Thiruvambady
-
റോട്ടറി ക്ലബ്ബിന്റെ സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്ന് തിരുവമ്പാടിയിൽ
തിരുവമ്പാടി :തിരുവമ്പാടി മേഖലയുടെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ ശക്തമായ സാന്നിധ്യമായി മുന്നേറിക്കൊണ്ടിരിക്കുന്ന റോട്ടറി മിസ്റ്റി മെഡോസും മർകസ് നോളജ് സിറ്റിയിലെ മിഹ്റാസ് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലും ചേർന്ന്…
Read More » -
തുരങ്കപാത: അന്തിമ അനുമതിക്ക് ശുപാർശ
തിരുവമ്പാടി:കേരളത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാതക്ക് അന്തിമ അനുമതി നൽകാമെന്ന് സംസ്ഥാന പരിസ്ഥിതി ആഘാത നിർണ്ണയ അതോറിറ്റിക്ക് വിദഗ്ദ സമിതി ശുപാർശ…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അറിയിപ്പ്
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് താത്കാലിക ദിവസ വേതന അടിസ്ഥാനത്തിൽ ഹെൽത്ത് & സാനിറ്ററി ഇൻസ്പെക്ടർ നിയമനത്തിനും റോഡ് സ്വീപ്പർ നിയമനത്തിനുമായി നിശ്ചിത യോഗ്യത ഉള്ള ഉദ്യോഗാർത്ഥികളിൽനിന്നും വാക്ക്…
Read More » -
തിരുവമ്പാടിയിൽ ‘വനംമന്ത്രി’യെ വഴിയിൽ തടഞ്ഞ് കൂട്ടിലടച്ചു
തിരുവമ്പാടി : ആന, പുലി, കടുവ, പന്നി തുടങ്ങിയ വന്യമൃഗങ്ങളാൽ മലയോര, കുടിയേറ്റജനത അനുഭവിക്കുന്ന ജീവൽപ്രശ്നങ്ങളോട് മുഖം തിരിഞ്ഞുനിൽക്കുന്ന വനം മന്ത്രിയെ ‘വഴിയിൽ തടഞ്ഞു കൂട്ടിലടച്ചു’. മുസ്ലിം…
Read More » -
ഇലഞ്ഞിക്കൽക്ഷേത്രത്തിൽ കുംഭഭരണി ഉത്സവം
തിരുവമ്പാടി : തമ്പലമണ്ണ ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിലെ കുംഭഭരണി ഉത്സവം കലവറനിറയ്ക്കൽ ഘോഷയാത്രയോടെ ആരംഭിച്ചു. ക്ഷേത്രംതന്ത്രി സ്വാമി ജ്ഞാനതീർത്ഥ കൊടിയേറ്റ് നിർവഹിച്ചു. മേൽശാന്തി രജീഷ്, ഗിരി പാമ്പനാൽ, ശ്രീധരൻ…
Read More » -
സൗരോർജവേലി പിഴുതെറിഞ്ഞ് കാട്ടാന
തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്തിലെ മേലേ പൊന്നാങ്കയത്ത് വീണ്ടും കാട്ടാനയിറങ്ങി കൃഷിനശിപ്പിച്ചു. മണിക്കൊമ്പേൽ ജോസ്കുട്ടിയുടെ കവുങ്ങ്, ജാതി, റബ്ബർ തുടങ്ങിയ വിളകളാണ് നശിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. ജോസ്കുട്ടി…
Read More » -
ഒരുവശത്തുമാത്രം റീടാറിങ് : ഇരുചക്രവാഹനങ്ങൾ നിയന്ത്രണംവിടുന്നത് പതിവാകുന്നു
