CharamamThiruvambady

തിരുവമ്പാടി; പുല്ലൂരാംപാറ പൈമ്പിള്ളിൽ മാത്യു നിര്യാതനായി

തിരുവമ്പാടി: പുല്ലൂരാംപാറ പൈമ്പിള്ളിൽ മാത്യു (82) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച (24-09-2021) വൈകുന്നേരം മൂന്ന് മണിക്ക് കാളിയാമ്പുഴയിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.

ഭാര്യ: ഏലമ്മ പൊന്നാങ്കയം തറപ്പേൽ കുടുംബാംഗം.

മക്കൾ: സ്റ്റെല്ല (അമ്പലവയൽ), സ്റ്റാൻലി (യു കെ), ബെല്ല (യു കെ), ടൈറ്റസ് (യു കെ), ലെറ്റിഷ് (ഓസ്ട്രേലിയ).

മരുമക്കൾ: പരേതനായ തോമസ്, ഷിജി, വിനോദ്, ഡയാന, ബിനില.

Related Articles

Leave a Reply

Back to top button