തരവമപട
-
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വിഭിന്നശേഷി കലോത്സവം ‘വർണ്ണച്ചിറക്’ നാളെ നടക്കും
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വിഭിന്നശേഷി കലോത്സവം ‘വർണ്ണച്ചിറക്-2026’ നാളെ (ഒക്ടോബർ 23, വെള്ളിയാഴ്ച) നടക്കും. രാവിലെ 9.30-ന് പാരിഷ് ഹാളിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. സി.കെ…
Read More » -
Thiruvambady
പോലീസിനെ വെട്ടിച്ചു കക്കൂസ് മാലിന്യ വാഹനം കടന്നുകളഞ്ഞ സംഭവം: പ്രതികൾ തിരുവമ്പാടി പോലീസിന്റെ പിടിയിൽ
തിരുവമ്പാടി: പോലീസിനെ വെട്ടിച്ച് കക്കൂസ് മാലിന്യ വാഹനം കടന്നുകളഞ്ഞ സംഭവത്തിൽ പ്രതികൾ പിടിയിൽ. മഞ്ചേരി വലിയതൊടി വീട്ടിൽ മുഹമ്മദ് ഷിബിലി, മൂക്കൻ വീട്ടിൽ മുഹമ്മദ് സ്വാലി എന്നിവരെയാണ്…
Read More » -
Thiruvambady
തിരുവമ്പാടി സർവീസ് സഹകരണ ബാങ്ക് വാർഷിക ജനറൽ ബോഡി യോഗം ചേർന്നു
തിരുവമ്പാടി: തിരുവമ്പാടി സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക ജനറൽ ബോഡി യോഗം അനുരാഗ് ഓഡിറ്റോറിയത്തിൽ നടന്നു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ഇ. പ്രേംകുമാർ യോഗം ഉദ്ഘാടനം…
Read More » -
Mukkam
തിരുവമ്പാടി മണ്ഡലത്തിലെ ജൽ ജീവൻ മിഷൻ പദ്ധതി; ദ്രുതഗതിയിൽ പൂർത്തികരിക്കുമെന്ന് മന്ത്രി
മുക്കം: ഗ്രാമീണ മേഖലയിലെ മുഴുവൻ കുടുംബങ്ങൾക്കും ശുദ്ധമായ കുടിവെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാരംഭിച്ച ജൽ ജീവൻ മിഷൻ പദ്ധതിയുടെ തിരുവമ്പാടി മണ്ഡലത്തിലെ പ്രവൃത്തികൾ 2028 ഓടെ പൂർത്തീകരിക്കുമെന്ന് ജലവിഭവ…
Read More » -
Thiruvambady
ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തിലേക്ക് തിരുവമ്പാടി; ഫാർമസിസ്റ്റുകൾക്കായി ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു
തിരുവമ്പാടി: ആന്റിബയോട്ടിക് സാക്ഷര ഗ്രാമപഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്വകാര്യ മെഡിക്കൽ ഷോപ്പുകളിലെയും സ്വകാര്യ ആശുപത്രികളിലെയും ഫാർമസിസ്റ്റുകൾക്കായി ബോധവൽക്കരണ…
Read More » -
Thiruvambady
മികച്ച നേട്ടം കൈവരിച്ച കെ. എസ്.ആർ.ടി.സി തിരുവമ്പാടി ഡിപ്പോയെ അഭിനന്ദിച്ചു
തിരുവമ്പാടി:കേരളസർക്കാരിൻ്റെ നൂറ് ദിന കർമ്മപരിപാടിയിൽ കെ.എസ്.ആർ. ടി. സി യുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും, ജനോപകാരപ്രദവുമാക്കുക എന്നതും ഉൾപ്പെടുത്തിയിരുന്നു 2026 ജൂൺ, ജൂലെ മാസങ്ങളിൽ സംസ്ഥാനത്തെ ഏറ്റവും…
Read More » -
Thiruvambady
മികച്ച നേട്ടം കൈവരിച്ച കെ. എസ്.ആർ.ടി.സി തിരുവമ്പാടി ഡിപ്പോയെ അഭിനന്ദിച്ചു
