വിതരണം
-
Karassery
കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ 15 പട്ടികവർഗ കുടുംബങ്ങൾക്ക് പോത്തുകുട്ടികളെ വിതരണം ചെയ്തു
കാരശ്ശേരി : കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ 15 പട്ടികവർഗ കുടുംബങ്ങൾക്ക് പോത്തുകുട്ടികളെ വിതരണംചെയ്തു. പ്രസിഡന്റ് വി.പി. സ്മിത വിതരണം നിർവഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ശാന്താദേവി മൂത്തേടത്ത്, സത്യൻ മുണ്ടയിൽ,…
Read More » -
Kodanchery
കോടഞ്ചേരിയിൽ ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയിലെ സുഫലം-ഫലവൃക്ഷ വികസനം പദ്ധതിയിൽ ഉൾപ്പെടുത്തി അബിയു, ഡ്രാഗൺ ഫ്രൂട്ട്, ബർ ആപ്പിൾ, J33 പ്ലാവിൻ തൈ തുടങ്ങിയ ഫലവൃക്ഷ…
Read More » -
Karassery
കാരശ്ശേരിയിൽ അങ്കണവാടികൾക്ക് പാചക സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു
കാരശ്ശേരി: കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിൽ അങ്കണവാടികൾക്ക് പാചക സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. പന്തയത്തിലെ 27 അങ്കണവാടികളിലേക്ക് പ്രഷർകുക്കർ, മിക്സി, ഗ്യാസ് സ്റ്റൗ തുടങ്ങിയ ഉപകരണങ്ങളാണ് വിതരണം ചെയ്തത്.…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ഭിന്നശേഷിക്കാർക്ക് ഇലട്രോണിക്ക് വീൽ ചെയർ വിതരണം ചെയ്തു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ ഭിന്നശേഷിക്കാർക്ക് ഇലട്രോണിക് വീൽചെയർ നൽകുന്ന പദ്ധതിയുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് നിർവ്വഹിച്ചു. ഭിന്നശേഷിക്കാരായ…
Read More » -
Kodiyathur
വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റ് റമദാൻകിറ്റ് വിതരണം നടത്തി
കൊടിയത്തൂർ: കൊടിയത്തൂർ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് വർഷംതോറും യൂണിറ്റിലെ മെമ്പർമാർക്ക് മുഴുവനും നൽകിവരുന്ന റമദാൻ കിറ്റ് ഈ വർഷവും വിതരണം ചെയ്തു. യൂണിറ്റ് ഓഫീസിൽ…
Read More » -
Kodanchery
കോടഞ്ചേരിയിൽ എസ്.സി വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു
കോടഞ്ചേരി: ഗ്രാമപഞ്ചായത്തിലെ 2022-23 സാമ്പത്തിക വർഷത്തെ എസ്.സി.പി ഫണ്ട് മുഖേന ഉന്നത വിദ്യാഭ്യാസം നടത്തുന്ന എസ്.സി വിദ്യാർത്ഥികൾക്ക് നൽകുന്ന ലാപ്ടോപ്പിന്റെ വിതരണം നടത്തി. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
Read More » -
Koodaranji
കൂടരഞ്ഞിയിൽ വയോജനങ്ങൾക്ക് വാക്കർ വിതരണം ചെയ്തു
കൂടരഞ്ഞി: വയോജന സൗഹൃദ ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് വാക്കർ വിതരണം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ…
Read More » -
Koodaranji
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ ജി-ബിൻ വിതരണം ചെയ്തു
കൂടരഞ്ഞി: അടുക്കള മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുക എന്ന ലക്ഷ്യത്തോടെ ഗ്രാമപഞ്ചായത്ത് 2022-23 പദ്ധതിയിൽ ഉൾപ്പെടുത്തി ജി-ബിന്നുകൾ വിതരണം ചെയ്തു. ജി-ബിൻ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്…
Read More » -
Kodanchery
കോടഞ്ചേരിയിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തിലെ വിവിധ പട്ടികവർഗ്ഗ സങ്കേതങ്ങളിലെ 25 വിദ്യാർത്ഥികൾക്ക് ഫർണിച്ചർ വിതരണം ചെയ്തു. ഫർണിച്ചർ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്…
Read More » -
Kodanchery
കോടഞ്ചേരിയിൽ കുടിവെള്ള വിതരണം ആരംഭിച്ചു
കോടഞ്ചേരി: ഗ്രാമപഞ്ചായത്ത് പരിധിയിൽ അതിരൂക്ഷമായ വരൾച്ചയെ തുടർന്ന് കുടിവെള്ള ക്ഷാമം നേരിടുന്ന കുടുംബങ്ങൾക്ക് ഗ്രാമപഞ്ചായത്തിന്റെ തനതു ഫണ്ട് ഉപയോഗിച്ചുകൊണ്ടുള്ള കുടിവെള്ള വിതരണം ആരംഭിച്ചു. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന…
