കടവിൽ
-
Kodiyathur
അമ്പലക്കണ്ടി കടവിൽ കുളിക്കാനിറങ്ങിയ ഒരാൾക്ക് നീർനായയുടെ കടിയേറ്റു
കൊടിയത്തൂർ : വെസ്റ്റ് കൊടിയത്തൂർ അമ്പലക്കണ്ടി കടവിൽ കുളിക്കാനിറങ്ങിയ തൊട്ടിമ്മൽ മുജീബിന്(45) വെള്ളിയാഴ്ച നീർനായയുടെ കടിയേറ്റു. കാലിന് പരിക്കേറ്റ ഇയാൾ കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സതേടി. മൂന്നാം…
Read More » -
Kodiyathur
കൊടിയത്തൂർ തെയ്യത്തും കടവിൽ ഒരാൾ ഒഴുക്കിൽപ്പെട്ടു
കൊടിയത്തൂർ: തെയ്യത്തും കടവിൽ ഒരാൾ ഒഴുക്കിൽപ്പെട്ടു. കൊടിയത്തൂർ കാരക്കുറ്റി സ്വദേശി സി.കെ ഉസ്സൻകുട്ടിയാണ് ഒഴുക്കിൽപെട്ടത്. മുക്കം ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്. കുടുംബസമേതം പുഴ കാണാൻ ഇറങ്ങിയതാണെന്നാണ്…
Read More » -
Thiruvambady
വേൾഡ് കപ്പ് ആഘോഷം വാനോളം ഉയർത്തി; തോട്ടത്തിൽ കടവിൽ ഫാൻസ് ക്ലബ്ബുകൾ ഒരുക്കിയ കട്ടൗട്ടുകൾ ശ്രദ്ധേയമാകുന്നു
തിരുവമ്പാടി: ഖത്തർ വേൾഡ് കപ്പ് ആഘോഷം വാനോളം ഉയർത്തി തിരുവമ്പാടി, തോട്ടത്തിൽ കടവിൽ ഫാൻസ് ക്ലബ്ബുകൾ ഒരുക്കിയ കട്ടൗട്ടുകൾ ശ്രദ്ധേയമാകുന്നു. 30 അടിയുള്ള ലയണൽ മെസ്സിയുടെ കട്ടൗട്ടു,…
Read More » -
Thiruvambady
കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ തോട്ടത്തിൻ കടവിൽ മൗനജാഥയും, സർവകക്ഷി യോഗവും നടത്തി
തിരുവമ്പാടി : സി പി ഐ എം പോളിറ്റ്ബ്യൂറോ അംഗവും മുൻ കേരള അഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ തോട്ടത്തിൻ കടവിൽ മൗനജാഥയും സർവകക്ഷി യോഗവും…
Read More » -
Koodaranji
മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന അഖില കേരള വടംവലി മത്സരം ഇന്ന് കോലോത്തും കടവിൽ
കൂടരഞ്ഞി: പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന അഖില കേരള വടംവലി മത്സരം ഇന്ന് വൈകുന്നേരം 7 മണിക്ക് കോലാത്തുംകടവ്…
Read More » -
Thiruvambady
തോട്ടത്തിൽ കടവിൽ വാഹനാപകടത്തിൽ കർഷകൻ മരിച്ചു
തിരുവമ്പാടി: കൃഷിപ്പണി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കർഷകൻ വാഹനമിടിച്ചു മരിച്ചു. വിലങ്ങാട് മഞ്ഞക്കുന്ന് സ്വദേശിയും ഇപ്പോൾ കല്ലുരുട്ടിയിൽ താമസക്കാരനുമായ ബിജു എന്ന ജോസ് ജേക്കബ് (45) ആണ്…
Read More » -
Kodanchery
ഗവൺമെന്റ് യുപി സ്കൂൾ ചെമ്പു കടവിൽ ക്രിസ്മസ്, പുതുവത്സരാഘോഷം സംഘടിപ്പിച്ചു;
കോടഞ്ചേരി: ചെമ്പുകടവ് ഗവൺമെന്റ് യുപി സ്കൂളിൽ വിദ്യാർഥികൾക്കായി ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ സംഘടിപ്പിച്ചു. കോടഞ്ചേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത് ആഘോഷ ചടങ്ങുകൾ…
Read More » -
Mukkam
ഒരു വർഷം മുമ്പ് മുക്കം കടവിൽ നിന്ന് പൊളിച്ചുമാറ്റിയ വെന്റ് പൈപ്പുകളും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യാൻ നടപടിയായില്ല.
മുക്കം: ഒരു വർഷം മുമ്പ് മുക്കം കടവിൽ നിന്ന് പൊളിച്ചുമാറ്റിയ വെന്റ് പൈപ്പ് പാലത്തിന്റെ പൈപ്പുകളും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യാൻ നടപടിയായില്ല. കഴിഞ്ഞ ജൂണിൽ പൊളിച്ച…
Read More » -
Mukkam
നീർനായ ആക്രമണം കുളി കടവിൽ സുരക്ഷ വലയം തീർത്തു
മുക്കം: നീർനായ ആക്രമണം രൂക്ഷമായതിനെ തുടർന്ന് പുഴയിൽ നിന്ന് അകന്ന് നിൽക്കുന്നവരെ വീണ്ടും പുഴയിലേക്ക് ആകർഷിപ്പിക്കാനും, നിർഭയമായി കുളിക്കാനും, അലക്കൽ നടത്തുന്നതിനും അവസരമൊരുക്കുന്നതിന് വേണ്ടി എൻ്റെ സ്വന്തം…
Read More » -
Mukkam
കുന്നമംഗലം ചെത്ത് കടവിൽ അശാസ്ത്രീയ റോഡ് നിർമ്മാണം; യുവതി 8 അടി താഴ്ചയിലേക്ക് വീണു
മുക്കം: കുന്നമംഗലം ആർ ഇ സി റോഡിൽ അശാസ്ത്രീയ റോഡ് നിർമ്മാണം മൂലം യുവതി 8 അടി താഴ്ചയിലേക്ക് വീണു. ചെത്തുകടവ് പാലത്തിന് സമീപം കലുങ്ക് നിർമ്മാണത്തിനുള്ള…
Read More »