Local
-
കോടഞ്ചേരി അങ്ങാടിയിൽ ഫോഗിങ് നടത്തി
കോടഞ്ചേരി: കോടഞ്ചേരി അങ്ങാടിയിൽ ഉള്ള കടകളിലും പരിസര പ്രദേശങ്ങളിലുംഫോഗിങ് നടത്തി. കോവിഡ് വ്യാപനം കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലും ജനങ്ങളുടെ സുരക്ഷയെ മുന്നിൽ കണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസിന്റെ…
Read More » -
സിപിഐഎം തിരുവമ്പാടി ഏരിയ സമ്മേളന സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു:
കോടഞ്ചേരി: കോടഞ്ചേരിയില്‍ ഡിസംബര്‍ 1,2 തിയ്യതികളില്‍ നടക്കുന്ന സിപിഐഎം തിരുവമ്പാടി ഏരിയ സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് സിപിഐഎം ജില്ല സെക്രട്ടറിയേറ്റംഗം ജോര്‍ജ് എം തോമസ് ഉദ്ഘാടനം…
Read More » -
ഗോത്ര സാരഥി പദ്ധതി പുനരാരംഭിക്കണം; രാഹുൽ ഗാന്ധി എം.പി
മുക്കം:ഗോത്ര സാരഥി പദ്ധതി പുന:സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി എം പി കേരള പട്ടികവർഗ്ഗ/പട്ടികജാതി വകുപ്പ് മന്ത്രിക്ക് കത്തയച്ചു. ട്രൈബൽ വിദ്യാർത്ഥികൾക്ക് യാത്രാ സൗകര്യം ഏർപ്പെടുത്തുന്ന പദ്ധതിയാണ് ഗോത്രസാരഥി.…
Read More » -
ആനക്കാംപൊയിൽ ഗവൺമെൻ്റ് എൽ പി സ്കുളിൻ്റെ കളിസ്ഥലം പുന:സ്ഥാപിക്കുക – സി പി ഐ എം.
തിരുവമ്പാടി:ആനക്കാംപൊയിൽ എൽ പി സ്കൂളിൻ്റെ കളിസ്ഥലം എം പി .വീരേന്ദ്രകുമാറിൻ്റെ വികസന ഫണ്ട് ഉപയോഗപ്പെടുത്തി നിർമ്മിച്ചതാണ്. ഇപ്പോൾ കളിസ്ഥലത്തിൻ്റെ സൗകര്യം ഇല്ലാതാക്കുന്ന നിലയിൽ ഗ്രൗണ്ടിൽ ചില താൽക്കാലിക നിർമ്മിതി…
Read More » -
ജി യു പി സ്കൂൾ ചെമ്പുകടവിലെ പ്രഭാത ഭക്ഷണ വിതരണം ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി : വിദ്യാർഥികൾക്കുള്ള പ്രഭാതഭക്ഷണ വിതരണം കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിനുശേഷം വിദ്യാർത്ഥികളോട് സംവദിച്ച അദ്ദേഹം വിദ്യാർത്ഥികളുടെ പഠന…
Read More » -
പുതുപ്പാടി ഈങ്ങാപ്പുഴ വാമറ്റത്തിൽ ജോസുകുട്ടി അന്തരിച്ചു
പുതുപ്പാടി: ഈങ്ങാപ്പുഴ വാമറ്റത്തിൽ ജോസുകുട്ടി(65) അന്തരിച്ചു. സംസ്കാരം ഇന്ന് (09-11-2021-ചൊവ്വ) ഉച്ചകഴിഞ്ഞ് 03:00- മണിക്ക് പുതുപ്പാടി ഇരുപത്തിയാറാം മൈലിലെ സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: ഏലമ്മ ജോസ്…
Read More » -
ആദ്യകാല കുടിയേറ്റ കർഷകനും പൊതു പ്രവർത്തകനുമായ പുരയിടത്തിൽ പി ജെ ജോസഫ് (ഔത ചേട്ടൻ) അന്തരിച്ചു.