തിരുവമ്പാടി : കേരളസർക്കാരിൻ്റെ നൂറ് ദിന കർമ്മപരിപാടിയിൽ കെ.എസ്.ആർ. ടി. സി യുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും, ജനോപകാരപ്രദവുമാക്കുക എന്നതും ഉൾപ്പെടുത്തിയിരുന്നു 2026 ജൂൺ, ജൂലെ മാസങ്ങളിൽ…
Read More » -
Thiruvambady
രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം തള്ളൽ; നമ്പർപ്ലേറ്റില്ലാത്ത ലോറിയെ തിരുവമ്പാടി പോലീസ് പിന്തുടർന്നത് മണിക്കൂറുകളോളം
തിരുവമ്പാടി :തിരുവമ്പാടിയിലും പരിസരപ്രദേശങ്ങളിലും രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ നമ്പർപ്ലേറ്റില്ലാത്ത ലോറിയെ തിരുവമ്പാടി പോലീസ് മണിക്കൂറുകളോളം അതിസാഹസികമായി പിന്തുടർന്നു. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ തിരുവമ്പാടി…
Read More » -
Mukkam
തിരുവമ്പാടി മണ്ഡലത്തിന് ഇരട്ടി മധുരം ; കെ എസ് ആർ ടി സി പ്രിയദർശിനി ബസ് സർവീസ് അനുവദിച്ചു
മുക്കം : വർഷങ്ങളുടെ കാത്തിരിപ്പിനും മുറവിളികൾക്കും അറുതി വരുത്തി തിരുവമ്പാടി നിയോജക മണ്ഡലത്തിലെ രണ്ട് പ്രധാന റൂട്ടുകളിൽ കെ എസ് ആർ ടി സി പ്രിയദർശിനി ബസ്…
Read More » -
Thiruvambady
വെള്ളക്കെട്ടൊഴിയാതെ തിരുവമ്പാടി; പരിഹാരം ഇനിയും അകലെ
തിരുവമ്പാടി : കനത്തമഴ പെയ്താൽ അങ്ങാടി വെള്ളക്കെട്ടിലകപ്പെടും. വർഷങ്ങളായി തുടരുന്ന ഈ പ്രശ്നത്തിന് പരിഹാരം ഇനിയും അകലെ. ബസ് സ്റ്റാൻഡ്, കൂടരഞ്ഞി റോഡ്, കുരിശുപള്ളി ജങ്ഷൻ എന്നിവിടങ്ങളിലാണ്…
Read More » -
Thiruvambady
മലയോര മേഖലകളിൽ കനത്ത മഴ; തിരുവമ്പാടി ടൗണിൽ വ്യാപകമായി വെള്ളം കയറി
തിരുവമ്പാടി : മലയോര മേഖലകളിൽ കനത്ത മഴ തുടരുന്നു. ഉച്ചയോടെ മഴ ശക്തമായതിനെ തുടർന്ന് തിരുവമ്പാടി ടൗണിൽ വ്യാപകമായി വെള്ളം കയറി. ടൗണിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട്…
Read More » -
Thiruvambady
തിരുവമ്പാടി ബസ് സ്റ്റാൻഡിൽ വീണ്ടും ബസ് തട്ടി അപകടം; വയോധിക തെറിച്ചു വീണു
തിരുവമ്പാടി : തിരുവമ്പാടി ബസ് സ്റ്റാൻഡിൽ ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിയോടെ വീണ്ടും അപകടം. ബസ് സ്റ്റാൻഡിലേക്ക് കയറുകയായിരുന്ന സ്വകാര്യ ബസ് ബസ് സ്റ്റാൻഡിലേക്ക് നടന്നുവരികയായിരുന്ന വയോധികയെ ഇടിച്ചിടുകയായിരുന്നു.…
Read More » -
Thiruvambady
സ്വച്ഛതാ ഹി സേവ –കൈയ്യോട് കൈ ക്യാമ്പയിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി
തിരുവമ്പാടി : സ്വച്ഛതാ ഹി സേവ – കൈയ്യോട് കൈ ക്യാമ്പയിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് തിരുവമ്പാടി ഗ്രാമപഞ്ചായത്ത്…
Read More » -
Thiruvambady
അഹമ്മദാബാദ് ചലച്ചിത്രമേളയിൽ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം; തിരുവമ്പാടി സ്വദേശി അഞ്ജനക്ക്
