Thiruvambady
-
തിരുവമ്പാടി: ആനക്കാംപൊയിൽ സ്വദേശി ഇപ്പോൾ മുക്കത്ത് താമസിക്കുന്ന ഏലിയങ്ങോട്ട് മമ്മദ് അന്തരിച്ചു
തിരുവമ്പാടി : ആനക്കാംപൊയിൽ സ്വദേശി ഇപ്പോൾ മുക്കത്ത് താമസിക്കുന്ന ഏലിയങ്ങോട്ട് മമ്മദ് (75) അന്തരിച്ചു. ഖബറടക്കം ഇന്ന് (18-12-2022- ഞായർ) രാവിലെ 11:00-മണിക്ക് നെല്ലിക്കുത്ത് ജുമാ മസ്ജിദിൽ.…
Read More » -
തിരുവമ്പാടിയിൽ തെരുവുനായ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്
തിരുവമ്പാടി: തെരുവുനായ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റു. തിരുവമ്പാടി മിൽമുക്കിൽ മദ്രസ പഠനത്തിന് ശേഷം വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന വിദ്യാർത്ഥിയെയാണ് തെരുവുനായ ആക്രമിച്ചത്. തിരുവമ്പാടി മിൽമുക്ക് സ്വദേശി കാലടി…
Read More » -
തിരുവമ്പാടി മാർട്ടെക്സിൽ ക്രിസ്തുമസ്-പുതുവത്സര സമ്മാനോത്സവിന് തുടക്കമായി
തിരുവമ്പാടി: കേരള മലനാട് കർഷക പ്രൊഡ്യുസ് കോ.ഓപ്പറേറ്റീവ് മാർക്കറ്റിങ് സൊസൈറ്റി ലിമിറ്റഡ് സംരംഭമായ തിരുവമ്പാടി മാർട്ടെക്സ് വെഡിങ് സെന്റർ മാന്യ ഉപഭോക്താക്കൾക്കായി ഒരുക്കുന്ന ക്രിസ്തുമസ്-പുതുവത്സര സമ്മാനോത്സവ് 2022ന്…
Read More » -
രോഗികൾക്ക് സാന്ത്വനവുമായി സേക്രഡ് ഹാർട്ടിന്റെ ജീവാമൃതം
തിരുവമ്പാടി: തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂൾ നല്ലപാഠം പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾ ശേഖരിച്ച മരുന്നുകൾ കൈമാറി. ‘ജീവാമൃതം’ പദ്ധതിയിലൂടെ വീടുകളിൽ ഉപയോഗ ശേഷം ബാക്കി വന്ന, പുനരുപയോഗിക്കാവുന്ന…
Read More » -
തിരുവമ്പാടി സ്വദേശി അനു എബ്രഹാമിന് റെഡ് ഇങ്ക് അവാര്ഡ്
തിരുവമ്പാടി: പത്രപ്രവര്ത്തന മികവിന് മുംബൈ പ്രസ് ക്ലബ്ബ് ഏര്പ്പെടുത്തിയ ദേശീയ മാധ്യമ പുരസ്കാരം ‘റെഡ് ഇങ്ക്’ മാതൃഭൂമി കോഴിക്കോട് യൂണിറ്റിലെ സീനിയര് സബ് എഡിറ്ററും തിരുവമ്പാടി സ്വദേശിയുമായ…
Read More » -
വഴിക്കടവ് പാലം പ്രവർത്തി ഉദ്ഘാടനം ഡിസംബർ 19ന് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും
തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തിലെ പുന്നക്കൽ വഴിക്കടവ് പാലം പ്രവർത്തി ഉദ്ഘാടനം ഡിസംബർ 19 തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫിന്റെ അധ്യക്ഷതയിൽ പൊതുമരാമത്ത്,…
Read More » -
തിരുവമ്പാടി : വടക്കേപ്പുറത്തൂട്ട് ജോസഫ് (ബേബി ) അന്തരിച്ചു
തിരുവമ്പാടി : വടക്കേപ്പുറത്തൂട്ട് ജോസഫ് (ബേബി ) 70 അന്തരിച്ചു. ശവസംസ്കാരം നാളെ (17/12/22) ഉച്ചക്ക് 2.30ന് തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫൊറോന ദേവാലയത്തിൽ ഭാര്യ മറിയാമ്മ…
