Local
-
തിരുവമ്പാടി പ്രാഥമിക ആരോഗ്യ കേന്ദ്രം ഇനി കുടുംബാരോഗ്യ കേന്ദ്രം; ഉദ്ഘാടനം ഈ മാസം 18 ന് മന്ത്രി ഷൈലജ ടീച്ചർ നിർവ്വഹിക്കും.
തിരുവമ്പാടി : തിരുവമ്പാടി പ്രാഥമികാരോഗ്യകേന്ദ്രത്തെ കുടുംബരോഗ്യ കേന്ദ്രമായി മാറ്റുന്നതിന്റെ ഉദ്ഘാടനത്തിനുള്ള സ്വാഗത സംഘം രൂപീകരിച്ചു. കുടുംബാരോഗ്യ കേന്ദ്രമായി മാറുന്നതോടെ രാവിലെ 09:00- മണി മുതൽ വൈകുന്നേരം 06:00-…
Read More » -
ഉച്ചാരൽ മഹോത്സവം സമാപിച്ചു; ഉത്സവത്തിലുടനീളം താരമായത് 40 ഓളം യുവാക്കൾ
മുക്കം: നാല് ദിവസങ്ങളിലായി നടന്ന പന്നിക്കോട് ഉച്ചക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉച്ചാരൽ മഹോത്സവം സമാപിച്ചപ്പോൾ താരമായി മാറിയത് ഒരു പറ്റം യുവാക്കൾ. 4 ദിവസങ്ങളിലും ആയിരക്കണക്കിന് ആളുകൾക്ക്…
Read More » -
മുക്കം തൃക്കുടമണ്ണ ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് ഇന്ന് കൊടിയേറും.
മുക്കം: തൃക്കുടമണ്ണ ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് ഇന്ന് കൊടിയേറും. വൈകിട്ട് 6.30 ന് അഗസ്ത്യൻമുഴി തിരുവഞ്ചുഴി ദേവീ ക്ഷേത്രത്തിൽ നിന്നുമുള്ള വരവാഘോഷം തൃക്കുടമണ്ണ ശിവക്ഷേത്രത്തിൽ എത്തുന്നതോടെ രാത്രി…
Read More » -
കക്കാടംപൊയിൽ പെൺവാണിഭം: പ്രതിയെ വയനാട്ടിലെത്തിച്ച് തെളിവെടുത്തു
കക്കാടംപൊയിൽ പെൺവാണിഭ കേസിലെ പ്രധാന പ്രതി റിച്ചു എന്ന ഇല്യാസിനെ വയനാട്ടിലെ മാനന്തവാടി കൽപ്പറ്റ തുടങ്ങിയ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി…
Read More » -
മറിയപ്പുറം പുളിയിലക്കാട്ട് ജോസ് നിര്യാതനായി
തിരുവമ്പാടി: മറിയപ്പുറം പുളിയിലക്കാട്ട് ജോസ് (67) നിര്യാതനായി സംസ്കാരം പിന്നീട് ഭാര്യ: ത്രേസ്യാമ്മ, കൂമ്പാറ കിഴക്കാരക്കാട്ട് കുടുംബാംഗം. മക്കൾ: സരിത, വിൻസെന്റ് (യുകെ) മരുമക്കൾ: അജു പ്ലാക്കാട്ട്,…
Read More » -
തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷികലോത്സവ വിളംബരജാഥ സംഘടിപ്പിച്ചു
തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സാമൂഹ്യനീതി വകുപ്പിന്റെസഹായത്തോടെ 15/02/ 2020 നടക്കുന്ന പഞ്ചായത്ത് തല ഭിന്നശേഷി കലോത്സവത്തിന്റെ ഭാഗമായി തിരുവമ്പാടി ടൗണിൽ വിളംബരജാഥ സംഘടിപ്പിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന…
Read More » -
പൊന്നാങ്കയം മണ്ഡപത്തിൽ മേരി നിര്യാതയായി