തിരുവമ്പാടി: അഹമ്മദാബാദ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടി തിരുവമ്പാടി സ്വദേശിനിയും അൽഫോൻസാ കോളേജ് വിദ്യാർഥിനിയുമായ അഞ്ജന എ.എസ്. കുട്ടികളുടെ കഥ പറയുന്ന ‘മധുരസ്മിതം’ എന്ന…
Read More » -
Thiruvambady
ഇ.എസ്.എ. പരിധിയിൽ ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കണം: തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി
തിരുവമ്പാടി: പശ്ചിമഘട്ട സംരക്ഷണത്തിന്റെ ഭാഗമായി പരിസ്ഥിതി ലോല പ്രദേശം (ഇ.എസ്.എ.) നിശ്ചയിക്കുന്നതിനായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പ്രസിദ്ധീകരിച്ച ഏഴാമത് കരട് റിപ്പോർട്ടിലും ഒട്ടേറെ അവ്യക്തതകൾ നിലനിൽക്കുന്നുണ്ടെന്ന് തിരുവമ്പാടി…
Read More » -
Thiruvambady
തിരുവമ്പാടി ടൗണിൽ നാളെ ഗതാഗത നിയന്ത്രണം
തിരുവമ്പാടി : കര്ഷക സുരക്ഷ ഉറപ്പാക്കുന്നതിനും വന്യജീവി ആക്രമണങ്ങള് മൂലമുള്ള പ്രശ്നങ്ങള്ക്ക് ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരങ്ങള് കണ്ടെത്തുന്നതിനും കര്ഷക സുരക്ഷ-വന്യജീവി സംഘര്ഷ ലഘൂകരണ സംസ്ഥാനതല കോണ്ക്ലേവ് നാളെ…
Read More » -
Thiruvambady
മാതൃവേദി തിരുവമ്പാടി മേഖല സ്പോർട്സ് സംഘടിപ്പിച്ചു
തിരുവമ്പാടി : സീറോ മലബാർ സഭ മാതൃവേദി തിരുവമ്പാടി മേഖലയുടെ നേതൃത്വത്തിൽ മേഖല സ്പോർട്സ് സംഘടിപ്പിച്ചു. പുന്നക്കൽ വിളക്കാംതോട് സെന്റ് സെബാസ്റ്റ്യൻ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന കായികമേള…
Read More » -
Thiruvambady
തിരുവമ്പാടി ഹാരിസൺ തിയേറ്ററിലെ ജീവനക്കാരനായിരുന്ന പാതിരാമണ്ണിൽ ഗോപാലൻ
തിരുവമ്പാടി: ദീർഘകാലം തിരുവമ്പാടി ഹാരിസൺ തിയേറ്ററിലെ ജീവനക്കാരനായിരുന്ന പാതിരാമണ്ണിൽ ഗോപാലൻ (84) ചെത്തുകടവിൽ മകളുടെ വസതിയിൽ അന്തരിച്ചു. സംസ്കാരം :ഇന്ന് (24-09-2026-വ്യാഴം) രാവിലെ 11:00-ന് കോഴിക്കോട് മാവൂർ…
Read More » -
Thiruvambady
കെ.എസ്.ആർ.ടി.സി വരുമാനക്കണക്കിൽ റെക്കോഡ് നേട്ടവുമായി തിരുവമ്പാടി ഓപ്പറേറ്റിങ് സെന്റർ
തിരുവമ്പാടി: കഴിഞ്ഞ മാസത്തെ കെ.എസ്.ആർ.ടി.സി കളക്ഷൻ റവന്യൂവിൽ തിരുവമ്പാടി ഓപ്പറേറ്റിങ് സെന്ററിന് മികച്ച നേട്ടം. ഓഗസ്റ്റിലെ കളക്ഷൻ മികവിലൂടെ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം കൈവരിക്കാൻ തിരുവമ്പാടിയ്ക്ക്…
Read More » -
Thiruvambady
പൊട്ടിപ്പൊളിഞ്ഞ് തിരുവമ്പാടി കുടുംബാരോഗ്യകേന്ദ്രം റോഡ്
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപ്പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം റോഡ് തകർന്നു. അറ്റകുറ്റപ്പണി നടത്താൻ വൈകിയതോടെ ടാറിങ് പലഭാഗത്തും പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്.അങ്ങാടിയിൽ നിന്ന് ഒരു കിലോമീറ്റർ അകലെ…
Read More »