തിരുവമ്പാടി: ആദ്യകാല കുടിയേറ്റ കർഷകനും പൊതു പ്രവർത്തകനുമായ പുരയിടത്തിൽ പി ജെ ജോസഫ് (ഔത ചേട്ടൻ- 87) അന്തരിച്ചു. സംസ്കാരം നാളെ (10-11-2021- ബുധൻ) രാവിലെ 09:30-ന്…
Read More » -
കോടഞ്ചേരി: മൈക്കാവ് ഇലഞ്ഞിനാക്കുഴിയിൽ മത്തായി (കൊച്ചുകുഞ്ഞ്) അന്തരിച്ചു.
കോടഞ്ചേരി: മൈക്കാവ് ഇലഞ്ഞിനാക്കുഴിയിൽ മത്തായി (കൊച്ചുകുഞ്ഞ്-99) അന്തരിച്ചു. സംസ്കാരം ഇന്ന് (09-11-2021-ചൊവ്വ) രാവിലെ 10:00- മണിക്ക് മൈക്കാവ് സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ ഉണിത്രാംകുന്ന് സെമിത്തേരിയിൽ .…
Read More » -
വ്യാജമദ്യ വിൽപ്പന; ബാറുകളിലും ഗോഡൗണുകളിലും പരിശോധന ശക്തമാക്കും; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ
കോടഞ്ചേരി: വ്യാജമദ്യ വിൽപ്പന നടക്കുന്നുണ്ടോ എന്നറിയാൻ കോഴിക്കോട് ജില്ലയിലെ ബാറുകളിലും ഗോഡൗണുകളിലും വ്യാപകമായ പരിശോധന നടത്തുമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ. കോടഞ്ചേരി തുഷാര ബാറിൽ നിന്ന് 1000…
Read More » -
കത്തോലിക്കാ കോൺഗ്രസ് താമരശ്ശേരി രൂപതാ വഞ്ചനാദിനം ആചരിച്ചു
തിരുവമ്പാടി: ന്യൂനപക്ഷ അവകാശങ്ങളും ന്യൂനപക്ഷ സ്കോളർഷിപ്പുകളും വിതരണം ചെയ്യുന്നതിൽ 1992 ലെ കേന്ദ്ര ന്യൂനപക്ഷ ആക്റ്റും, 2014ലെ സംസ്ഥാന ന്യൂനപക്ഷ ആക്റ്റും, 80:20 അനുപാതത്തിലെ ഹൈക്കോടതി വിധിയും…
Read More » -
നാഷണൽ ഹ്യൂമൺ റൈറ്റ്സ് ഫോറം; ജനറൽ ബോഡി യോഗം മുക്കത്ത് ചേർന്നു
മുക്കം: നാഷണൽ ഹ്യൂമൺ റൈറ്റ്സ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ മീറ്റിംഗ് മുക്കം സേവാ മന്ദിരത്തിൽ വെച്ച് നടത്തി. ജില്ലാ പ്രസിഡന്റ് വിജയൻ മരശ്ശാല ഉദ്ഘാടനം ചെയ്തു.…
Read More » -
പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് ഹൈസ്കൂളിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു
തിരുവമ്പാടി: പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് ഹൈ സ്കൂളിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു.കഴിഞ്ഞ എസ് എസ് എൽ സി ബാച്ചിലെ ഫുൾ എ പ്ലസ് നേടിയ എൺപത്തിയേഴ് പ്രതിഭകളുടെ…
Read More » -
ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂൾ മുറ്റത്തെ ചോളം വിളവെടുപ്പ് ഉദ്ഘാടനം നടത്തി.
