Puthuppady
പുതുപ്പാടി : അടിവാരം കണലാട് പേട്ടയിൽ രാമന്റെ ഭാര്യ സരോജിനി അന്തരിച്ചു

പുതുപ്പാടി: അടിവാരം കണലാട് പേട്ടയിൽ രാമന്റെ ഭാര്യ സരോജിനി (61) അന്തരിച്ചു.
സംസ്കാരം ഇന്ന് (09-12-2022-വെള്ളി) വൈകുന്നേരം 05:30-ന് കാരക്കുന്ന് ശ്മശാനത്തിൽ.
മക്കൾ: രമേശ്,
രാജേഷ്, രജനി, രമ്യ.
മരുമക്കൾ: രാഘവൻ, വിനോദ്, സൗമ്യ, അമ്പിളി.







