Local

  • നൂറാംതോട് ഗ്രൗണ്ടിന്റെ ഉദ്ഘാടനം നിർവഹിച്ചു

    കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 2024 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുജന പങ്കാളിത്തത്തോടുകൂടി നിർമ്മിച്ച നൂറാംതോട് ഗ്രൗണ്ടിന്റെ ഉദ്ഘാടന കർമ്മം വാർഡ് മെമ്പർ റിയാനസ് സുബൈറിന്റെ അധ്യക്ഷതയിൽ…

    Read More »
  • സി.എം.പി ബ്രാഞ്ച് കൺവെൻഷൻ സംഘടിപ്പിച്ചു

    മുക്കം:സി.എം.പി തിരുവമ്പാടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരം ബ്രാഞ്ച് കൺവെൻഷനും ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽനിന്ന് സി.എം.പിയിലേക്ക് വന്ന പ്രവർത്തകരെ പാർട്ടി പതാകനൽകി സ്വീകരിക്കലും നീലേശ്വരം ബ്രാഞ്ച് സെക്രട്ടറി…

    Read More »
  • സ്വച്ഛതാഹി സേവ ശുചിതോത്സവത്തിന്റെ ഭാഗമായി കൂടരഞ്ഞി സഹൃദയ കൂട്ടായ്മയും

    കൂടരഞ്ഞി :കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്‌ സ്വച്ഛതാഹി സേവ ശുചിതോത്സവം- 2025 ന്റെ ഭാഗമായി ഗാന്ധി സ്മൃതി – ശുചിത്വ ക്‌ളീനിംങും നടത്തി. പഞ്ചായത്ത്‌ തല ഉദ്ഘാടനം കൂടരഞ്ഞി പോസ്റ്റ്‌…

    Read More »
  • കേരളോത്സവം 2025 ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിച്ചു

    തിരുവമ്പാടി: കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും തിരുവമ്പാടി ഗ്രാമപഞ്ചായത്തും അലൈൻസ് ഇന്റർനാഷണൽ തിരുവമ്പാടി ചാപ്റ്ററും സംയുക്തമായി കേരളോത്സവം 2025 ഷട്ടിൽ മത്സരങ്ങൾ നടത്തി.തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…

    Read More »
  • ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് വിദ്യാലയ പരിസരം ശുചിയാക്കി

    മുക്കം: താഴക്കോട് ഗവ: എൽ.പി സ്കൂളിൻ്റെ പുതിയ ഓഫീസ് മുറി, കളിസ്ഥലം, ടോയ് ലറ്റ് എന്നിവയോടനുബന്ധിച്ച ഇരുവഴിഞ്ഞിപ്പുഴയോരം വൃത്തിയാക്കി. മുക്കം നഗരസഭാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ മോഹനൻ,…

    Read More »
  • ഗാന്ധി ജയന്തി ആഘോഷിച്ചു

    കൊടിയത്തൂർ: മെക് 7 കൊടിയത്തൂർ യൂണിറ്റ് ഗാന്ധിജയന്തി ദിനം ശുചിത്വദിനമായി ആഘോഷിച്ചു. കൊടിയത്തൂർ അങ്ങാടി മുതൽ പഞ്ചായത്ത് ഓഫീസ് വരെയുള്ള റോഡിനിരുവശവും പഞ്ചായത്ത് ഓഫീസ് പരിസരവുമാണ് പുരുഷ…

    Read More »
  • വട്ടല്‍ കുരിശുപള്ളിയില്‍ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

    കോടഞ്ചേരി:കത്തിച്ചുവെച്ച നിലവിളക്കിനുമുന്നില്‍ ചമ്രം പടിഞ്ഞിരുന്ന് വൈദികന്‍ കുരുന്നുകളുടെ നാവിന്‍ ആദ്യാക്ഷരം കുറിച്ചു. അത് വിദ്യാരംഭത്തിന്റെ മഹനീയത വിളിച്ചോതുന്നതായിരുന്നു.പ്രമുഖ ജോര്‍ജിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ മൈക്കാവ് വട്ടല്‍ പള്ളിയിലാണ് വിജയദശമിനാളില്‍ ഒട്ടേറെ…

    Read More »
  • ശുചീകരണ പ്രവർത്തനം നടത്തി

    കോടഞ്ചേരി: സർവീസ് സഹകരണ ബാങ്കിന് കീഴിൽ പൂളപ്പാറയിൽ പ്രവർത്തിക്കുന്ന സ്നേഹതീരം സ്വാശ്രയ സംഘം പൂളവള്ളി മുതൽ പൂളപ്പാറ വരെയുള്ള റോഡിന് ഇരുവശത്തും ഉണ്ടായിരുന്ന കാടുകൾ വെട്ടി വൃത്തിയാക്കി.…

    Read More »
  • പുതുപ്പറമ്പിൽ മാധവി അന്തരിച്ചു

    തിരുവമ്പാടി : പുന്നക്കൽ, ഒളിക്കൽ പരേതനായ പുതുപ്പറമ്പിൽ രാഘവന്റെ ഭാര്യ മാധവി ( 88 ) അന്തരിച്ചു മക്കൾ : വാസു, പ്രഭാകരൻ, ശ്രീനിവാസൻ, മോനി, ശോഭന,…

    Read More »
  • നവരാത്രി മഹോത്സവം

    കോടഞ്ചേരി: വിജയദശമി ദിനത്തിൽ പൂവത്തിൻചുവട് ദേവീക്ഷേത്രത്തിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ ഡെപ്യൂട്ടി രജിസ്ട്രാർ കെ.ശങ്കരൻ നമ്പൂതിരി കുട്ടികളുടെ നാവിൽ ഹരിശ്രീ കുറിച്ചു. സരസ്വതി…

