Kodanchery

കോടഞ്ചേരി സെന്റ് മേരീസ് പള്ളിയിൽ ഉയർപ്പ് തിരുനാൾ ആചരിച്ചു

കോടഞ്ചേരി: കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ഉയർപ്പ് തിരുന്നാൾ തിരുക്കർമ്മങ്ങൾക്ക് ഇടവക വികാരി ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ, അസിസ്റ്റന്റ് വികാരിമാരായ ഫാ. ആഷിൻ നീലംപറമ്പിൽ, ഫാ. ജെറാൾഡ് പല്ലാട്ട് എന്നിവർ നേതൃത്വം നൽകി.

തുടർന്ന് ഉയർപ്പ് തിരുനാൾ പ്രദക്ഷിണവും നടത്തി

Related Articles

Leave a Reply

Back to top button