കൂട്ടിയിടിച്ച്
-
Mukkam
കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്
മുക്കം : കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിൽ മുക്കത്ത് കാറുംബൈക്കും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. ബൈക്ക് യാത്രക്കാരായ മുക്കം പെരുമ്പടപ്പ് സ്വദേശി അഖിൽ, നീലേശ്വരം സ്വദേശികളായ അജയ്, ജയാനന്ദ്…
Read More » -
Kodiyathur
ചുള്ളിക്കാപ്പറമ്പ് -പന്നിക്കോട് റോഡിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം; യുവതി മരിച്ചു
കൊടിയത്തൂർ : ചുള്ളിക്കാപ്പറമ്പ് -പന്നിക്കോട് റോഡിൽ സ്കൂട്ടറും കാറും തമ്മിൽ കൂട്ടിയിടിച്ച് യുവതി മരിച്ചു. തെനെങ്ങാപറമ്പ് കോഴിപറമ്പിൽ മുസഫറിന്റെ ഭാര്യ ഫർസാന (28)യാണ് മരിച്ചത്. പൊയിൽകുന്നത്ത് വെച്ച്…
Read More » -
Puthuppady
ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ച് അപകടം; 8 പേര്‍ക്ക് പരിക്ക്
പുതുപ്പാടി : ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ടു പേര്‍ക്ക് പരിക്ക്. കോഴിക്കോട് -വയനാട് പാതയിൽ പുതുപ്പാടിയിൽ ഇന്ന് രാവിലെയോടെയാണ് അപകടമുണ്ടായത്. സുല്‍ത്താന്‍ ബത്തേരിയിൽ നിന്നും കോഴിക്കോടേക്ക്…
Read More » -
Koodaranji
ആനക്കല്ലുംപാറ വളവിൽ വീണ്ടും അപകടം; കാറുകൾ കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്
കൂടരഞ്ഞി: മലയോരഹൈവേ കടന്നുപോകുന്ന കൂമ്പാറ ആനക്കല്ലുമ്പാറയിൽ വീണ്ടും വാഹനാപകടം. കാറുകൾ കൂട്ടിയിടിച്ച് അഞ്ചുപേർക്ക് സാരമായ പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് അപകടം. പരിക്കേറ്റ മലപ്പുറം വണ്ടൂർ കരിപ്പത്തൊടിക…
Read More » -
Mukkam
മുക്കം പി.സി ജംഗ്ഷനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
മുക്കം: മുക്കം പി.സി ജംഗ്ഷനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. കോഴിക്കോട് ഭാഗത്തുനിന്നും വന്ന ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ടു കാറിലും ബൈക്കിലുമിടിച്ച് ഡിവൈഡറിൽ ഇടിച്ചു നിന്നു. ഇന്ന്…
Read More » -
Puthuppady
പുതുപ്പാടിയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്
പുതുപ്പാടി: വെസ്റ്റ് പുതുപ്പാടി ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. പരിക്കേറ്റ വ്യക്തിയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അമിത വേഗതയിൽ…
Read More » -
Mukkam
കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം
മുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിൽ കാരശ്ശേരി മാടാപ്പുറം വളവിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. പോലീസ്…
Read More » -
Thiruvambady
കുന്ദമംഗലത്ത് ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
തിരുവമ്പാടി : കുന്നമംഗലം പാലക്കൽ മാളിന് സമീപം ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പുല്ലുരാംപാറ തച്ചുകുന്നേൽ പരേതനായ വിൽസണിന്റെ മകൻ ആനന്ദ് വിൽസൺ…
Read More » -
Puthuppady
ഒടുങ്ങാട് പള്ളിക്ക് സമീപം ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് മണൽവയൽ സ്വദേശി മരണപ്പെട്ടു
. പുതുപ്പാടി: ഒടുങ്ങാട് പള്ളിക്ക് സമീപം ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് മണൽവയൽ സ്വദേശി മരണപ്പെട്ടു. തെക്കേ മണൽവയൽ സ്വദേശി തോമസ് ജേക്കബ് (കുഞ്ഞുമോൻ) നാണ് മരിച്ചത്. രാത്രി…
Read More » -
Mukkam
മുക്കം ഓടത്തെരുവിൽ ടോറസും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം
മുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിലെ ഓടത്തെരു മാടാമ്പുറം വളവിൽ ടോറസും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർക്ക് പരിക്ക്. ടോറസിന് പിറകിൽ മിനിലോറി ഇടിക്കുകയായിരുന്നു. മുക്കം ഫയർഫോഴ്സ്,…