തിരുവമ്പാടി : അധികൃതരുടെ അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും പ്രതീകമായി കൈതപ്പൊയിൽ-അഗസ്ത്യൻമുഴി റോഡ് റീടാറിങ്. ഒരുവശത്തുമാത്രം റീടാറിങ് നടത്തിയതിനാൽ ഇരുചക്രവാഹനങ്ങൾ നിയന്ത്രണംവിടുന്നത് പതിവാകുന്നു. തിരുവമ്പാടി വില്ലേജ് ഓഫീസ് പരിസരംമുതൽ തമ്പലമണ്ണ…
Read More » -
പ്ലാത്തോട്ടത്തിൽ ഏലിക്കുട്ടി തോമസ് അന്തരിച്ചു
തിരുവമ്പാടി: ആദ്യകാല കുടിയേറ്റ കർഷകൻ പ്ലാത്തോട്ടത്തിൽ പരേതനായ തോമസിന്റെ ഭാര്യ ഏലിക്കുട്ടി തോമസ് (98) അന്തരിച്ചുപൂഞ്ഞാർ പെരിങ്ങുളം നടക്കൽ കുടുംബാംഗമാണ്. മക്കൾ: അച്ചാമ്മ, കുട്ടിയച്ചൻ, കുര്യൻ (വിമുക്തഭടൻ),…
Read More » -
നെച്ചിക്കണ്ടൻ അലവിക്കുട്ടി ഹാജി അന്തരിച്ചു
തിരുവമ്പാടി :തോട്ടത്തിൻ കടവ്, പച്ചക്കാട് നെച്ചിക്കണ്ടൻ അലവിക്കുട്ടി ഹാജി (83) അന്തരിച്ചു മക്കൾ:കുഞ്ഞാലി , ഖാസിം (ഇരുവരും കുവൈത്ത്), ഖദീജ, സുബൈദ. മരുമക്കൾ: അബ്ദുല്ലത്വീഫ് (കുമാരനല്ലൂർ)മുഹമ്മദ് വട്ടപ്പറമ്പൻ…
Read More » -
ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് തിരുവമ്പാടിയിൽ നിന്ന് മാറ്റാനുള്ള നീക്കം ഒഴിവാക്കി
തിരുവമ്പാടി :കൊടുവള്ളി സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന് കീഴിലുള്ള എല്ലാ ഡ്രൈവിംഗ് ടെസ്റ്റുകളും 03-03- 2025 മുതൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവ് പ്രകാരം തലപ്പെരുമണ്ണയിലേക്ക് മാറ്റാനുള്ള തീരുമാനത്തിൽ…
Read More » -
പയ്യുളിൽ കല്യാണി അന്തരിച്ചു
തിരുവമ്പാടി:വേനപ്പാറ പയ്യുളിൽ (വീട് ) കല്യാണി(81) അന്തരിച്ചു ഭർത്താവ്: രാമൻ മക്കൾ: പ്രീജ, ബാബു മരുമക്കൾ: സജി കൊച്ചോലിൽ അത്തിപ്പാറ, അമ്പിളി ശവസംസ്കാര ചടങ്ങ് ഇന്ന് (26.02.2025)…
Read More » -
കരുണയുടെ കാവലായ് ബർത്ത് ഡേ ചലഞ്ച്
തിരുവമ്പാടി : തിരുവമ്പാടി ഇക്രഹ് പബ്ലിക് സ്കൂളിലെ വിദ്യാർഥികളാണ് “സ്നേഹ സ്പർശം” എന്ന പേരിൽ സമൂഹത്തിന് പുതിയ മാതൃക സമർപ്പിച്ചത്. രണ്ടുവർഷത്തോളമായി തിരുവമ്പാടി ഇസ്ലാമിക് സെന്റർ ബിൽഡിങ്ങിൽ…
Read More » -
മാതൃകയായി സ്വയംസഹായസംഘം: ഉറുമ്പേൽപ്പടി റോഡ് കോൺക്രീറ്റ് ചെയ്തു
തിരുവമ്പാടി : കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തിലെ ഉറുമ്പേൽപ്പടി റോഡ് ഗതാഗതയോഗ്യമാക്കി സ്വയം സഹായസംഘം മാതൃകയായി. 30 മീറ്റർ ദൈർഘ്യമുള്ള റോഡാണ് കൂടരഞ്ഞി സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ കോൺക്രീറ്റ്…
Read More » -
വില്ലേജ് ഓഫീസിലേക്ക് മണ്ഡലം കോൺഗ്രസ് കമ്മറ്റി മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
