വിദ്യാർത്ഥികൾ
-
Kodanchery
സ്കൗട്ട്സ് & ഗൈഡ്സ് – എൻ.എസ്.എസ് വിദ്യാർത്ഥികൾ 78 – മത് സ്വാതന്ത്ര്യ ദിനത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു
കോടഞ്ചേരി : കോടഞ്ചേരി സെൻ്റ്.ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് – എൻ.എസ്.എസ് വിദ്യാർത്ഥികൾ സംയുക്തമായി സ്വാതന്ത്ര്യ ദിന സന്ദേശ റാലി, ഫ്ലാഷ് മോബ്,ഹർ…
Read More » -
Mukkam
ജന്തുജന്യ രോഗങ്ങൾ, വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണം; ജെ.ആർ.സി മുക്കം ഉപജില്ലാ കമ്മറ്റി
മുക്കം : മലപ്പുറത്ത് നിപ വൈറസ് ബാധ മൂലം പതിനാലു വയസ്സുകാരൻ മരിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണമെന്ന് ജെ.ആർ.സി മുക്കം ഉപജില്ലാ കമ്മറ്റി അഭ്യർത്ഥിച്ചു. അമീബിക്…
Read More » -
Thiruvambady
തിരുവമ്പാടി അൽഫോൻസ കോളേജ് എൻഎസ്എസ് വിദ്യാർത്ഥികൾ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനം നടത്തി
തിരുവമ്പാടി : തിരുവമ്പാടി അൽഫോൻസ കോളേജ് എൻഎസ്എസ് വിദ്യാർത്ഥികൾ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനം നടത്തി നാടിന് മാതൃകയായി. ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായി തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും…
Read More » -
Anakkampoyil
ആനക്കാംപൊയിൽ ഗവ.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ വി.കെ. കൃഷ്ണമേനോൻ പബ്ലിക് ലൈബ്രറി സന്ദർശിച്ചു
ആനക്കാംപൊയിൽ : വായന പക്ഷാചരണ പരിപാടിയുടെ ഭാഗമായി ആനക്കാംപൊയിൽ ഗവ.എൽ.പി സ്കൂൾ വിദ്യാർഥികൾ ആനക്കാംപൊയിൽ വി.കെ.കൃഷ്ണമേനോൻ പബ്ലിക് ലൈബ്രറി സന്ദർശിച്ചു. സെക്രട്ടറി ബെന്നി ആനക്കല്ലുങ്കൽ ലൈബ്രറി പ്രവർത്തനങ്ങൾ…
Read More » -
Kodanchery
മഞ്ഞുവയൽ വിമല യുപി സ്കൂൾ വിദ്യാർത്ഥികൾ വിജയ വായനശാല സന്ദർശിച്ചു
കോടഞ്ചേരി : മഞ്ഞുവയൽ വിമല യുപി സ്കൂൾ വിദ്യാർത്ഥികൾ വായന വാരാചരണത്തിലെ വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി നെല്ലിപ്പൊയിൽ വിജയ വായനശാല സന്ദർശിച്ചു. വായനശാല പ്രവർത്തനങ്ങളെക്കുറിച്ചും പുസ്തക വായനയുടെ…
Read More » -
Karassery
പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ പരിപാലിച്ച് വിദ്യാർത്ഥികൾ
കാരശ്ശേരി: നെല്ലിക്കാപറമ്പ് സി.എച്ച് മെമ്മോറിയൽ എൽ.പി സ്കൂളിലെ വിദ്യാർഥികൾ പരിസ്ഥിതി ദിനത്തിൽ സംസ്ഥാനപാതയോരത്തെ വൃക്ഷത്തൈകൾക്ക് വെള്ളവും വളവും നൽകി പരിപാലിച്ചു. ലോക പരിസ്ഥിതി ദിനത്തിൽ സ്കൂളിൽ നടന്ന…
Read More » -
Kodiyathur
വിദ്യാർത്ഥികൾ സാമൂഹിക നന്മകളുടെ ഭാഗമാകണം; പി.കെ ബഷീർ എം.എൽ എ