Read More » -
തിരുവമ്പാടി; തോട്ടത്തിൽകടവ് തരണിയിൽ പരേതനായ ജോണിന്റെ (കുട്ടിച്ചേട്ടൻ) ഭാര്യ മേരി അന്തരിച്ചു
തിരുവമ്പാടി : തോട്ടത്തിൽകടവ് തരണിയിൽ പരേതനായ ജോണിന്റെ (കുട്ടിച്ചേട്ടൻ) ഭാര്യ മേരി (95) അന്തരിച്ചു. സംസ്കാരം നാളെ (17-12-2022- ശനി) രാവിലെ 09:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ…
Read More » -
തിരുവമ്പാടിയിൽ തെരുവുനായകൾ കൂട്ടമായെത്തി വളർത്തുകോഴികളെ കൊന്നൊടുക്കി
തിരുവമ്പാടി: തെരുവുനായകൾ കൂട്ടമായെത്തി പതിനഞ്ചോളം കോഴികളെ കൊന്നൊടുക്കി. തൊണ്ടിമ്മൽ ഇരുന്നംകുഴി സ്രാമ്പിക്കൽ ദാമോദരന്റെ വീട്ടിലെ കോഴികളെയാണ് നായകൾ ആക്രമിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം. വീടിനടുത്തായി കൂടിനോടു…
Read More » -
കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ സായാഹ്ന ധർണ്ണ നടത്തി
തിരുവമ്പാടി: വിലക്കയറ്റത്തിനും നിയമന തട്ടിപ്പിനും ലൈഫ് ഭവനപദ്ധതി അട്ടിമറിച്ചതിനുമെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി. മണ്ഡലം കോൺഗ്രസ് കമ്മറ്റി…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്ത്; 2023-24 ഗ്രാമസഭകൾ; ഡിസംബർ 16ന് ആരംഭിക്കും
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വാർഡ് ഗ്രാമസഭാ യോഗങ്ങൾ 2022 ഡിസംബർ 16 മുതൽ 22 വരെ നടക്കും. ഡിസംബർ 16…
Read More » -
തിരുവമ്പാടി മാർട്ടെക്സ് ക്രിസ്തുമസ്-പുതുവത്സര സമ്മാനോത്സവ് നാളെ ആരംഭിക്കും
തിരുവമ്പാടി: മാർട്ടെക്സ് വെഡിങ് സെന്റർ മാന്യ ഉപഭോക്താക്കൾക്കായി ഒരുക്കുന്ന ക്രിസ്തുമസ്-പുതുവത്സര സമ്മാനോത്സവ് 2022 ഡിസംബർ 16 വെള്ളിയാഴ്ച ആരംഭിക്കും. ഡിസംബർ 16ന് രാവിലെ 9:30ന് തിരുവമ്പാടി മലനാട്…
Read More » -
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ യു.എച്ച് ഐ.ഡി കാർഡ് വിതരണം തുടരുന്നു
തിരുവമ്പാടി: തിരുവമ്പാടി കുടുംബാരോഗ്യകേന്ദ്രം ഇ-ഹെൽത്ത് സംവിധാനത്തിലേക്ക് മാറിയതിന്റെ ഭാഗമായുള്ള യു.എച്ച് ഐ.ഡി (യുണീക് ഹെൽത്ത് ഐഡി) കാർഡ് വിതരണം തുടരുന്നു. ഇനിമുതൽ ആശുപത്രിയിലെ ഒ.പിയിൽ വരുന്നവർ യു.എച്ച്…
Read More » -
കരുതൽ മേഖല ആകാശസർവേ ആശങ്കകൾ ദുരീകരിക്കണം; കിഫ
തിരുവമ്പാടി: വനംവകുപ്പിന്റെ ഏകപക്ഷീയമായ ആകാശസർവേയിലൂടെ ലക്ഷക്കണക്കിനാളുകളുടെ വരുമാനമാർഗമായ കൃഷിഭൂമിയും പാർപ്പിടവും ഒറ്റയടിക്ക് കൊള്ളയടിക്കുന്ന നയത്തിൽനിന്ന് സർക്കാർ പിന്മാറണമെന്ന് കിഫ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സർക്കാർ പുറപ്പെടുവിച്ച ആകാശസർവേ…
