കോട്ടമുഴി
-
Karassery
പണി പൂർത്തിയാകാതെകിടക്കുന്ന കോട്ടമുഴി പാലം
കാരശ്ശേരി : കോട്ടമുഴി പാലം പണി ഇങ്ങനെ പോയാൽ എന്നുതീരും, ഈ യാത്രാദുരിതം എന്നവസാനിക്കും… നാട്ടുകാരും യാത്രക്കാരും ചോദിക്കുന്നു. മന്ദഗതിയിലും ഇടയ്ക്ക് മുടങ്ങിയും നടന്നുവന്നിരുന്ന പാലത്തിന്റെ പ്രവൃത്തി…
Read More » -
Kodiyathur
കോട്ടമുഴി പാലംപണി എങ്ങുമെത്തിയില്ല
കൊടിയത്തൂർ : കൊടിയത്തൂർ-കാരശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കോട്ടമുഴിക്കടവിൽ നടക്കുന്ന പാലം നിർമാണം എങ്ങുമെത്തിയില്ല. പാലത്തിന്റെ സ്ലാബ് നിർമിച്ചത് രണ്ടറ്റത്തും അനുബന്ധറോഡുകളില്ലാതെ അന്തരീക്ഷത്തിൽ നിൽക്കുന്ന അവസ്ഥയിലാണ്. അക്കരെ ഇക്കരെ…
Read More » -
Kodiyathur
കോട്ടമുഴി പാലത്തിൻ്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു പുഴയിലേക്ക് പതിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്
കൊടിയത്തൂർ: നിർമാണത്തിലിരിക്കുന്ന കോട്ടമുഴി പാലത്തിൻ്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു പുഴയിലേക്ക് പതിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ആവശ്യപ്പെട്ടു. പാലത്തിൻ്റെ…
Read More » -
Kodiyathur
കോട്ടമുഴി പാലത്തിന്റെ അപ്പ്രോച്ച് റോഡിന്റെ സൈഡ് ഭിത്തി തകർന്ന ഭാഗം പരിശോധിച്ച് പോരായ്മകൾ പരിഹരിക്കണം:സിപിഐഎം കൊടിയത്തൂർ ലോക്കൽ കമ്മിറ്റി
കൊടിയത്തൂർ: കോട്ടമുഴി പാലത്തിന്റെ അപ്പ്രോച്ച് റോഡിന്റെ സൈഡ് ഭിത്തി നിർമ്മാണത്തിനിടയിൽ തകർന്ന ഭാഗം പരിശോധിച്ച് പോരായ്മകൾ പരിഹരിച്ചു യുദ്ധകാല അടിസ്ഥാനത്തിൽ പണി പൂർത്തീകരിക്കണമെന്ന് സിപിഐഎം കൊടിയത്തൂർ ലോക്കൽ…
Read More » -
Kodiyathur
കോട്ടമുഴി പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണത്തിന്റെ അപാകതയിൽ സമഗ്രമായ അന്വഷണo നടത്തണമെന്ന് വെൽഫെയർ പാർട്ടി കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി
കൊടിയത്തൂർ: കോട്ടമുഴി പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണത്തിന്നിടെ റോഡിന്റെ സൈഡ് ഭിത്തി ഇടിഞ്ഞു വീണ അശാസ്ത്രീയമായ നിർമാണ രീതിയെക്കുറിച്ച് സമഗ്രമായ അന്വഷണo നടത്തണമെന്ന് വെൽഫെയർ പാർട്ടി കൊടിയത്തൂർ…
Read More » -
Karassery
കോട്ടമുഴി പാലം പണി; കടുത്ത യാത്രാക്ലേശത്തിൽ നാട്ടുകാർ
കാരശ്ശേരി : മഴയാരംഭിച്ചതോടെ കക്കാട് കോട്ടമുഴി പാലം പുതുക്കിപ്പണി നടക്കുന്ന കൊടിയത്തൂർ-മുക്കം റൂട്ടിൽ യാത്രാക്ലേശം രൂക്ഷമായി. പൊളിച്ച പാലത്തിനു സമാന്തരമായി ഇരുചക്രവാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഉപയോഗിക്കുന്നതിനായി താത്കാലികപാലം കെട്ടിയുണ്ടാക്കിയിട്ടുണ്ട്.…
Read More »
