കോടഞ്ചേരി
-
Kodanchery
എൽഡിഎഫ് കോടഞ്ചേരി മേഖലാ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി
കോടഞ്ചേരി : തിരുവമ്പാടി നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ലിൻ്റോ ജോസഫിൻ്റെ വിജയത്തിനായി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് രൂപം കൊടുക്കാനും തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരിക്കാനുമായി കോടഞ്ചേരി സഹകരണ ബാങ്ക്…
Read More » -
Kodanchery
കോടഞ്ചേരി സെൻ്റ് മേരീസ് ഫൊറോന പള്ളിയുടെ കുരിശുമലയിലെ കുരിശ് തർത്ത സംഭവത്തിലെ കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണം – സി പി ഐ (എം)
കോടഞ്ചേരി : കോടഞ്ചേരി സെൻ്റ് മേരീസ് ഫൊറോന പള്ളിയുടെ കുരിശുമലയിൽ സ്ഥാപിച്ചിരുന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള കുരിശ് തകർത്ത സാമൂഹ്യ വിരുദ്ധർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് സി പി…
Read More » -
Kodanchery
കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയുടെ കുരിശുമലയിലെ കുരിശ് തകർത്ത നിലയിൽ
കോടഞ്ചേരി: കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയുടെ കുരിശുമലയിലെ കുരിശ് അടിച്ചു തകർത്ത നിലയിൽ കാണപ്പെട്ടു. ഇന്ന് വൈകിട്ട് 5 മണിയോടുകൂടി 50 നോയമ്പിനോട് അനുബന്ധിച്ച് വെള്ളിയാഴ്ചകളിൽ…
Read More » -
Kodanchery
കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ വാർഷിക ബഡ്ജറ്റ് പാസാക്കി
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള വരവുകളും ചെലവ് കണക്കുകൾ ഉൾപ്പെടുത്തിയുള്ള വാർഷിക ബഡ്ജറ്റ് ഭരണസമിതി യോഗം അംഗീകാരം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യയുടെ…
Read More » -
Kodanchery
കോടഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി
കോടഞ്ചേരി :മന്ത്രി കെ ബി ഗണേഷ് കുമാർ രാജിവെക്കണമെന്നും ഗണേഷ് കുമാറിനെ സംരക്ഷിക്കുന്ന സർക്കാരിന്റെ സ്ത്രീവിരുദ്ധ നിലപാട് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോടഞ്ചേരി ടൗണിൽ…
Read More » -
Kodanchery
ഓമശ്ശേരി – ശാന്തിനഗർ – കോടഞ്ചേരി – പുലിക്കയം – പുല്ലൂരാംപാറ റോഡ് നാടിന് സമർപ്പിച്ചു
കോടഞ്ചേരി: സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് ( CRIF)ഉപയോഗിച്ച് നവീകരിച്ച ഓമശേരി – ശാന്തിനഗർ – കോടഞ്ചേരി – പുലിക്കയം – പുല്ലൂരാംപാറ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത്…
Read More » -
Charamam
കോടഞ്ചേരി കണ്ണോത്ത് മോളേക്കുന്നേൽ എം.സി ജോസഫ് അന്തരിച്ചു
കോടഞ്ചേരി : കണ്ണോത്ത് മോളേക്കുന്നേൽ എം.സി ജോസഫ് (69) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: ചിന്നമ്മ. മക്കൾ: ജിഫി (നഴ്സ്, യുകെ), ജ്യോതിസ് (അധ്യാപിക അൽഫോൻസാ കോളേജ്-തിരുവമ്പാടി).…
Read More » -
Charamam
കോടഞ്ചേരി പൊട്ടയിൽ പരേതനായ ജോർജിന്റെ ഭാര്യ മറിയക്കുട്ടി അന്തരിച്ചു
കോടഞ്ചേരി : പൊട്ടയിൽ പരേതനായ ജോർജിന്റെ ഭാര്യ മറിയക്കുട്ടി (85) അന്തരിച്ചു. പരേത നൂറാംതോട് ചിരപ്പറമ്പിൽ കുടുംബാംഗമാണ് സംസ്കാരം: ബുധനാഴ്ച (11-03-2026) വൈകിട്ട് 4 ന് ഭവനത്തിൽ…
Read More » -
Kodanchery
ഓമശ്ശേരി – കോടഞ്ചേരി -പുലിക്കയം – പുല്ലൂരാംപാറ റോഡ് ഉദ്ഘാടനം തിങ്കളാഴ്ച
കോടഞ്ചേരി : സി ആർ ഐ എഫ് ഫണ്ടുപയോഗിച്ച് നവീകരിച്ച ഓമശ്ശേരി – കോടഞ്ചേരി -പുലിക്കയം – പുല്ലൂരാംപാറ ഇലന്തുകടവ് റോഡിന്റെ ഉദ്ഘാടനം മാർച്ച് 9 ന്…
Read More » -
Kodanchery
കോടഞ്ചേരി ക്ഷീരോല്പാദക സഹകരണ സംഘം ഭരണസമിതി അധികാരമേറ്റു
കോടഞ്ചേരി:കോടഞ്ചേരി ക്ഷീരോല്പാദക സഹകരണ സംഘം ഭരണസമതി തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് ഭരണസമതി എതിരില്ലാതെ തെരഞ്ഞെടുത്തു. പ്രസിഡണ്ടായി കർഷക കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറി സേവ്യർ കിഴക്കേക്കുന്നേലും, വൈസ് പ്രസിഡന്റായി നിർമല…