Read More » -
സ്പെഷ്യൽ ഗ്രാമസഭകൾ പ്രഹസനമാക്കിയെന്ന ഇടത് പ്രചരണം രാഷ്ട്രീയ പ്രേരിതം
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതി രൂപീകരണത്തിന്റെ മുന്നോടിയായി ഗ്രാമപഞ്ചായത്ത് നടത്തിയ സ്പെഷ്യൽ ഗ്രാമസഭകൾ പ്രഹസനമാക്കിയെന്ന ഇടത് പ്രചരണം രാഷ്ട്രീയ പ്രേരിതം മാത്രമാണെന്നും വേണ്ടത്ര പ്രചരണം…
Read More » -
സ്പെഷ്യൽ ഗ്രാമസഭകൾ പ്രഹസനമാക്കിയ ഗ്രാമ പഞ്ചായത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി എൽ.ഡി.എഫ്
തിരുവമ്പാടി: 2023-24 സാമ്പത്തിക വർഷത്തെ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട, പഞ്ചായത്തുതല സ്പെഷ്യൽ ഗ്രാമസഭകൾ പ്രഹസനമാക്കിയ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ നടപടിയെടുക്കണമെന്നും വീണ്ടും ഗ്രാമസഭകൾ നടത്താൻ…
Read More » -
കല്ലുരുട്ടി സെന്റ് തോമസ് യു.പി സ്കൂളിൽ ദേശീയ ഊർജ്ജ സംരക്ഷണ ദിനാചരണം സംഘടിപ്പിച്ചു
കല്ലുരുട്ടി: കല്ലുരുട്ടി സെന്റ് തോമസ് യു.പി സ്കൂളിൽ ദേശീയ ഊർജ്ജ സംരക്ഷണ ദിനമായ ഡിസംബർ 14ന് സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഊർജ്ജ…
Read More » -
ലൈഫ് മിഷൻ പദ്ധതി: ചോരുന്ന കൂരയിൽനിന്ന് മോചനമില്ലാതെ ആദിവാസി കുടുംബങ്ങൾ
തിരുവമ്പാടി: സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവന പദ്ധതിയുടെ അന്തിമപട്ടിക പ്രസിദ്ധീകരിച്ചിട്ട് നാലുമാസമായിട്ടും തുടർനടപടികളാവാത്തതിനാൽ കാലപ്പഴക്കംചെന്ന് ജീർണാവസ്ഥയിലായ കുടിലുകളിൽ ദിവസങ്ങൾ തള്ളിനീക്കുകയാണ് ആദിവാസിക്കുടുംബങ്ങൾ ഉൾപ്പെടെയുള്ള പിന്നാക്കവിഭാഗങ്ങൾ. മലയോരമേഖലയിൽ പട്ടികജാതി,…
Read More » -
തിരുവമ്പാടിയിൽ അധ്യാപക പരിവർത്തന പരിപാടി ബീക്കൺ ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി: അധ്യാപക പരിശീലനത്തിൽ വേറിട്ട സാധ്യതകളിലൂടെ സഞ്ചരിച്ച് തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂൾ. സംസ്ഥാനത്താദ്യമായി സ്കൂൾ കേന്ദ്രീകൃത പരിവർത്തനോൻമുഖ അധ്യാപക ശാക്തീകരണ പരിപാടിക്ക് വിദ്യാലയത്തിൽ തുടക്കമായി.…
Read More » -
കായിക മേഖലയിൽ മികച്ച പദ്ധതികൾ കൊണ്ടുവരണം; തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ്
തിരുവമ്പാടി: ദേശീയ തലത്തിൽ കായിക സംസ്കാരത്തിന് ആവശ്യമായ മാറ്റം വരുത്തുന്നതിന് മാതൃക നൽകി സംസ്ഥാനത്തെ കായിക മേഖലയിൽ മികച്ച പദ്ധതികൾ ആവിഷ്കരിക്കണമെന്ന ആവശ്യം സഭയിൽ ഉന്നയിച്ച് തിരുവമ്പാടി…
Read More »