തിരുവമ്പാടി:ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂൾ മുറ്റത്തെ ചോളം വിളവെടുപ്പ് ഉദ്ഘാടനം നടത്തി. വിദ്യാർഥികളിൽ കാർഷിക ആഭിമുഖ്യം വളർത്തുന്നതിനും വിദ്യാലയ പരിസരം പച്ചപ്പിൽ നിലനിർത്തുന്നതിനുമായി സ്കൂൾ അങ്കണത്തിൽ…
Read More » -
തെയ്യപ്പാറ – കോടഞ്ചേരി റോഡ് വൃത്തിയാക്കി
കോടഞ്ചേരി : തെയ്യപ്പാറ റോഡിൽ നിന്ന് കോടഞ്ചേരി സിക്ക് വളവ് വരെയുള്ള റോഡിന്റെ സൈഡിലുള്ള കാടുവെട്ടിത്തെളിച്ച് ഒരു കൂട്ടം സമീപവാസികൾ ഞായറാഴ്ച അവധിദിനം ഫലപ്രദമായി വിനിയോഗിച്ചു. സ്കൂൾ…
Read More » -
പുതുപ്പാടിയിൽ വാഹനാപകടം;രണ്ടുപേര്‍ക്ക് പരിക്ക്
പുതുപ്പാടി:ദേശീയ പാതയില്‍ പുതുപ്പാടി വില്ലേജ് ഓഫീസിന് സമീപത്തായി വാഹനാപകടം,അടിവാരം ഭാഗത്ത് നിന്നും വരികയായിരുന്ന കാറും വയനാട്ടിലേക്ക് പോകുന്ന കെഎസ്ആർടിസി ബസ്സും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. അപകടം…
Read More » -
കോടഞ്ചേരി തുഷാര ബാറിൽ റെയ്ഡ്, ബാർ താൽക്കാലികമായി അടച്ചു
കോടഞ്ചേരി: കോടഞ്ചേരി തുഷാര ബാറിൽ എക്സൈസ് നടത്തിയ പരിശോധനയിൽ നിരവധി കുപ്പികൾ പിടികൂടിയതായി പ്രാഥമിക വിവരം. ഇന്നലെ വൈകിട്ടാണ് ബാറിൽ എക്സൈസ് പരിശോധന തുടങ്ങിയത്. 2 ബാർ…
Read More » -
അപകടകരമായ നിലയിൽ സ്ഥിതി ചെയ്ത മരങ്ങൾ മുറിച്ചു മാറ്റി
പുതുപ്പാടി: പുതുപ്പാടി ഗവൺമെന്റ് ഹൈസ്കൂളിന്റെ കളി സ്ഥലത്തു അപകടകരമായ നിലയിൽ സ്ഥിതി ചെയ്ത വൻമരങ്ങൾ മുറിച്ചു മാറ്റി. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും മരത്തിന്റെ…
Read More » -
നെല്ലിപ്പൊയിലിൽ എ.ടി.എം കൗണ്ടർ അനുവദിക്കണം;കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ്
കോടഞ്ചേരി : പ്രവാസികളും, എൻ ആർ ഐ അക്കൗണ്ട്കാരും കൂടുതലുള്ള പ്രദേശവുമായ നെല്ലിപ്പൊയിൽ അങ്ങാടിയിൽ എ.ടിഎം കൗണ്ടർ സ്ഥാപിക്കുന്നതിന് ഫെഡറൽ ബാങ്ക് നടപടി സ്വീകരിക്കണമെന്ന് കേരളാ പ്രദേശ്…
Read More » -
കോടഞ്ചേരിയിൽ വൻ വ്യാജമദ്യവേട്ട, പിടികൂടിയത് 650 കുപ്പി മദ്യം
കോടഞ്ചേരി: കോടഞ്ചേരി തുഷാര ബാറിൽ എക്സൈസൈസ് നടത്തിയ പരിശോധനയിൽ 650 കുപ്പിയോളം വ്യാജമദ്യം പിടികൂടിയതായി പ്രാഥമിക വിവരം, ബാർ ജീവനക്കാരൻ സുരേന്ദ്രനെ എക്സൈസൈസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് നിന്നും…
Read More » -
വൃക്ഷതൈകൾ നടലും പരിപാലനത്തിന്റെ ഭാഗമായി തടം വൃത്തിയാക്കി വളം ചെയ്യലും നടത്തി
തിരുവമ്പാടി:സാംസ്കാരിക സംഘടനയായ ആവാസിന്റെ നേതൃത്വത്തിൽ പച്ചത്തുരുത്ത് പദ്ധതി പ്രദേശമായ തിരുവമ്പാടിയിലെ മൃഗാശുപത്രി – ഹോമിയോ ആശുപത്രി പരിസരങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ 11 മണിവരെ കഴിഞ്ഞ…
Read More »
