Kodiyathur
കൊടിയത്തൂർ തെയ്യത്തും കടവിൽ ഒരാൾ ഒഴുക്കിൽപ്പെട്ടു

കൊടിയത്തൂർ: തെയ്യത്തും കടവിൽ ഒരാൾ ഒഴുക്കിൽപ്പെട്ടു. കൊടിയത്തൂർ കാരക്കുറ്റി സ്വദേശി സി.കെ ഉസ്സൻകുട്ടിയാണ് ഒഴുക്കിൽപെട്ടത്.
മുക്കം ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്. കുടുംബസമേതം പുഴ കാണാൻ ഇറങ്ങിയതാണെന്നാണ് നാട്ടുകാർ പറയുന്നത്.