Kodanchery

പി.എൻ പണിക്കർ അനുസ്മരണം നടത്തി

കോടഞ്ചേരി: വലിയകൊല്ലി ജയകേരള വായനശാലയിൽ വായനാദിനത്തോടനുബന്ധിച്ച് പി.എൻ പണിക്കർ അനുസ്മരണം നടത്തി. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം സി.സി ആൻഡ്രൂസ് പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് ഫ്രാൻസിസ് ചാലിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി ജയിംസ് അഴകത്ത്, ബെന്നി കുളങ്ങരതൊട്ടിയിൽ, റെജി ചിറയിൽ, സണ്ണി പുറപ്പുഴയിൽ, സജി ചെല്ലംങ്കോട്ട്, മോഹൻജി, സലോമി തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button