കുറിച്ചു
-
Kodiyathur
കൊടിയത്തൂർ ജി.എം യു.പി സ്കൂളിൽ ചാന്ദ്രയാൻ പ്രദർശനത്തിന് തുടക്കം കുറിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ ജി.എം യു.പി സ്കൂൾ ശാസ്ത്ര അധ്യാപികയായിരുന്ന റുബീന കോലോത്തുംതൊടിയുടെ ഓർമ്മയ്ക്കായി സ്കൂൾ ശാസ്ത്ര ക്ലബ്ബ് സംഘടിപ്പിക്കുന്ന റൂബി 23 ശാസ്ത്ര പ്രവർത്തനങ്ങളുടെ ഭാഗമായുളള ചാന്ദ്രയാൻ…
Read More » -
Koodaranji
കൂടരഞ്ഞിയിൽ സുബ്രതോ കപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് തുടക്കം കുറിച്ചു
കൂടരഞ്ഞി: മുക്കം സബ് ജില്ലാ സുബ്രതോ കപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് കൂടരഞ്ഞിയിൽ തുടക്കം കുറിച്ചു. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കന്ററി മൈതാനത്ത് വച്ച് മുക്കം എ.ഇ.ഒ…
Read More » -
Kodanchery
കോടഞ്ചേരിയിൽ ഞാറ്റുവേല ചന്തക്ക് തുടക്കം കുറിച്ചു
കോടഞ്ചേരി: സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഞാറ്റുവേല ചന്ത പദ്ധതിക്ക് കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ തുടക്കം കുറിച്ചു. സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ജോസ് പെരുമ്പള്ളിയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
Read More » -
Thiruvambady
തിരുവമ്പാടിയിലെ വിദ്യാലയങ്ങളിൽ ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കം കുറിച്ചു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും റോട്ടറി ക്ലബ്ബ് തിരുവമ്പാടി യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നാഷണൽ റ്റുബാക്കോ കൺട്രോൾ പ്രോഗ്രാം പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ ക്യാമ്പയിൻ…
Read More » -
Koodaranji
സെന്റ്. സെബാസ്റ്റ്യൻസ് എൽ പി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു
കൂടരഞ്ഞി : സെന്റ്. സെബാസ്റ്റ്യൻസ് എൽ പി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. സ്കൂൾ ലൈബ്രറി ഹാളിൽ ചേർന്ന യോഗത്തിൽ കോർപ്പറേറ്റ് മാനേജർ റവ.…
Read More » -
Kodanchery
സ്കൂൾ കിറ്റ് ചലഞ്ച്-2023ന് സമാപനം കുറിച്ചു
കോടഞ്ചേരി: നിർധനരായ കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങൾ സമാഹരിക്കുന്നതിനായി നെല്ലിപ്പൊയിൽ അങ്ങാടിയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിലും സ്കൂളുകളിലും ഐക്കൻസ് ക്ലബ് സ്ഥാപിച്ചിരുന്ന ബോക്സുകളിൽ നിന്ന് സമാഹരിച്ച വസ്തുക്കൾ നെല്ലിപൊയിൽ സെന്റ്…
Read More » -
Kodiyathur
കാരക്കുറ്റി ജി.എൽ.പി സ്കൂളിൽ വീട്ടുവായന – നാട്ടു വായന പദ്ധതിക്ക് തുടക്കം കുറിച്ചു