തിരുവമ്പാടി: പൊന്നാങ്കയം മണ്ഡപത്തിൽ പരേതനായ ജോയിയുടെ ഭാര്യ മേരി (77) നിര്യാതയായി. സംസ്കാരം നാളെ (10-02-2020- തിങ്കൾ) വൈകുന്നേരം 03:30-ന് വസതിയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ…
Read More » -
പഞ്ചാബിലെ മൊഹാലിയില്‍ കെട്ടിടം തകര്‍ന്നുവീണു; നിരവധി പേര്‍ക്ക് പരിക്ക്
മൊഹാലി: പഞ്ചാബിലെ മൊഹാലിയില്‍ മൂന്നുനില കെട്ടിടം തകര്‍ന്ന് വീണ് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഏഴോളം പേര് കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. രണ്ടു പേരെ രക്ഷപ്പെടുത്തി.…
Read More » -
ലോകത്തിലെ ആദ്യത്തെ ബുള്ളറ്റ് പ്രൂഫ് ഹെൽമെറ്റ് ഇന്ത്യൻ കരസേനയ്ക്ക് സ്വന്തം; വികസിപ്പിച്ചെടുത്തത് ഇന്ത്യൻ സൈനികൻ
ന്യൂഡൽഹി: ലോകത്തിലെ ആദ്യത്തെ ബുള്ളറ്റ് പ്രൂഫ് ഹെൽമെറ്റ് ഇന്ത്യൻ സൈന്യത്തിന് സ്വന്തം. ആദ്യത്തെ ബുള്ളറ്റ് പ്രൂഫ് ഹെൽമെറ്റ് വികസിപ്പിച്ചെടുത്തത് ഇന്ത്യൻ കരസേനയിലെ മേജർ അനൂപ് മിശ്രയാണ്. സൈന്യത്തിനായി…
Read More » -
വിവാഹ ഷൂട്ടിങിന് പോയ മലയാളി യുവാക്കളെ തീവ്രവാദികളാക്കി ‘മോഡി രാജ്യ’ത്തിൽ വ്യാജപ്രചാരണം; കേസും പുലിവാലുമായി ഷംനാദും ഷിഹാബും
കോയമ്പത്തൂർ: തമിഴ്നാട്ടിലെ മരുതമലൈയിൽ വിവാഹ ഷൂട്ടിങ്ങിനു പോയ മലയാളി സംഘത്തിനെതിരെ സോഷ്യൽമീഡിയയിൽ വ്യാജപ്രചാരണം. ക്യാമറാമാനെയും സംഘത്തെയും തീവ്രവാദികളെന്നു വിളിച്ചാണ് തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം കൊഴുക്കുന്നത്. വെള്ളേപ്പം എന്ന ചിത്രത്തിൽ…
Read More » -
തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഭക്ഷണ വിതരണം ആയിരം ദിനത്തിലേക്ക്; അമ്പതുലക്ഷം ഭക്ഷണപ്പൊതികളും കാൽ ലക്ഷം രക്ത ദാനവും; കൈയ്യടി നേടി ഡിവൈഎഫ്ഐ
തൃശ്ശൂർ: യുവജനങ്ങൾക്ക് എക്കാലവും മാതൃകയും പ്രചോദനവുമായ യുവാക്കളുടെ സംഘടന ഡിവൈഎഫ്ഐ വീണ്ടും വിസ്മയകരമായ സത്പ്രവർത്തിയിലൂടെ സാധാരണക്കാരുടെ ഹൃദയത്തിലിടം നേടിയിരിക്കുകയാണ്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ പാവപ്പെട്ട രോഗികൾക്കും കൂട്ടിരിപ്പുകാർക്കും…
Read More » -
ഡൽഹി എക്സിറ്റ് പോൾ ഫലങ്ങൾ തിരിച്ചടിച്ചിട്ടും 47 സീറ്റ് നേടുമെന്ന് ബിജെപി അധ്യക്ഷന്റെ വീരവാദം; വോട്ടിങ് മെഷീനുകൾക്ക് കാവൽ നിൽക്കാൻ ആം ആദ്മി പ്രവർത്തകർ; അടിയന്തര യോഗങ്ങൾ
ന്യൂഡൽഹി: ഡൽഹി അസംബ്ലി തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് അവസാനിച്ചതോടെ എക്സിറ്റ് പോൾ ഫലങ്ങളുടെ പ്രളയമാണ്. പുറത്തെത്തിയ എക്സിറ്റ് പോൾ ഫലങ്ങളെല്ലാം ആം ആദ്മി പാർട്ടിക്ക് അനുകൂലവുമായതോടെ ബിജെപി അങ്കലാപ്പിലായിരിക്കുകയാണ്.…
