വിതരണം
-
Kodiyathur
ഉന്നതി സമഗ്ര വിദ്യാഭ്യാസ പദ്ധതി; കൊടിയത്തൂരിൽ ഇൻവെർട്ടറുകളും ബാറ്ററികളും വിതരണം ചെയ്തു
കെടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഉന്നതി സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ സർക്കാർ പ്രൈമറി വിദ്യാലയങ്ങൾക്ക് ഇൻവെർട്ടറുകളും ബാറ്ററികളും…
Read More » -
Mukkam
ശ്രവണ സഹായികളുടെയും സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റുകളുടെയും വിതരണം നടത്തി
മുക്കം: കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷൻ മുഖേന നടപ്പാക്കുന്ന ശ്രവണ സഹായികളുടെയും സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റിന്റെയും വിതരണം ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ…
Read More » -
Karassery
കാരശ്ശേരിയിൽ മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു
കാരശ്ശേരി: കാരശ്ശേരി ഗ്രാമപഞ്ചായത്ത് കർഷകർക്ക് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. 15300 മത്സ്യക്കുഞ്ഞുങ്ങളെയാണ് വിതരണം നടത്തിയത്. വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷരായ…
Read More » -
Mukkam
ശ്രവണ സഹായികളുടെയും സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റുകളുടെയും വിതരണം നാളെ നടക്കും
മുക്കം: കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷൻ മുഖേന നടപ്പാക്കുന്ന ശ്രവണ സഹായികളുടെയും സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റിന്റെയും വിതരണം നാളെ നടക്കും. ഫെബ്രുവരി 20ന് രാവിലെ 10 മണിക്ക്…
Read More » -
Thiruvambady
തിരുവമ്പാടിയിൽ മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 180 മത്സ്യ കർഷകർക്ക് കട്ല, റോഹു, മൃഗാല ഇനത്തിൽ പെട്ട മത്സ്യകുഞ്ഞുങ്ങൾ വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് വിതരണം ഉദ്ഘാടനം…
Read More » -
Koodaranji
കൂടരഞ്ഞിയിൽ മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന കാർപ് മത്സ്യകുഞ്ഞുങ്ങളുടെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിച്ചു. 150ൽ പരം ഗുണഭോക്താക്കൾക്ക് പദ്ധതി പ്രയോജനം…
Read More » -
Karassery
കാരശ്ശേരിയിൽ പട്ടികജാതി ഗുണഭോക്താക്കൾക്ക് കുടിവെള്ളടാങ്ക് വിതരണം ചെയ്തു
കാരശ്ശേരി: കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പട്ടികജാതി ഗുണഭോക്താക്കൾക്ക് കുടിവെള്ള ടാങ്ക് വിതരണംചെയ്തു. 1,58,080 രൂപ ചെലവഴിച്ച് 52 പട്ടികജാതി ഗുണഭോക്താക്കൾക്കാണ് ടാങ്ക് നൽകിയത്. 25 ശതമാനം ഗുണഭോക്താക്കളും 75…
Read More » -
Karassery
കാരശ്ശേരിയിൽ വാഴകന്ന് വിതരണം നടത്തി
കാരശ്ശേരി: കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടാം വാർഡിൽ നേന്ത്രവാഴക്കന്ന് വിതരണം നടത്തി. വാർഡ് മെമ്പർ ജംഷിദ് ഒളകര വിതരണം ഉദ്ഘാടനം ചെയ്തു.