Read More » -
Puthuppady
പുതുപ്പാടി മലപുറത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം
പുതുപ്പാടി: കോഴിക്കോട് കൊല്ലാഗല് ദേശീയപാതയില്‍ പുതുപ്പാടി മലപുറം യു.പി സ്കൂളിന് സമീപം കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. രണ്ട് വാഹനത്തിലുമുള്ള യാത്രക്കാർക്ക് പരിക്കുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇടിയുടെ…
Read More » -
Adivaram
വയനാട് ചുരത്തില്‍ കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടം; നാല് പേര്‍ക്ക് പരിക്ക്
അടിവാരം: വയനാട് ചുരത്തില്‍ കാറും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേര്‍ക്ക് പരിക്ക്. വയനാട് സ്വദേശികളായ കാര്‍ യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. ചുരം ആറാം വളവിനും ഏഴാം വളവിനുമിടയില്‍…
Read More » -
Adivaram
ചുരത്തിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ടാൾക്ക് പരിക്ക്
അടിവാരം: ചുരം ഒന്നാം വളവിന് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം . അപകടത്തിൽ സ്ത്രീക്കും പുരുഷനും ഗുരുതര പരിക്കേറ്റു. രണ്ടു പേരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക്…
Read More » -
Mukkam
പൂളപ്പൊയിലിൽ കണ്ടയ്നറും ടിപ്പറും കൂട്ടിയിടിച്ച് ഡ്രൈവർമാർക്ക് പരിക്ക്
മുക്കം: മുക്കം-ഓമശ്ശേരി റോഡിൽ പൂളപൊയിലിൽ കണ്ടയ്നറും ടിപ്പറും കൂട്ടിയിടിച്ച് ഡ്രൈവർമാർക്ക് പരിക്കേറ്റു. മുക്കം ഭാഗത്ത് നിന്ന് ഓമശേരി ഭാഗത്തേക്ക് പോകുന്ന ടിപ്പറും ഓമശേരി ഭാഗത്ത് നിന്ന് മുക്കം…
Read More » -
Koodaranji
കൂടരഞ്ഞിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു, 2 പേർക്ക് പരിക്ക്
കൂടരഞ്ഞി: ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 2 പേർക്ക് ഗുരുതര പരിക്കേറ്റു. കരിങ്കുറ്റി സ്വദേശി കൈതക്കുന്നേൽ സന്തോഷിൻ്റെ മകൻ സന്ദിപ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന…
Read More » -
Puthuppady
താമരശ്ശേരി ചുരത്തില്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരുക്ക്
അടിവാരം: ചുരത്തില്‍ ലോറിയും കാറും കൂട്ടിയിടിച്ചു. ചുരം കയറുകയായിരുന്ന ലോറിയും എതിരെ വന്ന കാറുമാണ് കൂട്ടി ഇടിച്ചത്. ചുരം രണ്ടാം വളവിന് താഴെ 29-ാം മൈലിന് സമീപം…
Read More » -
Mukkam
സംസ്ഥാന പാതയിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
മുക്കം: എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ അഗസ്ത്യൻമുഴിക്ക് സമീപം പെരുമ്പടപ്പിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.ഓമശേരി പുത്തൂർ നടമ്മൽ പൊയിൽ എളവമ്പ കുന്നുമ്മൽ…
Read More » -
Thiruvambady
തിരുവമ്പാടിയില്‍ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു
തിരുവമ്പാടി: ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. തിരുവമ്പാടി തടായില്‍ മുഹമ്മദ് കുട്ടിയുടെ (ഡ്രൈവര്‍ ബാപ്പു) മകള്‍ ശബ്ന (17) ആണ് കോഴിക്കോട്ടെ സ്വകാര്യ…
Read More » -
Local
ചുരത്തിൽ കാറും ബസ്സും കൂട്ടിയിടിച്ച് അപകടം:കാർ യാത്രകാരന് പരിക്ക്
അടിവാരം: ചുരത്തിൽ കാറും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രകാരന് നിസാര പരിക്ക്. ഇന്നലെ വൈകുന്നേരത്തോടെ ചിപ്പിലിത്തോട് അങ്ങാടിക്ക് മുകൾ ഭാഗത്തായി ചുരം ഇറങ്ങി വരികയായിരുന്ന കാറും…
Read More » -
Mukkam
മാമ്പറ്റയിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്
മുക്കം : മാമ്പറ്റയിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. ബസ് ഡ്രൈവർ ഷാഫി പടനിലം (28), പിക്കപ്പ് വാൻ ഡ്രൈവർ പൊള്ളാച്ചി സ്വദേശി ഉജ്ജ്വൽ…
Read More »
