കൊടിയത്തൂരിൽ
-
Kodiyathur
ഇനി ഞാനൊഴുകട്ടെ’ പദ്ധതിയുടെ മൂന്നാംഘട്ടം കൊടിയത്തൂരിൽ തുടങ്ങി
കൊടിയത്തൂർ : ജലാശയങ്ങളുടെ സംരക്ഷണത്തിന്റെ ഭാഗമായി ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ‘ഇനി ഞാനൊഴുകട്ടെ’ പദ്ധതിയുടെ മൂന്നാംഘട്ട പ്രവർത്തനങ്ങൾക്ക് കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിൽ തുടക്കമായി. നീർച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ് പ്രവർത്തനങ്ങൾ…
Read More » -
Kodiyathur
കൊടിയത്തൂരിൽ ഉത്സവച്ചായയിൽ അംഗൻവാടി കലോത്സവം കിലുക്കാംപെട്ടി ‘2024
കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ അംഗൻവാടി കുട്ടികൾക്കുമായി സംഘടിപ്പിച്ച അംഗൻവാടി കലാേത്സവം വേറിട്ടതായി. ഔദ്യോഗിക ദു:ഖാചരണം മൂലം ഉദ്ഘാടന ചടങ്ങ് ഉൾപ്പെടെ ഒഴിവാക്കിയായിരുന്നു പരിപാടി…
Read More » -
Kodiyathur
കൊടിയത്തൂരിൽ ആവേശം വിതറി ഭിന്നശേഷി കലോൽസവം
കൊടിയത്തൂർ: ആടിയും പാടിയും മണവാളനായും മണവാട്ടിയായും വിദ്യാർത്ഥികളും മുതിർന്നവരും അരങ്ങ് തകർത്തപ്പോൾ കാണികൾക്കത് പുതിയ അനുഭവമായി മാറി .ജനപ്രതിനിധികളും രക്ഷിതാക്കളും നാട്ടുകാരുമുൾപ്പടെ നൂറുകണക്കിനാളുകൾ തിങ്ങി നിറഞ്ഞ ശ്രോതാക്കളിൽ…
Read More » -
Kodiyathur
കൊടിയത്തൂരിൽ സലഫി സ്കൂളിന്റെ “ബുക്ക്ടോപ്പിയ” ലൈബ്രറി ഉദ്ഘാടനം ചെയ്തു
കൊടിയത്തൂർ: സലഫി പ്രൈമറി സ്കൂളിലെ ഇംഗ്ലീഷ് ലൈബ്രറി പ്രോജക്റ്റ് “ബുക്ക്ടോപ്പിയ” എന്ന പേരിൽ വിദ്യാർത്ഥികൾക്ക് സമർപ്പിച്ചു. കുട്ടികളുടെ താല്പര്യങ്ങളനുസരിച്ച് പുസ്തകങ്ങൾ സ്വയം തിരഞ്ഞെടുക്കാവുന്ന രീതിയിൽ ഒരുക്കിയ ഈ…
Read More » -
Kodiyathur
കൊടിയത്തൂരിൽ കാട്ടുപന്നിശല്യം രൂക്ഷം: കാടിളക്കി നായാട്ട് സംഘടിപ്പിച്ചു
കൊടിയത്തൂർ: കാർഷികമേഖലയായ കൊടിയത്തൂർ പഞ്ചായത്തിൽ കാട്ടുപന്നിശല്യം രൂക്ഷമായ സാഹചര്യത്തിൽ പഞ്ചായത്ത് നേതൃത്വത്തിൽ കാടിളക്കി നായാട്ട് സംഘടിപ്പിച്ചു. എം. പാനൽ ഷൂട്ടർമാരുടെ നേതൃത്വത്തിൽ വാർഡുകളിൽ നടന്ന നായാട്ടിൽ രണ്ട്…
Read More » -
Kodiyathur
കൊടിയത്തൂരിൽ അങ്കണവാടികൾക്കെല്ലാം സ്വന്തം കെട്ടിടമാകുന്നു
കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിൽ ചെറുവാടി കുറ്റിക്കാട്ട് കുന്നത്ത് സ്മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനം വ്യാഴാഴ്ച മൂന്നിന് നടക്കും. ഇതോടെ പഞ്ചായത്തിൽ ആകെയുള്ള 26 അങ്കണവാടികളിൽ 25-നും സ്വന്തംകെട്ടിടമായി.…
Read More » -
Kodiyathur
കൊടിയത്തൂരിൽ ജൽ ജീവൻ മിഷൻ റോഡ് പ്രശ്നത്തിൽ പ്രതിഷേധം; ഡിസംബർ 2ന് മുമ്പ് പ്രവൃത്തി പൂർത്തിയാക്കുമെന്ന് ഉറപ്പ്
