Adivaram

ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്

അടിവാരം :ചുരം എട്ടാം വളവിന്റെയും ഏഴാം വളവിൻ്റെയും ഇടയിൽ ലോറി ക്ലച്ച് തകരാറിലായി കുടുങ്ങിക്കിടക്കുന്നു. ഇതുമൂലം ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. ചുരത്തിൽ ഇപ്പോൾ വാഹനങ്ങളുടെ നീണ്ട നിരയാണ്. ഗതാഗതക്കുരുക്ക് ഇപ്പോൾ ലക്കിടി പമ്പിന്റെ സമീപത്തു വരെ എത്തിയിരിക്കുകയാണ്

ചുരം വളണ്ടിയേഴ്സും ഹൈവേ പോലീസും ഗതാഗതം നിയന്ത്രിക്കുന്നു.

Related Articles

Leave a Reply

Back to top button