Read More » -
Karassery
കാരശ്ശേരിയിൽ ജി-ബിൻ വിതരണം ചെയ്തു
കാരശ്ശേരി: വീടുകളിലെ ഭക്ഷണാവശിഷ്ട സംസ്കരണത്തിനായി ജി-ബിൻ പദ്ധതിയുമായി കാരശ്ശേരി ഗ്രാമപഞ്ചായത്ത്. വാർഷിക പദ്ധതിയിൽ 7,00,900 രൂപ വകയിരുത്തിയാണ് ജി-ബിൻ വിതരണം ചെയ്യുന്നത്. 4200 രൂപ വിലയുള്ള ബിന്നിന്…
Read More » -
Kodanchery
കോടഞ്ചേരിയിൽ പി.വി.സി വാട്ടർ ടാങ്കുകൾ വിതരണം ചെയ്തു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികവർഗ്ഗ മേഖലയിലെ 50 കുടുംബങ്ങൾക്കും പട്ടികജാതി സങ്കേതങ്ങളിൽ താമസിക്കുന്ന 25 കുടുംബങ്ങൾക്കും 500 ലിറ്റർ പി.വി.സി വാട്ടർ…
Read More » -
Mukkam
റംസാൻ കിറ്റ് വിതരണം ചെയ്തു
മുക്കം: എരഞ്ഞിമാവ് യൂത്ത് കൾച്ചറൽ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ തുടർച്ചയായ മൂന്നാം വർഷവും നിർധനരായ 100 കുടുംബങ്ങൾക്ക് റംസാൻ കിറ്റ് വിതരണം ചെയ്തു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്…
Read More » -
Kodiyathur
കൊടിയത്തൂരിൽ കേരഗ്രാമം പദ്ധതി രണ്ടാം ഘട്ട ആനുകൂല്യ വിതരണം നടന്നു
കൊടിയത്തൂർ: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നാളികേര വികസനത്തിനായി കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഭാഗമായി കർഷകർക്ക് രണ്ടാം ഘട്ട ആനുകൂല്യ വിതരണം നടന്നു.…
Read More » -
Koodaranji
കൂടരഞ്ഞിയിൽ ക്ഷീരകർഷകർക്ക് ധാതുലവണ മിശ്രിതം വിതരണം ചെയ്തു
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീര കർഷകർക്ക് ധാതു ലവണ മിശ്രിതം വിതരണം ചെയ്തു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് വിതരണോദ്ഘാടനം…
Read More » -
Kodanchery
കോടഞ്ചേരിയിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ്.സി, എസ്.ടി, വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് വിതരണം ഉദ്ഘാടനം…
Read More » -
Koodaranji
കൂടരഞ്ഞിയിൽ ഭിന്നശേഷിക്കാർക്ക് ഇലക്ട്രോണിക്ക് വീൽചെയർ വിതരണം ചെയ്തു
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് ഇലക്ട്രോണിക് വീൽചെയർ വിതരണം ചെയ്തു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് വിതരണോദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ…
Read More » -
Kodanchery
പുതുപ്പാടിയിൽ കിച്ചൺ ബിൻ വിതരണം ചെയ്തു
പുതുപ്പാടി: പുതുപ്പാടി ഗ്രാമപഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വർഷ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന കിച്ചൺ ബിൻ പദ്ധതിയുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന തങ്കച്ചൻ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ്…
Read More » -
Koodaranji
കൂടരഞ്ഞിയിൽ ഹരിത കർമ്മസേനയ്ക്ക് യുണിഫോമും സുരക്ഷാ ഉപകരണങ്ങളും വിതരണം ചെയ്തു
കൂടരഞ്ഞി: ഹരിത കേരളം മിഷൻ ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി അജൈവ പാഴ് വസ്തുക്കളുടെ ശേഖരണം, സംഭരണം, സംസ്കരണം തുടങ്ങിയ പ്രവർത്തനങ്ങൾക്കായി കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ രുപീകരിച്ച…
Read More » -
Kerala
സംസ്ഥാന മാധ്യമ പുരസ്കാരങ്ങൾ മുഖ്യമന്ത്രി ഇന്ന് വിതരണം ചെയ്യും; വികസനോന്മുഖ റിപ്പോർട്ടിങ്ങിനുള്ള പുരസ്കാരം തിരുവമ്പാടി സ്വദേശി അനു എബ്രഹാമിന്
തിരുവമ്പാടി: സംസ്ഥാന സർക്കാരിന്റെ 2021ലെ മാധ്യമ പുരസ്കാരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വിതരണം ചെയ്യും. അച്ചടി മാധ്യമ വിഭാഗത്തിൽ ദേശാഭിമാനി ദിനപത്രത്തിലെ വിനോദ് പായം ജനറൽ…
Read More »