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് തകർന്ന റോഡുകൾ പൂർവസ്ഥിതിയിലാക്കാൻ നടപടി സ്വീകരിക്കാത്തതിനെതിരെ ജനപ്രതിനിധികൾ കൂളിമാട് വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ…
Read More » -
Kodiyathur
കൊടിയത്തൂരിൽ സ്കൂളിന് സമീപം വേഗത നിയന്ത്രണ ബാരിക്കേഡ് സ്ഥാപിച്ചു
കൊടിയത്തൂർ :മണാശ്ശേരി – കൊടിയത്തൂർ – ചുള്ളിക്കാപറമ്പ് റോഡിൽ അഥവാ വലിയ വേഗതയിൽ പോകുന്ന വാഹനങ്ങൾ ദുരന്തങ്ങൾ ഉണ്ടാക്കുന്ന സാഹചര്യത്തിൽ, സൗത്ത് കൊടിയത്തൂർ എ.യു.പി. സ്കൂളിന് മുന്നിൽ…
Read More » -
Kodiyathur
കൊടിയത്തൂരിൽ അശാസ്ത്രീയ വാർഡ് വിഭജനം: യു.ഡി.എഫ് വിമർശനം ശക്തമാക്കി
കൊടിയത്തൂർ :കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ ഐക്യ ജനാധിപത്യ മുന്നണിയുടെ (യു.ഡി.എഫ്) ഭൂരിപക്ഷ ഭരണത്തിനെതിരെ ഇടതുപക്ഷ ജനാധിപത്യമുന്നണിയും (എൽ.ഡി.എഫ്) പഞ്ചായത്ത് സെക്രട്ടറിയും ചേർന്ന് അശാസ്ത്രീയമായി വാർഡ് വിഭജനം നടത്തുന്നതായി…
Read More » -
Mukkam
മുക്കം ഉപജില്ല സ്കൂൾ കലോത്സവം കൊടിയത്തൂരിൽ ഇന്ന് പുനരാരംഭിക്കും: ഫലങ്ങൾ വേഗത്തിൽ അറിയാൻ പ്രത്യേക മൊബൈൽ ആപ്പ്
മുക്കം: മുക്കം ഉപജില്ല സ്കൂൾ കലോത്സവം ഇന്ന് കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിൽ പുനരാരംഭിച്ചു. മത്സരഫലങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായി പ്രോഗ്രാം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രത്യേക മൊബൈൽ…
Read More » -
Kodiyathur
കൊടിയത്തൂരിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
കൊടിയത്തൂർ : മുക്കത്തിൻ്റെ ടി.വൈ.കെ ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ, കാലിക്കറ്റ് ഐ ഹോസ്പിറ്റലുമായി സഹകരിച്ച് കൊടിയത്തൂരിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. തെയ്യത്തുംകടവ്…
Read More » -
Kodiyathur
കൊടിയത്തൂരിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടന്നു
കൊടിയത്തൂർ: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ, കോഴിക്കോട് ജില്ലാ വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎംസിടി മെഡിക്കൽ കോളേജിന്റെയും സൗത്ത് കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെന്റർ…
Read More » -
Local
കൊടിയത്തൂരിൽ അതിഥി തൊഴിലാളികളുടെ കൃത്യമായ വിവരശേഖരണത്തിന് വിവിധ പദ്ധതികളുമായി ഗ്രാമപഞ്ചായത്ത്
കൊടിയത്തൂർ: അതിഥി തൊഴിലാളികളുടെ കൃത്യമായ വിവരശേഖരണം നടത്തുന്നതിന് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വിവിധ പദ്ധതികളുമായി മുന്നോട്ട് പോവുന്നു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അതിഥി തൊഴിലാളികൾ ഉൾപ്പെട്ട മദ്യ-മയക്കുമരുന്ന് കേസുകൾ…
