നാട്ടുകാർ
-
Thottumukkam
മലയോര മേഖലയിൽ കാട്ടാനശല്യം അതിരൂക്ഷം; പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ
തോട്ടുമുക്കം: ഊർങ്ങാട്ടിരി പഞ്ചായത്തിലെ ചുണ്ടത്തുംപൊയിൽ വാർഡിൽ ഉൾപ്പെട്ട മലയോര മേഖലയിൽ കാട്ടാനശല്യം അതിരൂക്ഷമായി തുടരുന്നു. കോനൂർക്കണ്ടി, മരത്തോട്, കുന്താണിക്കാട്, കരിമ്പ്, വെണ്ടേക്കുംപൊയിൽ തുടങ്ങിയ സ്ഥലങ്ങളിൽ ആളൊഴിഞ്ഞ കൃഷിയിടങ്ങളിൽ…
Read More » -
Koodaranji
പൂവാറൻതോട്ടിൽ പുലിയെ കണ്ടതായി നാട്ടുകാർ; ആശങ്കക്കൊടുവിൽ കാട്ടുപൂച്ചയെ കണ്ടെത്തി
കൂടരഞ്ഞി: പൂവാറൻതോട്ടിൽ പുലിയെ കണ്ടതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ കാട്ടുപൂച്ചയെ കണ്ടെത്തി. രാവിലെ പൂവാറൻതോട് അങ്ങാടിക്ക് സമീപം നാട്ടുകാരനാണ് ആദ്യം പുലിയെ പോലെ തോന്നിക്കുന്ന…
Read More » -
Mukkam
ഓമശ്ശേരി പൂളപൊയിലിൽ മഞ്ഞ നിറത്തിൽ മഴതുള്ളികളെന്ന് നാട്ടുകാർ; കണ്ടെത്താൻ ശാസ്ത്രീയ പരിശോധന
മുക്കം: ഓമശ്ശേരി പൂളപൊയിലിൽ മഞ്ഞ നിറത്തിൽ മഴതുള്ളികൾ വീണതായി നാട്ടുകാർ. പൂളപൊയിലിലെ നാല് വീടുകളിലാണ് ഇപ്പോൾ മഞ്ഞ നിറത്തിൽ തുള്ളികൾ വീണതായി കണ്ടത്. ഞായറാഴ്ച വൈകിട്ട് അഞ്ച്…
Read More » -
Mukkam
മുക്കം മിൽമ ജംക്ഷനിലെ പാറ പൊട്ടിക്കൽ നാട്ടുകാർ തടഞ്ഞു
മുക്കം: കെട്ടിട നിർമാണത്തിന് മണ്ണെടുക്കുന്നതിനുള്ള അനുമതിയുടെ മറവിൽ അനധികൃതമായി പാറ പൊട്ടിക്കുന്നതു നാട്ടുകാർ തടഞ്ഞു. കാരശ്ശേരി പഞ്ചായത്തിലെ ഫാത്തിമ എസ്റ്റേറ്റ് മിൽമ ജംക്ഷനിലാണ് സംഭവം. പാറ പൊട്ടിക്കുന്നതിനായി…
Read More » -
Kodiyathur
സ്കൂളിലെ ബസ്സുകൾ നാട്ടുകാർ തടഞ്ഞ സംഭവം; പ്രശ്നം ശാശ്വതമായി പരിഹരിക്കണം; ബി.ജെ.പി
കൊടിയത്തൂർ : പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ ബസ്സുകൾ നാട്ടുകാർ തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് കൊടിയത്തൂർ പഞ്ചായത്തിലെ ബിജെപി നേതാക്കന്മാരായ പ്രമോദ് കുമാറും നസീം കൊടിയത്തൂരും സ്കൂൾ…
Read More » -
Kodiyathur
കൊടിയത്തൂർ ഗതാഗത യോഗ്യമല്ലാത്ത കാരകുറ്റി – തടായികുന്ന് റോഡിലൂടെയുള്ള വലിയ ബസ്സുകളുടെ ഗതാഗതം നാട്ടുകാർ തടഞ്ഞു
കൊടിയത്തൂർ: ഗതാഗത യോഗ്യമല്ലാത്ത കാരകുറ്റി – തടായികുന്ന് റോഡിലൂടെയുള്ള വലിയ ബസ്സുകളുടെ ഗതാഗതം നാട്ടുകാർ തടഞ്ഞു. മൂന്നര മീറ്ററിൽ താഴെ മാത്രം വീതിയുള്ള പ്രസ്തുത റോഡിൽ വലിയ…
Read More » -
Kodiyathur
ഓവർ ലോഡുമായി വന്ന സ്കൂൾ ബസ് നാട്ടുകാർ തടഞ്ഞു
കൊടിയത്തൂർ : അപകടം പതിയിരിക്കുന്ന കാരകുറ്റി – തടായികുന്ന് റോഡിൽ ഓവർ ലോഡുമായി വന്ന KL25 A 6281 നമ്പറിലുള്ള പി ടി എം സ്കൂൾ ഹെഡ്…
Read More » -
Kodanchery
മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ യുവാവിനെ നാട്ടുകാർ രക്ഷിച്ചു
കോടഞ്ചേരി : ഇരുവഞ്ഞിപ്പുഴയിൽ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ യുവാവിനെ നാട്ടുകാർ രക്ഷിച്ചു. ബുധനാഴ്ച വൈകീട്ടാണ് സംഭവം. കോഴിക്കോട് സ്വദേശികളായ ആറംഗ സംഘത്തിലെ യുവാവാണ് വെള്ളം കുതിച്ചെത്തിയതിനെത്തുടർന്ന് പുഴയുടെ…
Read More » -
Kodiyathur
റോഡ് പണി കാരണം പൈപ്പുകൾ പൊട്ടി; വെള്ളം കിട്ടാതെ നാട്ടുകാർ
കൊടിയത്തൂർ : ചുള്ളിക്കാപറമ്പ് – കൊടിയത്തൂർ – മണാശ്ശേരി റോഡ് പണി നടക്കുന്നതിനാൽ കൊടിയത്തൂർ പഞ്ചായത്തിൽ വിവിധ സ്ഥലങ്ങളിൽ വെള്ളം കിട്ടാതെ നാട്ടുകാർ ബുദ്ദിമുട്ടുന്നു. കൊടിയത്തൂർ, സൗത്ത്…
Read More » -
Mukkam
മുക്കം മാമ്പറ്റയിലെ ചകിരി സംസ്കരണ യൂണിറ്റ് തുരുമ്പെടുത്ത് നശിക്കുന്നു; പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാർ
മുക്കം: മൂന്ന് വർഷത്തിലേറെയായി നിശ്ചലമായികിടക്കുന്ന യന്ത്രങ്ങൾ. പലതും പൊടിനിറഞ്ഞ്, തുരുമ്പുപിടിച്ച് തുടങ്ങിയിരിക്കുന്നു! കെട്ടിടത്തോളം ഉയരത്തിൽ കാടുമൂടിയിരിക്കുന്നു. ലക്ഷക്കണക്കിന് രൂപമുടക്കി മുക്കം നഗരസഭയിലെ വെസ്റ്റ് മാമ്പറ്റയിൽ ആരംഭിച്ച ചകിരി…
Read More » -
Puthuppady
പുതുപ്പാടിയിൽ അഗ്നിരക്ഷാനിലയം വേണം; ആവശ്യവുമായി നാട്ടുകാർ
പുതുപ്പാടി: താമരശേരി ചുരത്തിലടക്കം അപകടങ്ങൾ പതിവാകുമ്പോഴും, മലയോരത്ത് പ്രകൃതിദുരന്തങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ പുതുപ്പാടി കേന്ദ്രീകരിച്ച് അഗ്നിരക്ഷാ നിലയം സ്ഥാപിക്കണമെന്ന ആവശ്യവുമായി നാട്ടുകാരും ജനപ്രതിനിധികളും രംഗത്തുവന്നു. താമരശേരി,…
Read More » -
Thiruvambady
മലയോരഹൈവേ; പൊതുകിണർ നികത്തി; ബദൽസംവിധാനം ഒരുക്കണമെന്ന് നാട്ടുകാർ
തിരുവമ്പാടി : മലയോരഹൈവേ നിർമാണത്തിന്റെ ഭാഗമായി പൊതുകിണർ നികത്തിയതിനെതിനെതിരേ നാട്ടുകാർ. കൂടരഞ്ഞി പഞ്ചായത്തിലെ മേലേ കൂമ്പാറ റോഡരികിലെ കിണറാണ് പൂർണമായും മണ്ണിട്ടുനികത്തിയത്. കക്കാടംപൊയിൽ റോഡിലാണിത്. വേനൽക്കാലത്ത് രൂക്ഷമായ…
Read More » -
Mukkam
സ്വകാര്യ ടെലികോം ഏജൻസി റോഡരികിൽ കുഴിയെടുത്തു; പ്രതിഷേധവുമായി നാട്ടുകാർ
മുക്കം : സ്വകാര്യ ടെലികോം ഏജൻസി റോഡരികിൽ അനധികൃതമായി നിർമിച്ച കുഴി നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് ടെലികോം ഏജൻസി അധികൃതരെത്തി മൂടി. അഗസ്ത്യൻമുഴി-കുന്ദമംഗലം റോഡിൽ അഗസ്ത്യൻമുഴി അങ്ങാടിയിൽ റോഡരികിൽ മൂന്നടിയോളം…
Read More » -
Mukkam
സംസ്ഥാനപാത നവീകരണത്തിലെ അപാകത; നാട്ടുകാർ പ്രവൃത്തി തടഞ്ഞു
