിറ്റി കോടഞ്ചേരി പെട്രോൾപമ്പിന് മുൻപിൽ…
Read More » -
തിരുവമ്പാടി സ്വദേശി പാലക്കാട് ബൈക്ക് അപകടത്തിൽ മരിച്ചു
തിരുവമ്പാടി: പാലക്കാട് കഞ്ചിക്കോട് ഉണ്ടായ ബൈക്ക് അപകടത്തിൽ തിരുവമ്പാടി മരയ്ക്കാട്ടുപുറം ചുടല കണ്ടിയിൽ രാമന്റെ മകൻ മോഹനൻ (അപ്പു- 55) മരിച്ചു. സംസ്കാരം ഇന്ന് (22-11-2021- തിങ്കൾ)…
Read More » -
കോടഞ്ചേരിയില്‍ വെച്ച് നടക്കുന്ന ജില്ലാതല വോളിബോള്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: ഡിസംബര്‍ 1,2 തിയ്യതികളില്‍ കോടഞ്ചേരിയില്‍ വെച്ച് നടക്കുന്ന സിപിഐഎം തിരുവമ്പാടി ഏരിയ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന ജില്ലാതല വോളിബോള്‍ ടൂര്‍ണ്ണമെന്റ് പുലിക്കയം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മുക്കം നഗരസഭ…
Read More » -
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ്.സി വിദ്യാർത്ഥികൾക്കുള്ള മേശയും കസേരയും വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്…
Read More » -
സാംസ്കാരിക സംഘടനയായ ആവാസ് തിരുവമ്പാടിയുടെ നേതൃത്വത്തിൽ അഴിമതി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു.
തിരുവമ്പാടി:സാംസ്കാരിക സംഘടനയായ ആവാസ് തിരുവമ്പാടിയുടെ നേതൃത്വത്തിൽ വിപുലമായി അഴിമതി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. വിദ്യാർത്ഥികളെയും യുവാക്കളെയും പങ്കെടുപ്പിച്ച് കൊണ്ടാണ് തിരുവമ്പാടിയിൽ ആവാസ് ഈ പരിപാടി സംഘടിപ്പിച്ചത്. തിരുവമ്പാടി…
Read More » -
ഡി വൈ എഫ് ഐ കൊടിയത്തൂർ മേഖല സെക്കുലർ ഫെസ്റ്റ് എ എ റഹീം ഉദ്ഘാടനം ചെയ്തു
കൊടിയത്തൂർ: വർഗീയതക്കെതിരെ ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വന പ്രകാരം കൊടിയത്തൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുള്ളിക്കാപറമ്പിൽ സെക്കുലർ യൂത്ത് ഫെസ്റ്റ് സംഘടിപ്പിച്ചു.ഡി വൈ…
Read More » -
കോടഞ്ചേരിയില്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു
കോടഞ്ചേരി: ഡിസംബര്‍ 1,2 തിയ്യതികളില്‍ കോടഞ്ചേരിയില്‍ വെച്ച് നടക്കുന്ന സിപിഐഎം തിരുവമ്പാടി ഏരിയ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ഡിവൈഎഫ്ഐ സംസ്ഥാന ജോ.സെക്രട്ടറി വി.വസീഫ് ഉദ്ഘാടനം ചെയ്തു.…
Read More »
