Local
-
തിരുവമ്പാടിയിൽ ഇന്ന് 23 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഇന്ന് 23 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വാർഡ് അടിസ്ഥാനത്തിൽ ഉള്ള കണക്ക്വാർഡ് 4, 8, 11, 12, 13, 14, 16…. ഒരാൾവാർഡ്. 15……
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 11 വാർഡുകൾ കണ്ടോൺമെൻറ് സോണായി പ്രഖ്യാപിച്ചു
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ 9 വാർഡുകളെ കണ്ടോൺമെൻറ് സോണുകളായും രണ്ടു വാർഡുകളെ ക്രിട്ടിക്കൽ കണ്ടോൺമെൻറ് സോണുകളായും ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ…
Read More » -
കോടഞ്ചേരി പഞ്ചായത്തിൽ കണ്ടയിൻമെൻ്റ് സോണുകളുടെ എണ്ണം കൂടുന്നു
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കണ്ടയിൻമെൻ്റ് സോണുകളുടെ എണ്ണവും കൂടുന്നു. രോഗവ്യാപനം കൂടുതലുള്ള 14 വാർഡുകളാണ് ഇപ്പോൾ…
Read More » -
കേന്ദ്രസർക്കാരിന്റെ വാക്സിൻ നയം തിരുത്തുക:ഡിവൈഎഫ്ഐ പോസ്റ്റ് ഓഫീസ് ധർണ നടത്തി
തിരുവമ്പാടി:”കേന്ദ്രസർക്കാരിന്റെ വാക്സിൻ നയം തിരുത്തുക.കോവിഡ് വാക്സിൻ സൗജന്യവും, സാർവ്വത്രികവുമാക്കുക” എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ തിരുവമ്പാടി പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന…
Read More » -
കോവിഡ് 19:ബോധവത്കരണ-നിയന്ത്രണനടപടികൾ വീടുകളിലേക്കും വ്യാപിപ്പിച്ച് അധികൃതർ
കാരശ്ശേരി: പൊതുസ്ഥലങ്ങളിലുംഅങ്ങാടികളിലും സ്ഥാപനങ്ങളിലും റോഡുകളിലുമൊക്കെ നടത്തിവന്ന ബോധവത്കരണ, നിയന്ത്രണനടപടികൾ വീടുകളിലേക്കും വ്യാപിപ്പിച്ച് അധികൃതർ. നിലവിലെ നടപടികളെല്ലാം മറികടന്ന് കോവിഡ് കേസുകളുടെ എണ്ണം ആശങ്കക്കിടയാക്കുംവിധം അനിയന്ത്രിതമായി വർധിക്കുന്ന സാഹചര്യത്തിലാണ്…
Read More » -
കോടഞ്ചേരി: ചെമ്പുകടവ് തോണിക്കുടത്ത് പരേതനായ ജോസഫിന്റെ ഭാര്യ ബ്രിജിത്ത് അന്തരിച്ചു.
കോടഞ്ചേരി: ചെമ്പുകടവ് തോണിക്കുടത്ത് പരേതനായ ജോസഫിന്റെ ഭാര്യ ബ്രിജിത്ത് (78) അന്തരിച്ചു. സംസ്കാരം ഇന്ന് (30-04-2021- വെള്ളി) ഉച്ചക്ക് 02:00 മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക്…
Read More » -
കോവിഡു രണ്ടാം തരംഗം; മലയോര മേഖലയിൽ നിയന്ത്രണം കർശനമാക്കി
മുക്കം: മലയോരത്ത് കോവിഡു രണ്ടാം തരംഗം നിയന്ത്രണത്തിനു വഴങ്ങാതായതോടെ മുക്കം നഗരസഭയിലെ മൂന്നു വാർഡുകൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ്, ഏഴു വാർഡുകൾ കണ്ടെയ്ൻമെന്റ് സോണും ആയി.18, 20, 25…
Read More » -
കോവിഡ് ബാധിതരുടെ ആംബുലൻസ് ഡ്രൈവറായി വൈസ് പ്രസിഡന്റ്
താമരശ്ശേരി∙ കോവിഡ് മൂർഛിച്ച രോഗിയെ കയറ്റിയ ആംബുലൻസ് ഓടിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു ജനപ്രതിനിധി. പുതുപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസീർ പോത്താറ്റിലാണ് ആംബുലൻസ്…
Read More » -
തിരുവമ്പാടി പഞ്ചായത്തിലെ മറിയപ്പുറം വാർഡിൽ കർശന നിയന്ത്രണം
തിരുവമ്പാടി ∙ പഞ്ചായത്തിലെ മറിയപ്പുറം വാർഡ് ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണായതോടെ കർശന നിയന്ത്രണം. രണ്ടാഴ്ചയായി ഈ വാർഡ് കണ്ടെയ്ൻമെന്റ് സോൺ ആയിരുന്നു. പുതിയ കേസുകൾ ദിവസവും റിപ്പോർട്ട്…
Read More » -
മലയോര മേഖലയിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു
മുക്കം ∙ മലയോര മേഖലയിൽ കോവിഡ് പോസിറ്റീവ് കേസുകൾ കുതിച്ചുയരുന്നു. കൊടിയത്തൂർ പഞ്ചായത്തിൽ ഇന്നലെ മാത്രം 73 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുക്കം നഗരസഭയിൽ ഇന്നലെ 65…
Read More » -
രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നോമ്പുതുറ വിഭവങ്ങൾ നൽകി