Read More » -
Kodanchery
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2026- 27 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വികസന സെമിനാർ സംഘടിപ്പിച്ചു. സമ്പൂർണ്ണ പാർപ്പിട പദ്ധതിക്കും ഗ്രാമീണ ടൂറിസത്തിനും മാലിന്യ…
Read More » -
Charamam
കോടഞ്ചേരി പൂളപ്പാറ പനച്ചിക്കൽ സ്കറിയ അന്തരിച്ചു
കോടഞ്ചേരി : പൂളപ്പാറ പനച്ചിക്കൽ സ്കറിയ (കൊച്ചേട്ടൻ-85) അന്തരിച്ചു. സംസ്കാരം നാളെ (19-02-2026-വ്യാഴം) രാവിലെ 08:30-ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: മേരി കണ്ണോത്ത്…
Read More » -
Kodanchery
കോടഞ്ചേരി കുടുംബരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് നിയമനം
കോടഞ്ചേരി: കോടഞ്ചേരി കുടുംബരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് താൽകാലിക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.യോഗ്യത ഡി ഫാം /ബി ഫാം ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ, താല്പര്യമുള്ളവർ…
Read More » -
Kodanchery
യുഡിഎഫ് കമ്മിറ്റി കോടഞ്ചേരി ടൗണിൽ വിളംബര റാലി നടത്തി
കോടഞ്ചേരി : പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര വിജയിപ്പിക്കുന്നതിന് വേണ്ടി മണ്ഡലം യുഡിഎഫ് കമ്മിറ്റി കോടഞ്ചേരി ടൗണിൽ വിളംബര റാലി നടത്തി.…
Read More » -
Kodanchery
കോടഞ്ചേരി സെന്റ്.ജോസഫ്സ് ഹൈസ്കൂൾ എസ്.പി.സി വിദ്യാർത്ഥികളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി
കോടഞ്ചേരി : സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ സീനിയർ സ്റ്റുഡൻറ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് സ്കൂൾ ഗ്രൗണ്ടിൽ പ്രൗഡഗംഭീരമായി നടത്തി. പരിശീലനം പൂർത്തിയാക്കിയ…
Read More » -
Kodanchery
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വയോജന ഗ്രാമസഭ സംഘടിപ്പിച്ചു
കോടഞ്ചേരി:കോടഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റെ 2026-27 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വയോജന ഗ്രാമസഭ യോഗം രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ…
Read More » -
Kodanchery
പഞ്ചായത്ത് തല കായിക മേള, കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി ചാമ്പ്യൻമാർ
കോടഞ്ചേരി : സെന്റ് ജോസഫ്സ് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന കോടഞ്ചേരി പഞ്ചായത്ത് തല എൽ.പി വിഭാഗം കായിക മേളയിൽ സെന്റ് ജോസഫ്സ് എൽ.പി സ്കൂൾ കിരീടം…
Read More » -
Kodanchery
ഇന്ത്യൻ യൂണിവേഴ്സിറ്റി വോളിബോൾ ടീമിൽ ഇടംനേടി കോടഞ്ചേരി സ്വദേശി ജോയൽ
കോടഞ്ചേരി കാലിക്കറ്റ് സർവകലാശാല താരം ജോയൽ ജോർജ് ഇന്ത്യൻ യൂണിവേഴ്സിറ്റി വോളിബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് സായി സെന്റർ താരമായ ജോയൽ മനോജ് ദേവഗിരി സെന്റ് ജോസഫ്സ്…
Read More » -
Kodanchery
റോട്ടറി 3204 ഡിസ്ട്രിക്റ്റ് ഗവർണർ കോടഞ്ചേരി റോട്ടറി ക്ലബ്ബ് സന്ദർശിച്ചു
കോടഞ്ചേരി: കോടഞ്ചേരി റോട്ടറി ക്ലബ്ബിൽ 3204 ഡിസ്ട്രിക്റ്റ് ഗവർണർ സന്ദർശനം നടത്തി. രൂപികൃതമായി ആറ് മാസം മാത്രം പിന്നിടുന്ന ക്ലബ് നടത്തിയ ജീവ കാരുണ്യ പ്രവർത്തനങ്ങളേയും ട്രെയിനിങ്ങ്…
Read More » -
Kodanchery
കോടഞ്ചേരി റോട്ടറി ക്ലബ് വീട് നിർമ്മിച്ച് നൽകി
കോടഞ്ചേരി: വിലങ്ങാട് പാലൂര് പുൽപറമ്പിൽ എൽസി ബേബിക്ക് കോടഞ്ചേരി റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ വീട് നിർമ്മിച്ച് നൽകി. കോടഞ്ചേരി റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് ഡോ. കെ എം.…
Read More »