Read More » -
Kodiyathur
വ്യാപാരികൾ കൊടിയത്തൂരിൽ സ്വാതന്ത്ര ദിനം ആഘോഷിച്ചു
കൊടിയത്തൂർ : രാജ്യം 78-ാംമത് സ്വാതന്ത്ര ദിനം ആഘോഷിക്കുന്ന അവസരത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റ് പ്രസിഡൻ്റ് മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി പതാക…
Read More » -
Kodiyathur
കൊടിയത്തൂരിൽ ജന്തുരോഗ നിയന്ത്രണ പദ്ധതിക്ക് തുടക്കം
കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിക്ക് തുടക്കമായി. ഇതിൻ്റെ ഭാഗമായി കുളമ്പ് രോഗം, ചർമ്മ മുഴ എന്നിവയ്ക്കുള്ള പ്രതിരോധ കുത്തിവെപ്പ്…
Read More » -
Kodiyathur
കൊടിയത്തൂരിൽ ഹരിത കർമസേനക്ക് വാങ്ങിയ പുതിയ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ മാലിന്യനീക്കം വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെ ഹരിത കർമസേനക്കായി വാങ്ങിയ പുതിയ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. 2023 – 2024 വാർഷിക…
Read More » -
Kodiyathur
വെസ്റ്റ് കൊടിയത്തൂരിൽ ഡ്രാഗൺ ഫ്രൂട്ട് വിളയെടുപ്പ് നടത്തി
കൊടിയത്തൂർ : പറക്കുഴി കോയക്കുട്ടി ഹാജിയുടെ കൃഷിയിടത്തിൽ കൃഷി ചെയ്ത ഡ്രാഗൺ ഫ്രൂട്ട് വിളയെടുപ്പ് നടത്തി. കൊടിയത്തൂർ കൃഷി ഓഫീസർ രാജശ്രീ എ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ…
Read More » -
Kodiyathur
ദുരന്തനിവാരണ മുന്നൊരുക്കം; കൊടിയത്തൂരിൽ അടിയന്തര യോഗം ചേർന്നു
കൊടിയത്തൂർ: ദുരന്ത നിവാരണ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ അടിയന്തര യോഗം ചേർന്നു. ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറുകയും പ്രളയം, മണ്ണിടിച്ചിൽ തുടങ്ങിയ…
Read More » -
Kodiyathur
കൊടിയത്തൂരിൽ കെഎസ്ആര്ടിസി ബസ്സ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി
കൊടിയത്തൂർ: കൊടിയത്തൂർ ചെറുവാടി റൂട്ടിൽ കെഎസ്ആര്ടിസി ബസ്സ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം കൊടിയത്തൂർ ലോക്കൽ കമ്മിറ്റി ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും കൂടാതെ…
Read More » -
Kodiyathur
കൊടിയത്തൂരിൽ മാലിന്യ നീക്കം ഇനി വേഗത്തിലാവും; ഹരിത കർമസേനക്ക് പുതിയ വാഹനമായി
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ മാലിന്യ നീക്കം വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെ ഗ്രാമ പഞ്ചായത്തിൽഹരിത കർമസേനക്ക് പുതിയ വാഹനം വാങ്ങി. 2023 – 24 വാർഷിക പദ്ധതിയിൽ…
Read More »