തിരുവമ്പാടി: വർദ്ധിപ്പിച്ച ഭൂനികുതി പിൻവലിക്കുക, നൃത്യോപക സാധനങ്ങളുടെ വിലകയറ്റം തടയുക, നാട്ടിൽ ഇറങ്ങി മനുഷ്യ ജീവനും കൃഷിഭൂമിയും നശിപ്പിക്കുന്ന വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുക, സെക്രട്ടറിയേറ്റ് പടിക്കൽ…
Read More » -
ടീംസ് ഓഫ് നെല്ലാനിച്ചാൽ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു
തിരുവമ്പാടി : ടീംസ് ഓഫ് നെല്ലാനിച്ചാൽ ചാരിറ്റബിൾ സൊസൈറ്റിയുടെ ആറാമത് വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. സൊസൈറ്റി പ്രസിഡന്റ് ബിനു ജോസഫ് വടയാറ്റുകുന്നേൽ അധ്യക്ഷനായി. മികച്ച ചാരിറ്റി പ്രവർത്തകനും…
Read More » -
പൂവാറൻതോട് റൂട്ടിൽ അപകടങ്ങൾ ആവർത്തിക്കുന്നു
തിരുവമ്പാടി : കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തിലെ പൂവാറൻതോട് റൂട്ടിൽ വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു. ചെങ്കുത്തായ മലയടിവാരങ്ങളിലൂടെ വളഞ്ഞുപുളഞ്ഞ് പോകുന്ന റോഡിൽ കഴിഞ്ഞ മൂന്നുവർഷത്തിനിടെ പതിനഞ്ചോളം അപകടങ്ങളാണുണ്ടായത്.ഏറ്റവുമൊടുവിൽ കഴിഞ്ഞ ബുധനാഴ്ച രാത്രി…
Read More » -
തേപ്പുകല്ലിങ്കൽ ജിജിൻ (മണിയൻ ) അന്തരിച്ചു
തിരുവമ്പാടി : ഒറ്റപ്പൊയിൽ,തേപ്പുകല്ലിങ്കൽ ജിജിൻ (മണിയൻ – 42) അന്തരിച്ചു ഭാര്യ: ഗീത മക്കൾ: അനാമിക,ആദ്യത്, ആദ്യദേവ് സംസ്കാരം ഇന്ന് രാവിലെ 11.30 ന് ഒറ്റപ്പൊയിൽ ഉള്ള…
Read More » -
പോത്തശ്ശേരി പങ്കജാക്ഷി അന്തരിച്ചു
തിരുവമ്പാടി : പുന്നക്കൽ പോത്തശ്ശേരി കരുണാകരന്റെ (മണി) ഭാര്യ പങ്കജാക്ഷി (75) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (21-02-2025-വെള്ളി) ഉച്ചയ്ക്ക് 02:00-മണിക്ക് വഴിക്കടവിലെ വീട്ടുവളപ്പിൽ. മക്കൾ: പ്രകാശ്, പ്രിയ.…
Read More » -
ജലജീവൻ: കരാർ കമ്പനികൾ സമരത്തിൽ; ഗ്രാമീണ റോഡ് അറ്റകുറ്റപ്പണി പ്രതിസന്ധിയിൽ
തിരുവമ്പാടി: ജലജീവൻ പദ്ധതിയുടെ കരാർ എടുത്ത കമ്പനികൾ സമരം ആരംഭിച്ചതോടെ ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണി പ്രതിസന്ധിയിൽ. പദ്ധതിയിൽ പൈപ്പ് ഇടാൻ വെട്ടിപ്പൊളിച്ച റോഡുകളിൽ ജനത്തിന്റെ ദുരിതയാത്ര തുടരുന്നു.…
Read More » -
ജാലകം: ചരിത്രപ്രദർശനം
തിരുവമ്പാടി : ആനക്കാംപൊയിൽ ഗവ. എൽ.പി. സ്കൂളിൽ ഒമാൻ ദ ഗ്രേറ്റ് ( ജാലകം) ചരിത്രപ്രദർശനവും നിലമ്പൂർ തേക്ക് മ്യൂസിയവുമായി ബന്ധപ്പെട്ട ഡോക്യുമെന്റി പ്രദർശനവും നടത്തി. സലീം…
Read More »
