Kozhikode

കോഴിക്കോട് ജില്ലയിൽ പുതിയ കണ്ടെയ്മെന്റ് സോണുകൾ ജില്ലാ കളക്ടർ പ്രഖ്യാപിച്ചു

കുരുവട്ടൂർ ഗ്രാമപഞ്ചായത്ത്

13 ചെറുവറ്റ വെസ്റ്റ്

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്

വാർഡ് 4 – ഗോതമ്പ് റോഡിലെ കണ്ടംപുലിക്കാവ് – പടിഞ്ഞാറ് പൊട്ടൻപടി കിഴക്ക് മർവ്വ ക്രഷർ വരെ തെക്ക് ജെ.എം ക്രഷർ, വടക്ക് കണ്ടംപുലിക്കാവ് മല വരെയുള്ള പ്രദേശങ്ങൾ

ഫറോക്ക് മുൻസിപ്പാലിറ്റി

9 പേട്ട നോർത്ത്

ഒളവണ്ണ ഗ്രാമപഞ്ചായത്ത്

11 മൂർക്കനാടി

വാണിമേൽ ഗ്രാമപഞ്ചായത്ത്

10 വിലങ്ങാട്

നാദാപുരം ഗ്രാമപഞ്ചായത്ത്

3 വിഷ്ണുമംഗലം

ഉണ്ണികുളം ഗ്രാമപഞ്ചായത്ത്

14 കരുമല

മുക്കം മുൻസിപ്പാലിറ്റി

5 തോട്ടത്തിൻകടവ്
തോട്ടത്തിൻകടവിലെ പച്ചക്കാട് -വേനപ്പാറ
റോഡ് തയ്യിൽ ഭാഗം മുതൽ മാളിയേക്കൽ വെള്ളക്കട നെടുംപുറം ഉൾപ്പെടുന്ന ഭാഗം മാത്രം

പെരുമണ്ണ ഗ്രാമപഞ്ചായത്ത്

12 പാറക്കണ്ടം

പുതുപ്പാടി ഗ്രാമപഞ്ചായത്ത്

5 കണലാട്

Related Articles

Leave a Reply

Back to top button