കൊടിയത്തൂർ: വായന പരിപോഷണ പ്രവർത്തനങ്ങളുടെ ഭാഗമായി കാരക്കുറ്റി ജി.എൽ.പി സ്കൂളിൽ ‘വീട്ടുവായന – നാട്ടുവായന’ പദ്ധതിക്ക് തുടക്കം കുറിച്ചു. സ്കൂൾ ലൈബ്രറിയിലേയും സ്റ്റാഫ് റൂം ലൈബ്രറിയിലേയും പുസ്തകങ്ങൾ…
Read More » -
Kodiyathur
കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിൽ പ്രഭാത ഭക്ഷണ പദ്ധതി ‘ഹൃദ്യം’ തുടക്കം കുറിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ പ്രഭാത ഭക്ഷണ വിതരണ പദ്ധതി ‘ഹൃദ്യം’ തുടക്കം കുറിച്ചു. മൂവായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന…
Read More » -
Kodiyathur
വായനാവാരാചരണ പരിപാടികൾക്ക് തുടക്കം കുറിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ ജി.എം.യു.പി സ്കൂളിൽ ഒരുമാസക്കാലം നീണ്ടു നിൽക്കുന്ന വായനാ മാസാചരണ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ശംലൂലത്ത് പരിപാടികൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്…
Read More » -
Kodiyathur
ഡയാലിസിസ് കിറ്റ് വീട്ടിലെത്തിക്കുന്ന പദ്ധതിക്ക് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ തുടക്കം കുറിച്ചു
കൊടിയത്തൂർ: ഡയാലിസിസിന് വിധേയരാകുന്ന രോഗികൾക്ക് ഡയാലിസിസിന് ആവശ്യമായ മരുന്നും ഉപകരണങ്ങളും അടങ്ങുന്ന കിറ്റ് സൗജന്യമായി രോഗികളുടെ വീട്ടിലെത്തിച്ചു നൽകുന്ന പദ്ധതിക്ക് കൊടിയത്തൂരിൽ തുടക്കം കുറിച്ചു. കഴിഞ് ഞവർഷം…
Read More » -
Koodaranji
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാർഡ് ഗ്രാമസഭകൾക്ക് തുടക്കം കുറിച്ചു
കൂടരഞ്ഞി: ഗ്രാമപഞ്ചായത്ത് വാർഡ് ഗ്രാമസഭകൾ ആരംഭിച്ചു. വാർഡ് 9 ആനയോട്, വാർഡ് 7 കൂമ്പാറ, വാർഡ് 8 മരഞ്ചാട്ടി തുടങ്ങിയ ഗ്രാമസഭകൾ പൂർത്തിയായി. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുക…
Read More » -
Adivaram
കോഴിക്കോട് ജില്ല കോളേജ് എൻ.എസ്.എസ് വോളണ്ടിയേഴ്സിന്റെ നേതൃത്യത്തിൽ ചുരം ശുചീകരണ പദ്ധതിക്ക് തുടക്കം കുറിച്ചു
അടിവാരം: സംസ്ഥാന സർക്കാരിന്റെ മാലിന്യ മുക്ത പദ്ധതിയുടെ ഭാഗമായി കാലിക്കറ്റ് സർവകലാശാല കോഴിക്കോട് ജില്ലയിലുള്ള കോളേജ് എൻ.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ പുതുപ്പാടി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ നടത്തുന്ന ‘യുക്ത’…
Read More » -
Puthuppady
എം.ഇ.എസ് വിദ്യഭ്യാസ പ്രോൽസാഹന പക്ഷാചരണത്തിന് തുടക്കം കുറിച്ചു
പുതുപ്പാടി: എം.ഇ.എസ് കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 38 വർഷമായി നടത്തി വരുന്ന വിദ്യഭ്യാസ പ്രോൽസാഹനപക്ഷാചരണം ‘പ്രചോദനം 2023’ ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൈതപ്പൊയിൽ…