Read More » -
Thiruvambady
തിരുവമ്പാടിയിൽ പട്ടികജാതി കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക് വിതരണം ചെയ്തു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി പട്ടികജാതി കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക് നൽകുന്ന പദ്ധതിയുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാൻ നിർവഹിച്ചു.…
Read More » -
Kodiyathur
കൊടിയത്തൂരിൽ പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു
കൊടിയത്തൂർ: പ്രൊഫഷണൽ കോഴ്സുകൾക്ക് ഉൾപ്പെടെ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് പ്രോത്സാഹനവും പഠന പിന്തുണയും നൽകുക എന്ന ലക്ഷ്യത്തോടെ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു. 2022-23…
Read More » -
Koodaranji
കൂടരഞ്ഞിയിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ വയോജനങ്ങൾക്ക് നടപ്പു വർഷത്തെ പദ്ധതി പ്രകാരം കട്ടിലുകൾ വിതരണം ചെയ്തു. കട്ടിൽ വിതരണോദ്ഘാടനം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിച്ചു. പട്ടിക…
Read More » -
Kodanchery
കോടഞ്ചേരിയിൽ റേഷൻ ഷോപ്പിന് മുന്നിൽ കഞ്ഞി വെച്ച് വിതരണം ചെയ്ത് സമരം നടത്തി
കോടഞ്ചേരി: റേഷൻ സംവിധാനം അട്ടിമറിച്ച് സാധാരണക്കാരന്റെ ജീവിതം പ്രതിസന്ധിയിലാക്കിയ സർക്കാരിന്റെ അനീതിക്കെതിരെ കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോടഞ്ചേരി ടൗൺ റേഷൻ ഷോപ്പിന് മുന്നിൽ കഞ്ഞി വെച്ച്…
Read More » -
Koodaranji
കൂടരഞ്ഞിയിൽ പോത്ത്കുട്ടി വിതരണ ഉദ്ഘാടനം നിർവഹിച്ചു
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2022-23 സാമ്പത്തിക വർഷം നടപ്പാക്കുന്ന പോത്ത്കുട്ടി വിതരണം ആദ്യഘട്ട ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിച്ചു. വനിതാ ഘടക പദ്ധതിയായി 140…
Read More » -
Koodaranji
കൂടരഞ്ഞിയിൽ ജലജീവൻ മിഷൻ അപേക്ഷ ഫോം വിതരണം ആരംഭിച്ചു
കൂടരഞ്ഞി: എല്ലാ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയായ ജല്‍ ജീവന് മിഷന് അപേക്ഷാ ഫോം വിതരണം ആരംഭിച്ചു. കേന്ദ്ര – സംസ്ഥാന…
Read More » -
Koodaranji
കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ് എൻ.എസ്.എസ് യുണിറ്റ് ഫലവൃക്ഷത്തൈ വിതരണം നടത്തി
കൂടരഞ്ഞി: സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ ഉപജീവനം പരിപാടിയുടെ ഭാഗമായി എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഫലവൃക്ഷ കുരുമുളക് തൈകൾ കർഷകർക്ക് വിതരണം ചെയ്തു. ജില്ലയിലെ മികച്ച…
Read More » -
Koodaranji
കൂടരഞ്ഞിയിൽ ബഡ്ഡ് ജാതി തൈ വിതരണം ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി: ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള ബഡ്ഡ് ജാതി തൈ വിതരണോദ്ഘാടനം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവ്വഹിച്ചു. പദ്ധതി പ്രകാരം ജനറൽ വിഭാഗത്തിൽ 97…
Read More » -
Mukkam
കാരശ്ശേരിയിൽ ഇടവിള കൃഷി വിത്ത് വിതരണം ചെയ്തു
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ഇടവിള കൃഷി വിത്ത് രണ്ടാം വാർഡിൽ വിതരണം ചെയ്തു. വിത്ത് കിറ്റിന്റെ വിതരണോദ്ഘാടനം വാർഡ് മെമ്പർ…
Read More » -
Koodaranji
കൂടരഞ്ഞിയിൽ പച്ചക്കറി തൈ വിതരണം ചെയ്തു
കൂടരഞ്ഞി: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി കൂടരഞ്ഞി കൃഷിഭവനിലേക്ക് അനുവദിച്ച പച്ചക്കറി തൈകൾ വിതരണം ചെയ്തു. പദ്ധതി പ്രകാരം പയര്‍,…
Read More » -
Mukkam
മുക്കം നഗരസഭ മെറിറ്റോറിയസ് സ്കോളർഷിപ്പ് വിതരണം ചെയ്തു
മുക്കം: നഗരസഭ വാർഷിക പദ്ധതിയുടെ ഭാഗമായുള്ള പട്ടികജാതി വിദ്യാർഥികൾക്കുള്ള മെറിറ്റോറിയസ് സ്കോളർഷിപ്പ് തുക വിതരണം ചെയ്തു. 2022–23 സാമ്പത്തിക വർഷം ബിരുദം, ബിരുദാനന്തരബിരുദം, പ്രൊഫഷണൽ കോഴ്സ് എന്നിവ…
Read More » -
Kodanchery
കോടഞ്ചേരിയിൽ മുട്ടക്കോഴി വിതരണം ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന മുട്ടക്കോഴി വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ലിസി ചാക്കോ,…
Read More »