കൊടിയത്തൂർ: വിദ്യാർത്ഥികൾ പഠനത്തോടൊപ്പം സാധ്യമാകുന്ന സാമൂഹിക നന്മകളുടെ കൂടി ഭാഗമാകണമെന്ന് പി.കെ ബഷീർ എം.എൽ.എ പറഞ്ഞു. കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എം.എം.എസ്, ജേതാക്കളെ ആദരിക്കുന്നതിനായി…
Read More » -
Mukkam
എൻഐടിയിലെ രാത്രികാല നിയന്ത്രണം; ക്യാമ്പസ് ഉപരോധിച്ച് വിദ്യാർത്ഥികൾ, പ്രതിഷേധം ശക്തം
മുക്കം : മുക്കം എൻഐടിയിലെ രാത്രികാല നിയന്ത്രണത്തിനെതിരെ ക്യാമ്പസ് ഉപരോധിച്ച് വിദ്യാർത്ഥികൾ. ജീവനക്കാരെ അകത്തേക്ക് വിടുന്നില്ല. ക്ലാസ് മുടക്കി പ്രതിഷേധിക്കുമെന്ന് വിദ്യാർത്ഥികള് അറിയിച്ചു. രാത്രി 12ന് മുമ്പ്…
Read More » -
Kodiyathur
കൊയ്ത്തുത്സവം; നൂറുമേനി വിളവിൽ കൃഷിപാഠം നുകർന്ന് വിദ്യാർത്ഥികൾ
കൊടിയത്തൂർ: പാഠങ്ങളിൽ നിന്നും പാടത്തേക്കിറങ്ങിയ വിദ്യാർത്ഥികൾക്ക് നൽകൃഷിയിൽ നൂറ് മേനി വിളവ്. കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ സകൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ചെറുവാടി…
Read More » -
Kodanchery
പെയിൻ & പാലിയേറ്റീവ് ഹോം കെയർ – ഫിസിയോ തെറാപ്പി സർവ്വീസ് നടത്തി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾ
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റിയുമായി സഹകരിച്ച് ഹോം കെയർ – ഫിസിയോ…
Read More » -
Koodaranji
കൂമ്പാറയിൽ അപകടത്തിൽ 2 വിദ്യാർത്ഥികൾ മരിച്ച സംഭവം; പൊലീസിനെതിരെ നാട്ടുകാർ
കൂടരഞ്ഞി: കോഴിക്കോട് ആനക്കല്ലുംപാറ വളവിൽ രണ്ടു വിദ്യാർഥികൾ അപകടത്തിൽ പെട്ട് മരിച്ച സംഭവത്തിൽ പൊലീസിനെതിരെ നാട്ടുകാർ. അപകട സ്ഥലത്തിന് സമീപത്ത് ഉണ്ടായിരുന്ന പൊലീസ് വിവരമറിഞ്ഞിട്ടും എത്തിയില്ലെന്നും രക്ഷാപ്രവർത്തനത്തിന്…
Read More » -
Mukkam
ആക്രിപെറുക്കി സ്കൂളിൽ ഗാന്ധിപാർക്ക് ഒരുക്കാൻ മുന്നിട്ടിറങ്ങി ഒരു പറ്റം വിദ്യാർത്ഥികൾ
മുക്കം: സാധാരണക്കാർ ആക്രിസാധനങ്ങൾ മാലിന്യമെന്ന് കരുതുമ്പോൾ അത് ശേഖരിച്ച് സ്കൂളിന്റെ മുഖച്ഛായ മാറ്റുകയാണ് ഒരുകൂട്ടം വിദ്യാർഥികൾ. ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർഥികളാണ് ആക്രിപെറുക്കി സ്കൂളിൽ…
Read More » -
Kodiyathur
ജില്ലാ പ്രവൃത്തി പരിചയമേള; പി.ടി.എമ്മിലെ 7 വിദ്യാർത്ഥികൾ സംസ്ഥാന തലത്തിലേക്ക്
കൊടിയത്തൂർ: കൊയിലാണ്ടിയിൽ നടന്ന റവന്യൂ ജില്ലാ ശാസ്ത്ര മേളയിലെ പ്രവൃത്തി പരിചയ മേളയിൽ ജില്ലയിൽ നിന്നും ഏറ്റവും കൂടുതൽ കുട്ടികൾ സംസ്ഥാന തല മത്സരത്തിലേക്ക് യോഗ്യത നേടിയ…
Read More » -
Kodanchery
ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് സാന്ത്വന പരിചരണനത്തിന് പ്രവർത്തന ഫണ്ട് സമാഹരിച്ച് നൽകി സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾ
കോടഞ്ചേരി : കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് കോടഞ്ചേരി പെയിൻ & പാലിയേറ്റീവ് കെയർ…
Read More » -
Thiruvambady
തിരുവമ്പാടിൽ ജീവതാളം പദ്ധതിക്ക് പിന്തുണയുമായി സേക്രഡ് ഹാർട്ട് ഹയർസെക്കന്ററി സ്കൂളിലെ ‘നല്ലപാഠം’ ക്ലബ്ബ് വിദ്യാർത്ഥികൾ
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന ജീവതാളം പദ്ധതിക്ക് പിന്തുണയുമായി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ ‘നല്ലപാഠം’ ക്ലബ്ബ് വിദ്യാർത്ഥികൾ. ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ…
Read More » -
Kodiyathur
കുറ്റിയറ്റു പോകുന്ന കൂട്ടുകാരെ തേടി കൊടിയത്തൂർ ജി എം യുപി സ്കൂൾ വിദ്യാർത്ഥികൾ
കൊടിയത്തൂർ : വംശനാശ ഭീഷണി നേരിടുന്ന വരയാടുകളെ കുറിച്ച് പഠിക്കുന്നതിനു വേണ്ടി കേരള വനം പരിസ്ഥിതി വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കൊടിയത്തൂർ ജി.എം.യു.പി സ്കൂൾ പരിസ്ഥിതി ക്ലബ്ബ് വിദ്യാർഥികൾക്കായി…
Read More » -
Thiruvambady
കളഞ്ഞു കിട്ടിയ എ.ടി.എം കാർഡുകൾ പഞ്ചായത്ത് ഓഫീസിൽ ഏൽപ്പിച്ച് മാതൃകയായി വിദ്യാർത്ഥികൾ
തിരുവമ്പാടി: സ്കൂൾ വിട്ടു നടന്നുപോയ വിദ്യാർത്ഥികൾക്ക് കളഞ്ഞു കിട്ടിയ എ.ടി.എം കാർഡുകൾ പഞ്ചായത്ത് ഓഫീസിൽ ഏൽപ്പിച്ച് മാതൃകയായി വിദ്യാർത്ഥികൾ. തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂളിലെ വിദ്യാർത്ഥികളായ…
Read More » -
Mukkam
അധ്യാപക ദിനത്തിൽ സ്നേഹ സമ്മാനവുമായി പൂർവ വിദ്യാർത്ഥികൾ
മുക്കം: തങ്ങൾ പഠിച്ച വിദ്യാലയത്തിനും അധ്യാപകർക്കും അധ്യാപക ദിനത്തിൽ സ്നേഹ സമ്മാനവുമായി പൂർവ വിദ്യാർത്ഥികൾ. കൊടിയത്തൂർ പി.ടി.എം. ഹയർ സെക്കൻഡറി സ്കൂൾ 2000 ബാച്ച് എസ്.എസ്.എൽ.സി.പൂർവ വിദ്യാർഥികളാണ്…
Read More » -
Mukkam
അഗതി മന്ദിരത്തിൽ ഓണം ആഘോഷിച്ച് നീലേശ്വരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വിദ്യാർത്ഥികൾ
മുക്കം : ആരോരും തുണയില്ലാതെ അഗതി മന്ദിരത്തിൽ കഴിയുന്ന അന്തേവാസികൾക്കൊപ്പം ഓണം ആഘോഷിച്ച് നീലേശ്വരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വിദ്യാർത്ഥികൾ. പൂക്കളം ഒരുക്കിയും വിവിധ…
Read More » -
Mukkam
സേവാ മന്ദിറിന് 100 പുസ്തകങ്ങൾ നൽകി എം.എ.എം.ഒ എൻ.എസ്.എസ് വിദ്യാർത്ഥികൾ
മുക്കം: വായന ദിനത്തോടനുബന്ധിച്ചു മുക്കം എം.എ.എം.ഒ കോളേജിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ ഹൻഡ്രഡ് ബുക്സ് ഡോനെഷൻ എന്ന പദ്ധതിയുടെ ഭാഗമായി പുസ്തക സ്വരൂപനം ആരംഭിച്ചിരുന്നു. പദ്ധതിയുടെ ഭാഗമായി ലഭിച്ച…
Read More »