Read More » -
എടിഎം വഴിയും പാല് ലഭിക്കും; മില്‍മയുടെ പുതിയ പദ്ധതി അടുത്തമാസം മുതല്‍
തിരുവനന്തപുരം: ഇനിമുതല്‍ സംസ്ഥാനത്ത് എടിഎം വഴിയും പാല് ലഭിക്കും. സംസ്ഥാന സര്‍ക്കാരും ഗ്രീന്‍ കേരള കമ്പനിയുമായി ചേര്‍ന്ന് ഒരുക്കുന്ന പദ്ധതി ആദ്യഘട്ടത്തില്‍ തലസ്ഥാനത്ത് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ശേഷം…
Read More » -
കെഎസ്ആര്‍ടിസിക്ക് 1000 കോടി; 15 ലക്ഷം വരെ വില വരുന്ന കാറുകള്‍ക്ക് 2 ശതമാനം നികുതി കൂട്ടി
തിരുവനന്തപുരം: ഈ വര്‍ഷത്തെ ബജറ്റില്‍ കെഎസ്ആര്‍ടിസിക്ക് 1000 കോടി വകയിരുത്തിയതായി ധനമന്ത്രി തോമസ് ഐസക്. 15 ലക്ഷം വരെ വില വരുന്ന കാറുകള്‍ക്കും മറ്റു സ്വകാര്യ വാഹനങ്ങള്‍ക്കും…
Read More » -
സോഷ്യൽ മീഡിയ സഹായിച്ചു തിരുവമ്പാടി സ്വദേശിക്ക് നഷ്ടപ്പെട്ട രേഖകൾ തിരികെ ലഭിച്ചു.
ഫെബ്രുവരി അഞ്ചിന് പുലർച്ചെ കാർ യാത്രക്കിടെ പട്ടാമ്പിയിൽ വച്ചാണ് തിരുവമ്പാടി സ്വദേശി ആൽബിൻ ജോർജിന് രേഖകളും പണവും അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടത്. രേഖകളും പണവും ലഭിച്ച പട്ടാമ്പി…
Read More » -
റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ & ടീം നേതൃത്വം നൽകുന്ന അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ പുല്ലൂരാംപാറ ബഥാനിയാ റിന്യൂവൽ സെന്ററിൽ
അട്ടപ്പാടി: റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ & ടീം നേതൃത്വം നൽകുന്ന അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ 2020 ഫെബ്രുവരി 07 മുതൽ 11 വരെ പുല്ലൂരാംപാറ…
Read More » -
പൊന്നാങ്കയം കൊച്ചുകടുപ്പിൽ ജോസിന്റെ മകൻ സിജോ ജോസഫ് നിര്യാതനായി
തിരുവമ്പാടി: പൊന്നാങ്കയം കൊച്ചുകടുപ്പിൽ ജോസിന്റെ മകൻ സിജോ ജോസഫ് (22) നിര്യാതനായി. സംസ്ക്കാരം നാളെ (06-02-2020-വ്യാഴം) രാവിലെ 10:00 മണിക്ക് വസതിയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ…
Read More » -
മയിലമ്മയുടെ ഭൂമിയിൽ നിന്നും രണ്ടു ദിവസത്തിനകം താമസക്കാരൻ ഒഴിഞ്ഞു പോകും
താമരശ്ശേരി: ഭൂമി അന്യാതീനപ്പെട്ടതിനെ തുടർന്ന് റോഡരികിൽ അന്തിയുറങ്ങുന്ന മയിലമ്മക്ക് തന്റെ ഭൂമി രണ്ടു ദിവസത്തിനകം തിരികെ ലഭിക്കും. ഭൂമിയിൽ ഷെഡ് കെട്ടി താമസിക്കുന്ന ചന്ദ്രൻ സ്വമേധയാ ഒഴിഞ്ഞു…
Read More »