മുക്കം : ആശുപത്രിയിലെ കിടപ്പുരോഗികൾക്കും കൂട്ടിരിപ്പുകാർക്കും നോമ്പുതുറ വിഭവങ്ങൾ നൽകി ചാത്തമംഗലം പുള്ളാവൂർ ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ്. മുക്കം കെ.എം.സി.ടി. മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് എല്ലാദിവസവും…
Read More » -
പ്രോട്ടോകോൾ പ്രകാരം വിവാഹം; ദമ്പതിമാർക്ക് പോലീസിന്റെ അഭിനന്ദനം
മുക്കം : കോവിഡ് മഹാമാരി രൂക്ഷമായി പടരുമ്പോൾ സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദേശങ്ങൾ പൂർണമായി പാലിച്ച് വിവാഹം നടത്തിയ ദമ്പതിമാർക്ക് പോലീസിന്റെ അഭിനന്ദനപത്രം. മുക്കം നഗരസഭയിലെ കച്ചേരി വെള്ളങ്ങോട്ട് ചന്ദ്രന്റെ…
Read More » -
തിരുവമ്പാടിയിൽ കോവിഡ് പ്രതിരോധ പാളിച്ചകളുടെ തുടർക്കഥ അവസാനിപ്പിക്കുക: ഡി വൈ എഫ് ഐ
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും നടപ്പിലാകുന്നതിലും പഞ്ചായത്ത് ഭരണസമതി വരുത്തുന്ന വീഴ്ച്ച തുടർക്കഥയാക്കുകയാണെന്ന് ഡി വൈ എഫ് ഐ ആരോപിച്ചു. പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ആർ…
Read More » -
വി വി പ്രകാശ് രാഷ്ട്രീയക്കാർക്കിടയിലെ വേറിട്ട വ്യക്തിത്വം: സി പി ചെറിയ മുഹമ്മദ്
മുക്കം: അന്തരിച്ച കോൺഗ്രസ് നേതാവ് വി വി പ്രകാശ് പൊതു പ്രവർത്തകർക്ക് മാതൃക തീർത്ത നേതാവും രാഷ്ട്രീയക്കാർക്കിടയിലെ വേറിട്ട വ്യക്തിവുമായിരുന്നുവെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി…
Read More » -
ഇരുവഴിഞ്ഞി, ചാലിയാർ നദികളിലെ നീർനായ ശല്യം; വനംവകുപ്പ് ഉദ്യോഗസ്ഥർ ശനിയാഴ്ച പരിശോധനക്കെത്തും
കൊടിയത്തൂർ: ഇരുവഴിഞ്ഞി, ചാലിയാർ പുഴകളിൽ കുളിക്കുവാൻ ഇറങ്ങുന്നവർക്ക് നേരെ നിരന്തരം അക്രമം അഴിച്ചിവിടുന്ന നീർനായകളെ നശിപ്പിക്കുകയോ, ഡാമുകൾ പോലുള്ള നീർനായ്ക്കളുടെ ആവാസ വ്യവസ്ഥിതിക്ക് നാശം നേരിടാത്ത സ്ഥലങ്ങളിലേക്ക്…
Read More » -
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ ഇന്ന് 73 കോവിഡ് പോസറ്റീവ് കേസുകൾ
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ ഇന്ന് 73 കോവിഡ് പോസറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. 14 പേർ രോഗമുക്തരായി. പഞ്ചായത്തിൽ നിലവിൽ 304 രോഗികളാണ് കോവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്നത്.…
Read More » -
തിരുവമ്പാടിയിൽ ഇന്ന് 57 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവമ്പാടിയിൽ ഇന്ന് ഏറ്റവും ഉയർന്ന കോവിഡ് പോസിറ്റീവ് കണക്ക് രേഖപ്പെടുത്തി, ഇന്ന് നടത്തിയ 125 പേരുടെ ആന്റിജൻ പരിശോധനയിൽ 43 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 34…
Read More » -
200 പേർക്കുള്ള കോവിഡ് വാക്സിൻ കോടഞ്ചേരിയിൽ നാളെ നൽകും:
കോടഞ്ചേരി: കോടഞ്ചേരിയിൽ 200 കോവിഡ് വാക്സിൻ സ്റ്റോക്ക് എത്തിയിട്ടുണ്ട്. നാളെ (30-04-21 ) കോടഞ്ചേരി LP സ്കൂളിൽ വച്ച് വാക്സിൻ വിതരണം ചെയ്യുന്നതാണ്.സർക്കാരിന്റെ ഏറ്റവും പുതിയ നിർദ്ദേശമനുസരിച്ച്…
Read More » -
ഇരുവഴിഞ്ഞിപ്പുഴയിലെ നീർനായ ശല്യം: ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർക്ക് പരാതി നൽകി.
കൊടിയത്തൂർ: ഇരുവഴിഞ്ഞിപ്പുഴയിലും ചാലിയാറിലും നീർനായകളുടെ ഭീഷണി അവസാനിപ്പിക്കാൻ നടപടി ആവശ്യപ്പെട്ട് കൊടിയത്തൂർ പഞ്ചായത്ത് അധികൃതർ ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർക്ക് പരാതി നൽകി. രണ്ടുദിവസത്തിനകം നടപടി ഉണ്ടാകുമെന്ന് ഡിവിഷണൽ…
Read More » -
തോട്ടംതൊഴിലാളികൾ അനിശ്ചിതകാല പണിമുടക്കിലേക്ക്
തിരുവമ്പാടി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തോട്ടംതൊഴിലാളികൾ മേയ് 10 മുതൽ അനിശ്ചിതകാലസമരത്തിലേക്ക്. കോവിഡ്കാലത്ത് റബ്ബർക്കമ്പനി മാനേജ്മെന്റ് തൊഴിലാളികൾക്ക് എതിരേയെടുത്ത നടപടികൾ പിൻവലിക്കുക, കോവിഡ്കാലത്തെ ആനുകൂല്യങ്ങൾ അനുവദിക്കുക, അർഹതപ്പെട്ട…
Read More »