    Read More »
  • നിരവധി പിഞ്ചുകുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു

    കൂടരഞ്ഞി: കോവിലകത്തുംകടവ് ശ്രീപോർക്കലി ഭഗവതി ക്ഷേത്ര സമിതിയുടെ നേതൃത്വത്തിൽ വിജയദശമി നാളിൽ നിരവധി പിഞ്ചുകുട്ടികളുടെ നാവിൽ ആദ്യാക്ഷരമെഴുതി വിദ്യാരംഭം കുറിച്ചു. വിദ്യാഭ്യാസ വിചക്ഷണൻ ഡോ.രൂപേഷ് നമ്പൂതിരി താമരക്കുളം,…

    Read More »
  • ശുചീകരണ പരിപാടിയും തൊഴിലാളി ഗ്രാമസഭയും നടത്തി

    കോടഞ്ചേരി: രാഷ്ട്രപിതാവായ ഗാന്ധിജിയുടെ 156-ാം ജന്മദിനത്തോടനുബന്ധിച്ച് നടത്തിയ ശുചീകരണ പരിപാടി പത്ത് പതിനേഴ് വാർഡ് മെമ്പർമാരായ ലിസി ചാക്കോ, വാസുദേവൻ മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ സംയുക്തമായി നടത്തി.…

    Read More »
  • ഗാന്ധിജയന്തി ദിനം ആഘോഷിച്ചു

    കോടഞ്ചേരി: ഓയിസ്ക നെല്ലിപ്പൊയിൽ ചാപ്റ്റർ ഗാന്ധിജയന്തി ദിനം വിപുലമായി ആഘോഷിച്ചു. ഗാന്ധിജയന്തിയുടെ മഹത്വം മനസ്സിലാക്കി പരിസ്ഥിതി സംരക്ഷണമാണ് ജീവൻറെ നിലനിൽപ്പിന് അത്യന്താപേക്ഷിതം എന്ന് മനസ്സിലാക്കി കൊണ്ട് നെല്ലിപ്പൊയിൽ…

    Read More »
  • കോടഞ്ചേരി റസിഡൻറ്സ് അസോസിയേഷൻ സേവനദിനം ആചരിച്ചു

    കോടഞ്ചേരി:കോടഞ്ചേരി റസിഡൻറ്സ് അസോസിയേഷൻ അംഗങ്ങൾ കോടഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ മുതൽ മില്ലും പടി വരെയുള്ള റോഡ് സൈഡ് ക്ലീനിങ്ങ് നടത്തി. കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്…

    Read More »
  • നവരാത്രി മഹോത്സവത്തിന് സമാപനം

    തിരുവമ്പാടി :തിരുവമ്പാടി ഇലഞ്ഞിക്കൽ ദേവി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിൻ്റെ സമാപന ദിവസമായ വിജയദശമി നാളിൽ ക്ഷേത്രം മേൽശാന്തി എൻ എസ് രജീഷ് ശാന്തികളുടെയും അമൽ ശാന്തിയുടെയും മുഖ്യകാർമികത്വത്തിൽ…

    Read More »
  • സേവന ദിനം ആചരിച്ചു

    കോടഞ്ചേരി : ആം ഓഫ് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ്‌ വയോജന സൗഹൃദ സമ്പർക്ക പരുപാടി “റാന്തൽ ” ന്റെയും കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പാറമല അൽഫോൻസാ പകൽ…

    Read More »
  • തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രം മാസ് ക്ലീനിങ് നടത്തി

    കോടഞ്ചേരി: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും (DTPC) ഹരിത സേനങ്ങങ്ങളും കുടുംബശ്രീ യൂണിറ്റുകളും ചേർന്ന് തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രം മുതൽ കെഎസ്ഇബി ജംഗ്ഷൻ വരെ മാലിന്യ ശുചീകരണം…

    Read More »
  • വേരനാക്കുന്നേൽ മേരി അന്തരിച്ചു

    കൂടരഞ്ഞി : ആദ്യകാല കുടിയേറ്റകർഷകൻ വേരനാക്കുന്നേൽ പരേതനായ അബ്രാഹത്തിന്റെ ഭാര്യ മേരി (86) അന്തരിച്ചു. ചേർപ്പുങ്കൽ ചെരിക്കനാമ്പുറം കുടുംബാംഗമാണ് പരേത. സംസ്ക്കാരം: നാളെ (03-10-2025-വെള്ളി) രാവിലെ 09:00-മണിക്ക്…

    Read More »
  • ഗോതമ്പ്റോഡിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം

    മുക്കം:എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിലെ ഗോതമ്പ് റോഡിൽ കാറും ബസ്സും കൂട്ടിയിടിച്ച് അപകടം.ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു അപകടം സംഭവിച്ചത്. അരീക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ…

    Read More »
  • ഗുരുശ്രേഷ്ഠർക്ക് സ്നേഹാദരം നടത്തി

    കൊടിയത്തൂർ: സ്തുത്യർഹമായ സേവനങ്ങൾ നടത്തി സർവീസിൽ നിന്ന് വിരമിച്ചു മറ്റു സേവനങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന അധ്യാപികമാരെ സൗത്ത് കൊടിയത്തൂർ യൂണിറ്റ് എം ജി എം ആദരിച്ചു. കൊടിയത്തൂർ…

    Read More »
Back to top button