എൻഎസഎസ
-
Kodiyathur
നല്ല നാളെക്കായി നല്ല ഭൂമി, ഹരിത ചിന്തകളുമായി എൻ.എസ്.എസ് വളണ്ടിയർമാർ
കൊടിയത്തൂർ: പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രകൃതിസൗഹൃദ ജീവിതത്തിന്റെയും പ്രാധാന്യം വിദ്യാർത്ഥികളിൽ വളർത്തുന്നതിനായി കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ‘നല്ല ഭൂമി’…
Read More » -
Mukkam
ആനയംകുന്ന് സ്കൂളിൽ നവാഗതർക്ക് വേറിട്ട വരവേൽപ്പുമായി എൻ.എസ്.എസ് യൂണിറ്റ്
മുക്കം: ഹൈസ്കൂളുകളിൽ പോലും റാഗിംഗും ജൂനിയർ വിദ്യാർത്ഥികൾക്ക് സീനിയർ വിദ്യാർത്ഥികളുടെ അക്രമങ്ങളും പതിവായ പുതിയ കാലത്ത് ജൂനിയർ വിദ്യാർത്ഥികൾക്ക് സീനിയർ വിദ്യാർത്ഥികൾ നൽകിയ വരവേൽപ്പ് വേറിട്ട അനുഭവമായി…
Read More » -
Kodiyathur
അധ്യാപക ദിനത്തിൽ ഗുരുവന്ദനവുമായി എൻ.എസ്.എസ്
കൊടിയത്തൂർ: അധ്യാപക ദിനത്തോടനുബന്ധിച്ച് കൊടിയത്തൂർ സിപിഎം ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ ‘ഗുരുവന്ദനം’ പരിപാടി സംഘടിപ്പിച്ചു. അധ്യാപകരോടുള്ള ആദരവും നന്ദിയും പ്രകടിപ്പിക്കുന്നതിന്റെ…
Read More » -
Kodanchery
വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ‘നൽകാം നല്ലോണം’ പദ്ധതിയുടെ ഭാഗമായി ദത്തുഗ്രാമത്തിലെ ഭിന്നശേഷി കൂട്ടുകാരുടെ ഭവനങ്ങൾ സന്ദർശിച്ച് ഓണക്കിറ്റുകൾ…
Read More » -
Thiruvambady
ശക്തമായ മഴയിൽ വീടിന് പിന്നിലേക്ക് ഇടിഞ്ഞ മണ്ണ് നീക്കി അൽഫോൻസ കോളേജ് എൻഎസ്എസ് സംഘം
തിരുവമ്പാടി: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് നാടിയാനിയിൽ സജിയുടെ വീടിന്റെ പുറകുവശത്തേക്ക് ഇടിഞ്ഞുവീണ മണ്ണ് അൽഫോൻസ കോളേജ് എൻഎസ്എസ് സംഘം…
Read More » -
Kodanchery
തുഷാരഗിരിയിൽ ലഹരി വിരുദ്ധ ക്യാമ്പയിനുമായി ഹോളിക്രോസ് കോളേജ് എൻ.എസ്.എസ് വിദ്യാർത്ഥികൾ
കോടഞ്ചേരി:ജില്ല സാമൂഹ്യ നീതി വകുപ്പ്,നശാമുക്ത് ഭാരത് അഭിയാൻ, കോഴിക്കോട് ഹോളിക്രോസ് കോളേജ് എൻ എസ് എസ് യൂണിറ്റ് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽസംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന “ഓപ്പറേഷൻ തൂഫാൻ”…
Read More » -
Kodiyathur
ഡോക്ടേഴ്സ് ദിനത്തിൽ ‘ആരോഗ്യമിത്ര’ പദ്ധതിയുമായി കൊടിയത്തൂർ പി.ടി.എം എൻ.എസ്.എസ് യൂണിറ്റ്
കൊടിയത്തൂർ: കൊടിയത്തൂർ പിടി എം ഹയർ സെക്കൻ്റെറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഡോക്ടേഴ്സ് ദിനാഘോഷത്തിൻ്റെ ഭാഗമായി ‘ആരോഗ്യമിത്ര’ പദ്ധതിക്ക് തുടക്കമിട്ടു. സമൂഹത്തിൽ ആരോഗ്യബോധം വളർത്തുന്നതിനും ആരോഗ്യകരമായ…
Read More » -
Kodiyathur
ഡ്രമ്മിൽ ആരംഭിച്ച കൃഷിയിൽ നൂറു മേനി വിളയിച്ച് എൻഎസ്എസ് വളണ്ടിയർമാർ
കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് സ്കൂൾ ക്യാമ്പസിൽ ഡ്രമ്മുകളിൽ ആരംഭിച്ച ജൈവകൃഷി ശ്രദ്ധേയമായ വിജയമായി. പരിമിതമായ സ്ഥലസൗകര്യങ്ങൾ ഫലപ്രദമായി ഉപയോഗിച്ചുകൊണ്ട് ആരംഭിച്ച…
Read More » -
Kodanchery
കൈകോർക്കാം അവർക്കായി; ഭിന്നശേഷിക്കാർ നിർമ്മിച്ച കുടകളുടെ വിപണിയുമായി എൻഎസ്എസ്
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്ലസ് വൺ പ്രവേശന ദിനത്തോടനുബന്ധിച്ച് “കൈകോർക്കാം അവർക്കായി” എന്ന സാമൂഹിക സേവന പരിപാടി…
Read More » -
Kodiyathur
ലഹരിക്കെതിരെ വൺ മില്യൺ തൂഫാൻ ഗോൾ; പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ശ്രദ്ധേയ പങ്കാളിത്തം
കൊടിയത്തൂർ: ലോകകപ്പ് ആവേശത്തിനൊപ്പം വിദ്യാർത്ഥികളിൽ ലഹരി വിരുദ്ധ ബോധവൽക്കരണം ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടി നടപ്പാക്കുന്ന സ്കൂളുകളിൽ നിന്നും വൺ മില്യൻ തൂഫാൻ ഗോൾ പദ്ധതിയിൽ കൊടിയത്തൂർ പി…
Read More »
