Thiruvambady

സി പി ഐ എം വാഹന പ്രചരണ ജാഥ തിരുവമ്പാടിയിൽ സമാപിച്ചു

തിരുവമ്പാടി: സി പി ഐ എംനും, മുഖ്യമന്ത്രിക്കെതിരെയും നടത്തുന കള്ള പ്രചരണ വേലകൾക്കെതിരെയും, വർഗ്ഗീയതക്കെതിരെയും സി പി ഐ എം വാഹന പ്രചരണ ജാഥ തിരുവമ്പാടിയിൽ സമാപിച്ചു.

സി പി ഐ എം വെസ്റ്റ് ലോക്കൽ കമ്മറ്റി സെക്രട്ടറി കെ എസ് സുനിൽഖാൻ സ്വാഗതം ആശംസിച്ചപെതു സമ്മേളനം സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോർജജ് എം തോമസ് ഉദ്ഘാടനം നിർവഹിച്ചു.

ഈസ്റ്റ് ലോക്കൽ സെക്രട്ടറി അദ്ധ്യക്ഷത വഹിച്ചു.ജാഥ ലീഡർ പി കെ പ്രോംനാഥ് ഡെപ്യൂട്ടി ലീഡർ വി കെ വിനോദ്, ജാഥാ അംഗങ്ങളായ ദിപു പ്രോം നാഥ്, ഗീത വിനോദ്, നാസർകോളായി തുടങ്ങിയവർ പ്രസംഗിച്ചു.ജാഥയെ മത്തായി ചാക്കോസ്മ്യതി മണ്ഡപത്തിൽ നിന്നും നൂറുകണക്കിന് ആളുകളുടെ അർഷാര പത്തോടെ ആനയിച്ച് സമ്മേളന നഗരിയിൽ എത്തി.

Related Articles

Leave a Reply

Back to top button