Read More » -
Kodiyathur
കൊടിയത്തൂരിൽ നീരുറവ പദ്ധതിക്ക് തുടക്കം കുറിച്ചു
കൊടിയത്തൂർ: അടുത്ത 5 വർഷത്തേക്ക് മാതൃകാ നീർത്തട പരിപാലന പദ്ധതിയുടെ ഭാഗമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ നീർച്ചാൽ ശുചീകരണ പ്രവർത്തനത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം ആന്യംപാടത്ത് വാർഡ് മെമ്പർ ഫസൽ…
Read More » -
Puthuppady
കുടുംബശ്രീ താമരശ്ശേരി താലൂക്ക് കലോത്സവത്തിന് തുടക്കം കുറിച്ചു
പുതുപ്പാടി: കുടൂംബശ്രീ താമരശ്ശേരി താലൂക്ക് കലോത്സവം ‘അരങ്ങ് 2023’ ഈങ്ങാപ്പുഴ എം.ജി.എം ഹയർസെക്കൻഡറി സ്കൂളിൽ തുടക്കം കുറിച്ചു. 10 ഇനങ്ങളിലായി മത്സരംനടന്ന ആദ്യദിനത്തിൽ പുതുപ്പാടി സി.ഡി.എസ് മുന്നിട്ടുനിന്നു.…
Read More » -
Kodanchery
പറപ്പറ്റ പാലം നിർമാണപ്രവർത്തികൾക്ക് ആരംഭം കുറിച്ചു
കോടഞ്ചേരി: ഗ്രാമപ്പഞ്ചായത്തിലെ 5, 19 വാർഡുകളെ ബന്ധിപ്പിക്കുന്ന പറപ്പറ്റ പാലത്തിന്റെ നിർമാണ പ്രവർത്തികൾക്ക് തുടക്കം കുറിച്ചു. 30 മീറ്റർ നീളവും 6 മീറ്റർ വീതിയുമാണ് പാലത്തിനുള്ളത്. 11…
Read More » -
Mukkam
യൂത്ത് കോൺഗ്രസ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ചു
മുക്കം: യൂത്ത് കോൺഗ്രസ് ജില്ലാസമ്മേളനത്തിന് മുക്കത്ത് തുടക്കം. ജില്ലാ പ്രസിഡന്റ് ആർ ഷഹിൻ സമ്മേളനത്തിന്റെ പതാക ഉയർത്തി. ജില്ലാ ഭാരവാഹികളായ വൈശാഖ് കണ്ണോറയും ഇ.കെ ശീതൾ രാജും…
Read More » -
Kodanchery
37ാമത് നാഷണൽ സബ്ജൂനിയർ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പ് കേരള ക്യാമ്പിന് തുടക്കം കുറിച്ചു
കോടഞ്ചേരി: മാർച്ച് 27ന് ആസാമിലെ ഗുഹട്ടിയിൽ വച്ച് നടക്കുന്ന 37ാമത് നാഷണൽ സബ് ജൂനിയർ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിൻറെ ക്യാമ്പിന് വേളങ്കോട് സെൻറ് ജോർജ്…
Read More » -
Mukkam
മുക്കം നഗരസഭയിൽ പാതയോര ശുചീകരണ യജ്ഞത്തിന് തുടക്കം കുറിച്ചു
മുക്കം: ഡോൺബോസ്കോ കോളേജ് എൻ.എസ്.എസ് യൂണിറ്റും സോഷ്യൽ സർവ്വീസ് ക്ലബ്ബും മുക്കം മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ ‘വലിച്ചെറിയൽ വിമുക്ത കേരളം’ ക്യാമ്പയിനിൻ്റെ ഭാഗമായി പാതയോര ശുചീകരണ യജ്ഞത്തിന് തുടക്കം…
Read More » -
Mukkam
കാരശ്ശേരിയിൽ പ്രാദേശിക ഫുട്ബോൾ ടൂർണമെൻ്റിന് തുടക്കം കുറിച്ചു
മുക്കം: കാരശ്ശേരിയിലെ കായിക പ്രേമികളുടെ സ്വപ്നമായ സ്ഥിരംകളി മൈതാനം ഒരുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പ്രാദേശിക ഫുട്ബോൾ ടൂർണമെൻ്റിന് തുടക്കം കുറിച്ചു. മുക്കത്തും പരിസര പ്രദേശങ്ങളിലുമുള്ള ടീമുകളെ…
Read More »
