Thiruvambady

തിരുവമ്പാടിയിൽ ഇന്ന് 12 കോവിഡ് പോസിറ്റീവ് കേസുകൾ

തിരുവമ്പാടി: സെപ്റ്റംബർ 13ന് തിരുവമ്പാടിയിൽ വച്ച് നടത്തിയ ആർ ടി പി സി ആർ ടെസ്റ്റിൽ രോഗം സ്ഥിരീകരിച്ച 8 പേർക്ക് ഉൾപ്പെടെ പഞ്ചായത്ത് പരിധിയിൽ ഇന്ന് 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 പേർ രോഗമുക്തി നേടി.

വാർഡ് 8ൽ ഒരാൾക്കും വാർഡ് 9ൽ 2 പേർക്കും വാർഡ് 7,12,14 എന്നിവയിൽ 3 പേർക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

നിലവിൽ 190 പേർ ചികിത്സയിൽ കഴിയുന്നു. ഇന്ന് 995 പേർക്ക് കോവിഡ് വാക്സിനേഷൻ നൽകി.

Related Articles

Leave a Reply

Back to top button