മുക്കം: കോടികൾ മുടക്കി നവീകരിക്കുന്ന എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയുടെ പ്രവൃത്തിക്കെതിരേ വ്യാപക പരാതി. അശാസ്ത്രീയ നിർമാണ പ്രവൃത്തികൾക്കെതിരേയാണ് നാട്ടുകാർ പ്രതിഷേധവുമായെത്തുന്നത്. അശാസ്ത്രീയമായ പ്രവൃത്തിമൂലം വീടുകളിലേക്കോ…
Read More » -
Karassery
റോഡിൽ നരകയാത്ര തുടങ്ങിയിട്ട് ഒന്നരവർഷം: സഹികെട്ട നാട്ടുകാർ ഭീമഹർജി നൽകി
കാരശ്ശേരി : മണ്ടാംകടവ്-താഴെ തിരുവമ്പാടി റോഡ് നവീകരണപ്രവൃത്തിയുടെ ഭാഗമായി പകുതിദൂരം വരുന്നസ്ഥലത്ത് കുറുകെ കിടങ്ങുകൾ കുഴിച്ചനിലയിലാണ്. ബാക്കിഭാഗം മെറ്റലിട്ടത് ഇളകി വലിയകുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഉരുണ്ടതും കൂർത്തതുമായ മെറ്റൽ ചിതറിക്കിടക്കുന്ന…
Read More » -
Mukkam
അഗസ്ത്യൻമുഴിയിൽ തണ്ണീർത്തടം നികത്താൻ ശ്രമം; നാട്ടുകാർ തടഞ്ഞു
മുക്കം : എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിൽ അഗസ്ത്യൻമുഴിയിൽ തണ്ണീർത്തടം മണ്ണിട്ട് നികത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് അങ്ങാടിയോട് ചേർന്ന് ഓമശ്ശേരി റോഡരികിൽ ടിപ്പർ ലോറിയിൽ മണ്ണുകൊണ്ടുവന്ന് നിലം…
Read More » -
Mukkam
അനധികൃത ചെങ്കൽ ഖനനം; നാട്ടുകാർ സമരത്തിലേക്ക്
മുക്കം: കാരശ്ശേരി പഞ്ചായത്തിലെ കണ്ണാട്ടുകുഴി, കൂടാംപൊയിൽ, പട്ടർചോല ഭാഗത്തെ അനധികൃത ചെങ്കൽ ഖനനത്തിനെതിരെ നാട്ടുകാർ സമരത്തിന്. കുടിവെള്ളം പോലും നശിപ്പിക്കുന്ന രീതിയിലുള്ള ഖനനത്തിനെതിരെ കലക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി…
Read More » -
Kodiyathur
വെസ്റ്റ് കൊടിയത്തൂർ; കണക്കഞ്ചേരിയിൽ വോൾടേജ് ക്ഷാമം; പരിഹാരത്തിനായി ഹർജി നൽകി നാട്ടുകാർ
കൊടിയത്തൂർ: ഇരുട്ടിനെ തോൽപ്പിക്കുന്ന വോൾട്ടേജ് ക്ഷാമം കൊണ്ട് പൊറുതിമുട്ടുന്ന പ്രദേശവാസികൾ അധികാരികളുടെ കരുണ തേടി സങ്കട ഹർജി നൽകി. കൊടിയത്തൂർ പഞ്ചായത്തിലെ വെസ്റ്റ് കൊടിയത്തൂർ കണക്കഞ്ചേരി ഭാഗത്തെ…
Read More » -
Kodanchery
അഗസ്ത്യൻമുഴി- കൈതപ്പൊയിൽ റോഡിൻ്റെ നിർമ്മാണപ്രവൃത്തി മുടങ്ങി, നാട്ടുകാർ റോഡ് ഉപരോധിച്ചു
കോടഞ്ചേരി : അഗസ്ത്യൻമുഴി-കൈതപ്പൊയിൽ റോഡിൻ്റെ നിർമ്മാണപ്രവൃത്തി മുടങ്ങിക്കിടക്കുന്നതിനാൽ നാട്ടുകാർ വീണ്ടും റോഡ് ഉപരോധിച്ചു.നാലുവർഷമായി റോഡ് പണി ആരംഭിച്ചിട്ട്, ഇതുവരെ എങ്ങും എത്തിയിട്ടില്ല തിരുവമ്പാടിയിൽ ചേർന്ന ചർച്ചയിൽ ഏപ്രിൽ…
Read More » -
Kodanchery
കോടഞ്ചേരി; കൂരോട്ടുപാറയിൽ കടുവയെ കണ്ടെന്ന് നാട്ടുകാർ; ഫോറസ്റ്റ് ഉദ്യോഗസ്ഥർ തെരച്ചിൽ നടത്തി
കോടഞ്ചേരി: കൂരോട്ടുപാറയിലെ പേക്കുഴി മലയിൽ കടുവയെക്കണ്ടെന്ന സംശയത്തെ തുടർന്ന് ഫോറസ്റ്റ് അധികൃതരും, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ടാസ്ക് ഫോഴ്സ് അംഗങ്ങൾ, പ്രദേശവാസികളും ചേർന്ന് തിരച്ചിൽ നടത്തി. രാവിലെ പുല്ല്…
Read More »
